Premapoorayam

Premapoorayam

A Story by harishbabu

പ്രേമപൂരായം....


പണ്ട് മ�™യാളം ക്�™ാസ്സെടുത്തിരുന്ന ജയമോഹൻ സാറിന്റേത് പ്രേമവിവാഹമായിരുന്നു. വി�™പ്പെട്ടൊരു ചരിത്ര അറിവ് അദ്ദേഹം ക്�™ാസ്സിൽ ഇടയ്ക്കിടെ പറഞ്ഞിരുന്നു. അതിതാണ്:

" കുഞ്ചൻ നമ്പ്യാർ പ്രേമിച്ചാണ് ക�™്യാണം കഴിച്ചത്. അതിനുശേഷമാണദ്ദേഹം തുള്ളാൻ തുടങ്ങിയത്"

എപ്പോഴും ഇത് പറഞ്ഞശേഷം തന്റെ സ്വതസിദ്ധമായ ശൈ�™ിയിൽ സാർ ചിരിച്ചു " ഹ ഹ ഹ"

ജീവിതപ്രേമത്തെപ്പറ്റി വ�™ിയ അറിവി�™്�™ാത്തതിനാൽ കുട്ടികൾ ഞങ്ങളാരും ചിരിച്ചി�™്�™. ഈ അറിവ് സത്യമാണോ എന്നന്വേക്ഷിക്കാനും പോയി�™്�™.

പിൽക്കാ�™ത്ത് ഞാൻ മനസ്സി�™ാക്കിയത് പ്രേമാനുഭവങ്ങൾക്കുപരി മനുഷ്യരെ സന്തുഷ്ടരാക്കിയത് പ്രേമാവിഷ്കാരങ്ങളാണെന്നാണ്. ആവിഷ്കാര സ്വാതന്ത്യമുള്ള �'രു സർ�-്�-സങ്കേതമായിട്ടാണ് ഞാനതിനെ കാണുന്നത്. സാഹിത്യം, �™ളിതക�™, സം�-ീതം എന്നിവയെയൊക്കെപ്പോ�™െ �'രു യോനർ. �-ുഹാചിത്രങ്ങളുണ്ട്. അതുപോ�™െ �-ുഹാപ്രേമവുമുണ്ട്. അതായത് പ്രേമം �-ുഹകളിൽ കുടികൊള്ളുന്നുവെന്ന�™്�™. അനാദികാ�™ം മുതൽ മനുഷ്യർ പ�™മാർ�-്�-ങ്ങളി�™ൂടെ പ്രേമത്തെ ആവിഷ്കരിച്ചിട്ടുണ്ട് എന്നാണ് ഞാനർത്ഥമാക്കിയത്. ഈ ക�™ നാമ്പിടുന്നത് പക്വമായ ജ്ഞാനത്തിൽ നിന്ന�™്�™ മറിച്ച് ആദ്യാനുരാ�-ം പോ�™െയുള്ള അനുഭൂതിയിൽ നിന്നാണ് എന്നതാണ് വിചിത്രമായ �'രു കാര്യം. സ്വന്തമ�™്�™ എന്ന വിഷാദത്തിന്റേയും സ്വന്തമാകും എന്ന പ്രതീക്ഷയുടേയും ഇടയി�™െവിടെയോ ആണ�™്�™ോ ഇളംപ്രേമം മുളക്കുകയും തളിർക്കുകയും ചെയ്യുന്നത്. അതിന്റെ ആദ്യ �™ക്ഷണങ്ങളി�™ൊന്ന് നേരീയ അപകർഷതാബോധമാണ് എന്നതാണ് കാര്യം.
യഥാർത്ഥ പ്രേമം സത്യമാണ് എന്നതിനേക്കാൾ സത്യസന്ധമാണ് എന്ന വാചകമാണ് സത്യത്തോട് കൂടുതൽ അടുത്തു നിൽക്കുന്നത്. മനുഷ്യർ നിർമ്മിച്ചിട്ടുള്ള മിത്തുകളി�™െ�™്�™ാം ഇതിന്റെ നിരീക്ഷണങ്ങൾ കാണാം. മഹാഭാരതത്തി�™െ പ്രമദ്വരയുടെ കഥ നോക്കാം. കദ്രുവിന് വേളി നിശ്ചയിച്ചിരുന്ന പ്രമദ്വര സർപ്പദംശനമേറ്റ് മരിച്ചപ്പോൾ പാവം കദ്രു കാട്ടിൽ പോയി തപസ്സുചെയ്ത് സ്വന്തം ആയുസ്സിന്റെ പകുതി വാ�-്ദാനം ചെയ്താണ് പ്രമദ്വരയെ ജീവനാവസ്ഥയി�™േക്ക് തിരിച്ചെത്തിയത്. വ�™ിയ സിദ്ധികളുള്ള മണ്ടൻ കുണാപ്പി മുനിമാർ പ്രമദ്വരയുടെ ശവശരീരത്തിന്നരികിൽ മുത�™ക്കണ്ണീർ പൊഴിച്ചുകൊണ്ടിരുന്നപ്പോഴാണ് സാധുവായ കദ്രു രണ്ടും ക�™്പിച്ച് കാട്ടിൽ പോയതെന്നോർക്കണം. അതാണ് ഇച്ഛാശക്തിയുടേയും സത്യസന്ധതയുടേയും കാര്യം ഞാൻ പറഞ്ഞത്. സമാനമായ �'രു കഥയാണ് �-്രീക്ക് പുരാണത്തി�™ുള്ളത്. �-ാന�-ന്ധർവ്വനായ �"ർഫ്യൂസിന്റെ പ്രേമഭാജനം യൂറിഡിസ്സ് സർപ്പദ്വേക്ഷം കൊണ്ട് മൃതിയടഞ്ഞു. �"ർഫ്യൂസ് അവളെ തിരിച്ചു കൊണ്ടുവരാനായി പാതാളദേവനായ പ്�™ൂട്ടോയുടെ അടുത്തുപോയി.

പ്�™ൂട്ടോ പറഞ്ഞു:

" ആദ്യം നിന്റെ വിശ്രുതമായ സം�-ീതം കേൾക്കട്ടെ"

'�"ർഫ്യൂസ് തന്റെ പ്രസിദ്ധമായ കിന്നരം മീട്ടിപ്പാടി.

" കൊള്ളാം" പ്�™ൂട്ടോ പറഞ്ഞു, " യൂറിഡിസ്സിനെ കൊണ്ടു പൊയ്ക്കോളൂ. പക്ഷെ കവാടം കടക്കുന്നതുവരെ അവളെ തിരിഞ്ഞു നോക്കരുത്."

മനുഷ്യൻ ചഞ്ച�™ചിത്തനാണ�™്�™ോ. ഏറെക്കാ�™ം പാതാളത്തിൽ കഴിയേണ്ടി വന്ന പ്രേയസിയുടെ സ�-ന്ദര്യം കുറഞ്ഞിട്ടുണ്ടോ എന്ന ചിന്തയാൽ നരകവാതിൽക്കൽ വച്ച് �"ർഫ്യൂസ് �'ന്നു തിരിഞ്ഞുനോക്കി. അങ്ങനെ യൂറിഡിസ്സിനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. തുടർന്നദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന് ചി�™ർ പറയുന്നു. മിൽട്ടനൊക്കെ പറയുന്നത് അതിസുന്ദരനായ �"ർഫ്യൂസിനെ ത്രേസിയി�™െ ചി�™ യുവതികൾ പ്ര�™ോഭിപ്പിച്ചുവെന്നും വഴങ്ങാതെ വന്നപ്പോൾ അദ്ദേഹത്തെ കടിച്ചുകീറിയെന്നുമാണ്. അദ്ദേഹത്തിന്റെ ശിരസ്സ് പ്രേമ�-ീതികൾ പാടിക്കൊണ്ടും പ്രവചനങ്ങൾ നടത്തിക്കൊണ്ടും ഭൂമിയി�™വശേഷിച്ചിരുന്നുവെന്നും സമുദ്രത്തിൽ �'ഴുകി നടന്നിരുന്ന അദ്ദേഹത്തിന്റെ കിന്നരം �'രു രാജകുമാരൻ എടുത്തു മീട്ടാൻ ശ്രമിച്ചപ്പോൾ നരകനായ്ക്കൾ വന്ന് അയാളെ കടിച്ചു കീറിയെന്നുമാണ് വിശ്വാസം. എന്തായാ�™ും മരണാനന്തരജീവിതത്തിൽ �"ർഫ്യൂസ് യൂറിഡിസ്സുമായി �'ന്നിക്കുന്നിടത്താണ് ഈ കഥ അവസാനിക്കുന്നത്. ദുരന്തം നേരിടുന്ന കാമുകീകാമുകൻമാർ സ്വർ�-്�-ത്തിൽ �'ന്നിക്കുന്നത് ഈ ക�™യുടെ സർ�-്�- സ്വാതന്ത്ര്യത്തിന്റെ കാത�™ായ അംശവും ആസ്വാദകർക്ക് സാന്ത്വനവുമാണ്.

പ്രേമത്തിന്റെ ഭ്രാന്തവും ക�™്പിതവുമൃയ ആവിഷ്കാരങ്ങളുമുണ്ട്. ശി�™്പിയായിരുന്ന പി�-്മാ�™ിയൻ താൻ തീർത്ത �'രു ശി�™്പത്തി�™ാണ് അനുരുക്തനാകുന്നത്. അതുപോ�™െ സെർവാന്റിസിന്റെ വിശ്വവിഖ്യാത കഥാപാത്രമായ ഡോൺ ക്വിക്സോട്ട് ( സ്പാനിഷിൽ ക്വിഹോട്ട്) �'രു ആത്മ�-തത്തിൽ പറയുന്നത്,

" പ്രേമിക്കാൻ �'രു തരുണീമണിയി�™്�™ാത്ത വീരസാഹസിക നായകൻ കേവ�™ം ഉണക്കപ്പു�™്�™ു പോ�™െയാണ�™്�™ോ" എന്നാണ്. അതിനാൽ ഈ പ്രശ്നത്തിന് അയാളൊരു പോംവഴികണ്ടു.

അയൽ�-്രമത്തിൽ അൽദോൻസാ �™ൊറാൻസോ എന്നു പേരുള്ള �'രു കായ്പെറുക്കി കർഷക പെൺകുട്ടി താമസിച്ചിരുന്നു. അവൾ തന്റെ കാമുകിയാണെന്ന് ക്വിക്സോട്ട് മനസ്സി�™ുറപ്പിച്ചു. അയാൾ പറഞ്ഞു:

" ഇനിമുതൽ അവൾ ദൽസീനിയ ദെൽ ടൊബോസോ എന്നറിയപ്പെടും"

" ദൽസീനിയാ !" ക്വിക്സോട്ട് ഉച്ചത്തിൽ വിളിച്ചു," ഹോ എന്റെ പ്രമമേ! നിനക്ക് വേണ്ടിയാണ് ഞാനീ സാഹസകൃത്യങ്ങളെ�™്�™ാം ചെയ്യാൻ പോകുന്നത്"
ഇതും പറഞ്ഞ് അയാൾ തന്റെ കുതിരയും കുന്തവുമെടുത്തുകൊണ്ട് �'റ്റപോക്ക്. നിരന്തര തോൽവിക്ക് ശേഷം �'രാളെ ദ്വന്ദ്വയുദ്ധത്തിൽ പരാജയപ്പെടുത്തിയപ്പോൾ അയാളുടെ പണം അപഹരിക്കുന്നതിന് പകരം ക്വിക്സോട്ട് കൊടുത്ത ശിക്ഷ ഇതാണ്,

" നിങ്ങൾ ഇതുമാത്രം ചെയ്യുക. ടൊബോസോ എന്ന �-്രാമത്തിൽ ദൽസീനിയ എന്നപെൺകുട്ടിയുടെ അടുക്കൽ ചെന്ന് ഈയുള്ളവൻ ഭവതിയെ അകമഴിഞ്ഞു സ്നേഹിക്കുന്നുവെന്നും ഭവതിയാണ് �™ോകത്തി�™െ ഏറ്റവും സുന്ദരിയായ യുവതിയെന്നും പറയുക"

ഇങ്ങനെയാണ് കാര്യങ്ങളുടെ ഭ്രാന്തമായ പോക്ക്.

സ്ത്രീവിരുദ്ധനായ നാടകകൃത്ത് യൂറിപ്പിഡിസ് പ്രേമത്തെ സർവ്വവിനാശകാരിയായാണ് കണ്ടത്. സ�-ന്ദര്യത്തിന്റേയും സ്നേഹത്തിന്റേയും �-്രീക്ക് ദേവതയായ അഫ്രോഡൈറ്റിയെ അദ്ദേഹം പ്രതിക്കൂട്ടി�™ാക്കുന്നു.

�'രു ദിവസം അഫ്രൊഡൈറ്റി കൂട്ടുദേവിമാരായ ഹീരയോടും അഥീനയോടുംകൂടി നടന്നുപോകുമ്പോൾ എറിസ് എന്ന മറ്റൊരു ദേവത �'രു സുവർണ്ണ ആപ്പിൾ അവരുടെ ഇടയി�™േക്ക് എറിഞ്ഞു. അതിൽ ' നിങ്ങളിൽ ഏറ്റവും സുന്ദരിക്ക്' എന്നെഴുതിയിരുന്നു. ഏത് �™ോകമഹായുദ്ധമാണ് ഈ പ്രതിസന്ധിക്ക് സമാനമായിട്ടുള്ളത്? ഏതെങ്കി�™ും �'രു ദേവി സ്വന്തം സ�-ന്ദര്യത്തെ ചൊ�™്�™ി വിട്ടുവീഴ്ചക്ക് തയ്യാറായ ചരിത്രമുണ്ടോ?

സീയൂസ് ദേവനുപോ�™ും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞി�™്�™. അദ്ദേഹം പറഞ്ഞത് ഇതൊരു മനുഷ്യന് തീർപ്പു ക�™്പിക്കാൻ സാധിക്കുമെന്നാണ്. അങ്ങനെ അവർ ട്രോയിയി�™െ രാജകുമാരനായ പാരീസിനടുത്തെത്തി.

