go to nunneryA Story by harishbabumemoirഏതാണ്ട് പത്തുവർഷങ്ങൾക്ക് മുൻപ് ഇതുപോ™ൊരു നവംബർ മഴക്കാ™ത്ത്, 'രു ദിവസം ഞാൻ , അതിനും ഏറെ വർഷങ്ങൾക്ക് മുന്നെ കോളേജിൽ സഹപാഠിയായിരുന്ന റേച്ചൽ തോമസിനുമൊത്ത് 'രു ഡിന്നറിന് പോയി. എ™്™ാവരും റിച്ചുവെന്നും റേച്ചുമ്മയെന്നും വിളിച്ചിരുന്ന പുള്ളിക്കാരി കുറേക്കാ™ത്തെ ഉത്തരേന്ത്യൻ/ വിദേശവാസത്തിനുശേഷം തിരുവനന്തപുരത്തേക്ക് വന്നതായിരുന്നു. കണ്ടപ്പോൾ തന്നെ പറഞ്ഞു: ' നാടാകെ മാറിയ™്™ോടെ ഹരി. പഴയ അംബാസിഡർ കാറുകൾ പേരിനുപോ™ുമി™്™. അതുപോ™െ പച്ച സിറ്റിഫാസ്റ്റും" " എ™്™ാം മാറി" പാർക്ക് രാജധാനിയി™െ ബുഫെ വിഭവങ്ങൾ പ്™േറ്റുകളിൽ വിളമ്പിക്കൊണ്ട് ഞങ്ങൾ മേശപ്പുറത്തെ അരണ്ട വെളിച്ചത്തിന്നരികി™ിരുന്നു. റേച്ച™ിന്റെ അത്താഴത്തി™െ ™ാളിത്യങ്ങളി™േക്കൊന്നും എന്റെ ശ്രദ്ധ പോയി™്™. എനിക്കന്യമായ കുറേക്കാര്യങ്ങളുടെ ഉടമയാണ് റേച്ച™ിപ്പോൾ. ഞാനന്ന് ആദ്യമായി കക്കയിറച്ചി പരീക്ഷിച്ചു. അത്താഴത്തിന് മുമ്പുള്ള ™ഘു പ്രാർത്ഥനക്ക് ശേഷം കോർത്തുവച്ച കൈകളിൽ തന്നെ താടികൊടുത്തുകൊണ്ട് പുള്ളിക്കാരി മഴയെനോക്കി കുറേ നേരമിരുന്നു. " ഈശോയെ എന്തൊരു മഴ!" " അനിഷ ഫാമി™ിയുമൊത്ത് വരാമെന്ന് പറഞ്ഞിരുന്നതാണ്. അതുപോ™െ സനോജും. അവസാനം മാറി" കക്കയിറച്ചി ചേർത്ത സൂപ്പ് സ്പൂൺ കൊണ്ടിളക്കിക്കൊണ്ട് ഞാൻ പറഞ്ഞു " മഴയ™്™േ. കുഞ്ഞിനെയൊക്കെക്കൊണ്ട് എങ്ങനെ വരാനാണ്" " ഈ രീതികളൊക്കെ മറന്നിട്ട് കാ™ം കുറേയായി" ചപ്പാത്തി സ്റ്റൂ ചേർത്ത് കഴിക്കുന്നതിനിടയിൽ റേച്ചൽ പറഞ്ഞു. " പോകുന്നതിന് മുമ്പ് കാണാൻ പറ്റുന്നവരെയൊക്കെ കാണാം എന്നു വച്ചിട്ടായിരുന്നു . എനിക്കധികം അവധിയി™്™. അപ്പ മൂന്നുപ്രാവശ്യം സ്പെഷ്യൽ റിക്വസ്റ്റ് അയച്ചിട്ടാണ് ഇത്രയും നാൾ കിട്ടിയത്. ഞാൻ ഏറ്റെടുക്കേണ്ട സ്ഥ™ം എവിടെയാണെന്നറിയാമോ നിനക്ക്? റാഞ്ചി. ടസ്കനിയി™േക്ക് പോകുന്നതിന് മുമ്പ് 'ന്നര വർഷത്തോളം