gorky's the motherA Story by harishbaburetelling
പണ്ട് പണ്ട് റഷ്യയി�™െ �'രു തൊഴി�™ാളി �-്രാമത്തിൽ മിഹായേൽ വ്�™ാസോവ് എന്ന് പേരുള്ള �'രു കുടിയൻ ജീവിച്ചിരുന്നു. ഇയാൾ ദിനംപ്രതി ഭാര്യയെ ഉപദ്രവിച്ച് പോരുന്നതിനിടെ �'രു ദിവസം അതിന് മുതിരുമ്പോൾ, ഇതെ�™്�™ാം കണ്ട് സഹികെട്ടിരുന്ന പതിന്നാ�™ു വയസ്സുകാരൻ മകൻ ഇടയ്ക്ക് ചാടി അയാളുടെ കൈയ്യിൽ കടന്നു പിടിച്ചു.
" തൊട്ടു പോകരുത്!" അയാൾ പിന്മാറി തന്റെ നായയേയും കൊണ്ട് വീണ്ടും മദ്യശാ�™യി�™േക്ക് പോയി. രാത്രി തിരിച്ചു വന്ന് വ്�™ാസോവ് ഭാര്യയോട് പറഞ്ഞു: " ഇനിമേൽ നിന്റെ മോൻ നിനക്ക് ചെ�™വിന് തന്നോളും" പിന്നെയൊരിക്ക�™ും അയാൾ ഭാര്യയുടെ മേൽ കൈവച്ചി�™്�™. തന്റെ നായയെ �™ാളിച്ചും കുടിച്ചു �™ക്കുകെട്ടും ജീവിച്ചു. എന്തോ �'രു രോ�-ം പിടിപെട്ട് കിടന്നപ്പോൾ ഭാര്യ �'രു ഡോക്ടറെ വിളിച്ചു കൊണ്ടുവന്നു. അയാൾ അ�™റി: " ഇറങ്ങിപ്പോടാ നായിന്റെ മോനേ! നിന്റെ കുഴ�™ും കോപ്രായവുമൊന്നും ഇവിടെ വേണ്ട. ഞാനീ ബെഞ്ചിൽ കിടന്ന് ചത്തോളാം" അയാൾ മരിച്ചു ശവമടക്കിന് വിശേഷിച്ചാരും വന്നി�™്�™. ഭാര്യയേയും മകനേയും കൂടാതെ അയാളുടെ കൂടെ മദ്യപിക്കുകയും തരം കിട്ടിയാൽ സാമാനങ്ങൾ ചൂണ്ടിയിരുന്ന ദാനിയേ�™ോ വിസോവിഷ്ക്കോവ് എന്ന ഫാക്ടറി തൊഴി�™ാളി മാത്രമെ ഉണ്ടായിരുന്നുള്ളു. നായ കുറച്ചുനാൾ ശവമാടത്തിന് കാവൽ കിടന്നു. പിന്നെ അതിനെ ആരോ കൊന്നു. എ�™്�™ാ ദിവസവും രാവി�™െ ഫാക്ടറിയിൽ നിന്നുള്ള സൈറൺ തൊഴി�™ാളികളെ അവരുടെ പാതിമയക്കങ്ങളിൽ ഭയചകിതരാക്കി. അവരുടെ ജീവിതത്തെ ഫാക്ടറി വേണ്ടുവോളം കുടിച്ചു. ആനന്ദപ്രദായകമായ �'ന്നും തന്നെയി�™്�™ാതെ മനുഷ്യൻ ശവക്കുഴിയോടടുത്തു. ചന്ദ്രൻ �'രു ചെറുതോണിയെന്നവണ്ണം ആകാശപ്പുഴയിൽ മെ�™്�™െയൊഴുകി നീങ്ങിയ രാത്രികളിൽ ഫാക്ടറി എണ്ണയുടെ രൂക്ഷ �-ന്ധം വഹിക്കുന്ന കാറ്റ് �-്രാമത്തി�™െ �'രോ വീടിന്റെയും അകങ്ക്തളങ്ങളെ സന്ദർശിച്ച് മടങ്ങി. �'രു ദിവസം വ്�™ാസോവിന്റെ മകൻ �'രു കുപ്പി വോഡ്കയുമായി തന്റെ �'റ്റമുറി വീട്ടി�™െ മേശക്കരികി�™ിരിക്കുകയായിരുന്നു. " ഇത് കാ�™ിയായാ�™ുടനെ അത്താഴം വിളമ്പ്" അയാൾ പറഞ്ഞു. മകനും ഭർത്താവിന്റെ പാതയി�™ാണെന്നോർത്ത് അമ്മ വിഷമിച്ചു. " നീയും കൂടി ഇങ്ങനെ തുടങ്ങിയാൽ പിന്നെ എന്നെ ആരു നോക്കും പാഷാ?" " തിന്നാനെന്തെങ്കി�™ും തരാന�™്�™െ പറഞ്ഞത്" എന്നാൽ �'ന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞതോടെ മകൻ അന്തർമുഖനാകുന്നതും കെട്ടുകണക്കിന് പുസ്തകങ്ങൾ ചുമന്നുകൊണ്ടുവന്ന് അക്ഷരങ്ങളിൽ മുഴുകുന്നതും അമ്മ നിരീക്ഷിച്ചു. അപ്പോഴും അവർ ഭയന്നു. " ഫാക്ടറി വിട്ടുകഴിഞ്ഞാൽ നീ എന്തൊക്കെയാണ് ചെയ്യുന്നത് പാഷാ? നീ ഇങ്ങനെ ആരോടും മിണ്ടാതെ നടക്കുന്നതു കണ്ട് പേടിയാകുന്നു." " അമ്മ എന്നാണ് പേടിക്കാതിരിന്നിട്ടുള്ളത്. എന്തിനാണ് അയാളെ ക�™്യാണം കഴിച്ചത്. കെട്ടിയോനിൽ നിന്ന് അടിയും ദൈവത്തിൽ നിന്ന് നിന്ദയും മാത്രമെ അമ്മ ഇരന്നു വാങ്ങിയിട്ടുള്ളു. ശനിയാഴ്ച എന്നെക്കാണാൻ പട്ടണത്തിൽ നിന്ന് കുറച്ചു പേർ വരും. അമ്മ പേടിക്കയൊന്നും വേണ്ട." മകൻ മതനിന്ദക്കാരുടെ കൂട്ടത്തിൽ പെട്ടുപോയി എന്ന് ചിന്തിച്ച് അമ്മ ആവ�™ാതിപ്പെട്ടു. റഷ്യയിൽ, പ്രത്യേകിച്ച് താഴേക്കിടയി�™ുള്ള തഴി�™ാളി ജീവിതത്തിൽ കാ�™ം അങ്ങനെയാണ് ച�™ിച്ചത്. ക�-മാരം പിന്നിട്ട ആൺപിള്ളേരെ�™്�™ാം കുടിച്ച് �™ക്കുകെട്ട് ബഹളം വച്ചു. അവർ അവധി ദിവസങ്ങളിൽ അക്കോഡിയൻ വായിക്കുകയും പെമ്പിള്ളേരുടെ പുറകെ പോവുകയും ചെയ്തു. ആരും തടഞ്ഞി�™്�™. എന്നാൽ ആരെങ്കി�™ുമൊരാൾ ഈ �'ഴുക്കിനെതിരെ നീന്തിയപ്പോഴെ�™്�™ാം അച്ഛനമ്മമാർ ഢയന്നു. ജീവിതം അഴുക്ക് കുമിയുന്ന �"ടകൾ പോ�™െ കൂടിക്ക�™ർന്ന് �'ന്നായി �'ഴുകി. തെളിഞ്ഞ ജ�™ം ആരുടേയും സ്വപ്നങ്ങളിൽ പോ�™ും ഊറിക്കൂടിയി�™്�™. ഭർത്താവുമായുള്ള ജീവിതത്തിൽ അടിഞ്ഞുകൂടിയിരുന്ന വെറുപ്പിനും ഭയത്തിനുമോപ്പം ഇപ്പോൾ അരക്ഷിതാവസ്ഥയും അമ്മയെ പരിക്ഷീണയാക്കി. ശനിയാഴ്ച വൈകുന്നേരം വാതി�™ിൽ മുട്ടുകേട്ടു. " പാവേൽ വ്�™ാസോവുണ്ടോ?" ആ�-തൻ ചോദിച്ചു. " മോനിപ്പോൾ വരും . കയറിയിരിക്കു" അമ്മ പറഞ്ഞു. " നേൻകോ ( ഉക്രയിനിൽ അമ്മമാരെ ആദരവോടെ വിളിച്ചിരുന്ന രീതി) നെറ്റിയി�™െ ഈ മുറിവ് എങ്ങനെ കിട്ടിയതാണ്?" അയാൾ ചോദിച്ചു. അറിഞ്ഞിട്ടെന്ത് വേണം എന്ന ചോദ്യഭാവത്തിൽ അമ്മ നെറ്റി ചുളിച്ചു. " അ�™്�™ എന്റെ വളർത്തമ്മയുടെ നെറ്റിയി�™ും ഇതുപോ�™ൊരു മുറിവുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്. ഭർത്താവ് അടിച്ചതാണ്. ഞാനൊരു ഉക്രയിൻ കാരനാണ്. പേര് ആന്ദ്രയ്. എന്റെ പെറ്റമ്മ ഇപ്പോഴുമെവിടെയോ ജീവിച്ചിരിപ്പുണ്ട്. �'രുപക്ഷെ കുടിച്ച് �™ക്കി�™്�™ാതെ ഏതോ തെരുവിൽ" അയാൾ പറഞ്ഞു. അമ്മ �'ന്നും മിണ്ടാതെ ചുമരിൽ ചാരിയിരുന്നു. അവർ ആ രണ്ട് അമ്മമാരേയും കുറിച്ച് ചിന്തിക്കുകയായിരുന്നു. തകർന്നടിഞ്ഞ മാതാക്കൾ നീഷ്ദിയോ�-ോർദാവിൽ മാത്രമ�™്�™ �™ോകത്തെമ്പാടുമുണ്ടെന്ന് അവർക്കറിയാമായിരുന്നു. കുറച്ചുകഴിഞ്ഞ് തണുത്ത് വിറച്ച് �'രു പെൺകുട്ടി വന്നു കയറി. നതാഷ. " മഞ്ഞി�™ൂടെ ഇത്രയും ദൂരം നടന്നാണോ വന്നത്?" ആന്ദ്രയ് ചോദിച്ചു. " പിന്ന�™്�™ാതെ. പാവേൽ വ്�™ാസോവിന്റെ സ്നേഹമുള്ള അമ്മേ �'രു ചായയുണ്ടാക്കിത്തരൂ. അ�™്�™െങ്കിൽ ഞാനിപ്പോൾ ചാകും.സമോവാറെവിടെ? ഞാൻ തിളപ്പിച്ചോളാം" അവൾ പറഞ്ഞു. കുറച്ചുകഴിഞ്ഞ് സാഷ എന്നൊരു പെൺകുട്ടിയും വന്നു. സമോവാർ തിളപ്പിക്കുമ്പോൾ മകന്റെ കൂട്ടുകെട്ടുകളെപ്പറ്റി ചിന്തിച്ച് ആകു�™പ്പെടുന്നതോടൊപ്പം അമ്മ അത്ഭുതപ്പെടുകയും ചെയ്തു. കരിപുരണ്ട് കീറിത്തുന്നിയ പാവാടകളുടുത്ത പെൺകുട്ടികളെയ�™്�™ാതെ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചവരും സുന്ദരമായ കണ്ണുകളുമുള്ള , വ�™ിയവീടുകളിൽ ജനിച്ചവരെന്ന് തോന്നിക്കുന്നവരുമായ പെൺകുട്ടികളോട് അമ്മ തന്റെ ജീവിതത്തി�™ൊരിക്ക�™ും അടുത്ത് പെരുമാറിയിരുന്നി�™്�™. ഏതാണ്ടൊരു അരമണിക്കൂർ കഴിഞ്ഞ് ജനാ�™പ്പടിയിൽ രണ്ട് തട്ടുതട്ടിയിട്ട് �'രു പയ്യൻ കൂടി അകത്തുകയറി. ' ത�™്�™ുകൊള്ളിയായ ഇവനോ! മർത്താവിന്റെ കൂട്ടാളിയായിരുന്ന കള്ളൻ ദാനിയേ�™ോവിന്റെ മകൻ നിക്കോളെയ് വിസോവിഷ്ക്കോവ്' അമ്മയുടെ ആശങ്കകൾ പിന്നെയും കൂടി. 'ഞാനുമുണ്ട്' എന്ന ഭാവത്തിൽ അമ്മയെ നോക്കി പുഞ്ചിരിച്ചിട്ട് വിസോവിഷ്ക്കോവ് കസേരയിൽ കയറി വടി പോ�™ിരുന്നു. " കൂട്ടരെ " അയാൾ പറഞ്ഞു, " കാര്യങ്ങൾ ഇങ്ങനെയായാൽ പോരെന്ന് വളരെപ്പണ്ടേ എനിക്കറിയാമായിരുന്നു" " തൊട്ടി�™ിൽ കിടക്കുമ്പോഴുമോ?" സാഷ ചോദിച്ചു. " പിന്ന�™്�™ാണ്ട്" അന്ദ്രെയും പെൺകുട്ടികളും പൊട്ടിച്ചിരിച്ചു. ഏതാണ്ട് എ�™്�™ാ ആഴ്ചയി�™ും അവർ �'ത്തുകൂടുകയും പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ,തർക്കിക്കുകയും, പുസ്തകങ്ങൾ ഉറക്കെ വായിക്കുകയും പതിവായപ്പോൾ അമ്മ അതിനോട് പൊരുതതപ്പെട്ടു. ആരെങ്കി�™ും വരാതിരിക്കുന്ന ദിവസങ്ങളിൽ പുതിയ പ�™രും വന്നു. ആന്ദ്രയ്യെ അമ്മ മകനെപ്പോ�™െ കരുതി. എന്തുണ്ട് ആന്ദൂഷാ വിശേഷം എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: " റഷ്യയിൽ രണ്ട് വിശേഷങ്ങളെ എന്നുമുള്ളു നേൻകോ. ആഢംബരവും അടിമത്തവും. പക്ഷെ ജീവിതം മാറാൻ പോവുകയാണ്. ഞങ്ങളെപ്പോ�™െ പ്രവർത്തിക്കുനന അനേകരുണ്ട്. കു�™ീനരുടെ ഇടയിൽ നിന്നുപോ�™ും. നോക്കൂ നതാഷയും സാഷയും സമ്പന്നരുടെ മക്കളാണ്. പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചപ്പോൾ ഭ്രഷ്ടരായി. എന്നിട്ടും അവർ തളരാതെ തൊഴി�™ാളികൾക്ക് വേണ്ടി ഇറങ്ങുകയും ഇതാ ഞങ്ങൾക്ക് വേണ്ടി സമോവാർ തിളപ്പിക്കുകയും ചെയ്യുന്നു. ചർച്ചകൾക്കിടെ മകൻ വീറോടെ വാദിക്കുമ്പോൾ അമ്മ അത് നോക്കിയിരുന്നു. മകനെ ആളുകൾ എങ്ങനെ കാണുന്നു എന്നതിൽ അവർ ശ്രദ്ധാ�™ുവായിരുന്നു. ചി�™രാത്രികളിൽ പുറത്ത് പതിഞ്ഞ കാൽപ്പെരുമാറ്റം കേട്ടു. കുറച്ചുകഴിഞ്ഞ് മഞ്ഞിനെ ചവിട്ടിയുറപ്പിച്ച് �"ടുന്ന �'ച്ചയും കേൾക്കും. " ചാരൻമാർ വട്ടമിട്ടു തുടങ്ങി" വിസോവിഷ്ക്കോവ് പറഞ്ഞു. ചി�™പ്പോഴൊക്കെ �"ടാമ്പ�™ിൽ തൂങ്ങി രണ്ടു കണ്ണുകൾ വാതി�™ിന് മുകളി�™ൂടെ കടന്ന് വന്ന് അകത്തുള്ളവരുടെ എണ്ണമെടുത്ത് തൽക്ഷണം പിൻവ�™ിഞ്ഞു. �'രു ദിവസം ആന്ദ്രയ് അമ്മയോട് പറഞ്ഞു: " ചി�™പ്പോളിന്ന് രാത്രി രാഷ്ട്രീയ പോ�™ീസുകാരുടെ പരിശോധനയുണ്ടായേക്കുമെന്ന് അറിവ് കിട്ടിയിട്ടുണ്ട്" അമ്മ നടുങ്ങി. കന്മദം പോ�™ുള്ള കറുത്ത ബൂട്ടും, ജീവനെ ചുഴിയുന്ന ഭീകരകണ്ണുകളുമായി രാഷ്ട്രീയ പോ�™ീസുകാരായ ജെൻഡാർമുകളുടെ കടവാതിൽപ്പട അവരുടെ ഉള്ളിൽ ഭീതിയുടെ കരിമ്പടം വിരിച്ചു. അവരൊന്ന് വന്നുപോയിരുന്നെങ്കി�™െന്ന് അവർ പ്രാർത്ഥിച്ചു. പക്ഷെ അന്നവർ വന്നി�™്�™. പിന്നീടുള്ള ആഴ്ചകളി�™ൊന്നും തന്നെ അവർ വന്നി�™്�™. " അവരങ്ങനെയാണ്" മകൻ പറഞ്ഞു, " നോക്കിയിരുന്നാൽ അവർ വരി�™്�™. അവരൊരു ദിവസം നിശ്ചയിക്കും. എന്നിട്ട് വേറൊരു ദിവസം വരും. ജനങ്ങളുടെ നി�-മനങ്ങൾക്കെ�™്�™ാം അപ്പുറത്താണ് തങ്ങളെന്ന് കാണിക്കാൻ വേണ്ടി." പിന്നെ �'രു നാൾ ചർച്ച നടക്കുന്നതിനിടെ �"ർക്കാപ്പുറത്ത് അവർ വന്നപ്പോൾ അമ്മക്ക് അത്ര പേടിതോന്നിയി�™്�™. " നിങ്ങളാണോ വ്�™ാസോവിന്റെ വിധവ?" മേ�™ുദ്യോ�-സ്ഥൻ ചോദിച്ചു. " അതെ" " ഞങ്ങളിവിടെയൊന്ന് പരിശോധിക്കുകയാണ്" ആന്ദ്രയ് ഇതെ�™്�™ാം എത്രയോ കണ്ടിരിക്കുന്നു എന്ന മട്ടിൽ താടി തടവിക്കൊണ്ട് നിന്നു. പാവേൽ �'രു കൂസ�™ുമി�™്�™ാതെ കസേരയിൽ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നത് അമ്മ ശ്രദ്ധിച്ചു. വിസോവിഷ്ക്കോവ് മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. " താനെന്തിനാണ് നടക്കുന്നത്?" �'രു പോ�™ീസുകാരൻ ചോദിച്ചു. " ഞാൻ സാധാരണ ഇഴയാറാണ് പതിവ് . അങ്ങനെയാണ് അച്ഛൻ എന്നെ പഠിപ്പിച്ചത്. ഇന്നു ഞാൻ നടന്നെന്നേയള്ളു" അയാൾ മറുപടി പറഞ്ഞു. അകത്ത് നടക്കുന്നത് കാണാൻ വാതിൽക്കൽ കൂടിനിന്ന അയൽക്കാരിൽ ചി�™ർ ചിരിച്ചു. " അച്ഛന്റെ മോൻ തന്നെ" ആരോ പറഞ്ഞു. കുറേക്കഴിഞ്ഞ് വിസോവിഷ്ക്കോവ് വീണ്ടും സംസാരിച്ചു. " തിരുമനസ്സുകളെ പുസ്തകങ്ങളടുക്കി വയ്ക്കിൻ " അമ്മ ശരിക്കും ഞെട്ടി. ഇവനൊന്ന് മിണ്ടാതിരുന്നെങ്കിൽ! ഉദ്യോ�-സ്ഥൻ വിസോവിഷ്ക്കോവിന് നേരെ ചെവിയിൽ നുള്ളിക്കോ എന്ന മട്ടിൽ വിര�™നക്കി. പരിശോധനയും ചോദ്യങ്ങളും കഴിഞ്ഞ് , ഏതാനും കൈയ്യെഴുത്തുകളോടൊപ്പം ആന്ദ്രയേയും വിസോവിഷ്ക്കോവിനേയും കൂടി അവർ കൊണ്ടുപോയി. വിസോവിഷ്ക്കോവ് �'രു മൂളിപ്പാട്ടും പാടിയാണ് പോയത്. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഫാക്ടറിയിൽ വേതനം വെട്ടിക്കുറയ്ക്കുന്നതിനെതിരെ തൊഴി�™ാളികളെ സംഘടിപ്പിച്ചതിന് പാവേ�™ിനേയും അവർ കസ്റ്റഡിയി�™െടുത്തു. " ഉടൻ വിട്ടയക്കും . തണുപ്പത്ത് വെറുതെ ചൂടുപിടിപ്പിക്കാൻ നോക്കുന്നതാണ് " ഇവരുടെ പ്രവർത്തനങ്ങളോട് കൂറുണ്ടായിരുന്ന റീബിൻ എന്നൊരാൾ അമ്മയോട് പറഞ്ഞു. കർഷകരുടെ ഇടയിൽ പ്രവർത്തിക്കാൻ സന്നദ്ധനും , കാര്യങ്ങൾ മനസ്സി�™ാക്കിയവനും , ശോചനീയമായ റഷ്യൻ തൊഴി�™ാളി ജീവിതത്തിന്റെ �"ഹരിക്കാരനുമായിരുന്നു അയാൾ. ഇടയ്ക്ക് സാഷയും നതാഷയും അമ്മയെ വന്നു കണ്ടു. കൂടെ മറ്റു പ്രവർത്തകരും. "�™ഘു�™േഖകൾ വിതരണം ചെയ്യുന്നത് നിന്നുകൂടാ" �'രു പ്രവർത്തകൻ അമ്മയെക്കണ്ടു പറഞ്ഞു. " അങ്ങനെയായാൽ ജയി�™ിൽ കിടക്കുനനവരാണ് അത് ചെയ്തിരുന്നത് എന്ന�™്�™േ നരൂ" അമ്മ ആ ദ�-ത്യം ഏറ്റെടുത്തു. ഫാക്ടറിയിൽ ഭക്ഷണസാധനങ്ങൾ വിറ്റിരുന്ന മരീയയുടെ സഹായിയായി അവർ �™ഘു�™േഖകൾ അകത്തുകടത്തി. സോഷ്യ�™ിസത്തെ പാടിപ്രകീർത്തിച്ചു കൊണ്ടുള്ള വരികൾ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആദ്യം വിട്ടയച്ചത് ആന്ദ്രയെയാണ്. ഏറ്റവുമവസാനം വന്നത് വിസോവിഷ്ക്കോവും. ജയി�™ിൽ നിന്ന് വരുന്ന വഴിക്ക് അയാൾ അമ്മയുടെ വീട്ടി�™േക്കൊന്ന് കയറി. " അവസാനം വിട്ടയച്ചു അ�™്�™േ?" പാവേൽ ചോദിച്ചു. " പിന്ന�™്�™ാതെ. ഇ�™്�™ായിരുന്നേൽ അവന്റെയൊക്കെ മോന്തായം ഞാൻ ഇടിച്ചു പരത്തിയേനേ" " അച്ഛനെക്കാണാൻ വീട്ടി�™േക്ക് പോകുന്നി�™്�™േ വിസോവ്?" അമ്മ ചോദിച്ചു. " അതിനേക്കാൾ വ�™്�™ ശ്മശാനത്തി�™ും കിടന്നുറങ്ങുന്നതാണ്" അയാൾ മറുപടി പറഞ്ഞു," ഞാൻ സൈബീരിയയി�™േക്ക് പോകും. നാടുകടത്തപ്പെട്ടവരെ രക്ഷപ്പെടാൻ സഹായിക്കുകയാണ് എന്റെ ഉദ്ദേശ്യം. എനിക്ക് മടി ഇഷ്ടമി�™്�™. എന്തെങ്കി�™ും ചെയ്തു കൊണ്ടിരിക്കണം. �™ോകത്ത് അവ�-ണനയും തിരസ്ക്കാരങ്ങളും നേരിടുന്ന അനേകരുണ്ട്. എന്നെപ്പറ്റിയ�™്�™ പറഞ്ഞത്. ഞാൻ കുടിയനും , വിടുവായനും ,പ്രശ്നങ്ങൾ തുടങ്ങി വയ്ക്കുന്നവനുമാണ്. അതെനിക്ക് ന�™്�™ പോ�™െ അറിയാം. . ഞാൻ പറഞ്ഞത് മറ്റുള്ളവരെക്കുറിച്ചാണ്. എന്നാൽ ഞാനിപ്പോ ഇവിടെ വന്നത് കണ്ണാടി നോക്കാനാണ്" " കണ്ണാടി നോക്കാനോ? " ആന്ദ്രെയ് ചോദിച്ചു. " അതെ . ജയി�™ിൽ കണ്ണാടിയി�™്�™ായിരുന്അം�™്�™ോ. ഞാനെങ്ങനെയിരിക്കുന്നു എന്നൊന്ന് കാണണം. വരുന്അം വഴി കുറേ ചെക്കൻമാർ എന്നെ ഉപ്പുചാക്കേ എന്നു വിളിച്ചു. ഞാനിവിടുന്ന് പോകുമ്പോൾ അങ്ങനെയ�™്�™ായിരുന്നു. ജയിൽജീവിതം എന്നെ �'രു ഉപ്പുചാക്കാക്കി മാറ്റിയോ എന്നറിയണം. അത്രേള്ളു" കുറേ ആഴ്ചകൾക്ക് ശേഷം ആ വീട്ടിൽ വീണ്ടും പൊട്ടിച്ചിരിയുയർന്നു. വിസോവിഷ്ക്കോവ് സൈബീരിയയി�™േക്കൊന്നും പോയി�™്�™. ചെ�™വ് നടക്കാനായി അയാൾ �'രു തടിക്കച്ചവടക്കാരന്റെ വണ്ടിക്കാരനായി കൂടി. ആയിടക്ക് �'രു ചാരനെ ആരോ കൊന്നപ്പോൾ അയാൾ ഏതാനും ദിവസങ്ങൾ വിഷമിച്ചു നടന്നു. " നിന്റെ വ�™്�™വരുമായിരുന്നോ വിസോവിഷ്ക്കോവേ അയാൾ?" �'രാൾ ചോദിച്ചു. " ഏയ്! അവൻ എന്റെ കൈ കൊണ്ട് ചാവുമെന്ന് ഞാൻ ആശിച്ചിരുന്നു. അത് നടക്കാത്തതി�™ുള്ള വിഷമമാണ്." അയാൾ പറഞ്ഞു. മകന്റേയും സഖാക്കളുടേയും പ്രവർത്തനങ്ങളോടുള്ള പ്രതിപത്തി അമ്മക്ക് പുതുജീവൻ പകർന്നു. പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നത് കൂട്ടിവായിക്കാൻ അവർ പഠിച്ചു. ഭയം അമ്മയുടെ കൂടെപ്പിറപ്പായിരുന്ന�™്�™ോ. ഭയന്നു വിറച്ച രാത്രികളി�™്�™ാത്ത ചെറുപ്പകാ�™മെ അവർക്കുണ്ടായിരുന്നി�™്�™. മിഹായേൽ വ്�™ാസോവിനെ ആദ്യമായി കണ്ടത് അവർ ഇടക്കിടെ �"ർത്തു. ഭാവിവധുവിനെ തെരുവിൽ കണ്ടപ്പോൾ വ്�™ാസോവ് അടുത്തേക്ക് �"ടിവന്ന് അവരെ ചുമരിൽ ചാരിനിർത്തി മൂക്ക് മൂക്കിൽ മുട്ടിച്ചുകൊണ്ട് പറഞ്ഞു: " ഞാൻ നിന്നെ കെട്ടാൻ പോവുകയാണ്. വീട്ടി�™േക്ക് ഉടൻ വരും." തന്നെ �'രിടത്തേക്കും കെട്ടിച്ചയക്കരുതേ എന്നായിരുന്നു ക�-മാരകാ�™ത്ത് അവരുടെ പ്രാർത്ഥന മുഴുവനും. ഇപ്പോൾ മകൻ ഹേതുവായി ജീവിതത്തെ ആകമാനം പ്രീണിപ്പിച്ച ഭയത്തിൽ നിന്നുള്ള വിമുക്തിയും അവർ ആ�-്രഹിച്ചു. ചൂഷണരഹിത സമൂഹമെന്ന പ്രത്യാശ കോളനിയി�™െ തൊഴി�™ാളി സഖാക്കളോടൊപ്പം അമ്മയും പു�™ർത്തി. മകനും കൂട്ടരും സംഘടിപ്പിക്കുന്ന മെയ്ദിന റാ�™ിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകൻ അവർ അതിയായി ആ�-്രഹിച്ചു. ആ ചിന്ത അവരുടെ ആത്മാവിനെ ഉണർത്തിയിരുന്നു. റാ�™ിയുടെ ത�™േന്ന് സാഷ മകനോട് സംസാരിക്കുന്നത് അമ്മകേട്ടു. " നിങ്ങളാണോ പാവേൽ റാ�™ി നയിക്കുന്നത്? " അവൾ ചോദിച്ചു. " അങ്ങനെയാണ�™്�™ോ തീരുമാനിച്ചത്" അയാൾ മറുപടി പറഞ്ഞു. " നിങ്ങളെ അറസ്റ്റുചെയ്ത് വിചാരണ ചെയ്യും" " അതു പുതുമയുള്ളതൊന്നുമ�™്�™�™്�™ോ" " നിങ്ങളെ ഇവിടെ പ്രവർത്തിക്കാനായി വേണം. �'രുവേള എന്നിക്കുറിച്ചാ�™ോചിക്കാത്തതെന്ത് പാവേൽ?" അയാൾ സാഷയുടെ കരം അമർത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു; " പേടിക്കണ്ട, എന്നെയവർ കൊ�™്�™ുകയൊന്നുമി�™്�™" അന്നുരാത്രി കിടക്കാൻ നേരത്ത് , തന്റെ കാര്യം മാത്രമ�™്�™ മകന് മറ്റൊരുവളുടെ കാര്യം കൂടി നോക്കണമെന്ന വിഷാദമധുരചിന്തകളുടെ നി�™ാവ് അമ്മയെ സ്പർശിച്ചു. മെയ്ദിനപ്പു�™രിയിൽ തെരുവുകളിൽ സമത്വത്തിന് അപദാനങ്ങൾ പാടിക്കേട്ടു. ഫാക്ടറി തൊഴി�™ാളികൾ പണിമുടക്കി തെരുവി�™േക്കിറങ്ങി ശക്തി പ്രകടനം നടത്തി. സോഷ്യ�™ിസ്റ്റ് പാർട്ടിയുടെ പതാകയേന്തിക്കൊണ്ട് പാവേ�™ും ആന്ദ്രയെയ്യും ജാഥ നയിച്ചു. അമ്മ അതിൽ പങ്കുകൊണ്ടു. സാർജന്റുകൾ വാൾവീശിയിട്ടും പതാക പതറാതെ പാറി. കുതിരപ്പുറത്തെ സായുധ പോ�™ീസുകാർ ജാഥയിൽ വെട്ടി മുറിവേൽപ്പിച്ച് ' പാവങ്ങളെ കാ�™ി�™െ കാരിരുമ്പു പൊട്ടിച്ചെറിയിൻ' എന്ന ഈരടിയിൽ രക്തം പുരണ്ടെങ്കി�™ും തൊഴി�™ാളികൾ പിന്മാറിയി�™്�™. ഫാക്ടറിഉടമൾക്കും ജന്മിത്തത്തിനും ചക്രവർതാതിക്കുമെതിരെ ഊവർ മുദ്രാവാക്യം വിളിച്ചു. പാവേ�™ിനേയും, ആന്ദ്രയേയും, വിസോവിഷ്ക്കോവിനേയുമുൾപ്പടെ നിരവധി യുവാക്കളെ രാഷ്ട്രീയകുറ്റം ചുമത്തി പോ�™ീസ് അറസ്റ്റുചെയ്തു. അതി�™ൊരു പയ്യന്റെ അമ്മ വിളിച്ചു പറഞ്ഞു: " പാവേൽ സഖാവേ എന്റെ �-്രീഷയെ കാത്തുകൊള്ളണേ. �'രു വകതിരിവി�™്�™ാത്ത ചെക്കൻ. മീശ മുളക്കുന്നതിന് മുന്നേ പുസ്തകവും സമരവുമെന്ന് പറഞ്ഞ് നടക്കയാണ്" " മോനൊന്നും സംഭവിക്കയി�™്�™" അമ്മ അവർക്ക് ധൈര്യം നൽകി. അമ്മയുടെ ജീവിതം വീണ്ടും ഏകാന്തമായി. അവർക്ക് വ�™്�™ാത്ത ശൂന്യത അനുഭവപ്പെട്ടു. റോഡി�™ൂടെ നടക്കുമ്പോഴെ�™്�™ാം ആളുകൾ അവരെ ആദരവോടെ നോക്കുമായിരുന്നു. " അതാ നോക്കു അവരാണ് പാവേൽ സഖാവിന്റെ അമ്മ" അവർ അന്യോന്യം പറഞ്ഞു. അമ്മ പരിവർത്തനപ്പെട്ട് തുടങ്ങിയിരുന്നു. കർമ്മനിരതയാകുവാൻ തീരുമാനിച്ചശേഷം. മകന്റെ നിർദ്ദേശപ്രകാരം ഊവർ �-്രാമം വിട്ട് പട്ടണത്തിൽ ചെന്ന് നിക്കോളെയ് എന്ന പ്രവർത്തകനോടും അയാളുടെ സഹോദരി സോഫിയയോടും കൂടി താമസിച്ചു. നാടുകടത്തപ്പോൾ സൈബീരിയായിൽ നിന്ന് രക്ഷപ്പെട്ട് യൂറോപ്പി�™േക്ക് പോയി അവിടെവച്ച് ക്ഷയരോ�-ം ബാധിച്ചു മരിച്ച �'രു പ്രവർത്തകന്റെ വിധവയായിരുന്നു സോഫിയ. ധൈര്യശാ�™ിയും ഇ സജീവ പ്രവർത്തർത്തകയുമായിരുന്നു അവർ. ഭർത്താവിനെക്കുറിച്ചുള്ള �"ർമ്മകൾ അ�™ട്ടുമ്പോഴെ�™്�™ാം അതിൽ നിന്ന് മറികടക്കാൻ അവർ പിയാനോ വായിച്ചു. അമ്മ സോഫിയായുമായി ചേർന്ന്, സാധുക്കളായ തീർത്ഥാടകരുടെ വേഷത്തിൽ , ദൂരെയുള്ള �-്രാമങ്ങളിൽ കാൽ നടയായി ചെന്ന് റീബിൻ റീബിൻ നേതൃത്വം നൽകുന്ന കർഷകസംഘങ്ങൾക്ക് പുസ്തകങ്ങളും �™ഘു�™േഖകളും നൽകി. അവിടെ, താൻ ജീവിച്ചു തീർന്ന ജീവിതത്തിന്റെ അനേകം പതിപ്പുകൾ അമ്മയ്ക്ക് കാണാൻ കഴിഞ്ഞു. സമ്പാദ്യം മുഴുവനും ജന്മികളാൽ അപഹരിക്കപ്പെട്ടവരും, ന�™്�™കാ�™ത്ത് മക്കളെ നഷ്ടപ്പെട്ട് സ്വപ്നങ്ങൾ വറ്റിപ്പോയവരും, കാ�™ത്തിന്റെ നീതികേടിൽ വിറങ്ങ�™ിക്കുന്നവരും രോ�-ികളുമായ അനേകരെ അവർ നേരിൽ കണ്ട് സംസാരിച്ചു. " നെഫേദോവിനുവേണ്ടിയാണ് ഞാൻ ജീവിതം തു�™ച്ചത്" രോ�-ിയായ �'രു തൊഴി�™ാളി പറഞ്ഞു." അയാളാണ് എന്റെ ന�™്�™കാ�™ത്തെ അപഹരിച്ചത്. എന്റെ പ്രയത്നത്തെ മുഴുവനുമെടുത്ത് അയാൾ സ്വർണ്ണത്തി�™ുള്ളൊരു മൂത്രപാത്രം വാങ്ങി വെപ്പാട്ടിക്ക് കൊടുത്തു. അതാണ് റഷ്യ. അതാണ് ജീവിതം." അമ്മ പരിചയപ്പെട്ട സ്നേഹമതികളായ സഖാക്കളായിരുന്നു യേ�-ോർ ഇവാനോവിച്ചും സഹപ്രവർത്തക �™ുദ്മി�™യും. അദ്ദേഹം ക്ഷയരോ�-ബാധിതനായി മരണശയ്യയി�™ായിരുന്നു. സർവ്വരാജ്യങ്ങളി�™േയും തൊഴി�™ാളികൾ സന്തോഷത്തോടെ ജീവിതം നയിക്കുന്ന കാ�™ത്തിനെ വരവേൽക്കുവാനൊരുങ്ങുവിൻ എന്ന അന്ത്യവാക്കുകൾ പറഞ്ഞിട്ടാണ് യേ�-ോർ മരിച്ചത്. " ഞങ്ങളെ �'രുമിച്ചാണ് ശിക്ഷിച്ചത്" �™ുദ്മി�™ പറഞ്ഞു. " �'രുമിച്ചാണ് ഞങ്ങൾ സൈബീരിയയി�™േക്ക് പോയതും മരവിച്ച വിധിയോട് പൊരുതിയതും. ധീരനായ ഇദ്ദേഹം ഇതാ അവസാനം ജയിച്ചിരിക്കുന്നു. സഖാവിന്റെ ശവസംസ്കാരസമയത്ത് പ്രവർത്തകരെ പ്രസം�-ിക്കാൻപോ�™ും അനുവദിക്കാതെ, സ്വേച്ഛാധിപത്യവും , മുത�™ാളിത്തവും ദൈവഹിതമാണെന്ന മനോഭാവത്തിൽ പോ�™ീസുകാർ �'ച്ചയെടുക്കുകയും ബ�™ം പ്രയോ�-ിക്കുകയും ചെയ്തു. �'രു ദിവസം രാവി�™െ സോഫിയ അമ്മയോടൊരു രഹസ്യം പറഞ്ഞു: " വിസോവിഷ്ക്കോവ് ജയി�™ുചാടി. ആ പയ്യനെ എവിടെയെങ്കി�™ും �'ളിപ്പിക്കണം. വിചാരണ തടവുകാരനായി കിടന്ന് സമയം കളയാനി�™്�™ എന്നാണ് അവൻ പറയുന്നത്. കൂടുതൽ പേർ ജയി�™ുചാടിയേക്കുമെന്നുള്ള രഹസ്യവിവരവും കിട്ടിയിട്ടുണ്ട്. പാവേൽ ഉൾപ്പടെ പ�™രും ജയി�™ിൽ നിന്ന് രക്ഷപ്പെട്ട് �'ളിവിൽ കഴിഞ്ഞതിന് ശേഷം തൊഴി�™ാളി �-്രാമത്തി�™െ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് അമ്മകരുതി. പക്ഷെ പാവേ�™ും ആന്ദ്രയും വിചാരണ നേരിടാനാണ് ഇഷ്ടപ്പെട്ടത്. മനസ്ഥാഫ�™്യം നിറഞ്ഞ പരിക്ഷീണദിനങ്ങളായിരുന്നു തുടർന്നുണ്ടായത്. �™ഘു�™േഖകൾ വിതരണം ചെയ്യാനായി �'റ്റക്ക് വീണ്ടും കർഷക �-്രാമത്തി�™േക്ക് പോയപ്പോൾ റീബിനെ പോ�™ീസ് അറസ്റ്റ് ചെയ്യുന്നതാണ് അമ്മ കണ്ടത്. അയാളെ കൈകൾ കെട്ടി ജനക്കൂട്ടത്തിന് മുന്നിൽ നിർത്തിയിരിക്കുകയായിരുന്നു. സാർജന്റി�™ൊരാൾ റീബിന്റെ മുഖത്താഞ്ഞടിച്ചു. മൂക്കിൽ നിന്ന് ചോര തെറിച്ചു. ചോര തുപ്പിക്കൊണ്ട് റീബിൻ പറഞ്ഞു: " പേടിത്തൊണ്ടൻമാരെ !'ഞാനൊരിടത്തേക്കും �"ടിപ്പോകതന്നി�™്�™. എന്നിട്ടും നിങ്ങളെന്റെ കൈകൾ കെട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം ഇതാ എന്റെ ഉള്ളി�™ാണ്. നിങ്ങൾക്കതിനെ മർദ്ദിച്ചമർത്തുവാൻ കഴിയി�™്�™" ഉദ്യോ�-സ്ഥൻ �'രു തൊഴി�™ാളിപ്പയ്യനെ മുന്നി�™േക്ക് വിളിച്ചിട്ട് പറഞ്ഞു: " അടിയെടാ അവനെ" " എനിക്ക് വയ്യാ" ജനക്കൂട്ടം ഉദ്യോ�-സ്ഥർക്കെതിരെ മുരണ്ടു. കള്ളപ്പരിഷകളെ നീയൊക്കെ ചക്രവർത്തിക്കെതിരെയാണ് കൊ�™വിളിക്കുന്നതെന്നോർക്കണമെന്നും പറഞ്ഞ് സാർജന്റുമാർ പിന്മാറി. അമ്മയ്ക്ക് അടക്കാനാവാത്ത ദുഃഖവും അപമാനവും തോന്നി. സഖാക്കളുടെ വിചാരണ കഴിഞ്ഞ് �'രു ദിവസം രാത്രി സാഷ അമ്മയെ കാണാനെത്തി. " അമ്മയുടെ മകന്റെ കോടതിയി�™െ ഫ്രസം�-വും വാദവും മനോഹരമായിരുന്നു. നമുക്കത് പ്രസിദ്ധീകരിക്കണം.. " അവൾ പറഞ്ഞു, "നേരത്തെ വിചാരിച്ചിരുന്നതുപോ�™െ എ�™്�™ാവർക്കും സൈബീരിയയി�™േക്ക് തന്നെ നാടുകടത്തൽ. എന്റെ കേസിന്റെ വിചാരണയും ഉടൻ തുടങ്ങിയെക്കും