hallucination notesA Story by harishbabu
hallucination notes..
hallucination notes കോവിഡ് കാ�™ത്തെ പാനിക് ഡിസോർഡറും ഡിപ്രഷനും ക�™ശ�™ായി സ്കിസോഫ്രീനിയയുടെ വക്കി�™െത്തിയപ്പോൾ എനിക്ക് ടാബ്�™റ്റുകൾ കഴിക്കേണ്ടി വന്നു. അതിന്റെ ഏറ്റവും അസ്വാസ്ഥ്യം നിറഞ്ഞ �™ക്ഷണമായ ഹ�™ൂസിനേഷൻ എന്നെ പിന്തുടർന്നു. അനേകമാളുകളുടെ ജ�™്പനങ്ങൾ എന്റെയുള്ളിൽ ഞാൻ കേട്ടു. അവർക്ക് ആരോടെന്നി�™്�™ാതെ മറുപടി ന�™്കിക്കൊണ്ട് ഞാൻ ദിവസങ്ങൾ കഴിച്ചു. എനിക്ക് ഏറ്റവുമധികം അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യം ' എന്തുകൊണ്ട് നിനക്ക് മരിച്ചുകൂടാ?' എന്നതായിരുന്നു. ഏറെ നാളത്തെ ചികിത്സക്കുശേഷം കുറച്ച് സ്വസ്ഥത കൈവന്നപ്പോൾ �'രു ദിവസം, സമയം ചെ�™വഴിക്കാനായി അ�™്പം അധ്വാനിച്ചുകളയാമെന്ന് ഞാൻ തീരുമാനിച്ചു. �'ന്ന് ***** �'രു വെള്ളരിപ്പാടമുണ്ടാക്കിക്കളയാമെന്നു കരുതി ഞാൻ തൂമ്പകൊണ്ട് പറമ്പിൽ കിളക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ �'രു ത�™യോട്ടി കിട്ടി. അയൽക്കാരൻ നടന്നു വരികയാണ്. " ഹരീഷേ ഇതെന്റെ പിതാമഹന്റെ ത�™യോട്ടിയാണ്. നിങ്ങളുടെ അച്ഛൻ ഈ ഭൂമി വാങ്ങുമ്പോൾ എന്റെ പിതാമഹൻ അടിയി�™ുറങ്ങുകയായിരുന്നു. നിസ്സഹായതയിൽ ഏറെ നടന്നിട്ടാണ് അദ്ദേഹം ഉറങ്ങാൻ പോയത്" അയാൾ പറഞ്ഞു. " ഹ ഹ പക്ഷെ ഇതു ഞാൻ അധ്വാനിച്ച് നേടിയ ത�™യോട്ടിയാണ്" ഞാൻ പറഞ്ഞു " ഇതിൽ നിങ്ങൾക്കവകാശമി�™്�™. അതിർത്തികൾ കൃത്യവി�™ോപം കാട്ടാതിരിക്കട്ടെ. ന�™്�™ മതി�™ുകൾ ന�™്�™ അയൽക്കാരെ സൃഷ്ടിക്കുന്നുവെന്നാണ�™്�™ോ. അതുകൊണ്ട് പൊയ്ക്കോളൂ" അയൽക്കാരൻ വ്യസനത്തോടെ തിരിച്ചുപോയപ്പോൾ ഞാൻ ത�™യോട്ടിയെ തിരിച്ചും മറിച്ചും നോക്കി. " ഹി ഹി പ�™്�™ിളിപ്പുമാത്രം ശേഷിച്ചിട്ടുണ്ട്" " ഹേ നശ്വരത മാടിവിളിച്ച അസ്ഥിക്കഷ്ണമേ! നീ ചിരിക്കയാണോ കരയാണോ?" നീ എപ്പോൾ ജനിച്ചു? എത്ര ദൂരം യാത്ര ചെയ്തു? " " ഹ ഹ കുറച്ചു ഹാം�™െറ്റു കളിച്ചു കളയാം." മുട്ടിൻ മേൽ നിന്നുകൊണ്ട് അതിനെ ഉയർത്തിപ്പിടിച്ചു. " This fellow might be in 's time a great buyer of land ... " "നീ എത്ര വെ�™്�™ുവിളികൾ നടത്തി? ആരെയൊക്കെ പ്രേമിച്ചു? എങ്ങനെ പരാജിതനായി? നിനക്കാരൊക്കെ വായ്ക്കരിയിട്ടു? ഹി ഹി ജീവദാരിദ്ര്യം പിടിച്ച മസ്തിഷ്കമേ ഇങ്ങനെ നോക്കേണ്ട" " ആത്മാവഴിച്ചുവച്ചുകൊണ്ട് നിന്നോട് മ�™്�™ടിക്കുവാൻ ഞാനൊരുക്കമാണ്" എങ്ങനെയാണ് �'രു ത�™യോടിനോട് പോരാടി ജയിക്കുക? വാളുകൊണ്ട് രണാങ്കണത്തിൽ ജയിക്കാത്തവൻ യുക്തി കൊണ്ട് ജയിക്കുന്നു. " അപ്പുപ്പാ അപ്പുപ്പാ " ഞാൻ വിളിച്ചു " താങ്കളൊറ്റക്ക�™്�™. തമസ്സി�™ുറങ്ങുവാനും, പുഴുകൾക്ക് വ്യാപരിക്കാനും വേണ്ടി ഞാനുമൊരുനാൾ വരാം" ചോദിച്ച ചോദ്യങ്ങൾക്കെ�™്�™ാം ത�™യോട് ഉത്തരം പറഞ്ഞുവെന്ന് മനസ്സി�™ായപ്പോൾ ഞാനതിനെ അമ്മാനമാടിക്കൊണ്ട് അയൽ വീട്ടി�™േക്ക് നടന്നു. " മുരുകേശാ മുരുകേശാ ഇതാ നിങ്ങളുടെ പിതാമഹന്റെ ത�™യോട്ടി. നിങ്ങൾ തന്നെ വച്ചോ" ഞാനതിനെ ജയിച്ചിരിക്കുന്നുവെന്ന് അയാളോട് കളവുപറഞ്ഞു. " ജമന്തിപ്പൂക്കളിട്ടു വയ്ക്കാൻ കൊള്ളാം ഹി ഹി" സ്വയം തള്ളിപ്പറഞ്ഞും , �'രു പുഷ്പത്തെയെന്നപോ�™െ പരാജയം മണത്തുകൊണ്ടും ഞാൻ ദുരന്തനാടകങ്ങളി�™െ നായകനാകുന്നു. അടക്കാകുരുവികളോടൊത്ത് ചൂളം കുത്താനും മാടയെപ്പോ�™െ കവുങ്ങുകളിൽ ഊയ�™ാടാനും കൊതിച്ച്, �'രു നീളൻ ചുള്ളിക്കമ്പെടുത്ത് വട്ടത്തിൽ കറക്കിക്കൊണ്ട് കായ�™ോരത്തേക്ക് ഞാൻ നടന്നു പോയി. രണ്ട് ***** പഴയ കേരളത്തി�™െ �'റ്റയടിപ്പാതയി�™ൂടെ �'രു ബാ�™ൻ, വടികൊണ്ട് തന്റെ കൈയ്യി�™െ ചക്രം ആട്ടിത്തെളിച്ചു നടക്കുന്നതുപോ�™െയാണ് എനിക്ക് നടക്കേണ്ടത്. �™ോകത്തിന്റെ പെടാപ്പാടുകളിൽ നിന്നെ�™്�™ാം അപ്രത്യക്ഷനായി. നിർവികാരതയോടുകൂടി. ഞാറ്റടികൾക്കരികി�™െ മൺതിട്ടയിൽ ഞാനിരുന്നു. വയൽ വരമ്പി�™ൂടെ പ്യാരി നടന്നു വരുന്നുണ്ട്. എന്തിനാണിവിടെയിരിക്കുന്നതെന്ന് അവൾ ചോദിച്ചു. ഏതാനും ദിവസങ്ങൾക്കുമുമ്പ് എനിക്ക് ഭ്രാന്തുപിടിച്ചെന്ന് ഞാൻ പറഞ്ഞു. " ഹരീഷേ നീ എന്തിനെയാണിങ്ങനെ കൈവിര�™ുകൾ മടക്കി എണ്ണിക്കൊണ്ടിരിക്കുന്നത്? " പ്യാരി ചോദിച്ചു. " ൠതുക്കളെ" " അസംബന്ധം! ക�™്പാന്തകാ�™ം തന്നെ വേണ്ടാത്ത നീ എന്തിനാണ് വെറുതെ തു�™ാവർഷവും മഞ്ഞും എണ്ണി തിട്ടപ്പെടുത്തുന്നത്?" " ഹേ പ്യാരി നിന്റെ കവിളി�™െ ചുമപ്പും മുഖക്കുരുകളും നിന്നെ വിട്ടുപോയോ? ഹ ഹ" " എന്റെ കവിളി�™െ തുടിപ്പുകളെ നിനക്ക് പരിചയമുണ്ടായിരുന്നോ? എന്നെങ്കി�™ും അവക്കിടം നൽകിയിട്ടുണ്ടോ? അന്ന് നമ്മൾ ചുമപ്പും വെള്ളയും ഇടക�™ർന്ന സ്കൂൾ യൂണിഫോമുകളി�™ായിരുന്നു. ദൈവമേ ഉച്ചവെയി�™ുകൾ പൊഴിഞ്ഞ എത്രയെത്ര ദിവസങ്ങൾ! എത്രയെത്ര മാസങ്ങൾ! എത്രയെത്ര വർഷങ്ങൾ! ഹൃദയത്തുടിപ്പുകളും