എനിക്കവിടെയാണ് ചുമത™" ഞാൻ ചുമത™കളെക്കുറിച്ച് ചോദിച്ചി™്™. റേച്ച™െടുത്ത തീരുമാനത്തെക്കുറിച്ചും കോളേജാനന്തരജീവിതത്തെക്കുറിച്ചും ചോദിച്ചി™്™. ടസ്കനിയെക്കുറിച്ച് ചോദിച്ചു. ന™്™ സ്ഥ™ം. കഴിഞ്ഞ ജീവിതത്തെക്കുറിച്ചും ഭാവിജീവിതത്തെക്കുറിച്ചും റേച്ചൽ ചോദിച്ചു. വീട്ടുകാരുടെ സുഖാന്യേക്ഷണം നടത്തി. ശപിക്കപ്പെട്ട കാ™ാവസ്ഥയായിരുന്നിട്ടും റേച്ച™ിന് ന™്™ ഉന്മേഷമുണ്ടായിരുന്നു. " നീ ന™്™ പോളിം-ാണ™്™ോ. 'ട്ടും മാറിയിട്ടി™്™. ന™്™ വ്യായാമം ചെയ്യേണ്ടി വരും" പുള്ളിക്കാരി ചിരിച്ചു കൊണ്ടു പറഞ്ഞു. " ആരെയെങ്കി™ുമൊക്കെ കാണാറുണ്ടോ നീയ്. കോളേജിൽ പോകാറുണ്ടോ? " " പോയിട്ട് ഇത്തിരിയായി" " ഹോ ! എന്തൊക്കെയായിരുന്നു ആ കാ™ം." റേച്ചൽ വീണ്ടും ചിരിച്ചു. വിഷാദാത്മകമായ 'രു പുഞ്ചിരിയുടെ സ-കര്യത്തിൽ ഞാൻ നാനിൽ മയൊനൈസ് പുരട്ടാൻ തുടങ്ങി. കുഞ്ചനെക്കുറിച്ചോർത്തു. വിമൽചന്ദ്രനെക്കുറിച്ചും . അവരൊക്കെ ഇപ്പോളെവിടെയാവാം. നമ്മുടെ ഇടയിൽ പോണോ�-്രാഫി വി�™്പന നടത്തി അ�™്പം കാശുണ്ടാക്കിയിരുന്ന തുണ്ട്കുഞ്ചനും �'രുപോ�™െ പഠിപ്പിസ്റ്റും ത�™്�™ിപ്പൊളിയുമായിരുന്ന വിമ�™ും . ഞാൻ തുടങ്ങിവച്ച �'രു ത�™്�™ുകൊള്ളി ആസ്വാദനത്തിനവും അതിന്റെ അവിശുദ്ധമായ രഹസ്യസ്വഭാവവും. ഞാനാണ് അതിന്റെ സൃഷ്ടാവ്. കുഞ്ചൻ അത് കണ്ടുപിടിച്ചത് എന്റെ ഭാ�-ത്തെ പാകപ്പിഴ. അവനൊരു ദിവസം വിമ�™ിനേയും എഴുന്നെള്ളിച്ചു കൊണ്ടുവന്നു എന്നത് ഏറ്റവും വ�™ിയ തെറ്റ്. പക്ഷെ �'ന്നുമുണ്ടായി�™്�™. �'ന്നും.അനർത്ഥസംഭവങ്ങളുടെ �'രു ദിനത്തിന്റെപോ�™ും അകമ്പടിയി�™്�™ാതെ ആ കോളേജ് കാ�™ം കടന്നുപോയപ്പോൾ ഞങ്ങൾ പരാജിതരായി. ആറിത്തണുത്ത അപ്പം നിരന്തരം കഴിച്ച് മടുത്തവരെപ്പോ�™െയായിരുന്നു ഞങ്ങൾ ആ കാ�™ം പഴകിപ്പോയിരുന്നു. അതാവട്ടെ വളരെ നിസ്സാരമായും. അതിശൈത്യകാ�™ത്ത് വഴിയോരത്തു നിൽക്കുന്ന ആയിരം മരങ്ങളി�™ൊന്ന് അതിന്റെ �'രി�™ പൊഴിക്കുന്നത്രയും �™ാഘവത്തോടെ. �'രു തരത്തിൽ പറഞ്ഞാൽ പ്രേമത്തിന്റെ സാധുതയ�™്�™ കാമത്തിന്റെ ആവേശമായിരുന്നു ഞങ്ങളി�™ുണ്ടായിരുന്നത്. അതുകൊണ്ടാവാം ഞങ്ങൾ തോറ്റുപോയത്. മറ്റുള്ള രണ്ടുപേരുടേയും കാര്യം എനിക്കജ്ഞാതമാണ്. എന്നാൽ ഞാനാകട്ടെ ആകെ പടപൊരുതി വിജയിച്ചത് എന്റെ കാമനകളിൽ മാത്രമാണ്. അവസാനം പ്രേമത്തിന്റെ ദംശനമേറ്റ് ഭൂതാവിഷ്ടനാകാനിരിക്കെ ഞാൻ തോൽവി അറിഞ്ഞുതുടങ്ങി. ചിരിക്കുമ്പോൾ പാതിയടഞ്ഞ് സജ™മാകുന്നു എന്ന് തോന്നും വിധം ദീപ്തമാകുന്ന റേച്ച™ിന്റെ കണ്ണുകളോടാണ് ഞാനെന്നും അടിയറവ് പറഞ്ഞിരുന്നത്. ചുവന്നു തുടുത്ത മുഖക്കുരുകവിളുകളും, മൃദുവായ കൈകളും , കൊഴുത്ത് സമൃദ്ധമായ മൈ™ാഞ്ചിമുടിയുടെ നീണ്ട ചുരുളുകളും ആ-്രഹിച്ച് ആൺപിള്ളേരെ™്™ാം നടന്നു. അവളുടെ ഉമിനീരാണ് ™ോകത്തി™െ ഏറ്റവും ശുദ്ധമായ നീരുറവയെക്കാളും ശുദ്ധമായതെന്ന് എനിക്ക് തോന്നി. എനിക്ക് എന്തെങ്കി™ും ചെയ്യാനുണ്ടായിരുന്നത് എന്റെ ഫാന്റസിയിൽ മാത്രമായിരുന്നു. . ഞാനൊരു മണ്ടൻകുണാപ്പിയായിരുന്നു. എന്റെ കാമനകളുടെ പ്രതിബിംബങ്ങൾ വഹിക്കുന്ന 'രു റേച്ച™ിനെ സൃഷ്ടിച്ച് സ്വയംഭോ-ം ചെയ്യുന്നത് 'രു കഴിവായിട്ടാണ് ഞാൻ കരുതിയത്. രാത്രിയിൽ അവളുടെ വീടിന്റെ ബാൽക്കണിയി™ോ മറ്റോ വ™ിഞ്ഞുകയറി പുറകെ നിന്ന് കെട്ടിപ്പിടിക്കുന്ന ഞാൻ. ഉറക്കത്തിന്റെ ആ™സ്യം ആവാഹിച്ചഴിഞ്ഞ അവളുടെ മുടിയിൽ കൈവിര™ുകൾ കോതുന്നു. ന-്നമായ കാതുകളിൽ ചുംബിച്ച് കടിക്കുന്നു കണ്ണുകളും ചുണ്ടുകളും ഞാൻ എന്നി™േക്ക് കണ്ടുകെട്ടുന്നു. ധന്യതയോടെ തന്നെ 'രു സ്നേഹ ഭിക്ഷുകിയെ കുറച്ചു നേരത്തേക്കെങ്കി™ും സ്വന്തമാക്കാനുള്ള പരവേശം.. റേച്ചൽ നിംഫോമാനിയാക് ആണ്. അവൾ ത™യിണകളിൽ മുറുകെപിടിച്ചുകൊണ്ട് ഇക്കിളിപൂണ്ട് ചിരിക്കുകയും ന-്നമായ കൈകളും കാ™ുകളും കൊണ്ട് എന്നെ 'രു പൂട്ടി™കപ്പെടുത്തുന്നു. 