അമ്മേ. കഴിയുമെങ്കിൽ സൈബീരിയയി�™േക്ക് തന്നെ അയക്കാൻ ഞാൻ ജഡ്ജിയോട് അപേക്ഷിക്കും" വാത്സ�™്യാതിരേകത്തിൽ അമ്മ അവളെ പുണർന്നു. " എന്റെ പ്രിയപ്പെട്ട സാഷ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നുണ്ടെന്നെനിക്കറിയാം." അവർ പറഞ്ഞു. നിങ്ങളെ �"ർത്താണ് കുട്ടികളേ എന്റെ ഹൃദയമെപ്പോഴും വേദനിക്കുന്നത്" സാഷ അമ്മയുടെ നെറ്റിയിൽ ചുംബിച്ചു. " എന്നെ �"ർത്ത് വിഷമിക്കേണ്ട. സൈബീരിയയി�™െ ജീവിതം തുടങ്ങി നിങ്ങൾക്ക് കുട്ടികൾ ആകുമ്പോൾ ഞാൻ വന്ന് അവരെ നോക്കിക്കൊള്ളാം" അവർ സാഷയെ ആശ്വസിപ്പിച്ചു. മഞ്ഞിനെ പറപ്പിച്ച് വീശിയടിക്കുന്ന കാറ്റിൽ പാവാട �'തുക്കി പിടിച്ചുകൊണ്ട് തണുത്ത് വിറച്ച് സാഷ നടന്നു പോയപ്പോൾ അമ്മക്ക് അവളെ ആദ്യമായി കണ്ട രാത്രി �"ർമ്മവന്നു. " പാവം കുട്ടി" അവർ മനസ്സിൽ പറഞ്ഞു. അമ്മക്ക് അന്ന് ഉറക്കം വന്നി�™്�™. സൈബീരിയയി�™െ കൊടും തണുപ്പിൽ മകൻ നയിക്കേണ്ടിയിരിക്കുന്ന രോ�-�-്രസ്തമായ ജീവിതത്തെക്കുറിച്ച് അവർ ചിന്തിച്ചുകൊണ്ടിരുന്നു. മകൻ കൈക്കുഞ്ഞായിരിക്കുമ്പോഴത്തെ �'രു സംഭവം അവർ �"ർത്തു. �'രു ദിവസം വ്�™ാസോവ് മദ്യപിച്ച് വന്ന് ഭാര്യതമയെ പിടിച്ചു വ�™ിച്ച് കട്ടി�™ിന് താഴെയിട്ടു. " ഇറങ്ങിപ്പോടീ! നിന്നെ എനിക്ക് മടുത്തു" അയാൾഅ�™റി. അവർ മകനേയും കെട്ടിപ്പിടിച്ചുകൊണ്ട് നി�™ത്തിരുന്നു. ഭർത്താവ് കട്ടി�™ിൽ നിന്നും എഴുന്നേറ്റ് വന്ന് വീണ്ടും തൊഴിച്ചു. " ഇറങ്ങിപ്പോകാന�™്�™േടീ പറഞ്ഞത് കൂത്തിച്ചിമോളേ!" ഭാര്യ മകനേയുമെടുത്തുകൊണ്ട് എങ്ങോട്ടെന്നി�™്�™ാതെ ഇറങ്ങി നടന്നു. കുറേ ദൂരം നടന്ന് കാ�™ുകൾ മരവിച്ചപ്പോൾ �'രു പൈൻ മരത്തിന് കീഴെ ചെന്നിരുന്ന് നേരം വെളുപ്പിച്ചു. മകന്റെ മുഖം കണ്ടപ്പോൾ അവർക്ക് മരിക്കാൻ തോന്നിയി�™്�™. അതിനുള്ള ധൈര്യവുമി�™്�™ായിരുന്നു. എവിടേക്ക് പോകാനാണ്. അവർ ചിന്തിച്ചു. തനിക്കാരുമി�™്�™ �'രഭയം തരാൻ. ആരും. നടന്നാൽ തീരാത്തയത്ര എത്രയോ വ�™ുതാണ് റഷ്യ. വേറൊന്നൂം ചെയ്യാനി�™്�™ാതെ അവർ വീട്ടി�™േക്ക് തന്നെ മടങ്ങി. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ആ രാത്രിയെക്കുറിച്ചോർത്തപ്പോൾ എത്രയോ സ്ത്രീകൾ തന്നെപ്പോ�™െ ഇങ്ങനെ തിരികെ നടന്നിട്ടുണ്ടാകുമെന്ന് അമ്മ മനസ്സിൽ വിചാരിച്ചു. കോടതിയിൽ മകൻ നടത്തിയ പ്രഭാഷണത്തിന്റെ �"രോ വരികളും ഹൃദിസ്ഥമാക്കാൻ അവർ ആ�-്രഹിച്ചു. താൻ ഭയത്തെ ജയിച്ചിരിക്കുന്നു. ഭയമി�™്�™ാത്ത സമൂഹത്തിന്റെ ജീവാംശമാകാനാണ് മകൻ തന്നേയും മറ്റുള്ളവരേയും പഠിപ്പിച്ചത്. പിറ്റേന്നുതന്നെ നതാഷയേയും മറ്റു പ്രവർത്തകരേയും കണ്ട് പ്രസം�-ം അച്ചടിച്ചു തരാൻ അമ്മ ആവശ്യപ്പെട്ടു. �'റ്റക്ക് യാത്ര ചെയ്ത് ആ �™ഘു�™േഖകൾ സ്വയം ശപിച്ചുകഴിയുന്ന തൊഴി�™ാളി കുടുംബങ്ങളിൽ വിതരണം ചെയ്യാൻ -�'രു വേള റഷ്യയി�™െമ്പാടും തന്നെ - നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടു കൂടിയും അമ്മ തയ്യാറായി. മകന്റെ വാക്കുകൾ എത്രയും പെട്ടെന്ന് �™ോകത്തോട് വിളിച്ചു പറയണമെന്ന �™ക്ഷ്യമെ അവർക്കുണ്ടായിരുന്നുള്ളു. �™ഘു�™േഖകളടങ്ങുന്ന പെട്ടിയുണായി അവർ സെന്റ് പീറ്റേഴ്സ്ബർ�-ി�™േക്കുള്ള തീവണ്ടി കാത്തിരുന്നു. മൂന്നാം ക്�™ാസ് യാത്രക്കാർക്കുള്ള വിശ്രമമുറിയി�™െ തിരക്കി�™ും ദുർ�-ന്ധത്തി�™ും ശ്രദ്ധാ�™ുവാകാതെ അവർ താൻ ഹൃദിസ്ഥമാക്കിയ പ്രസം�-ത്തി�™െ വരികൾ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു. ഭയം അടിമത്തത്തി�™േക്ക് വഴിതെളിക്കുന്നു. നഷ്ടപ്പെടാനി�™്�™ാത്ത ആത്മാക്കളാണ് നാമോരുത്തരും. അതെ. പുതുജീവൻ നേടിയ ആത്മാവിനെ കൊ�™്�™ുവാൻ സാധ്യമ�™്�™. കുറച്ചുകഴിഞ്ഞ് വൃത്തിയായി ക്ഷ�-രം ചെയ്ത് കോട്ടുധരിച്ച �'രു സുമുഖൻ അമ്മയ്ക്ക് എതിരെ വന്നിരുന്നു. �'രു പുഞ്ഞിരിയോടെ കുറച്ചു നേരം അവരെ നിരീക്ഷിച്ചശേഷം അയാൾ പറഞ്ഞു: " കൊള്ളാം . ഇതാണ�™്�™േ പണി?" lതാൻ ചാരന്റെ പിടിയി�™കപ്പെട്ടുവെന്ന് അമ്മക്ക് മനസ്സി�™ായി. പക്ഷെ എന്തിന് ഭയക്കണം? പട്ടിണിപ്പാവങ്ങളായ അശരണർക്കുവേണ്ടി ഹൃദയശുദ്ധിയുള്ളവർ പറഞ്ഞ വാക്കുകളാണ് തന്റെ കൈവശമുള്ളത്. അവർ പെട്ടിയിൽ �'ന്നുകൂടെ മുറുകെ പിടിച്ചു. യുവാവ് കൂടെയുണ്ടായിരുന്ന സഹായിയെ പുറത്തേക്ക് വിട്ടു. അയാൾ അ�™്പസമയത്തിനുള്ളിൽ രണ്ട് �-ാർഡുമാരുമായി വന്നു. " എണീക്കിൻ . പുറത്തേക്ക് വാ" �-ാർഡി�™ൊരാൾ ആവശ്യപ്പെട്ടു. പുറത്ത് റയിൽവേ തൊഴി�™ാളികളും കർഷകരും യാത്രക്കാരുമായി പ�™രും വന്നു കൂടാൻ തുടങ്ങി. ഉടൻതന്നെ എവിടെയോനിന്ന് യൂണിഫോം ധരിച്ച രാഷ്ട്രീയപോ�™ീസുകാരെത്തി. അതി�™െ �'രു മേ�™ുദ്യ�-�-സ്ഥൻ ചോദിച്ചു: " നിങ്ങളുടെ പേരെന്താണ്?" " പി�™�-േയ നീ�™ോവ്ന വ്�™ാസോവ" അമ്മ പേരു പറഞ്ഞു. "ഞങ്ങളാരാണെന്നറിയാമോ?" " അറിയാം. ജെൻഡാർമുകാർ" " ഞങ്ങൾക്കെന്ത് അധികാരമുണ്ടെന്ന് നിങ്ങൾക്കറിയാമോ?" അമ്മ �'ന്നും മിണ്ടിയി�™്�™. "ആ പെട്ടി തുറക്ക്. അതി�™െന്താണ്? അമ്മ പെട്ടിതുറന്നു. " ഇവ ദരിദ്രർക്കും നാടുകടത്തപ്പെട്ട മക്കളുള്ള അമ്മമാർക്കും വേണ്ടിയുള്ളതാണ്. നിങ്ങൾ വിചാരണചെയ്ത എന്റെ മകന്റെ പ്രഭാക്ഷണമാണിത്. പാവേൽ വ്�™ാസോവിന്റെ വാക്കുകൾ" കാഴ്ചക്കാരായ തൊഴി�™ാളികൾ അടക്കി സംസാരിച്ചു. കൂടുതൽ പേർ സംഘടിക്കുന്നുവെന്ന് കണ്ടപ്പോൾ പോ�™ീസുകാർക്ക് ബ�™ം പ്രയോ�-ിക്കേണ്ടി വന്നു.. വയസ്സാംകാ�™ത്തും സാറിനെതിരെ ക�™ഹമുണ്ടാക്കാനിറങ്ങിയിരിക്കാണ്വ കള്ളി " �'രു ജെൻഡാർമുകാരൻ പറഞ്ഞു. " ഞാൻ കള്ളിയ�™്�™" അമ്മ അയാളുടെ വാക്കുകളെ ഖണ്ഡിച്ചു. " ഞാനൊന്നും അപഹരിച്ചിട്ടി�™്�™. നിങ്ങളാണത് ചെയ്തത്. കാ�™ങ്ങളോളം പട്ടിണിക്കോ�™ങ്ങളുടെ ജീവിതത്തെ �'ന്നടങ്കം നിങ്ങൾ മോഷ്ടിച്ചു. നിങ്ങൾ വെറുപ്പ് വാരിക്കൂട്ടുകയേയുള്ളു" " ഹഹ എന്തു വാരിക്കൂട്ടുമെന്ന്?" പോ�™ീസുകാരി�™ൊരാൾ അവരെ പരിഹസിച്ചു. " നിങ്ങളാർക്കുവേണ്ടിയാണിതു ചെയ്യുന്നത്?" മറ്റൊരാൾ ചോദിച്ചു. " വരേണ്യർ കാരണം ജീവിതം നരകമായ �"രോരുത്തർക്കും വേണ്ടി. പങ്കപ്പാടും ഭർത്താക്കൻമാരുടെ ഉപദ്രവം കാരണം ആയുസ്സുമുഴുവനും കണ്ണീരിൽ കുതിർന്ന �"രോ സ്ത്രീക്കും വേണ്ടി. കുഞ്ഞുങ്ങളുടെ ജീവന്റെ പൊടിപ്പുകൊണ്ടു മാത്രമാണ് അവർ സ്വന്തം ആത്മാവിനെ കീറിമുറിക്കാത്തത്" " നിങ്ങളെ ആരാണിതൊക്കെ പഠിപ്പിച്ചത്? അതിനുള്ള അക്ഷരാഭ്യാസം നിങ്ങൾക്കുണ്ടോ?" " എന്റെ ജീവിതമാണെന്നെ പഠിപ്പിച്ചത്. ഈ ജീവിതത്തിന്റെ പങ്കുകൊള്ളുന്ന ശാപം കിട്ടിയ മാതൃജന്മങ്ങൾ എ�™്�™ായിടത്തുമുണ്ട്" " അടങ്ങ് തള്ളേ! " മുൻവശത്തു നിന്നിരുന്ന �'രു പോ�™ീസുകാരൻ �'ച്ചയെടുത്തു. " അതി�™െഴുതിയിരിക്കുന്നത് വായിക്കാനറിഞ്ഞുകൂടാ. ചക്രവർത്തിയുടെ നിയമം കൈയ്യി�™െടുക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു" " നിങ്ങളും നിങ്ങളുടെ ചക്രവർത്തിയും കൂടിയാണ് ഞങ്ങളെ ചവിട്ടിമെതിച്ചത്" " ഛീ എന്തുപറഞ്ഞു? സാറിനെതിരെ പറയാറായോ!" അയാൾ അമ്മയുടെ മുടിയിൽ പിടിച്ചു വ�™ിച്ചു. അമ്മ �™ഘു�™േഖകളെടുത്ത് ജനങ്ങൾക്ക് നേരെ ഉയർത്തിക്കാട്ടി. " പാവങ്ങളേ!" അവർ വിളിച്ചു പറഞ്ഞു," നിങ്ങളിതു വായിക്കണം . ഭയം കാരണം വ്രണിതജീവിതത്തിനധീനപ്പെട്ടുപോയ �'രമ്മയുടെ മകൻ പറഞ്ഞവാക്കുകളാണിതി�™ുള്ളത്. ഇന്ന�™െ നാടുകടത്തപ്പെട്ട പാവേൽ വ്�™ാസോവിന്റെ പ്രഭാഷണം. ജനങ്ങളെ സത്യമറിയിക്കാനാണ് ഞാനിത് വിതരണം ചെയ്യുന്നത്" തുടർന്ന് അവർ �™ഘു�™േഖകൾ തൊഴി�™ാളികളുടെ ഇടയി�™േക്ക് ഉയർത്തിയെറിഞ്ഞു. മാറ്റത്തിന്റെ ആഹ്വാനങ്ങൾ ചിത്രശ�™ഭങ്ങളെപ്പോ�™െ �"രോരുത്തരി�™േക്കും പാറിയെത്തി. അവരതിനെ പിടിച്ചു ഹൃദയത്തിൽ സൂക്ഷിച്ചു. "പിരിഞ്ഞു പോകിൻ" പോ�™ീസുകാർ ജനക്കൂട്ടത്തോട് ആക്രോശിച്ചു. " പ്രിയരേ നിങ്ങൾ നേര് മനസ്സി�™ാക്കുവിൻ!" അമ്മ പറഞ്ഞു, " നമ്മുടെ അധ്വാനത്തിന്റെ പങ്ക് നമുക്കുകൂടി അർഹതപ്പെട്ടാണെന്നും കൃഷിഭൂമി നമ്മുടേയും കൂടി അവകാശമാണെന്നും നിങ്ങൾ മനസ്സിക്കണം" " നിർത്തെടി! " പോ�™ീസുകാരൻ അ�™റി. " കൂ�™ീനരെപ്പോ�™െ നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനും വി�™യുണ്ടെന്നും നമ്മുടെ സ്വാതന്ത്ര്യത്തെ ചോരയിൽ മുക്കാൻ ആർക്കും അധികാരമി�™്�™െന്നും തിരിച്ചറിയണം" " നിർത്താന�™്�™േടി പറഞ്ഞത് വൃത്തികെട്ട തേവിടിശ്ശി" അയാൾ അമ്മയെ പിടിച്ചു തള്ളി. " കാപാ�™ികരെ നിങ്ങൾ പരാജയപ്പെടുകയേയുള്ളു" പോ�™ീസുകാരൻ അവരെ �'ന്നുകൂടി ശക്തിയായി തള്ളി. അമ്മ വീണു. വിചാരണയും ദണ്ഡനവും ഭയന്ന് ജനക്കൂട്ടം അ�™്പം അക�™േക്ക് മാറിനിന്ന് വീക്ഷിച്ചു കൊണ്ടിരുന്നു. അവരുടെ ഇടയിൽനിന്ന് വിസോവിഷ്ക്കോവ് പുറത്തേക്ക് വന്നു " അമ്മയെ വിടിനെടാ ചെറ്റകളേ!" അയാൾ അ�™റി . " പോയി നിന്റെയൊക്കെ സാറിനെ കൈവയ്ക്ക്. അതേതായാ�™ും ഉടനുണ്ടാകും" " പിടിക്കവനെ! തടവുചാടിയവനാണവൻ" മേ�™ുദ്യോ�-സ്ഥൻ അയാൾക്കുനേരെ കൈചൂണ്ടിക്കൊണ്ട് ഉച്ചത്തിൽ പറഞ്ഞു. തന്റെ നേരെ �"ടിവരുന്ന �'രു ജെൻഡാർമുകാരന്റെ പ�™്�™ുകൾ വിസോവിഷ്ക്കോവ് മുഷ്ടിചുരുട്ടി ഇടിച്ചു തെറിപ്പിച്ചു. അയാൾ �"ടിയി�™്�™. കൈയാമം വച്ചു കൊണ്ടുപോകുമ്പോൾ വിസോവിഷ്ക്കോവ് ജനങ്ങളോട് വിളിച്ചു പറഞ്ഞു: " സഹോദരങ്ങളേ സംഘടിക്കുവിൻ!" വിപ്�™വത്തിന്റെ �-ീതികൾ ജനക്കൂട്ടത്തിനിടയിൽ നിന്നുയർന്നു. അതിന്റെ മാറ്റൊ�™ി റഷ്യയുടെ �"രോ തെരുവി�™ും മുഴങ്ങി. ഐക്യദാർഡ്യത്തിന്റെ ചങ്ങ�™ക്കുവേണ്ടി �"രോ തൊഴി�™ാളിയും നിരത്തി�™േക്കിറങ്ങി. സമത്വത്തിന്റെ പറവകൾ റഷ്യയുടെ നീ�™ാകാശത്തെമ്പാടും പറന്നു. സോഷ്യ�™ിസത്തിന്റെ പ്രതിബിംബം അടിച്ചമർത്തപ്പെട്ട �"രോ മനുഷ്യഹൃദയത്തി�™ും കാണുമാറായി. യുക്രയിനി�™െ പാവങ്ങളിൽ, താത്താറുകാരിൽ, കൊസ്സാക്കുകളിൽ, മോസ്കോയി�™െ തൊഴി�™ാളികളിൽ, ക്രിമീയയി�™െ പരിതപിച്ചിരുന്ന കൃഷിക്കാരിൽ... അവർ അധ്വാനഭാരം കൊണ്ട് തകർന്നുപോയി�™്�™. അധികാരവർ�-്�-ത്തിന്റെ കാൽക്കീഴിൽ പതറിയി�™്�™. തങ്ങളുടെ ജീവനെ വ�™ിച്ചു പുകക്കുന്ന ഫാക്ടറിയി�™െ അംബരചുംബികളായ പുകക്കുഴ�™ുകളെ അവർ തകർത്തെറിഞ്ഞു. ആഡംബര ഹർമ്യങ്ങളിൽ നിന്ന് അധികാരത്തെ കൈയ്യാളിക്കൊണ്ട് പുതിയ �'രു റഷ്യയെ അവർ നെയ്തെടുത്തു. അധ്വാനത്തിൽ വിരിഞ്ഞ പൂക്കൾ തൊഴി�™ാളികളുടെ സ്വപ്നങ്ങളിൽ ത�™യാട്ടി നിന്നിരുന്നു... ജെൻഡാർമുകാരന്റെ ദാഷിണ്യമി�™്�™ാത്ത ബൂട്ട് അമ്മയുടെ കവിൾത്തടത്തിൽ നി�™കൊണ്ടു. " നിർഭാ�-്യവതിയായ അമ്മ.." ആരോ പറഞ്ഞു. എവിടെയോ �'രു പതിഞ്ഞ തേങ്ങൽ കേട്ടു. സോഷ്യ�™ിസ്റ്റ് റിയ�™ിസത്തിന്റെ വക്താവായ �-ോർക്കി വരച്ച �'രു റഷ്യൻ സാമൂഹിക ജീവിതത്തിന്റെ ചിത്രമാണ് മുകളിൽ വിവരിച്ചത്. ആയിരകണക്കിന് വായനക്കാരും പണ്ഡിതരും ഉന്നയിച്ച �'രു സംശയമിതാണ്. വിപ്�™വത്തിന്റെ സമജ്വ�™തയെ ഉയർത്തിക്കാട്ടുവാൻ അദ്ദേഹം മാതൃത്വത്തെ കൂട്ടുപിടിച്ചതെന്തിന്? അമ്മ എന്ന നോവ�™ിന് എഴുതിയ ആമുഖത്തിൽ പ്രൊഫ. ബോറീസ് ബ്യാ�™ിക് കാര്യമാത്ര പ്രസക്തമായ ഈ സമസ്യയെ വിശക�™നം ചെയ്യുന്നത് ആത്മാവിന്റെ പുനരുദ്ധാനം എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ടാണ്. ഈ കൃതിയി�™െ ഏറ്റവും പ്രസക്തമായ �'രു വാക്യമാണ് " പുതുജീവൻ നേടിയ ആത്മാവിനെ കൊ�™്�™ുവാൻ സാധ്യമ�™്�™" എന്ന അമ്മയുടെ വാക്കുകൾ. വർ�-്�-ത്തിന്റേയും, കുടുംബത്തിന്റേയും , ആത്മാവിന്റേയും ഭാരം പേറിയിരുന്ന അസംഖ്യം സ്ത്രീകൾക്ക് വേണ്ടിയാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. അത്തരം അമ്മമാരെ �-ോർക്കിക്ക് നേരിട്ടറിയാമായിരുന്നു. വിചാരണചെയ്യപ്പെട്ട തങ്ങളുടെ ആൺമക്കളെ ചൊ�™്�™ി വി�™പിക്കുന്ന അമ്മമാരുടെ കണ്ണുനീരിനാ�™ാണ് മാറ്റത്തിന്റെ അ�-്നി ആളിയതെന്ന് അദ്ദേഹം �'രിക്കൽ പറഞ്ഞു. വിസാദപങ്കി�™മായ �'രു സമാപ്തിയാണ് നോവ�™ിനുള്ളത്. തന്റെ ജീവിതകാ�™ത്തുടനീളം �™ോകമെമ്പാടുമുള്ള അനേകം വായനക്കാരുടെ എഴുത്തുകൾക്ക് �-ോർക്കിക്ക് മറുപടി എഴുതേണ്ടി വന്നു. അവരെ�™്�™ാം ഏകസ്വരത്തിൽ ചോദിച്ച ചോദ്യം നോവ�™ി�™െ അമ്മക്കും മകനും പിന്നെ എന്തു സംഭവിച്ചു എന്നതായിരുന്നു. അമ്മ വിപ്�™വത്തെ അതിജീവിച്ചിട്ടുണ്ടാകാം. അമ്മയുടെ പ്രാ�-് രൂപമായ അന്ന കിരീ�™ോവ്ന സ�™ോമോവയെ- ത�™യി�™െപ്പോഴും റേന്തകൊണ്ടുള്ള തൂവാ�™ കെട്ടിയ ,സ്നേഹമതിയായ ആ അമ്മയെ- നീഷ്നിയ്- നോവ്�-ൊറോദി�™െ സ്കൂൾകുട്ടികൾ വളരെക്കാ�™ം �"ർത്തു. പാവേൽ വ്�™ാസോവിന്റെ പ്രാ�-രൂപമായ പ്യോത്തർ സ�™ോമോവും സാഷയുടെ പ്രാ�-് രൂപമായ ജോസെഫിനയും വിവാഹിതരായി. വിപ്�™വാനന്തര റഷ്യയിൽ അവർ സജീവമായി പ്രവർത്തിച്ചു. യുദ്ധത്തിന്റെ ഈ കാ�™ത്ത്, അതിനെക്കാളും മാരകമാണ് ആത്മാവിന്റെ അടിമത്തമെന്നും , റഷ്യയി�™ാകട്ടെ, യുക്രയിനാ�™കട്ടെ, ബെ�™ാറസി�™ോ അമേരിക്കയി�™ോ ഇന്ത്യയി�™ോ ആകട്ടെ കാ�™ദേശവർ�-്�- ഭേദമന്യേ മനുഷ്യർനേരിടുന്ന അസമത്വത്തിനും, വിവേചനത്തിനും , അന്തരാത്മാവിന്റെ ജീർണ്ണതയ്ക്കും ഏകതാനതയുണ്ട് എന്നു പറയാനാണ് ഞാൻ �-ോർക്കിയി�™ൂടെ ശ്രമിച്ചത്. ഹരി. hari'sretellingseries gorky'sthemother © 2022 harishbabu |
Stats
43 Views
Added on March 6, 2022 Last Updated on April 12, 2022 Authorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|