ഹീരയും അഥീനയും കൂടി ഏഷ്യാമൈനാറിന്റെ ചക്രവർത്തി സ്ഥാനവും �™ോകത്തിന്റെ ആകെ അഥീശത്വവും തന്നെ പാരീസിന് വാ�-്ദാനം ചെയ്തപ്പോൾ അ�™്പനേരം ആ�™ോചിച്ച് നിന്നശേഷം അഫ്രൊഡൈറ്റി പറഞ്ഞതിതാണ്,

" എനിക്കനുകൂ�™മായി വിധി പറഞ്ഞാൽ ഞാനങ്ങയെ ഭൂമിയി�™െ ഏറ്റവും സുന്ദരിയായ സ്ത്രീയുടെ ഭർത്താവാക്കാം"

അങ്ങനെയാണ് മെനി�™സ്സിന്റെ പെണ്ണായ ഹെ�™ൻ പാരീസിനോടൊപ്പം ഇറങ്ങിപ്പോയത് . അതിനെ തുടർന്നാണ�™്�™ോ ട്രോജൻ യുദ്ധവും സംഭവബഹു�™മായ ഹോമറിന്റെ ഇ�™ിയഡും.. പ്രേമത്തിന്റെ പരിണാമ�-ുപ്തി അത്ര നിസ്സാരമ�™്�™ എന്നാണത് കാണിക്കുന്നത്.

മറ്റൊരു പ്രേമകഥയിൽ അഫ്രൊഡിറ്റി അഡോണിസ് എന്ന യുവാവിനേയും പ്രേമിക്കുന്നുണ്ട്. മരമായി മാറിയ സ്മിർണായുടെ പുത്രൻ അഡോണിസ് ജനിച്ചപ്പോഴേ അഫ്രൊഡൈറ്റിക്ക് അവനോട് സ്നേഹം തോന്നുകയും കുഞ്ഞിനെ �'രു പെട്ടിയി�™ാക്കി പെർസൊഫിനിയെ ഏ�™്പിക്കുന്നു. യുവാവാകുമ്പോൾ തിരികെ ന�™്കണമെന്നായിരുന്നു ഉടമ്പടി. എന്നാൽ പെർസെഫിനി അഡോണിസിൽ അനുരുക്തയായതിനാൽ ഉടമ്പടി പാ�™ിക്കപ്പെട്ടി�™്�™. പരിഹാരത്തിനായി ജുപ്പീറ്ററുടെ അടുത്തു പോയപ്പോൾ അദ്ദേഹം പറഞ്ഞു:

" സമയമി�™്�™. �'രു ഇടക്കാ�™ ഉത്തരവ് തരാം. അഡോണിസേ എടാ പൊട്ടൻകുഞ്ചൂ നീ നാ�™ുമാസം അഫ്രൊഡിറ്റിയോടുകൂടെയും നാ�™ുമാസം പെർസെഫെനിയോടുകൂടെയും പിന്നെയുള്ള നാ�™ുമാസം നിന്റെ തോന്നിയ പാടും ജീവിക്കടേ"

തനിക്ക് കിട്ടിയ നാ�™ുമാസവും കൂടി അഫ്രൊഡിറ്റിയുടെയടുത്തു കഴിയാനാണ് അഡോണിസ് ഇഷ്ടപ്പെട്ടത്. പ്രേമത്തിന്റെ സ�-രഭ്യം അവിടെയാണിരിക്കുന്നത്. അയാൾ പെർസെഫിനിയോടു കൂടെ ജീവിക്കുന്ന നാ�™ുമാസമാണ് പച്ചപ്പ് വിറങ്ങ�™ിക്കുന്ന ശൈത്യമെന്ന് യൂറോപ്പി�™െ ചി�™ ടീമുകൾ പറയുന്നു.

ഈ കഥകളിൽ നിന്നെ�™്�™ാം ചപ�™വും, സഹജസ്വഭാവത്തോടുകൂടിയതുമായ പ്രേമമാണ് മിത്തുകളെ ബ�™പ്പെടുത്തിയിരിക്കുന്നതെന്ന് കാണാം.

പിന്നീട് വന്ന പ്രേമശി�™്പികളൊക്കെ അതിനെ കുറച്ചൊക്കെ വിവേകത്തോടെ കൈകാര്യം ചെയ്തു. അനുഭവങ്ങളുടെ ഉ�™യിൽ ഊതിക്കഴിപ്പിച്ച പ്രേമത്തിനെ ഈടുള്ളു എന്നാണ് കാളിദാസനും ഷേക്സ്പിയറുമൊക്കെ സമർത്ഥിക്കുന്നത്. ഷേക്സ്പിയറുടെ കഥാപാത്രം പ്രൊസ്പെറോ ,മകൾ മിറാൻഡയുടെ കാമുകൻ ഫെർഡിനാന്റിനെ അ�-്നിപരീക്ഷകൾക്ക് വിധേയനാക്കി പ്രേമത്തെ ശക്തിപ്പെടുതൂതുന്നു. വിരഹത്തിന്റെ മൂശയി�™ൂടെ കടത്തിവിട്ടാണ് കാളിദാസൻ ദുഷ്യന്ത ശകുന്തളാ പ്രേമം സ്വർ�-്�-തു�™്യമാക്കുന്നത്. വിര�"ഷധം.ഹമാണ�™്�™ോ പ്രേമത്തിന് മൂർച്ചകൂട്ടാനുള്ള ഇത് വ്യക്തമാക്കാനായി 'മേഘദൂതം' എന്നൊരു കാവ്യവും അദ്ദേഹം രചിച്ചു.

എന്നാൽ ഞാനൊരു വിരഹിച്ച കാമുകന�™്�™. വിരമിച്ച കാമുകനാണ്. ഈ ഏർപ്പാട് വ�™ിയ ബുദ്ധിമുട്ടുള്ളതാണെന്ന് കണ്ടാണ് ഞാൻ വിരമിച്ചത്. തിരുവനന്തപുരത്തേയും മസ്ക്കറ്റി�™േയും ഡൽഹിയി�™േയും മുംബൈയി�™േയും ജീവിതത്തിനിടയിൽ �™ക്സംബർ�-് , അഫ്�-ാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ഏഴോളം പെൺകുട്ടികളെ ആത്മാവാ�™ും ശരീരത്താ�™ും പ്രേമിച്ചിട്ടുണ്ടെങ്കി�™ും �'ന്നും ഐശ്വര്യപ്പെട്ടി�™്�™. എന്നാൽ എ�™്�™ാരോടും ന�™്�™ സ�-ഹൃദം തുടരുന്നത് �"ർക്കുമ്പോൾ ഞാനഭിമാനിക്കുന്ന കാര്യമാണ്.
പണ്ട് ശാരീരികബന്ധമുണ്ടായിരുന്ന �'രു കുട്ടിയുമായി അതായത് 'നിന്റെ കൈവിര�™ിൽ പിടിച്ച് അതുകൊണ്ട് ഫിം�-റിം�-് ചെയ്താ�™െ എനിക്ക് സ്ക്വിർട്ടിം�-് പാകത്തിന് നടക്കൂ' എന്ന് പറഞ്ഞിരുന്ന കുട്ടിയുമായി ഇപ്പോൾ സഹോദരി സഹോദരബന്ധമാണുള്ളത്. പ്രേമത്തെ പരിവർത്തനപ്പെടുത്തുന്ന �'രു ചിന്താവൈക�™്യം എനിക്കുള്ളതായിട്ടാണ് �'രിക്കൽ തോന്നിയത്. ഇതേപ്പറ്റി �'രു സൈക്യാട്രിസ്റ്റിനോട് സംസാരിച്ചപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചത് പ്രേമിക്കുന്നവളെ വിശുദ്ധയായി കാണേണ്ടിവരുന്ന, അന്തരാത്മാവിനെ �'റ്റുകൊടുക്കുന്ന ആ കുപ്രസിദ്ധ മനോവ്യാധി നിങ്ങളേയും ബാധിച്ചിട്ടുണ്ടോ എന്നാണ്.

