dead land

dead land

A Story by harishbabu


�'രിക്കൽ നാസിക്കാരനായ ഹെർമാൻ �-ോറിം�-് ഉച്ചയൂണ് കഴിഞ്ഞ് പണിസ്ഥ�™ത്തേക്ക് പോകുന്ന വഴി �'രു കമ്മ്യൂണിസ്റ്റ് പറവയെ പിടിച്ചുകൊണ്ടുപോയി �'രു ചേംബറി�™ിട്ടു. ആഹാരവും വെള്ളവും നൽകി. �-്യാസിന് പകരം നിശബ്ദത തുറന്നുവിട്ടു.

നീ�™ാകാശവും സായാഹ്നങ്ങളുമെവിടെ? �'ച്ചയെവിടെ?

�'രാഴ്ചകഴിഞ്ഞ് ചേംബറിൽ നിന്ന് ആദ്യത്തെ പൊട്ടിച്ചിരി കേട്ടപ്പോൾ, പാകമായി എന്ന് �-ോറിം�-ിന് മനസ്സി�™ായി. ഭക്ഷണത്തോടൊപ്പം അയാളൊരു തോക്കും കൂടി വച്ചു.

തോക്ക് ചിരിച്ചു. അന്നം ബാക്കിയായി.

�-ോറിം�-് പറഞ്ഞു:

" നോക്കൂ അയാളെങ്ങനെ രാജ്യത്തെ സേവിച്ചു എന്ന്. അയാൾ ഞ്ഞളുടെ ജോ�™ിഭാരത്തിന് അയവ് വരുത്തി. സർക്കാറിന്റെ ചെ�™വ് കുറച്ചു. രാഷ്ട്രത്തിന്റെ ശുദ്ധീകരണപ്രക്രിയയിൽ പങ്കാളിയായി. അയാൾ സ്വയം തുടച്ചുമാറ്റി"

കയറും കൊളുത്തും കിട്ടാത്തതിനാൽ കമ്മ്യൂണിസ്റ്റ് പറവ ആത്മാവിൽ തൂങ്ങി മരിച്ചു.

അതുപോ�™െ,


വിനിറ്റ്സായുടെ തെരുവുകളിൽ പൊട്ടിച്ചിരിയുണ്ടായിരുന്നു. ജീവനെ ഉണ്ടായിരുന്നി�™്�™.

�'രുത്തൻ തെരുവീഥികളി�™ൂടെ നടന്ന് നടന്ന് ചോദിക്കുന്നു:

" നീ എവിടെയാണ്? "

" ഞാനിവിടെയുണ്ട്"

" കാണാൻ കഴിയുന്നി�™്�™േ? "

" ഇളകി പാറുന്ന മണ്ണിന് കീഴെ. വളരെ താഴ്ചയിൽ"

" ആരോടൊപ്പം? "

" സുഹൃത്തുക്കളുടെ കൂമ്പാരത്തിനൊപ്പം. ഏറ്റവും മുകളിൽ ഞാൻ തന്നെ"

" നീ മരിച്ചോ? "

" അവസാനത്തെ ജൂതൻ ഞാനായിരുന്നു "

" നിന്റെ സഖിയോ ? "

" അവളുടെ വെടിയൊച്ച രാവി�™െ കേട്ടു. ഇപ്പോൾ എവിടെയെങ്കി�™ും ഉറങ്ങുന്നുണ്ടാവും"

" അപ്പോൾ നിങ്ങളുടെ സ്വപ്നങ്ങളോ? "

" ദൈവത്തിന് മടക്കിക്കൊടുത്തു "

വസന്തം . നിന്നോടുകൂടെ ചെ�™വിടാനാണ് ഞാൻ വന്നത്"

നിശബ്ദം.

നിശബ്ദത.

വിനിറ്റ്സായിൽ പരുന്തു പറന്നു.

അവിടവിടങ്ങളിൽ വർ�-്�-ം കൂമ്പാരങ്ങളായി തമ്പടിച്ച് പൊട്ടിച്ചിരിച്ചു..

ജർമ്മൻ അധിനിവേശ മൃതഭൂമിയെ ചിരിക്കുന്ന ആത്മാക്കളുടെ ന�-രി എന്ന അർത്ഥം കിട്ടാനായി ഞങ്ങൾ �™െഹെയ്ന്റ്സീ�™െൻസ്റ്റഡ്റ്റ് എന്നു വിളിച്ചു.

ഹരി

© 2022 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

45 Views
Added on February 4, 2022
Last Updated on February 4, 2022
Tags: malayalam short story

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing