after the warA Story by harishbabumalayalam story
യുദ്ധാനന്തരം കഥാന്തം
പത്തു പതിനെട്ട് ദിവസമായപ്പോൾ അധർമ്മം നിറഞ്ഞ �'രു �-ദാനീക്കത്തി�™ൂടെ ഊരുഭം�-ം ഭവിച്ച് ദുര്യോധനൻ ചെമ്മണ്ണിൽ കിടക്കുകയാണ്. �'രു രാമനൊഴികെ മറ്റെ�™്�™ാവരും ഘോഷിക്കുന്നു. ഭീമൻ �-ദകു�™ുക്കി ചിരിച്ചു. താൻ പോവുകയാണെന്ന് ദുര്യോധനന് മനസ്സി�™ായി. മഹാരാജാവായിരുന്ന ആളാണ്. സ്വസ്ഥമായി മരിക്കാൻ അ�™്പം ഏകാന്തത അനുവദിക്കപ്പെട്ടു. ദുര്യോധനനെ കൊട്ടാരത്തിന്റെ കിഴക്കുവശത്തുള്ള �'രു ചെറിയ മുറിയി�™േക്ക് കൊണ്ടുപോയി. " ആരും ഇങ്ങോട്ട് കടന്നു വരേണ്ടതി�™്�™" അദ്ദേഹം പറഞ്ഞു " അമ്മ മാത്രം ഇഷ്ടമുള്ളപ്പോഴൊക്കെ വന്നോട്ടേ" �-ാന്ധാരി മുറി വിട്ട് പോയി�™്�™. രക്തമളിഞ്ഞ് കട്ടപിടിച്ച്, തകർന്ന ചതയും പൊട്ടിയടർന്ന വെളുത്ത തുടയെ�™്�™ും കണ്ടപ്പോൾ മകൻ ശാന്തനായി കടുംവേദന തിന്നുകയാണെന്ന് അമ്മക്ക് മനസ്സി�™ായി. "ഞാന�™്പം മരുന്നു പുരട്ടി കെട്ടട്ടെ" " വേണ്ട. എന്നി�™വശേഷിച്ചിട്ടുള്ള ജീവനോട് എനിക്കൊരു ബാധ്യതയുമി�™്�™. ഈ �™ോകത്തിൽ.... �™ോകത്തോട് എനിക്ക് വിശ്വാസമി�™്�™" " അമ്മയെ വിശ്വസിക്ക്" ദുര്യോധനനൻ �'ന്നും മറുപടി പറയാതെ കണ്ണുമടച്ചു കിടന്നു. കുറച്ചുകഴിഞ്ഞ് കണ്ണുതുറന്ന് ചോദിച്ചു " അമ്മയെന്താ ആ�™ോചിക്കണേ?" " നിന്റെ നിർബന്ധബുദ്ധിയെപ്പറ്റി. പിന്നെ ആനഭ്രമം. കുട്ടിയായിരിക്കുമ്പോൾ കാട്ടാനയെ മെരുക്കാൻ പ്രായമായി�™്�™ായെന്ന് ശഠിച്ചപ്പോൾ എന്റെ സ്വർണ്ണപ്പാത്രങ്ങളെടുത്തുകൊണ്ട് പോയി മണ്ണു നിറച്ച് കുഴിയാനകളെ വളർത്തിയത്. അവയ്ക്കൊക്കെ പേരുകളിട്ടത്. �'ന്നിനെ കാണാതായപ്പോൾ വാശിക്ക് നെഞ്ചി�™ിടിച്ച് കരഞ്ഞത്" ദുര്യോധനനൻ ആ�™ോചിച്ഛുകൊണ്ട് കുറേ നേരം കിടന്നു. എന്നിട്ട് ചോദിച്ചു: " വീരദന്തൻ പോയോ" " ഇ�™്�™. അവർ കൊന്നിട്ടി�™്�™. കുറച്ചുനേരം രണ്ടുപേരും �'ന്നും സംസാരിച്ചി�™്�™ " നമ്മൾ അധർമ്മം പ്രവർത്തിച്ചു എന്നാ അവർ പറയണേ" " ദുര്യോധനൻ ചിരിച്ചുകൊണ്ട് നീണ്ട താടിയുഴിഞ്ഞു" ങ്ഹും അധർമ്മം! അമ്മയൊന്ന് പോയേ. ന�™്�™ കഥയായി" കുറേ നേരം അദ്ദേഹം ദൂരെ ആകാശത്ത് ഇളം വെയി�™ിൽ പക്ഷികൾ പറക്കുന്നത് നോക്കിക്കൊണ്ട് കിടന്നു. പിന്നെ പറഞ്ഞു: " അമ്മ ഇന്നും ഉറക്കമിളക്കണ്ടാ. നേരത്തെ പൊയ്ക്കോളൂ. നമ്മുടെ ദൂതൻ സ�-മിത്രേയൻ ജീവനോടിരിപ്പുണ്ടെങ്കിൽ �'ന്നിത്രടം വരെ വരാൻ പറയൂ" സ�-മിത്രേയൻ വന്ന് വണങ്ങി ദുഖിച്ച് നിന്നു. " സ�-മിത്രേയ ഇനി നമ്മൾ കാണുകയി�™്�™" അയാൾ �'ന്നും പറയാനാകാതെ ത�™കുനിച്ചു. " നിന്റെ ദേശമേതാണ്?" " പ്രഭോ വിദർഭ" " ശിഷ്ടകാ�™ം പോയി നീ കുടുംബത്തോട് കൂടി ജീവിക്ക്. എന്താന്നു വച്ചാൽ അമ്മയോട് ചോദിച്ച് വാങ്ങിക്കോളു. പോകുന്നതിന് മുൻപ് ഈ �"�™കൾകൂടെ കൊണ്ടുപോകണം.. വായിച്ചു നോക്കുമ്പോൾ ആർക്കൊക്കെയാണ് കൊടുക്കേണ്ടതെന്ന് മനസ്സി�™ാകും. പൊയ്ക്കോളൂ. സ്വസ്തി" സ�-മിത്രേയൻ വിഷമിച്ചുകൊണ്ട് �"�™വാങ്ങി തൊഴുതുമടങ്ങി പുറത്തുവന്ന് വായിച്ചു. �'ന്നിൽ " അങ്ങയുടെ ശിഷ്യൻമാർ എന്നെ അധർമ്മത്തിന്റെ പ്രതീകമായി �™ോകർക്ക് പരിചയപ്പെടുത്തുമെന്ന് എനിക്കറിയാം. എങ്കി�™ും ഞാൻ �'രു മനുഷ്യന്റെ പരിമിതികളോടെ ജനിച്ചു അതി�™ൊട്ടും കുറയാത്ത പരിമിതികളോടുകൂടി തന്നെ മടങ്ങുന്നു എന്നറിയപ്പെടുവാനാ�-്രഹിക്കുന്നു" എന്ന് എഴുതിക്കണ്ടു. മറ്റൊന്നിൽ " എന്റെ ആന ജീവനോടുണ്ട് എന്ന് അമ്മ പറഞ്ഞു. കഴിയുമെൽ �'രു ശർക്കരയുണ്ട അതിനെന്നും കൊടുത്തേക്കുക. അ�™്�™െങ്കിൽ അതു പൊയ്ക്കോട്ടെ. കാട്ടി�™ോ മേട്ടി�™ോ എവിടെയാണതിന് ഇഷ്ടമെന്നുവച്ചാൽ അവിടേക്ക്" അവസാനത്തെ �"�™യിൽ ഇങ്ങനെ എഴുതിയിരുന്നു " ങ്ഹും നിഷ്പക്ഷം! പന്ന കഴുവേറീടെ മോനേ! തന്തക്ക് പിറക്കണോടാ!" അന്ന് രാത്രി ഏറെ വൈകിയപ്പോൾ �-ാന്ധാരി സ്വപ്നത്തിൽ ആരോ അമ്മേ എന്ന് വിളിക്കുന്നതു കേട്ടു. ഉണർന്ന് നോക്കിയപ്പോൾ മകൻ നി�™ത്ത് മരിച്ചു കിടക്കുന്നത് കണ്ടു. അവർ നി�™ത്തേക്കിരുന്ന് ദുര്യോധനന്റെ ത�™ മടിയിൽ വച്ച് �'ഴുകുന്ന കണ്ണുകളോടെ വെളുക്കുവോളം നിശബ്ദമായി ഏങ്ങി. ഇതൊക്കെ പഴയകഥയാണ്. ദുര്യോധനൻ ജീവിച്ചിരുന്നത് അങ്ങ് ദ്വാപരയു�-ത്തി�™ോ മറ്റോ ആണ്. �'രുപക്ഷെ ഇതൊക്കെ കെട്ടുകഥകളാണെന്നും വരാം. മറ്റൊരർത്ഥത്തിൽ യഥാർത്ഥ മനുഷ്യർ ജീവിച്ചതും വി�™പിച്ചതുമെ�™്�™ാം കെട്ടുകഥകളി�™ാണെന്ന് വേണമെങ്കി�™ും പറയാം. എന്തായാ�™ും ദുര്യോധനൻ അമ്മേയെന്ന് വിളിച്ചത് യു�-ങ്ങൾക്കും മുൻപാണ്. കാ�™സഹസ്രങ്ങൾ എത്രയോ കടന്നുപോയി. © 2022 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|