പ്രേമത്തിന് വേണ്ടി ത്യാ�-ം സഹിക്കുന്നവരേയും ചി�™പ്പോൾ കാണാൻ കഴിയും. �-ാബോയുടെ പുസ്തകമായ കോളറക്കാ�™ത്തെ പ്രമത്തിൽ , ഫ്�™ോറെന്റിനോ അരിസ്റ്റോ എന്ന കഥാപാത്രം പ്രേമസാക്ഷാത്കാരത്തിനായി തന്റെ വാർദ്ധക്യം വരെ കാത്തിരിക്കുകയാണ്. ഈ പുസ്തകത്തെപ്പറ്റിയും അതി�™െ പ്രേമയസാധുതയെക്കുറിച്ചുമൊക്കെ �'രു സുഹൃത്തിനോട് ചർച്ചചെയ്യുന്ന സമയത്ത് അദ്ദേഹം പറഞ്ഞു:

" ഇങ്ങനെയൊക്കെ നടക്കാൻ സാധ്യതയുണ്ട്. ഏതാണ്ടിതുപോ�™ൊരു സംഭവം നമ്മുടെ മണ്ണന്ത�™യിൽ നടന്നിട്ടുണ്ട്. എൺപതുകളുടെ തുടക്കത്തിൽ വീട്ടുകാരുടെ എതിർപ്പുകാരണം �'രുമിക്കാൻ കഴിയാതെ വേർപിരിയേണ്ടിവന്ന രണ്ട് കമിതാക്കളുണ്ടായിരുന്നു. ഏകദേശം മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം വിദേശത്തായിരുന്ന സ്ത്രീ സോഷ്യൽ മീഡിയയുടെ സഹായത്തോടെ സ്നേഹിതനെ തേടിവന്നു. രണ്ടുപേരും അവിവാഹിതരായി തുടരുകയായിരുന്നു. പിന്നെയവർ വിവാവിതരായി. അതിന്ശേഷം �'രുവർഷത്തിന് താഴെ മാത്രമേ സ്ത്രീ ജീവിച്ചുള്ളു. അവർക്ക് ട്യൂമറോ മറ്റോ ആയിരുന്നു"
എഴുത്തുകാർക്ക് നോവ�™ിനോ തിരക്കഥക്കോ ഉള്ള പ്രേമയം ന�™്കുന്നതാണീ സംഭവം. അങ്ങനെ പ്രേമാനുഭവങ്ങളെ�™്�™ാം വിധിയെന്ന് നാം പറഞ്ഞ് സമാധാനിക്കുന്ന ' പ്രോബബി�™ിറ്റി'യുമായി ഇഴചേർന്നാണ് നി�™കൊണ്ടിട്ടുള്ളതെന്ന് കാണാം.

നഷ്ടപ്രേമങ്ങളുണ്ട്. മേ�™്പ്പറഞ്ഞ വിധികാരണം സഫ�™ീകരിക്കാൻ കഴിയാതെപോയ പ്രേമമാണ് കവി കീറ്റ്സിന്റേയും ഫാനി ബ്ര�-ണിയുടേയും. എന്നാൽ അദ്ദേഹമെഴുതിയ പ്രേമ�™േഖനങ്ങൾ വിശ്വോത്തരങ്ങളാണ്. അതുപോ�™െ മഹാകവി ദാന്തെക്ക് ബിയാട്രീസ് എന്ന കുട്ടിയോട് തോന്നിയ പ്രേമവും തളിർത്തി�™്�™. എങ്കി�™ും അദ്ദേഹത്തിന്റെ സർ�-്�-ജീവിതത്തിൽ അത് സഹായിച്ചു.

അതേസമയം എതിർപ്പുകൾക്കിടയി�™ും പ്രേമത്തിന്റെ പൂക്കാ�™ം കാണുകയും ജീവിതമാകമാനം അതിന്റെ പരിമളം ആസ്വദിച്ചവരുമുണ്ട്. പ്രതിഭകൊണ്ട് പ്രസിദ്ധരായവരും പവിത്രപ്രേമത്തിന്റെ വക്താക്കളുമാണ് കവികളായ ബ്ര�-ണിം�-് ദമ്പതികളും സം�-ീതഞ്ജരായ ഷൂമാൻ ദമ്പതികളും. റോബർട്ട് ബ്ര�-ണിം�-് ജീവിതാന്ത്യംവരെ ധരിച്ചിരുന്ന എ�™ിസബത്ത് ബ്ര�-ണിം�-ിന്റെ ചിത്രമുള്ള �™ോക്കർ പരിപാവനമായ പ്രേമത്തിന്റെ സാക്ഷ്യമാണ്. അതുപോ�™െ തന്നെയാണ് വിശ്വസം�-ീത സമ്രാട്ടായ റോബർട്ട് ഷൂമാൻ ക്�™ാരഷൂമാന് സമ്മാനിച്ച ചരിത്രപ്രാധാന്യമുള്ള ഡയറി. ഷൂമാൻ താൻ പ്രേമിച്ച കുട്ടിയുമായി �'ളിച്ചോടിയതിന് പിന്നാ�™െ സം�-ീത�-ുരുവിന് �'രു കത്തെഴുതി. അതിൽ അദ്ദേഹം പറഞ്ഞു:
" പ്രിയപ്പെട്ട �-ൂരോ. അങ്ങിപ്പോൾ വീട്ടി�™െ മുറികളി�™ും മച്ചിൻപുറത്തുമെ�™്�™ാം മകളെ അന്വേക്ഷിക്കുന്നുണ്ടാകും. പക്ഷെ കണ്ടുവെന്ന് വരി�™്�™. കാരണം ക്�™ാര എന്നോടൊപ്പമുണ്ട്. ഞങ്ങൾ വിവാഹിതരായി. പരിഭ്രാന്തനാകാതെ ഇരിക്കുമ�™്�™ോ"

ഇങ്ങനെയൊക്കെയാണ് പ്രേമചരിത്രങ്ങളുടെ പോക്ക്. നമ്മുടെ രാജ്യത്ത് പ്രേമിച്ച പ്രശസ്തർ അനവധിയാണ്. അവരിൽ ചി�™രാണ് പ്രകാശ് കാരാട്ടും വൃന്ദാകാരാട്ടും പിന്നെ നമ്മുടെ ബാ�™ചന്ദ്രൻ ചുള്ളിക്കാടും വിജയകുമാരിയും.