'രിക്ക™ും മതിവരാത്തവൾ. പക്ഷെ തൃഷ്ണയും ഈ കപടകാമനകളും ചേർന്ന് എന്നെ വഞ്ചിച്ചു. സ്ഖ™നം കഴിഞ്ഞ നിമിഷം തന്നെ എ™്™ാ പുരുഷൻമാരെപ്പോ™െ ഞാൻ വിഡ്ഢിയാകുന്നു. റേച്ചൽ പാവാടയുമുടുത്ത് കോളേജിൽ വരുന്ന ദിനങ്ങളിൽ ഞങ്ങൾ, മെയിൻ ബിൽഡിം-ി™െ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ, കാ™പ്പഴക്കം കൊണ്ട് വിള്ള™ുകൾ വീണിരുന്ന മരംകൊണ്ടുള്ള പടികൾക്ക് കീഴെ 'ളിച്ചിരിക്കും. കൈകൾ കൊണ്ട് നീളൻ പാവാട തെ™്™ുയർത്തി പടികയറാൻ തുടങ്ങുന്നതും കാത്ത്. മെഴുകിട്ട മനോഹരമായ കാ™ുകളും വെളുത്ത തുടകളും കാണുന്നതിന് വേണ്ടി ഉടമ്പടികളി™േർപ്പെട്ട മോഷ്ടാക്കളെപ്പോ™െയാണ് ഞങ്ങൾ പതുങ്ങിയിരുന്നത്. ഇരുണ്ട ആകാശത്തെ വിഭാവന ചെയ്ത് മു-്ദധരായിക്കൊണ്ട് 'രു കുടക്കീഴി™ാണ് ഞങ്ങൾ തങ്ങിയത്. പക്ഷെ വിദ്വേഷത്താൽ ഞങ്ങൾ പരസ്പരം കടിച്ചുകീറിയി™്™ . കാ™ക്രമേണ ഞങ്ങൾ പരാജയപ്പെട്ടു. ഞാൻ തോറ്റുപോയത് തിരസ്കരണം കൊണ്ട™്™. അപകർഷതാബോധം കൊണ്ടാണ്. ഡിന്നർ തീരുന്നതിന് മുൻപേ തന്നെ മഴ വീണ്ടും തുടങ്ങി. ഡെസെർട്ടി™ൊന്നും റേച്ചൽ താ™്പര്യം കാണിച്ചി™്™. ആഹാരം കഴിഞ്ഞ് ഞങ്ങൾ കുറച്ചുനേരം പ്രാർത്ഥനയിൽ മുഴുകി. കൊന്തപിടിച്ച കൈ എന്റെ നെറ്റിയിൽ വച്ച് പുള്ളിക്കാരി പ്രാർത്ഥിച്ചു. എനിക്കും അച്ഛനുമമ്മക്കും സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി. "ഫോണി™്™™്™ോ. ഞാൻ വീട്ടിൽ കൊണ്ടുവിടട്ടേ സിസ്റ്ററേ" ഞാൻ ചോദിച്ചു. " വേണ്ടടേ. ഞാനൊരു "ട്ടോയി™ങ്ങ് പോകാം" സുഹൃത്തുക്കൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഇഷ്ടപ്പെട്ടാൽ അവയുടെ ഫാഫ്റിക്സും ടെക്സ്ററ്ററും പരിശോധിക്കുന്ന 'രു സ്വഭാവമെനിക്കുണ്ട്. പ്™ീറ്റഡ് ഹാബിറ്റിൽ പിടിച്ചു നോക്കി ഞാൻ പറഞ്ഞു : " ന™്™ ™ിനൻ" കൈകളെ തഴുകും പോ™ത്തെ മാർദ്ദവമുണ്ടായിരുന്നു ആ തുണിക്ക്. " ഞങ്ങൾക്ക് ഇത് പ്രത്യേകം തയ്ച്ചു തരുന്നതാണ്. മി™ാനി™െ ഞങ്ങളുടെ കോൺ-്ര-േഷനിൽ ഞങ്ങൾക്കുള്ള വസ്ത്രങ്ങൾ തുന്നുന്ന സിസ്റ്റേഴ്സ് 'രുപാടുണ്ട്. അപ്പോൾ ഞാൻ പറഞ്ഞതൊന്നും മറക്കരുത്. നീ യോ-യും മൈൻഡ്ഫുൾനെസ്സും ശീ™മാക്കണം. വിഷാദത്തിന് ഇതി™ും ന™്™ മരുന്നി™്™. അടുത്ത തവണ കാണുമ്പോൾ ഇതി™ും സന്തോഷമുള്ള മുഖം എനിക്ക് കാണണം. പിന്നെ കൂടെയൊരു കുടുംബവും. എ™്™ാ ജീവിതങ്ങളി™ും പരിപൂർണ്ണതയുണ്ട്. നാം ദൈവത്തോട് കടപ്പെട്ടിരിക്കുന്നത് അതുകൊണ്ടാണ്. അതാണ™്™ോ വിശ്വാസത്തിന്റെ സമ-്രതയും" ഞാൻ പുഞ്ചിരിച്ചുകൊണ്ട് ശരിവച്ചു. കോളേജ്ഡേയ്ക്ക് റാമ്പിൽ നടന്ന് റേച്ചൽ പട്ടം നേടുന്നത് , ഞങ്ങൾ ഹാളിന്റെ വാതി™ിന്നരുകിൽ നിന്ന് നോക്കിക്കണ്ടു. പരസ്പരം പുറത്തു പറയാൻ കഴിയാത്ത ഇൻഫീരിയോറിറ്റി കോംപ്™ക്സ് കാരണം ഞങ്ങൾ തകർന്നിരുന്നു. " എടാ . നമ്മളിതുവരെ ഭാവനയിൽ മാത്രമാണ് ജീവിച്ചത്" ഞാൻ വിമ™ിനോട് പറഞ്ഞു. " ഇവൾ യാഥാർത്ഥ്യത്തിനുമപ്പുറത്താണ്. വളരെ വളരെ ദൂരെ . നമ്മളെക്കാളമൊക്കെ ഏറെ ഉയരെ. നിഷ്പ്രയാസം ഇവൾ നമ്മളെ കടന്നുപോകും . റെഡ് കാർപ്പെറ്റി™േക്ക് പോകും മുൻപ് അവളുടെ --ണിന്റെ മിനുക്ക് തൊങ്ങ™െങ്കി™ും നമ്മുടെ മുഖത്തൊന്ന് തഴുകിയാൽ മതിയായിരുന്നു എന്ന് നമുക്ക് പറയേണ്ടി വരും" " പോട്ടളിയാ. നമക്ക് വീണിടം വിഷ്ണു™ോകം" പക്ഷെ വിഷാദത്തിന്നടിമയായ ഞാൻ നീറി. മുളപൊട്ടിത്തുടങ്ങിയിരുന്ന നനുത്ത പ്രേമം കൊണ്ടുള്ള 'രു മുറിവ് ഞാൻ അനുഭവിച്ചു. എന്നെക്കാളും പ-രുഷമുണ്ടെന്ന് തോന്നിച്ച 'രു ഈവന്റ് മാനേജ്മെന്റ് ടീം മെമ്പർ അവളുടെ കൈ പിടിച്ചപ്പോൾ ഞാൻ ഉള്ളിൽ തേങ്ങി. അതിനോടകം വായിച്ചിരുന്ന ഹാം™െറ്റി™െ ചി™ വരികളി™േക്ക് ഞാൻ സ്വയം സന്നിവേശിപ്പിച്ചു. ഹാം™െറ്റ് 'ഫീ™ിയയോട് പറഞ്ഞു: " -ോ ടു നണ്ണെറി" ദുശാഠ്യക്കാരനായ 'രു കുട്ടി മാതാപിതാക്കളോട് ക™ഹിച്ച് കരയുന്നതുപോ™െ ഞാൻ ഉള്ളിൽ കരഞ്ഞ™റി: " ദയവായി നീ കന്യാമഠത്തി™േക്ക് പോ. പ്™ീസ്! പ്™ീസ്" പള്ളിമണിയുടെ 'രൊറ്റമുഴക്കം എവിടെനിന്നോ ഞാൻ കേട്ടു. ഹരി © 2021 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|