പ്രതീക്ഷകളും കൊണ്ട് മാ�™കൾ കോർത്തുകൊണ്ടിരുന്നു! നീ ക്രൂരനായിരുന്നു. സാന്നിധ്യങ്ങളുടെ �'രു തുള്ളിപോ�™ും നീ എനിക്ക് പതിച്ചു തന്നി�™്�™. നീ മൈതാനത്ത് കളിക്കുന്നത് സുവാർത്തയി�™െ ജന�™ുകളി�™ൂടെ ഞാൻ നോക്കിയിരുന്നിട്ടുണ്ട് ! മൈതാനത്തേക്കോടി നിന്റെയടുത്തേക്ക് വരാൻ എനിക്ക് തോന്നുമായിരുന്നു. ഉച്ചവെയിൽ ക�™ക്കിയ നിന്റെ കണ്ണുകൾ കാണാൻ വേണ്ടിയായിരുന്നു അത്. എനിക്കവയുടെ ഉടമസ്ഥാവകാശം വേണമായിരുന്നു. അതായിരുന്നു എന്റെ മനസ്സി�™െപ്പോഴും. ഈശ്വരാ!" " ഞാനെന്നും ഇങ്ങനെതന്നെയായിരുന്നു പ്യാരി" " എനിക്കറിയാം. നീ അഹന്തയുടെ �'രു വ�™ിയ സസ്യമായിരുന്നു. എ�™്�™ാകാ�™ത്തും അവ�-ണന പൂവിടുന്ന �'ന്ന്. എനിക്കെപ്പോഴും താക്കീതുകൾ കിട്ടിയിരുന്നു. എന്റെ മനസ്സറിയിച്ചപ്പോൾ ജ്യോതിക ചോദിച്ചത് ആരാണാ ചെക്കനെ സ്നേഹിക്കാൻ പോവുക എന്നാണ്. 'സ്റ്റുപ്പിഡ് ഫെ�™ോ' അവൾ പറഞ്ഞു ' യൂ നോ ഹിസ് �-്രാന്റ് ഫാദർ വാസ് എ ക്രൂവൽ ഫ്യൂഡ�™ിസ്റ്റ് . അവർ കാ�™ഹരണപ്പെട്ടവരാണ്. കണ്ണിൽ ചോരയി�™്�™ാത്ത കുടുംബം . ആർക്കും വേണ്ടാത്തവരെ പ്രേമിച്ച് നീ മണ്ടിയാകും എന്നൊക്കെയാണവൾ പറഞ്ഞത്. പക്ഷെ ഞാനെ�™്�™ാവരേയും നിരാകരിച്ചു. അനുരാ�-ത്തിന്റെ ആർദ്രത കാരണം ഞാൻ �'റ്റപ്പെടാൻ തീരുമാനിച്ചു. പക്ഷെ സ്നേഹത്തോടെ പ്യാരി എന്നുപോ�™ും നീ വിളിച്ചി�™്�™. നശിച്ച ഫ്യൂഡ�™ിസമാണ് നിങ്ങളെ അധികപ്പറ്റുകാരാക്കിയത്" " ഇ�™്�™ പ്യാരി ഏകാന്തത" " ഏകാന്തതയോ?" " ങ്ഹും. ഏകാന്തതയാണ് ഞങ്ങളെ കൊന്നത്. അത് അടിമത്തേക്കാൾ നിഷ്ക്കരുണമാണ്" " നീ എന്തിനാണിങ്ങനെ നെൽച്ചെടിയുടെ പുറത്ത് ഇങ്ങനെ വടികൊണ്ട് തട്ടിക്കൊണ്ടിരിക്കുന്നത്?" ഞാനൊന്നും മിണ്ടിയി�™്�™. ചുള്ളിക്കമ്പുകൊണ്ട് വരമ്പിന്മേൽ അടിച്ചു കൊണ്ടിരുന്നു. കുറേ നിമിഷങ്ങൾക്ക് ശേഷം ഞാൻ പറഞ്ഞു: " �'ന്നുമി�™്�™. വെറുതെ." " സമീറ മരിച്ചു" പ്യാരി പറഞ്ഞു. " ഇ�™്�™. അവളിപ്പോഴുമുണ്ട്" " അ�™്�™ മരിച്ചു. എന്റെ എ�™്�™ാമെ�™്�™ാമായിരുന്നവൾ" " ഇ�™്�™. അവൾ പോയിട്ടി�™്�™." " അ�™്�™ വാസ്തവം. ഷീ വാസ് മൈ ക്രൈയിം�-് ഷോൾഡ്ർ . അവളുടെ ഖബറി�™ാണ് ഞാനിപ്പോൾ ചാരിയിരിക്കാറ്. അവൾ പോയി. ബ്രയിൻ ആന്യൂറിസം പോകാൻ പറ്റിയ �'രു രോ�-മാണ്" " അവൾ ഈ പ്രപഞ്ചത്തി�™െവിടെയോ ഉണ്ടെന്നാണ് ഞാനർത്ഥമാക്കിയത്. ഹി ഹി" " �'ന്നും സ്പർശിക്കാത്തതുപോ�™െ നീ ചിരിക്കുന്നു. കഷ്ടം! നീ ഇത്രയും നാൾ എവിടെയായിരുന്നു? " " പരദേശത്തും വിദേശത്തും" " ഇപ്പോഴുമൊരു ഏകാന്തയാത്രികനാണോ നീ?" " ങ്ഹും" " നീ എനിക്കൊരു ജീവിതം തന്നി�™്�™. പക്ഷെ �™ോകം എന്തു പിഴച്ചു? " " എന്റെ പക്കൽ ജീവിതമി�™്�™ പ്യാരി" " ഇത്രയും സഞ്ചരിച്ചിട്ട് നീ എന്തു പഠിച്ചു?" ഞാനൊന്നും മിണ്ടിയി�™്�™. ചുള്ളിക്കമ്പുകൊണ്ട് നി�™ത്തടിച്ചുകൊണ്ടിരുന്നു. പിന്നെ പറഞ്ഞു: " ഈ �™ോകം വളരെ വളരെ ചെറുതാണ്. ജീവിക്കാൻ പറ്റാത്തവിധം. എനിക്ക് ശ്വാസം മുട്ടുന്നു. യെസ് ഇറ്റ്സ് ചോക്കിം�-് മീ ടെറിബ്�™ി" " വിഡ്ഢിത്തം!" ഞങ്ങളുടെ നാട്ടിൽ അമ്മമാരും മമ്മമാരും മാത്രമെ ഉണ്ടായിരുന്നുള്ളു. ഉമ്മമാരേ ഉണ്ടായിരുന്നി�™്�™. പെട്ടെന്നൊരു ദിവസം ഉമ്മ പ്രത്യക്ഷപ്പെട്ടപ്പോൾ അവരുടെ കറുത്ത വേഷവും ശിരോവസ്ത്രവും കണ്ട് ഞാനോടി. അമ്മയാണ് മുഖത്തൂതി പേടിയകറ്റിത്തന്നത്. " അവർ ഇസ്�™ാം മതവിശ്വാസിയായതുകൊണ്ടാണ്. പേടിക്കേണ്ട" അമ്മ പറഞ്ഞു. കുട്ടികൾ മതി�™ിനു പുറകിൽ മറഞ്ഞു നിന്നുകൊണ്ട് അവരെ ചൂണ്ടിക്കാണിച്ചു പറഞ്ഞു " സോ സ്ട്രെയ്ഞ്ച്!" എന്നാൽ അവരായിരുന്നു ശരി. ഉമ്മയെ നോക്കി പുഞ്ചിരിക്കാത്ത �'രു പ്രദേശവാസിയും ഇ�™്�™ാത്തവിധം , 'ഉമ്മയുടെ വീടിനു മുൻവശത്തെ വഴിയി�™ൂടെ' , ' ഉമ്മയുടെ വീടിനടുത്തുള്ള ഫ്�™വർ മി�™്�™ിൽ" , ' ഉമ്മയുടെ നിസ്ക്കാരം കഴിഞ്ഞാ�™ുടൻ' , ' ഉമ്മയുടെ പക്ക�™ുണ്ടാവും' , 'ഉമ്മക്കറിയാമായിരിക്കും' എന്നിങ്ങനെ ദിനംപ്രതി പറയാൻ തക്കവണ്ണം നമ്മുടെ കാ�™ം മാറി. അവരുടെ മകൾ സമീറ എന്റെ സഹപാഠിയായിരുന്നു. " നീ എന്താണ് ആ�™ോചിച്ചുകൊണ്ടിരിക്കുന്നത്?" പ്യാരി ചോദിച്ചു. " �'ന്നുമി�™്�™. വെറുതെ" " നീ ഇത്രയും കാ�™ം എന്താണ് ചെയ്തുകൊണ്ടിരുന്നത്?" " ഞാൻ പിയാനോ വായിക്കുകയും കഥകൾ കുത്തി വരക്കുകയും ചെയ്യുമായിരുന്നു" " കഥകളോ?" " അതെ. ഞാനൊരു കഥ എഴുതിക്കൊണ്ടിരുന്നപ്പോഴാണ് ഭ്രാന്ത് അട്ടഹസിച്ചത്." " എന്താണതിന്റെ പേര്?" " ദാന്തെയുടെ �™ോകം" " എന്താണതിൽ പറയുന്നത്? സ്നേഹത്തെക്കുറിച്ചാണോ?" " അ�™്�™ പ്യാരി വിപ്�™വവും നരകവും" " നരകമോ?" അതെ. ഇതാ അതെന്റെ കൈയ്യി�™ുണ്ട്" ഞാൻ പോക്കറ്റിൽ നിന്ന് കട�™ാസുകളെടുത്ത് വായിച്ചു. 