ഏറ്റവും ആസ്വാദ്യകരമായിട്ടുള്ളത് ക�-മാരത്തിൽ സംഭവിക്കുന്ന ഇളംപ്രേമത്തിന്റെ തുഷാരമാണ്. പണ്ട് ഞങ്ങളുടെ സ്കൂളിൽ തി�™ോത്തമ എന്നൊരു കുട്ടിയുണ്ടായിരുന്നു. ചന്തുമേനോന്റെ ഇന്ദു�™േഖയുടെ സ�-ന്ദര്യം വർണ്ണിക്കാനായി ടീച്ചർ വിഷ്ണുപ്രിയയെയാണ് ചൂണ്ടിക്കാണിച്ചിരുന്നത്. അതായത് ഞാൻ പറഞ്ഞ കുട്ടിയുടെ പേര് വിഷ്ണുപ്രിയ എന്നായിരുന്നു. സ�-ന്ദര്യം കാരണം ആൺകുട്ടികൾ അപ്സരസ്സാക്കിയതാണ്. ഞാൻ ഈ കുട്ടിക്ക് �'രുനാൾ �'രു പ്രേമക്കത്ത് കൊടുത്തപ്പോൾ രണ്ടുമൂന്ന് അക്ഷരത്തെറ്റുകൾക്ക് താഴെ ചുവന്ന വര വരച്ച് തിരിച്ചുതന്നു. ഞാൻ തക്കംപാത്തു നടന്നു. �'രു ദിവസം രാവി�™െ ക്�™ാസ്സിൽ തനിച്ചുകണ്ടപ്പോൾ , പുറകി�™ൂടെ ചെന്ന് ഹ�-്�-് ചെയ്യാനും പിൻകഴുത്തിൽ അമർത്തി ഉമ്മവയ്ക്കാനും കാതിൽ കടിക്കാനും ചുരുണ്ട മുടിയിഴകളിൽ മുഖമാഴ്ത്താനും ഞാന�-്രഹിച്ചു. ആരെങ്കി�™ും കാണുകാണേൽ കണ്ണുപൊത്തിക്കളി അഭിനയിച്ചു കളയാമെന്നുള്ള കോൺഫിഡൻസ് എനിക്കുണ്ടായിരുന്നു. അങ്ങനെ ചെന്നപ്പോൾ അവൾ ചോദിക്കുകയാണ്, " ഹരീ നീ �'രു വികാരജീവിയാണോ ?" എന്ന്.

" അതെ"

" എന്നാൽ പോയി കുളിച്ച് ഉമ്മറിനെപ്പോ�™െ വൃത്തിയും വെടിപ്പുമുള്ളവനായി വാ"

ഞാൻ വൃത്തി സമ്പാദിച്ചു വന്നപ്പോൾ കാ�™ം കടന്നു പോയിരുന്നു. ഉമ്മറും പോയിരുന്നു. എന്നാൽ പിൽക്കാ�™ത്ത് �'രു �-െറ്റ്ടു�-തറിൽ വച്ച് ഈ കുട്ടി പറഞ്ഞത് നേരെ തിരിച്ചാണ്. ഹരി �'രു പെൺകുട്ടിയെ ഉമ്മവയ്ക്കുന്നതിന് മുമ്പ് രാഹൂകാ�™മൊക്കെ നോക്കിയിട്ടേ ചെയ്യൂ എന്നാണ്. എങ്ങനെയിരിക്കുന്നു കാര്യങ്ങൾ. നോക്കണേ പെൺകുട്ടികളുടെ ഉൾക്കാമനകൾ.

പ്രേമിക്കാനുള്ള വിധിയി�™്�™ാത്തവരും അതിന് കൂട്ടാക്കാത്തവരുമുണ്ട്. ത്രേതായു�-ത്തി�™െ ഹനുമാനോട് അങ്ങേക്ക് പ്രേമിക്കാനുള്ള ഭാ�-്യമി�™്�™�™്�™ോ എന്ന് ചോദിക്കുമ്പോഴും അദ്ദേഹം രാമരാമാ എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. നാരദരോട് ചോദിച്ചാൽ കണ്ണുരുട്ടി അന്താളിച്ച് നാരായണനാരായണ എന്ന് വിളിച്ചോടും. ദുർവ്വാസാവ് ആകെയുള്ള പ്രേമം കൂടി നശിപ്പിച്ച ചരിത്രമേയുള്ളു. അതേസമയം സമയം �™ോകത്തി�™െ ഏറ്റവും വ�™ിയ എഴുത്തുകാരിയായ ജെയ്ൻ �"സ്റ്റിൻ ' ഇപ്പോ പ്രേമിക്കുമെന്ന് തോന്നും . പക്ഷെ പ്രേമിക്കി�™്�™. നമുക്കാകെ �™ഭിച്ചിട്ടുള്ള അവരുടെ ഹ്രസ്വമായ ജീവിതരേഖകൾ പരിശോധിക്കുമ്പോൾ മനസ്സി�™ാകുന്നത് ജെയ്ൻ �"സ്റ്റിൻ പ�™രുടേയും പ്രേമാഭ്യർത്ഥനകൾ സ്വീകരിച്ചിട്ടുണ്ടെങ്കി�™ും പിറ്റേന്ന് പ്രഭാതമാകുമ്പോൾ " നോക്കൂ എനിക്ക് താങ്കളെ പ്രേമിക്കാൻ കഴിയി�™്�™െന്നാണ് തോന്നുന്നത് "എന്ന് പറഞ്ഞിരുന്നു എന്നാണ്.

പ്രേമത്തിന്റെ ആദ്ധാത്മികധർശനത്തെ കുറിച്ചാണ് റൂമിയെപ്പോ�™ുള്ളവർ പഠിച്ചത്. ഫണ്ടമെന്റ�™ിസ്റ്റുകൾ ധാരാളമായുണ്ടെങ്കി�™ും പ്രേമത്തിന്റെ തരളിതഭാവം ഇസ്�™ാമികവിശ്വാസങ്ങളിൽ കാണാം. പ്രേമത്തിന്റെ എ�™്�™ാ ഋതുക്കളേയും സമ്മാനിച്ചുകടന്നുപോയതാണ് ഭാരതത്തി�™െ മു�-ൾഭരണകാ�™ം. �-്രീക്ക് പുരാണങ്ങളി�™െന്നപോ�™െ മു�-ൾഭരണകാ�™ത്തും സ്ത്രീകളാണ് പ്രേമത്തിൽ കൂടുതൽ അധികാരവും അധീശത്വവും ആർജ്ജിച്ചത്. നൂർജഹാനാകട്ടെ , മുംതാസാകട്ടെ, ഭരണശിരാകേന്ദ്രവുമായി ബന്ധപ്പെട്ട് രാജ്യഭരണകാര്യങ്ങളി�™ും പ്രേമത്തി�™ും സ്ത്രീകൾ �'രുപോ�™െ വൈദ�-്ദ്ധ്യം നേടി. ഞാനെന്താണ് ചെയ്തുതരേണ്ടത് എന്നു ചോദിച്ചപ്പോൾ " എന്റെ �"ർമ്മക്കായി �'രു പ്രേമഹർമ്യം അ�™്�™ാതെന്ത്?" എന്നാണ് മുംതാസ് മറുപടി പറഞ്ഞത്.

പ്രേമിക്കുന്നവരുടെ ഉത്തരവാദിത്വമാണ് പ്രേമത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുക എന്നുള്ളത് എന്ന ആശയം വച്ചാണ് സംഘകാ�™ സാഹിത്യകാരൻമാർ കൃതികൾ രചിച്ചത്. മണിപ്രവാള ടീമുകളും ഇതുതന്നെയാണ് പിൻതുടർന്നത്. ഈ കൊച്ചു�™ോകത്തിൽ പ്രേമത്തെ കൊണ്ടാടിയ ക�™ാകാരൻമാർക്കും എഴുത്തുകാർക്കും കണക്കി�™്�™. ഡാവിഞ്ചിയുടെ പ�™ പ്രസിദ്ധരചനകളുടേയും അന്തർധാര പ്രേമമാണ്. സം�-ീതമാണ് പ്രേമത്തിന്റെ ജീവവായു എന്നുവേണം പറയാൻ. " അനുരാ�-ത്തിനാഹാരം നാദമെങ്കിൽ മീട്ടുക നീ" എന്നാണ് ഷേക്സ്പിയർ തന്നെ പറഞ്ഞത്. എന്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രേമ�-ീതികളി�™ൊന്ന് ' അൺചെയ്ൻഡ്' എന്ന സിനിമക്ക് വേണ്ടി ഹൈ സാറെറ്റ് എഴുതി അ�™ക്സ് നോർത്ത് കംപോസ് ചെയ്ത, പിന്നീട് റൈച്വേസ് ബ്രദേഴ്സ് അനശ്വരമാക്കിയ ' അൺചെയ്ൻഡ് മെ�™ൊഡി' എന്നറിയപ്പെടുന്ന �-ാനം. മ�™യാളത്തി�™െ ജീവസ്സുറ്റ പ്രേമ�-ീതങ്ങളിൽ ചി�™താണ് അ�™്�™ിയാമ്പൽ കടവി�™ന്ന്' ' അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ' എന്നിവ.


" വിഷാദതരവീചികളെഴുതാവാനേകുമെനിക്കീ
നിശീഥിനിയിൽ"

എന്നെഴുതിയ നെരൂദ പ്രേമത്തിന്റെ ദുഃഖിതനായ സറിയ�™ിസ്റ്റായിരുന്നു.

അതുപോ�™െതന്നെ ദുഃഖിതയായാണ്,

" �'രു യാത്രാമൊഴികൂടി
വെളുപ്പിൽ കുതിരുമ്പോൾ
സ്നേഹം
ഈശ്വരൻ വഞ്ചിച്ച പതിവ്രതയായി
തുളസിയായി പുനർജ്ജനിയി�™്�™ാതെ
മൂർച്ഛിക്കുന്നു.


ഞാൻ വീണ്ടും �'റ്റയാകുന്നു"

എന്ന് മ�™യാളത്തി�™െ പ്രിയപ്പെട്ട നന്ദിത എഴുതിയത്.

മ�™യാളസാഹിത്യത്തിൽ , ആശാനാണ് പ്രേമം അടിമുടി മാറണമെന്ന് ആദ്യമായി പറഞ്ഞത്. ചങ്ങമ്പുഴ അതിന്റെ കാ�™്പനികതയെ ഘോഷിച്ചു. സി. വി. �'രു മികച്ച പ്രേമശി�™്പിയായിരുന്നു.
തകഴിയും കേശവദേവും പ്രേമത്തെ സാമൂഹ്യജീവിതവുമായി ഇടക�™ർത്തിയാണ് കണ്ടത്. എം.ടി. പ്രേമത്തിന്റെ ദാർശനികതയാണ് വരക്കാൻ ശ്രമിച്ചത്. വിജയൻ അസ്തിത്വവാദത്തിന് ഉപോ�™്ബ�™കമായി അതിനെ കണ്ടു. കേരളത്തിൽ ചോരയും ആത്മാവുമുള്ള പ്രേമം പറഞ്ഞത് ബഷീറും കമ�™ാദാസുമാണ്.


മ�-നം കൊണ്ട് പ്രേമത്തിന്റെ കഠിനവേദന കടിച്ചമർത്തിയ കഥാപാത്രങ്ങളുമുണ്ട്. ഭീമൻ കീചകനെ കൊ�™്�™ുന്ന രം�-ം നോക്കാം. തോറ്റുകിടക്കുന്ന കീചകന്റെ വഷസ്സിൽ നഖമാഴ്ത്തി കൊ�™്�™ാനിരിക്കുകയാണ് ഭീമൻ. അന്നേരം പുച്ഛച്ചിരിയോടെ കീചകൻ പറയുകയാണ്:

" ഭീമാ നീ ഇനിയും ക�™്യാണസ�-�-ന്ധികം തേടിപ്പോകും. പക്ഷെ കാട്ടിഞ്ചിയേ പറിക്കത്തുള്ളു. "

ഭീമൻ സ്വയം ശപിച്ചുകൊണ്ട് ആർക്കോവേണ്ടി കീചകനെ കൊന്നു. പണ്ട് ക�™്യാണസ�-�-ന്ധികവും നേടിക്കൊണ്ട് ആവേശത്തോടെ ദ്ര�-പദിയുടെ അടുത്തുവന്നത് ഭീമൻ �"ർത്തു.

" അങ്ങയോട് ആരാ പറഞ്ഞത് ഇത് ക�™്യാണസ�-�-ന്ധികമെന്ന്?" ദ്ര�-പദി ചോദിച്ചു, " ഏതോ കാട്ടുപുഷ്പവും പറിച്ചുകൊണ്ട് വന്നിരിക്കുന്നു!"

ഭീമൻ അസ്ത്രം തൊടുത്തതുപോ�™െ വീണ്ടും കാട്ടി�™േക്കോടി. പിന്നീട് താൻ പറിച്ചത് ക�™്യാണസ�-�-ന്ധികം തന്നെയായിരുന്നുവെന്നും , തന്നെയകറ്റി പാർത്ഥനോടുകൂടി കുടുതൽ സമയം ചെ�™വഴിക്കാനും വേണ്ടിയാണ് ദ്ര�-പദി അങ്ങനെ പറഞ്ഞതെന്ന് ഭീമന് മനസ്സി�™ായി.

" അനുജനായിപ്പോയി! അ�™്�™ായിരുന്നുവെങ്കിൽ.."

കീചകന്റെ ചോരയുണങ്ങാത്ത കരങ്ങളുമായി ഭീമൻ വീണ്ടും ദ്ര�-പദിയുടെ അടുത്തേക്ക് പോവുകയാണ്.

" ഛായാമുഖിയെവിടെ? ഇങ്ങുതാ" ഭീമൻ ചോദിച്ചു

" എന്തിന്?"

" എറിഞ്ഞുടക്കാൻ. ജീവിതം ഛിന്നഭിന്നമായി"

ദ്ര്ര�-പദി ആദ്യമായി ഭീമനെ നിറകണ്ണുകളോടെ കണ്ടു.

" അങ്ങ് ഇങ്ങനെ തളരരുത്. യുദ്ധം അടുത്തു വരുകയാണ്" അവൾ പറഞ്ഞു.

" യുദ്ധം! ത്ഫൂ!!"

പിടയുന്ന നെഞ്ചുമായി ഭീമൻ ഇറങ്ങി നടന്നു. അങ്ങനെ ഭീമൻ പ്രേമത്തി�™ുടഞ്ഞുപോയൊരു കഥാപാത്രമാണ്.



നി�™ാവാസ്വദിക്കുമ്പോൾ മറ്റൊരു വെളിച്ചത്തേയും പറ്റി ചിന്തിക്കരുത് എന്ന തത്വം പ്രേമത്തിനും ബാധകമാണ്.

ഞാൻ കോളേജിൽ പഠിപ്പിച്ചു തുടങ്ങിയ സമയത്ത് ബനധുവായ �'രു പെൺകുട്ടിയുമായുള്ള പ്രേമത്തിന്റെ സ്വപ്നങ്ങളിൽ മനസ്സി�™േറ്റിയിരുന്നു. ക്�™ാസ്സിൽ ഞാൻ ടെന്നിസന്റെ �'രു കവിത പഠിപ്പിക്കുന്ന സമയത്ത് ക�-മാരം കടന്നെത്തിയ പെൺകുട്ടികൾ എന്റെ മുഖത്തുതന്നെ നോക്കി ആ�™സ്യത്തി�™ിരിക്കുകയാണ്. ആരുംതന്നെ കവിതയെ സ്പർശിക്കുന്നി�™്�™െന്ന് എനിക്ക് മനസ്സി�™ായി. അവരുടെ നനഞ്ഞ സ്വപ്നങ്ങളി�™ും സെക്ഷ്വൽ ഫാന്റസികളി�™ും ഞാനുണ്ട്. അതെനിക്കറിയാം. ഞാൻ �'രു പുഞ്ചിരിയോടെ യാതൊന്നും പറയാതെതന്നെ , നെറ്റി ചുളിച്ചുള്ള �'രു നോട്ടം കൊണ്ടോ , നിഷേധത്തിന്റെ �'രു ത�™യാട്ടൽ കൊണ്ടോ ' ഈ കളിക്ക് ഞാനി�™്�™' എന്ന മറുപടി കൊടുക്കുന്നു. അവർ പ്രേമ�™ാസ്യത്തിന്റെ ഉച്ചക്ഷീണമഭിനയിച്ചുകൊണ്ട് മുന്നി�™ിരിക്കുന്ന ഡസ്ക്കുകളി�™േക്ക് മുഖമാഴ്ത്തി ,കടക്കണ്ണുകൊണ്ട് നോക്കി ചിരിക്കുന്നു. �'ന്നി�™ധികം പ്രേമങ്ങൾക്ക് ശ്രമിച്ചാൽ അതിന്റെ മാറ്റുകുറഞ്ഞുപോകുന്നു എന്നതാണ് കാര്യം.

പുനർജ്ജനിതോറും പ്രേമഭാരം വഹിക്കേണ്ടുന്ന അവസ്ഥയുമുണ്ട്. �'രിക്കൽ മുംബൈയിൽ, നരിമാൻപോയിന്റി�™െ നാഷണൽ സെന്റർ ഫോർ പെർഫോമിം�-് ആർട്സിന്റെ മുന്നിൽ വച്ച് �'രു അപരിചിതൻ എന്നോട് ചോദിച്ചു:

" രാധയുടെ വീടെവിടെയാണ്?"

ഏതു രാധയാണെന്ന് ഞാൻ ചോദിച്ചു.

"പൈക്കളെ മേയ്ക്കയും വെണ്ണകടയുകയും ചെയ്തിരുന്ന രാധ"

" അന്വേക്ഷിക്കുന്ന സ്ഥ�™ം ഇതു തന്നെയാണോ?"

" വൃന്ദാവനം എവിടെയാണ്?"

" ഇത് മഹാരാഷ്ട്രയാണ്. വൃന്ദാവനം കുറേയങ്ങ് വടക്കാണ്"

അദ്ദേഹത്തിന്റെ കൈയ്യിൽ �"ടക്കുഴ�™ും ബാ�™്യകാ�™ത്ത് നുണഞ്ഞ വെണ്ണയുടെ വെണ്മയും ഉണ്ടായിരുന്നു.

" താങ്കൾ അന്വേക്ഷിക്കുന്നത് ... രാധയെയാണോ?"

" അതെ. ഞാൻ �™ോകത്തോട് പറയാനുള്ളതെ�™്�™ാം പറഞ്ഞിട്ടും പറയാനെന്തോ ബാക്കിവെച്ച രാധ'

" വൃന്ദാവനത്തി�™െ രാധ എന്നേ മണ്മറഞ്ഞുപോയി" ഞാൻ പറഞ്ഞു " അവർ ജീവിച്ചിരുന്നത് ദ്വാപരയു�-ത്തി�™ാണ് . കാ�™ത്തിന്റെ മ�-നത്തി�™ൂടെ താങ്കൾക്ക് കുറേ തിരികെനടക്കേണ്ടിവരും"

" ഞാൻ വരരുതായിരുന്നു . ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കൂ സോദരാ. നിങ്ങൾക്ക് നന്മ ഭവിക്കട്ടെ"

അദ്ദേഹം നടന്നു നീങ്ങി. കാൽച്ചി�™മ്പ് കി�™ുങ്ങി. എ�™്�™ാം പറഞ്ഞിട്ടും പറയാൻ മറന്ന �'രു വാക്കിന്റെ കടുംഭാരം താങ്ങി യു�-ങ്ങൾ പിന്നിട്ട് വന്ന �'രു യാത്രികനായിരുന്നു അത്.


ആഐഅയന്തികമായി പ്രേമം പ്രകൃതിയുടെ വിവേചനംനിറഞ്ഞ �'രു ശരീരക�™യാണെന്നും �'രുവേള കാണാം. കോവിഡ്കാ�™ത്ത് ഞാൻ മാനസികാസ്വസ്ഥതയുടെ പുതിയൊരു എപിസോഡിന് �'രു വർഷക്കാ�™ം ചികിത്സ എടുത്തിരുന്നു. പൈശാചികമായ ക്�™ിനിക്കൽ ഡിപ്രഷൻ അനുഭവിച്ചിരുന്ന ദിനങ്ങളി�™ൊന്നിൽ പണ്ടത്തെ �'രു സംഭവം ഞാനോർത്തു. പതിനാറ് പതിനേഴ് വയസ്സ് പ്രായമുള്ളപ്പോൾ ഞാൻ സ്ഥിരമായി കിഴക്കേക്കോട്ടമുതൽ മോഡൽ സ്കൂളിനടുത്തെ �-വൺമെന്റ് ആർട്സ് കോളേജ് വരെ നടന്നുപോകുമായിരുന്നു. കാണുമ്പോഴൊക്കെ �'രു അഭിസാരിക കൈയ്യാട്ടി വിളിച്ചിരുന്നതിനെ അവ�-ണിച്ചാണ് എനിക്ക് പോകേണ്ടിയിരുന്നത്. �'രു ദിവസം ഞാൻ അവരുടെ അടുത്തുചെന്ന് മുഖത്തുനോക്കി പറഞ്ഞു:

" വരാൻ മടിയൊന്നുമുണ്ടായിട്ട�™്�™. പക്ഷെ നിങ്ങളെ കണ്ടിട്ട് എനിക്കൊന്നും തോന്നുന്നി�™്�™"

