sajinikkuA Poem by harishbabuമഞ്ഞ് പുതച്ചുറങ്ങുന്ന താഴ്വാരത്തി™േക്ക് കൈപ്പത്തികൊണ്ട് ഉദയസൂര്യനെ മറച്ചുനോക്കിയപ്പോൾ അതാ ആ വെളുത്ത കൊച്ചുപള്ളി അവിടെത്തന്നെയുണ്ട്, 'രു കൊറ്റി തപസ്സിരിക്കുന്നതുപോ™െ. എത്രയോ വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുകയാണ്. ഞാൻ തോളി™ൊരു മൺവെട്ടിയും , കൈയ്യി™ൊരു പാത്രവും തൂവാ™യും കരുതി. വികാരിയചചന്റെയടുത്ത് ക്™ാവുപിടിച്ച താക്കോ™ുണ്ട്. സെമിത്തേരി മുഖപരിചയം തരുന്നി™്™. എനിക്കുമവൾക്കും ആവശ്യമി™്™ാതിരുന്ന പച്ചപ്പിനെ ഞാൻ ഊക്കോടെ വെട്ടി. ഉപയോ-ശൂന്യമായ ഋതുക്കളെയാണ് ഞങ്ങൾ വേണ്ടെന്ന് വച്ചത്. " -്രീഷ്മർത്തൂ എന്നും നിന്ദിച്ചിട്ടേയുള്ളു ഞങ്ങളെ" ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു. വെള്ളവും തൂവാ™യും കൊണ്ട് മാർബിളിനെ തിരികെക്കൊണ്ടുവന്നു. അക്ഷരങ്ങളിൽ നെടിവീർപ്പെട്ടു. അവയുടെ അർത്ഥങ്ങളിൽ വിസ്മൃതി ഉറങ്ങിക്കിടക്കുകയായിരുന്ന™്™ോ. പള്ളിമേടയിൽ വികാരിയിരുപ്പുണ്ട്. " അച്ചോ ആത്മാക്കൾക്കൊന്നും ജീവനി™്™േയിപ്പോ? ക™്™റകൾക്ക് ജീവനി™്™™്™ോ." " ആത്മാവിൻദാരിദ്ര്യം പിടിച്ച പള്ളിയായിപ്പോയി കുഞ്ഞേ. എ™്™ാവരും പോയി. മൂന്ന് പ്രേതാത്മാക്കളെ ബാക്കിയുള്ളു. നീ ഏ™്പിച്ച് പോയ ആ കുട്ടിയുടേയും പിന്നെയെന്റെയും" " 'രാളാരാ?" " കർത്താവ്. പിന്നെയാരാ? മഴതുടിക്കും. വേ-ം പൊയ്ക്കോ" " ങ്ഹും" ഞാൻ താഴ്വാരം വിടുകയാണ്. ******** ********* ******* ****** തുഷാരം അവ്യക്തമാക്കിയ ചി™്™ുപാളിയിൽ വെള്ളരിപ്രാവിന്റെ നിറമുള്ള നനുത്ത കൈകൾ കൊണ്ട് തട്ടുന്നു. ഞാൻ ത™മുറകൾ ത™മുറകൾക്ക് എറിഞ്ഞുകൊടുത്തിരുന്ന 'രു ചെമ്പ് കെറ്റി™ിൽ ചായ തിളപ്പിക്കുകയായിരുന്നു. ഝക്! ഝക്! ഝക്! ഝക്! ഝക്! " തുറക്കാമോ?" ഞാൻ വാതി™ുകൾ തുറന്നിട്ടു. " അകത്തുവരൂ" " അകത്തു വരാൻ കഴിയി™്™" " ങ്ഹും" " ഇവിടെയിപ്പോൾ പൂക്കളൊന്നുമി™്™േ? " " ഇ™്™. നീ പോയതിൽപ്പിന്നെ ആരും പൂവിട്ടിട്ടി™്™" " പാരിജാതവും മു™്™യും 'ന്നും?" " 'ന്നുമി™്™. വരുന്നവഴിയി™ൊന്നും കണ്ടി™്™േ? " " കണ്ടി™്™. ഭൂമി പൂക്കൾ ചൂടുന്നി™്™െന്നുതന്നെ തോന്നി" " പിന്നെ നടന്നു വന്ന പാതയിൽ നീ എന്താണ് കണ്ടത്?" " കാ™ം. അതി™െന്റെ നിഴ™ും. അതിനെ ഉറ്റുനോക്കിക്കൊണ്ടാണ് ഞാൻ നടന്നത്" "ങ്ഹും. ഞാൻ ചായ തയ്യാറാക്കുകയാണ്. കുടിക്കി™്™േ?" " നിന്നെ ഏറെ സ്നേഹിച്ച മുത്തച്ഛനെവിടേ?" " പുറത്തുണ്ടാകും" " എവിടെ?" " ജീർണ്ണിച്ചുണങ്ങിയ ആ വാകക്ക് കീഴെ എ™്™ിൻ കഷ്ണങ്ങൾ കാണുന്നി™്™േ? " " ഉവ്വ്" " അത് മുത്തച്ഛന്റെ എ™്™ുകളാണ്. മുത്തച്ഛൻ എന്നേ അസ്തമിച്ചുപോയി" " ഇതേതാണ് സ്ഥ™ം?" " കോളിയൂർ. നീ എന്തിനാണ് മരിച്ചത്?" നിശബ്ദത പൂത്തു. " ഞാൻ പോകട്ടേ?" "ങ്ഹും" ******* ******** ****** ***** ക™്™റയി™െ മാർബിളിൽ ത™വച്ച് ഞാൻ അക്ഷരങ്ങളെ താ™ോ™ിച്ചുകൊണ്ടിരുന്നു. എത്രയോ തവണ അവളുടെ നിശ്വാസങ്ങൾ എന്റെ മുഖത്തെ തഴുകിയിരിക്കുന്നു! എത്രയോ തവണ എന്റെ ചുണ്ടുകൾ അവളുടേതിന് വഴങ്ങിക്കൊടുത്തിരിക്കുന്നു! ദൂരെയെങ്ങോ വീണ്ടും മഴ ധ്വനിക്കുന്നു. ( പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഇതേ പു™രിയിൽ പൂക്കളേയും, നാദങ്ങളേയും, അക്ഷരങ്ങളേയും ഉപേക്ഷിച്ചുപോയ സജിനിക്ക്) © 2021 harishbabu |
Stats
37 Views
Added on August 5, 2021 Last Updated on August 5, 2021 Authorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|