'നരകം ശാന്തമായിക്കിടന്നു. �™െഥെയുടെ �"ളങ്ങളിൽ ഉദയസൂര്യൻ സ്പർശിച്ചപ്പോൾ നരകത്തിന്റെ കാവ�™ാളായ ചാത്തു പതിവുപോ�™െ തന്റെ വളർത്തുനായയേയും കൂട്ടി നദി മുറിച്ചുകടക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് പീഢിതരുടെ മഹാ�-ർത്തത്തിൽ നിന്ന് ആക്രോശങ്ങളുയർന്നു. ചാത്തു ഞെട്ടിവിളിച്ചു. അയാൾ �"ടിവന്ന് �-ർത്തത്തിന്റെ ആൾമറക്ക് പുറത്തുകൂടെ കമിഴ്ന്ന് കിടന്ന് വിളിച്ചു കൂവി: " പട്ടരേ അടങ്ങ്. �'ച്ച കേട്ടാൽ ഏമാനിപ്പോൾ വരും. ദയവായി, ദയവായി ഹോ!" ആക്രോശങ്ങളും നി�™വിളിയുമൊടുങ്ങിയി�™്�™. ചാത്തു കണ്ണും കാതും പൂട്ടി ഭയന്നുവിറച്ചു നിന്നു. ദൂരെ ചിറകടിയൊച്ച കേട്ടപാടെ �-ർത്തത്തെ നിശബ്ദത അപഹരിച്ചു. സാത്താന്റെ കിങ്കരൻ, �™ൂസിഫറിന്റെ റാങ്കുള്ള മെഫൊസ്റ്റഫി�™ിസ് തന്റെ അമ്പത്തിയാറടി വ്യാസമുള്ള ചിറകുകളണച്ചുകൊണ്ട് നരകകവാടത്തി�™േക്ക് പറന്നിറങ്ങി. ചോരക്കട്ട കണ്ണുകൾ ചുറ്റും വീക്ഷിച്ച ശേഷം അത് അതിന്റെ �-ുഹാശബ്ദത്തിൽ പറഞ്ഞു: " സംയമനം ഉറപ്പാക്ക് പാറാവുകാരാ. ആരാണ് അട്ടഹസിക്കുന്നത്?" " ഏമാനേ സി. പി. രാമസ്വാമി അയ്യർ. അയാൾ ത�™യോട്ടികൾ വ�™ിച്ചെറിയുന്നു" " എന്താണയാൾക്ക് വേണ്ടത്? " " അയാൾക്ക് മണി അയ്യരോട് പകവീട്ടണമെന്നുണ്ട്. പുന്നപ്ര വയ�™ാറിനുശേഷം അയാൾക്ക് വ�™ിയ വിളച്ചി�™െടുക്കാൻ പറ്റിയി�™്�™" " �'രു തരി ശബ്ദം കേട്ടുപോകരുത്. �™ോപ്പോത്തിനെ കുളിപ്പിരെടാ ചാത്തൂ. ചോരയുടെ വാടയുണ്ട്. അവൻ മനുഷ്യരക്തം നക്കിയോ?" " അയ്യോ ഇ�™്�™ ഏമാനേ! അവനൊരു അനുസരണകെട്ട നായയാണ്. അപ്പുറത്തെ ഇറച്ചിക്കടയി�™ാ കിടപ്പ്' " �'രു തുള്ളി രകതം ഇവിടെ കണ്ടുപോകരുത്. ഇത് ആത്മാക്കളുടെ ദേശമാണ്" മെഫൊസ്റ്റഫി�™ിസ് പോകാനൊരുങ്ങവെ ചാത്തു ചോദിച്ചു: " ഏമാനെ വാളെവിടെ?" " വാളൊക്കെ ഉപേക്ഷിച്ചെടാ ചാത്തു. ശത്രുക്കളും അക്കപ്പോരുകളുമൊന്നുമി�™്�™. സമാധാനം പാ�™ിക്കാനാണ് മുകളിൽ നിന്നുള്ള �"ർഡർ " " ഏമാനേ എന്റെ കാര്യം കൂടി.. വയസ്സ് നൂറ്റിയാറായി. ഇനിയെങ്കി�™ും..." " ഹ ഹ പേടിക്കേണ്ടടാ ചാത്തൂ. നിന്നെപ്പോ�™െ ന�™്�™ൊരുവനെ കിട്ടട്ടെ. നിന്നെ സ്നേഹിച്ച മർ�-റീത്ത അക്കരെ സ്വർ�-്�-ത്തി�™ുണ്ട്. നിനക്കവളുടെ അടുത്തേക്ക് പോകാം. ത�™്ക്കാ�™മിതുവച്ചോ" മെഫൊസ്റ്റഫി�™ിസ് തന്റെ മാർച്ചട്ടയിൽ നിന്ന് �'രുപിടി രത്നങ്ങൾ പറിച്ച് ചാത്തുവിനിട്ടുകൊടുത്തു. " നീയുമെടുത്ത് പാവങ്ങൾക്കും കൊടുത്തോ" നരകത്തിന്റെ അ�-ാധതയി�™േക്ക് ചിറകടിശബ്ദം