ഉള്ളിൽ കട�™ുകൊണ്ട് നടക്കുന്നവർ കായ�™് തേടി പോകാറി�™്�™ അങ്ങനെയെന്തോ �'രു വാചകവും ഞാൻ പറഞ്ഞു. ഇപ്പോൾ �"ർത്തപ്പോൾ അങ്ങനെ അവഹേളിക്കരുതായിരുന്നു എന്നായിരുന്നു തോന്നിയത്. അന്നത് ശരിയായിരുന്നു. ഞാൻ പ്രേമിക്കുന്നവരെ മാത്രമെ എനിക്ക് സ്പർശിക്കാൻ കഴിയുമായിരുന്നുള്ളു. പ്രേമത്തിന്റെ വിവേചനപരമായ ശരീരശാസ്ത്രത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. �'രുകാരണത്താ�™ും അവരുടെ ശരീരം കണ്ട് ഞാൻ ഉത്തേജിതനാകുമായിരുന്നി�™്�™. ഞാൻ സ്വയം പറഞ്ഞു പഠിപ്പിച്ചിരുന്നാൽ പോ�™ും, �™ിം�-ത്തെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്തിരുന്നെങ്കിൽ കൂടിയും അത് സാധ്യമാകുമായിരുന്നി�™്�™. ഉ�™്പ്പന്നത്തെ തള്ളിപ്പറയാൻ കഴിഞ്ഞ കുശാ�-്രനായ �'രു ഉപഭോക്താവിനെപ്പോ�™െ പിന്നിട് പ�™പ്പോഴും ഞാനവരെ �-മയോടെ നോക്കി. അപ്പോഴെ�™്�™ാം അവർ ജാള്യതയോടെ മുഖം തിരിച്ചു �'ഴിവാകുമായിരുന്നു. പ്രേമത്തേയും ശരീരത്തേയും നേർരേഖയി�™ാക്കുന്ന �'രതിവിവേചനം പ്രകൃതിയിൽ നി�™നി�™്ക്കുന്നുണ്ടെന്നതാണ് സത്യം. സ�-ന്ദര്യമുണ്ടെന്ന് എനിക്ക് തോന്നിയ ഇന്റ�™ക്ച്വ�™ായിട്ടുള്ള പെൺകുട്ടികളായിരുന്നു അന്നെന്റെ മനസ്സി�™ുണ്ടായിരുന്നത്. അവരോട് മാത്രമെ എനിക്ക് പ്രേമം തോന്നാൻ സാധ്യതയുണ്ടായിരുന്നുള്ളു. പിന്നീട് ജീവിതത്തിൽ കണ്ടുമുട്ടിയ പെൺകുട്ടികളെ�™്�™ാം ആണിന്റെ ശരീരഭൂപടത്തോടുള്ള പരീക്ഷണ ത്വരയുള്ളവരും അവന്റെ ചുംബനങ്ങൾക്കും ഉമിനീരിനും എന്തുരുചിയാണുള്ളത് എന്നറിയാനുള്ള തൃഷ്ണയുള്ളവരായിരുന്നു. പ്രേമവും ഡിസയറും വ്യത്യസ്തപാതകളി�™ൂടെയാണ് സഞ്ചരിക്കുന്നതെന്ന് കഴിഞ്ഞകാ�™ത്തിന്റെ പ്രേമസ്മൃതികളിൽ ജീവിക്കുമ്പോൾ നമുക്ക് മനസ്സി�™ാകുന്നു. ചോരയും ആത്മാവുമുള്ള �'രു ചുംബനവും ആർക്കും ഞാൻ കൊടുത്തിട്ടി�™്�™�™്�™ോ എന്ന് �"ർക്കുമ്പോഴാണ് ആ സ്ത്രീയെ അവഹേളിക്കാൻതക്ക എന്ത് പ്രേമമഹത്വമാണ്, എന്ത് ജീവിതമഹത്വമാണ് എന്ത് ശരീരമഹത്വമാണ് എനിക്കുള്ളതെന്ന് ചിന്തിക്കേണ്ടിവരുന്നത്. അവരുടെ ശാപമാണ് ഈ കൊടും വിഷാദമെന്ന് ഞാൻ വിചാരിക്കാറുമുണ്ട്.

അപ്പോൾ ഞാൻ പറഞ്ഞുവരുന്നത് ഇത്തരത്തിൽ മനുഷ്യന്റെ നിരാശാപൂർണ്ണവും , സന്ദി�-്ദ്ധവും, വിചിത്രവുമായ പ്രേമാനുഭവങ്ങളി�™ാണ് പ്രേമവിഷ്കാരങ്ങളുടെ ആത്മാവ് കുടികൊള്ളുന്നത് എന്നാണ്. അതിന്റെ ആരംഭം ഇളംപ്രേമത്തിൽ നിന്നാണെങ്കിൽ കൂടിയും. പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കുമൊത്ത് വളർന്ന് ഫ�™ം നൽകിയ പ്രേമത്തിൽ നിന്ന് മനുഷ്യൻ �'രാവിഷ്കാരവും നടത്തിയിട്ടുള്ളതായി എനിക്ക് തോന്നിയിട്ടി�™്�™.

ഇന്ത്യയിൽ , പ്രത്യേകിച്ച് കേരളത്തിൽ �"ൺ�™ൈൻ മാധ്യമങ്ങളി�™െ പ്രേമസങ്ക�™്പങ്ങൾക്ക് പ്രേമശി�™്പികൾ കൂടുതൽ നിറം ചാർത്തുന്നതായി കാണാം. കപടസദാചാരത്തിന്റെ ചാട്ട ആൾക്കാർ ഭയക്കുന്നതുകൊണ്ടുള്ള നിരാശയിൽനിന്നാണ് ഇത്തരം കടുംചായങ്ങൾ വരുന്നത്. �"ൺ�™ൈൻ മാധ്യമങ്ങളിൽ �™ോകർ , പ്രത്യേകിച്ച് സ്ത്രീകൾ പുരുഷൻമാരെ പ്രേമിക്കുന്നതിന് പകരം �"ർമ്മകളേയും, നീ�™ാകാശത്തിനേയും, നക്ഷത്രങ്ങളേയും,, കടൽ , കാറ്റ്, മഴ, പുഴ എന്നിവയേയുമൊക്കെ പ്രേമിച്ചുകൊണ്ട് എഴുതുന്നത് കാണാം. അവർ പ്രേമത്തിനുപകരം വേറൊരുവാക്കാണ് ഉപയോ�-ിക്കുന്നത്. അത് അതിശയോക്തിയിൽ സിനിമാ�-ാനങ്ങൾ എഴുതുന്നവരും മറ്റും രം�-ത്തിറങ്ങിയ �'രു വാക്കാണ്. ഞാൻ പണ്ടൊക്കെ ഉപയോ�-ിച്ചിരുന്നെങ്കി�™ും ചോരയും ജീവനുമി�™്�™ാത്ത ആ വാക്കിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ ഇപ്പോളത് ഉപയോ�-ിക്കാറി�™്�™. ചോരയുള്ള പ്രേമത്തിനുമാത്രമെ വാസനയും, വെദനയും, സാന്ത്വനവുമൊക്കെയുള്ളു. പണ്ട് പി.ടി.പി. ന�-റിൽ മാളവിക എന്നുപേരുള്ള , നുണക്കുഴികളും, കൊഴുന്തുമുടിയുമുള്ള �'രു മാർ�-്�-ഴിതിങ്കൾ പെൺകുട്ടിയുണ്ടായിരുന്നു. ചന്ദ്രൻ ഭൂമീദേവിക്ക് ചുറ്റുമെന്നപോ�™െ ഞാനും ആ കൊച്ചിന് ചുറ്റും പ്രദക്ഷണം ചെയ്തുകൊണ്ട് നടന്നു. അ�™്�™െങ്കിൽ വേണ്ട. ആ കഥ പറയുന്നി�™്�™. അതും �'രു പരാജയമായതിനാൽ ആ കഥ പറയുന്നി�™്�™. വെറുതെ സമയം കളയാൻ. അപ്പോൾ ഇതൊക്കെയാണ് പ്രേമപൂരായം.






© 2022 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

34 Views
Added on March 31, 2022
Last Updated on April 20, 2022

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing