Facing The Jihadist Challenge ജിഹാദിസ്റ്റ് വെ�™്�™ുവിളികളെ നേരിടാൻ മുസ്�™ിമുകൾ ജിഹാദികളുടെ വിദ്വേഷ, മേധ

Facing The Jihadist Challenge ജിഹാദിസ്റ്റ് വെ�™്�™ുവിളികളെ നേരിടാൻ മുസ്�™ിമുകൾ ജിഹാദികളുടെ വിദ്വേഷ, മേധ

A Story by New Age Islam
"

സുന്നികളുടെ പുരാതന പഠന കേന്ദ്രമായ ഈജിപ്തി�™െ ജാമിഅ അസ്ഹറിന്റെ വൈസ് ചാൻസി�™ർ മക്കയിൽ നടന്ന ഭീകര�

"

മത ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളുടെ  പ്രതിരോധവും അവരുടെ നി�™നിൽപ്പും സുരക്ഷയും

           ഇസ്�™ാമിക ഭീകരവാദത്തിന്റെ ക്രൂരത മനസ്സി�™ാക്കിയ അമേരിക്കൻ പ്രസിഡണ്ട് ബരാക് �'ബാമ 'അക്രമാസക്തമായ തീവ്രവാദം' എന്ന് പറയുകയി�™്�™;

സുന്നികളുടെ പുരാതന പഠന കേന്ദ്രമായ ഈജിപ്തി�™െ ജാമിഅ അസ്ഹറിന്റെ വൈസ് ചാൻസി�™ർ മക്കയിൽ നടന്ന ഭീകരവാദ പ്രതിരോധ സമ്മേളനത്തിൽ വ്യക്തമാക്കിയത് ഖുർആനിനെയും പ്രവാചക അധ്യാപനങ്ങളെയും വളച്ചൊടിക്കപ്പെടുന്നു എന്നും ഇസ്�™ാമിക കരിക്കു�™തിന്ന്  മാറ്റങ്ങൾ അനിവാര്യമാണ് എന്നുമാണ്.

          ജാമിഅ അസ്ഹറിൽ നിന്നുമുള്ള ഈ പരിഷ്കരണ ആഹ്വാനം സന്തോഷം ഉളവാക്കുന്നതാണ്. പക്ഷേ പരിഷ്കരണത്തിനുള്ള അർദ്ധ മനസ്ഥിതി ശുഭകരമ�™്�™.മുസ്‌�™ിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അടിസ്ഥാന പ്രാധാന്യമുള്ളതും പാഠപുസ്തകങ്ങളിൽ അറ്റകുറ്റപ്പണികളോ തിരുത്ത�™ുകളോ വരുത്തുന്നത് കൊണ്ട് പരിഹരിക്കുന്നതുമ�™്�™.ആ�-ോള മുസ്�™ിം

ജനത അവരുടെ സ്വത്വത്തി�™േക്ക് നോക്കേണ്ടതുണ്ട്. ഉദാഹരണത്തിന്,

നമ്മുടെ യുവാക്കളെ ബ്രെയിൻവാഷ് ചെയ്യുന്നതിനുവേണ്ടി ജിഹാദികൾ

വിശുദ്ധ ഖുർആനി�™െ

സന്ദർഭോചിതമായ ആയത്തുകളെ ഉപയോ�-പ്പെടുത്തുന്നതിനെ നിരന്തരമായി ചോദ്യം ചെയ്യപ്പെടാറുണ്ട്.

ഈ സന്ദർഭോചിതമായ ആയത്തുകളെ

ജിഹാദികൾ മുസ്�™ിമുകൾക്കുള്ള ശാശ്വത വഴികാട്ടികളായി അവതരിപ്പിക്കുന്നു.