അസ്തമിച്ചപ്പോൾ ചാത്തുവൽസ�™ം �™ോപ്പോത്തിനേയുമെടുത്തുകൊണ്ട് വീണ്ടും നദിയി�™േക്കിറങ്ങി '. " നീ എന്തൊക്കെയാണ് എഴുതിവച്ചിരിക്കുന്നത്?" പ്യാരി ചോദിച്ചു. " അങ്ങനെയാണ് പ്യാരി കഥയുടെ ഇരിപ്പുവശം. പക്ഷെ പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞി�™്�™" " എന്തുപറ്റി? " " എനിക്ക് ഭ്രാന്ത് പിടിച്ചു" " നീ എന്നാണ് വിപ്�™വം പഠിച്ചത്? നീ വിപ്�™വകാരിയേ ആയിരുനനി�™്�™. �'രു പ്രകടനത്തിനും നീ പ്രത്യക്ഷപ്പെട്ടു കണ്ടി�™്�™. ബ്�™ൂ ഹ�-സിന്റെ �'രാക്ടിവിറ്റികൾക്കും നീയുണ്ടായിരുന്നി�™്�™. ഉച്ചകൾതോറും മൈതാനത്തു കളിക്കുക മാത്രമാണ് നീ ചെയ്തത്. അ�™്�™ാത്തപക്ഷം നീ �'റ്റക്ക് കൈകൾ വീശി സന്തു�™നം ചെയ്തുകൊണ്ട് മതി�™ിനുമുകളി�™ൂടെ ബ്രിക്സ് വോക്കിം�-് നടത്തി. അതുമ�™്�™െങ്കിൽ കിഴക്കുവശത്തെ വേപ്പുമുത്തശ്ശിയുടെ ചുവട്ടിൽ, നിന്റെ കൈയ്യി�™ിരിക്കുന്ന ഈ കട�™ാസ് കഷ്ണങ്ങൾപോ�™െ കുറേയെണ്ണം മടിയിൽ വച്ചുകൊണ്ട് വ�™തുകൈകൊണ്ട് മഷിയി�™്�™ാത്ത പേനകൾ കുടഞ്ഞുകൊണ്ടിരുന്നു. അ�™്�™ാതൊന്നും ചെയ്തി�™്�™. നിനക്കറിയാമോ സമീറയുടെ ബാപ്പ വിപ്�™വകാരിയായിരുന്നു.കരുണാകരന്റെ പോ�™ീസ് വേട്ടയാടിയപ്പോൾ കുടുംബമെങ്കി�™ും രക്ഷപ്പെടട്ടെ എന്നു കരുതിയാണ് ആ മനുഷ്യൻ സമീറയേയും ഉമ്മയേയും �'രു ട്രയിനിൽ കയറ്റി തെക്കോട്ടയച്ചത്. അവർ ഈ പ്രദേശത്ത് വന്നുപെട്ടു. ബാപ്പ തിരികെ വരുമെന്നുള്ള പ്രത്യാശയാണ് അവരുടെ ജീവിതത്തെ തെളിച്ചുകൊണ്ടിരുന്നത്. മീനാരങ്ങളൊന്നും ദർശിക്കാതെയാണ് സമീറ പോയത്. സ്മൃതിയുടെ വി�™്പത്രമെഴുതി �"ഹരികൊടുക്കാൻ �'രു തുള്ളി ജീവൻ പോ�™ും അവശേഷിപ്പിക്കാതെ. നീ പക്ഷെ വിപ്�™വത്തിന്റെ വിപരീതപദമായിരുന്നോ�™്�™ോ? ഫ്യൂഡ�™ിസ്റ്റുകൾക്ക് ജീവിക്കാൻ എന്തിനാണ് വിപ്�™വം?" " ഞാൻ ജീവിക്കാൻ ജനിച്ചവന�™്�™ പ്യാരി ഹി ഹി" " വേപ്പിൻചുവട്ടിൽ നിന്റെയരികത്തു വന്നിരിക്കാൻ ഞാൻ കൊതിച്ചു. നമ്മൾ കട�™ുകാണാൻ പോയപ്പോൾ നീ �'റ്റക്ക് നടന്നു. കട�™ിനേക്കാൾ വ�™ിയ ഭാവിജീവിതം �™ഭിക്കാനിരിക്കുന്നു എന്ന് കരുതിയിരുന്ന ഞങ്ങൾ പെൺകുട്ടികൾ പരസ്പരം കൈകോർത്തു നടന്നു.ഞാനിടക്കിടെ തിരിഞ്ഞുനോക്കി. പക്ഷെ കട�™ായിരുന്നു നിന്റെ മോഹം" " �™ോകത്തിൽ ഏറ്റവും കൂടുതൽ അന്തരമുള്ളത് കൈകോർത്തു നടക്കുന്ന രണ്ട് മനുഷ്യർക്കിടയി�™ാണ് പ്യാരി" " ദയവായി വിര�™ുകൾ കൊണ്ടിങ്ങനെ എണ്ണുന്നത് നിർത്തൂ. നിനക്ക് ഭ്രാന്തി�™്�™. ശരിയായിരുന്നു . അങ്ങനെയായിരുന്നതിന്റെ വിധി. എന്റെ കൈകോർത്തുപിടിച്ചവൾ, ഉച്ചയൂണ് പങ്കിട്ടവൾ, എന്റെ മനസ്സുവിസ്തരിപ്പുകാരി�™ൊരുവൾ തന്നെ എന്നോട് പകവീട്ടി. അവസാനദിവസങ്ങളി�™െ �"ട്ടോ�-്രാഫുകൾ നീ സൂക്ഷിച്ചു വച്ചിട്ടുണ്ടോ?" " യെസ് യെസ്! �"ട്ടോ�-്രാഫ് ! �'രോട്ടോ�-്രാഫ് യവനികക്ക് പിന്നിൽ തെളിയുന്നുണ്ട്." " അവസാനദിവസം നിന്റെ �"ട്ടോ�-്രാഫിൽ �'ന്നും തന്നെ എഴുതി�™്�™െന്ന് ജാൻവി ശഠിച്ചു. �"ട്ടോ�-്രാഫുകൾ ചിത�™ിനും പൊടിക്കും അവകാശപ്പെട്ടതിനാൽ അത് പാഴ്ശ്രമമാണെന്ന് അവൾ വാദിച്ചു. എന്റെ മുൻപിൽ വച്ചാണവൾ പറഞ്ഞത്. ചുംബനങ്ങളുടെ �"ർമ്മകൾ ശൂനികാശത്തേക്ക് സ്വതന്ത്രമാക്കപ്പെട്ട �'രു പേടകത്തെപ്പോ�™െ �'രിക്ക�™ും അവസാനിക്കുകയി�™്�™െന്ന് അവൾ പറഞ്ഞു. സ്കൂൾ മുറ്റത്തുവച്ച് ഞങ്ങളുടെ മുന്നിൽ വച്ച് അവൾ നിന്റെ ചുണ്ടുകളിൽ ഉമ്മവച്ചു. ഏറെ നേരം. ഹൃദയമായിരുന്നി�™്�™ അവളുടെ ആയുധം. ചുണ്ടുകളായിരുന്നു. അവൾ എന്നോട് പകവീട്ടി. ചുംബിച്ചുകൊണ്ടിരിക്കെതന്നെ അവളെന്നെ കടക്കണ്ണിട്ടു നോക്കി. പ�™രും പൊട്ടിച്ചിരിച്ചു.നിനക്കറിയാമോ മുഷ്ടിചുരുട്ടി 'ജന്മിത്തം അവസാനിക്കട്ടെ' എന്നുച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജ്യോതിക അവളുടെ ദേഷ്യം പ്രകടിപ്പിച്ചത്. എന്നെ നോക്കി അവളുടെ കണ്ണുകൾ തുളുമ്പി. വരാന്തയി™േക്കിറങ്ങിവന്ന് ടീച്ചർ ഉച്ചത്തിൽ ശകാരിച്ചപ്പോൾ ഞങ്ങൾ ചിതറിയോടി. അന്നുമുഴുവനും ഞാൻ കരഞ്ഞു. വ™ിയ വൃക്ഷത്തിൽ നിന്ന് വീണ് ഇളംതൂവ™ുകൾ ചോരയിൽ കുതിർന്ന 'രു പക്ഷിക്കുഞ്ഞായിരുന്നു ഞാൻ. അന്നുമുഴുവനും സമീറ എന്നെ ആശ്വസിപ്പിച്ചു. ഭൂമിയി™െ എ™്™ാപെൺകുട്ടികൾക്കും സംഭവിക്കുന്നതുപോ™െ അച്ഛൻ ദൂരദേശത്തെവിടെയോനിന്ന് വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. ദൈവമേ! നീ എത്ര സ്നേഹമി™്™ാത്തവനായിരുന്നു! സ്നേഹമെന്നും 'രു ഉടഞ്ഞ കണ്ണാടിയാണ്. അതിൽനോക്കി മാത്രമെ എനിക്ക് മുഖംമിനുക്കാൻ സാധിച്ചിരുന്നുവ™്™ോ" വഴിയി™ൂടെ ആരോ നടന്നു വരുന്നുണ്ട് " എടാ രവി!" ഞാൻ വിളിച്ചു, " ഖസാക്ക് വിട്ടുപോകുന്നവനെ ഹ ഹ എങ്ങനെ 'പ്പിക്കുന്നെടാ "രോണ്ണത്തിനേ ഹിഹി " നാ™് ***** ആരുമി™്™. ആരും. എ™്™ാം തോന്ന™ുകളാണ്. 