      യഥാർത്ഥത്തിൽ ഈ ആയത്തുകൾ ഇറങ്ങിയത് ഇസ്�™ാമിന്റെ പ്രാരംഭകാ�™ത്ത്  പ്രവാചകരുടെ ജീവിതത്തിൽ  സംഘട്ടനം കൊണ്ട് ചുമത്തപ്പെട്ടപ്പോൾ അവർക്ക് മാർ�-നിർദേശം നൽകുന്നതിനു വേണ്ടിയാണ്. നമ്മുടെ ജീവിത മാർ�-്�-ദർശിയായി ഇവരെ സങ്ക�™്പിക്കാൻ പോ�™ും കഴിയി�™്�™.പക്ഷേ നമ്മുടെ പണ്ഡിതന്മാർ ആരും തന്നെ അവരുടെ പൊള്ളത്തരം വിളിച്ചു പറയുന്നി�™്�™ എന്നതു തന്നെയാണ് അവർക്ക് ശക്തി പകരുന്നതും.  ഖുർആനിൻറെ സന്ദർഭോചിതവും വ്യവസ്ഥാപിതവുമായ ആയത്തുകളെ കുറിച്ചും നമ്മളും അവരും തമ്മി�™ുള്ള വിശ്വാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും

നമുക്ക് സംസാരിക്കാൻ കഴിയുന്നി�™്�™

എങ്കിൽ ജിഹാദികൾ ചുമത്തുന്ന ശക്തമായ വെ�™്�™ുവിളികളെ നമുക്ക് എങ്ങനെ നേരിടാൻ കഴിയും.

      ജിഹാദികളുടെ മൃ�-ീയ,വിദ്വേഷ, മേധാവിത്വ നി�™പാടുകളെ ന്യായീകരിക്കുന്നതിനു വേണ്ടി പ്രവാചക അധ്യാപനങ്ങളെ  അവർ

ഉദ്ധരിക്കുന്നതും വെ�™്�™ുവിളികൾ  ഉയർത്തുന്നതാണ്.ഉദാഹരണത്തിന്,  പ്രഖ്യാപിത ഇസ്�™ാമിക് സ്റ്റേറ്റ് വളരെ ക്രിയാത്മകതയോടു കൂടിയാണ് ഇതെ�™്�™ാം ചെയ്യുന്നത്. എന്നാൽ, പ്രവാചകരുടെ മരണത്തിൻറെ രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം രൂപപ്പെട്ട പ്രഖ്യാപിത രാഷ്ട്രത്തെ പറ്റി എന്ത് ആധികാരികതയാണ് ഉള്ളത്? ഇസ്�™ാമിൻറെ ആദ്യകാ�™ നൂറ്റാണ്ടുകളിൽ ആറു  �™ക്ഷത്തോളം വരുന്ന വിവക്ഷിത  ഉദ്ധരണികളെ �'ഴിവാക്കിയതായി കാണാം. അത്തരം വിചിത്രമായ ഐതിഹ്യങ്ങളുടെ കണക്കുകളെക്കുറിച്ച് ചോദിച്ച് �™ോകസമാധാനത്തിന് തടസ്സം സൃഷ്ടിക്കാൻ, ജിഹാദികളെ നമുക്ക് എങ്ങിനെ അനുവദിക്കാൻ കഴിയും. എങ്കി�™ും,  മുസ്�™ിമുകൾ പുറം �™ോകത്തേക്ക് വരികയും �™ഭ്യമായ സ�-കര്യങ്ങൾ ഉപയോ�-പ്പെടുത്തി ജിഹാദികളുടെ നി�™പാടുകളെ ചോദ്യം ചെയ്യേണ്ടതുമുണ്ട്. എന്നാൽ മാത്രമാണ് നമുക്ക് ഈ വെ�™്�™ുവിളികളെ നേരിടാൻ കഴിയുക.

     എന്നിരുന്നാ�™ും, ചി�™ മിതവാദികളായ മുസ്�™ിമുകൾ ജിഹാദി പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാൻ �-�-രവമായി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നതിൽ ഞാൻ വളരെ തൃപ്തനാണ്.പണ്ട്, ഇസ്�™ാമിന്റെ  വ്യാകരണങ്ങളിൽ തീവ്രവാദത്തിന്റെ  ബന്ധത്തെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ് എന്ന് ന്യായീകരിച്ചവരാണ് നാം,എന്നാൽ അതിന്റെ ബന്ധത്തെക്കുറിച്ച് ദശാബ്ദങ്ങളായി വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം.പാശ്ചാത്യ- അറബ് സ�-ഹൃദ രാഷ്ട്രങ്ങളുടെ തീവ്രവാദ അധ്യാപനത്തിൽ നിന്നും �™ോകത്താകമാനമുള്ള മദ്രസകളി�™േക്ക്  തീവ്രവാദ ടെക്സ്റ്റ് ബുക്കുകൾ കയറ്റുമതി ചെയ്യുന്നതിൽ നിന്നും പിൻ തിരിഞ്ഞിട്ടി�™്�™.

      ഇപ്പോൾ ജാമിഅ അസ്ഹറിന്റെ  വൈസ് ചാൻസ�™ർ മാത്രമ�™്�™, മറ്റ് �'രുപാട് ആളുകൾ ഇസ്‌�™ാമിന്റെ പരിഷ്കരണത്തിന് വേണ്ടി ആവശ്യപ്പെടുന്നുണ്ട്. എന്തെങ്കി�™ും സുസ്ഥിരമായും ആസൂത്രിതമായും നടപ്പാക്കാൻ കഴിഞ്ഞിട്ടുള്ളത് ഇസ്�™ാമിക് വെബ് സൈറ്റ് ആയ ന്യൂ ഏജ്  ഇസ്�™ാമിന്ന്  മാത്രമാണ്. എന്നിട്ടും, കഴിഞ്ഞ രണ്ടുവർഷക്കാ�™ം ന്യൂ ഏജ് ഇസ്�™ാമിനെ പാകിസ്ഥാനിൽ നിരോധിച്ചു. കാരണം, പാക്കിസ്ഥാനി�™െ 150 ൽ പരം  പ്രസിദ്ധീകരണങ്ങളി�™ായി ജിഹാദിസം  പ്രചരിപ്പിക്കപ്പെട്ടപ്പോൾ ആ അക്രമ പ്രത്യയശാസ്ത്രത്തെ പ്രതിരോധിച്ചതിനാൽ.  �™ോകത്തി�™െ വിവിധ ഭാ�-ങ്ങളി�™ുള്ള ധാരാളം മുസ്�™ിമുകൾ പ്രത്യക്ഷപ്പെടുകയും ആത്മപരിശോധനയും മാറ്റങ്ങളും ആവശ്യപ്പെടുന്നത്  ആശാവഹമാണ്. ഉദാഹരണത്തിന്, നാ�™ു പ്രസിദ്ധ മുസ്�™ിം ബുദ്ധിജീവികൾ, എ�™്�™ാ മുസ്‌�™ിം രാഷ്ട്രീയ നേതാക്കളോടും മോഡറേറ്റ്  നേതാക്കളോടും ആവശ്യപ്പെട്ടത് 'ജനാധിപത്യ ഇസ്�™ാം' (Democratic Islam) എന്ന ആശയത്തോടൊപ്പം നിൽക്കാനാണ്. അവർ അടുത്ത വർഷം ഫ്രാൻസിൽ വച്ച് �'രു സമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അധിഷ്ഠിതമായി ഇസ്�™ാമിൻറെ പുരോ�-മന വ്യാഖ്യാനത്തെ രൂപപ്പെടുത്തുന്നതി�™ാണ് സമ്മേളനം നടക്കുന്നത്.

     താരിഖ് റമദാൻ, അൻവർ ഇബ്രാഹിം, �-�™ീബ് ബെഞ്ചക്, ഫെ�™ിക്സ് മാർകാർഡ് എന്നിവർ നി�™വി�™െ ഇസ്�™ാമിൻറെ പരിതാപകരമായ അവസ്ഥ കണ്ടെത്തുകയും ഇസ്�™ാമിക സംസ്കാരത്തിന്റെയും മതത്തിന്റെയും  അടിസ്ഥാനപരമായ വിമർശനം വികസിപ്പിക്കാൻ ആ�-്രഹിക്കുന്നവരുമാണ്.

© 2019 New Age Islam


Author's Note

New Age Islam
The Author has been write in the field of Deobandi Islam & Salafi Islam

My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

55 Views
Added on January 20, 2019
Last Updated on January 20, 2019
Tags: Barailvi Islam, Moderate Islam