'ച്ചകളാണെന്നെ അപഹസിച്ചുകൊണ്ടിരിക്കുന്നത്. എനിക്കകത്താണത്. പുറത്ത് നിശബ്ദത വാചാ™തയെ വേട്ടയാടുന്നു. വിജനത അതിന് കൂട്ടുനി™്ക്കുന്നു. കായ™ിൽ ചിറകടിച്ചുകുളിച്ചിരുന്ന കുളക്കോഴികളി™്™. എരണ്ടപക്ഷികളി™്™. "™േഞ്ഞാ™ികളി™്™. "™കളി™ായം വെട്ടുന്ന കുരുവിക്കൂടുകളിൽ ഇരുട്ട് പതിയിരിക്കുന്നു. ഞാന™്™ാതെ ഈ വയ™േ™കളിൽ വർഷങ്ങളായി ആരും വന്നിട്ടേയി™്™. മനുഷ്യന്റെ ചിന്തകൾപോ™ും. പ്യാരി എത്ര വർഷങ്ങൾക്ക് മുമ്പേ മരിച്ചുപോയിരിക്കുന്നു. അവളുടെ ശ്രാദ്ധപ്പൂക്കൾ 'രു ഇ™ക്കീറിനു മുകളിൽ ഈ കായ™ിനക്കരെയുള്ള ബ™ിത്തടത്തിൽ 'ഴുകിയതിന് ഞാൻ സാക്ഷിയായിരിക്കുന്നു. ബ്രയിൻ ആന്യൂറിസം മാത്രമ™്™ നശൂനം പിടിച്ച ചിന്തകളും മരിക്കാൻ പറ്റിയതാണ്. പ്യാരി മരിച്ചു. സജിനി മരിച്ചു. സമീറ മരിച്ചു. ജാൻവി മരിച്ചു. നിനക്കെന്തുകൊണ്ട് മരിച്ചുകൂടാ? അവരുടെ അസ്ഥിക്കഷ്ണങ്ങൾ പെറുക്കിക്കൂട്ടി ചതുരക്കളങ്ങളിൽ ശേഖരിക്കാൻ തോന്നത്തക്കവിധം വിഭ്രാന്തി എന്റെ മസ്തിഷ്ക്കത്തെ അപഹരിച്ചിരിക്കുന്നു. ചുമപ്പും വെളുപ്പും ക™ർന്ന നമ്മുടെ യൂണീഫോമുകൾ അങ്ങ് ദൂരാകാശത്ത് തെളിനീ™യിൽ പാറി. ഞങ്ങൾ പറഞ്ഞ ഭാഷ, ഞങ്ങൾ നടന്ന വഴികൾ, ഞങ്ങൾ പാടിയ ശീ™ുകൾ എ™്™ാം " പണ്ട് പണ്ടൊരിടത്ത്" എന്നതുപോ™െ അന്യമായിരിക്കുന്നു. അ™്™. അങ്ങനെയ™്™. ഞങ്ങളേ ഉണ്ടായിരുന്നി™്™ എന്നരീതിയിൽ അവയെ സംസ്ക്കരിച്ചു കളഞ്ഞു. കാ™ത്തിന് അസാധ്യമായിരുന്നു അവ എന്നപോ™െ. അഞ്ച് ******** എടാ ടെ™മഖസേ! കട™ു വിളിക്കുന്നു. എനിക്കു പോകേണം. ജീവിതത്തിന്റെ നിർവ്വചനം അത്രമേൽ ഹ്രസ്വമായിപ്പോകരുത™്™ോ എന്നു കരുതിയാണ് ഞാൻ പോകുന്നത്. അതിനാൽ ജീവിക്കാൻ പറ്റിയ ഭക്ഷണമെ™്™ാം കപ്പ™ി™െടുത്ത് വയ്ക്ക്. അതായത് പുസ്തകങ്ങൾ!! ഹ ഹ കരണ്ടുകരണ്ടുകരണ്ട് ഞാനൊരു വിജ്ഞാനമൂഷികനായി 'ടുങ്ങാൻ പോവുകയാണ്. 'രു നാൾ ദൈവസന്നിധിയിൽ ഞാൻ കയറിച്ചെ™്™ും. വ™തു കൈ നീട്ടിപ്പിടിച്ചിട്ട് ഞാൻ പറയും: " ദൈവമേ ഇതാ എന്റെ വാരിയെ™്™്. സ്നേഹത്തോടെ പേര് ചൊ™്™ി വിളിക്കാൻ 'രു ഹവ്വയെ ഉണ്ടാക്കിത്താ. അ™യാൻ 'രു പറുദീസയും. വേ-മാകട്ടെ! ഹി ഹി ഹൂ ഹൂ.." ഇനി ഏ™ാകളി™ൂടേയും ചിറകൾക്കരികി™ൂടേയും നടന്നുകളയാം. കാ™ഹരണപ്പെട്ട 'രു ബാ™നെപ്പോ™െ. © 2022 harishbabu |
Stats
36 Views
Added on October 22, 2022 Last Updated on October 24, 2022 Authorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|