The Pink Pen...A Poem by harishbabumalayalam poem
ദി പിങ്ക് പെൻ...
�™ോകം ചോദ്യോത്തരവേളയി�™ിരിക്കുമ്പോൾ ചുറ്റുപാടുമുള്ള എഴുത്തുകാരികളോട്നാം ചോദിക്കാറുണ്ട്; " നിങ്ങളുടെ പക്ക�™ുള്ള സമകാ�™ിക വിഷയധാതുക്കൾ 'ആത്തവവാദം', ' അടുക്കളയി�™െ അടിമപ്പണി', ' പാകിമുളപ്പിച്ച വിഷാദം', പിന്നെ ' പ�™ിശയ്ക്കെടുത്ത മ�-നവും' �™്�™്യോ? " " കളിയാക്കുന്നതെന്താണ് ഹേ?" " അ�™്�™ാ �'രുനാൾ മ�™യാളഭൂവിൽ തൂ�™ികക്കാരികൾ പൊരുൾ നിറഞ്ഞ വൈകാരികതയോടെ ഹൃദയതന്ത്രികൾ മീട്ടിയിരുന്നു" " ഇപ്പോഴി�™്�™െന്നാണോ?" " എന്നാൽ ചോദിക്കട്ടെ കമ�™യുടെ പക്ഷിമണം, അഷിതയുടെ ഉൾക്ക�™ഹം, സു�-തയുടെ പച്ചപ്പിനോടുള്ള രോദനം ഇവയുടെ അംശങ്ങളെന്തെങ്കി�™ും നിങ്ങൾ പേറുന്നുണ്ടോ?" " സംശയമുണ്ടോ? അ�™്�™െങ്കിത്തന്നെ ഞങ്ങളവരാകുന്നതെന്തിന്?" ( " അതെ നിങ്ങളവരുടെ പ്രതിബിംബങ്ങളോ അനുകർത്താക്കളോ അ�™്�™�™്�™ോ") " സ്ത്രീപക്ഷമെന്നത് കേവ�™മൊരു ഇരുണ്ട ഇടനാഴിയ�™്�™േ?" " നിനക്ക് തോനുന്നതാണ് ഹേ!" " നിങ്ങളുടെ ജീവിത യിടങ്ങൾ -- പ്രീയം ഫ്�™ാറ്റ്, അതിനുള്ളി�™െ നുരയുന്ന ജീവിതം, കിടാങ്ങൾ, എന്തിനും പോന്നൊരാണൊരുതൂതൻ, ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ �™ു�™ു, അതിനുള്ളിൽ �-ുച്ചി, വി. എസ്, ഹിൽഫി�-ർ --- നിങ്ങളെ കാ�™ത്തിന്റെ മികച്ച മെൻസ്റ്റുറ�™ിസ്റ്റ്സുകളാക്കിയ�™്�™േ?" " നീ ഞങ്ങളെ നിഷിദ്ധരക്തത്തിന്റെയുടമകളും , അടുക്കളയി�™െയടിമകളുമാക്കിയിരിക്കുന്നു." " രക്ഷപ്പെടാമായിരുന്നി�™്�™േ?" " ഹും രക്ഷപ്പെടൽ! നീ പടച്ച �™ോകം, നീ ചമച്ച കൂർത്തയാദർശങ്ങൾക്ക് വിധേയ, നിന്റെ അതിജീവനത്തി�™െ ഭ്രാന്തിപ്പെണ്ണ് ഹും രക്ഷപ്പെടൽ!" " ഭ്രാന്തിയോ ? അതൊരു കപടോന്മാദമ�™്�™േ? നോക്കൂ ആൻഢ്രിയാ യേറ്റ്സ് തന്റെയഞ്ച് കുഞ്ഞുങ്ങളെ കൊന്നു, അവൾക്ക് സ്കിസോഫ്രീനിയയായിരുന്നു, മെന്റൽ ഹെൽത്ത് സെന്ററി�™െ അപരാഹ്നങ്ങളിൽ മഴ നനുത്തപ്പോൾ അവർ മനസ്സുനീട്ടിയതിനെ തൊട്ടു, മാറിടം ചുരന്നപ്പോളവർ ചിന്തിച്ചു: ' കുഞ്ഞുങ്ങളുണ്ടായിരുന്നെങ്കിൽ!' തന്റെ ചോരയുടെ കൊ�™യാളിയാണെന്നുള്ള ബോധതന്തു എവിടെയോ �'ളിച്ചുകിടന്നു, പ്രജ്ഞയിൽ ഉന്മാദം അടയിരുക്കുകയാണെന്ന് അറിഞ്ഞി�™്�™ാ താനും. ഇത്രും വിധിവൈപരീത്യങ്ങളുടേയും പാളിച്ചകളുടേയും �™ോകത്ത് നിന്ന് നിങ്ങൾക്കെന്തെങ്കി�™ും കുറിക്കുവാൻ കഴിയുമോ?" " നീ ശാപ�-്രസ്തമായ വാക്കുകൾ കൊണ്ട് നിറയൊഴിക്കുന്നു" " അ�™്�™ാ �'രാസ്വത്തിനായി തുടങ്ങിവച്ച സ്വയംഭോ�-ങ്ങൾ പോ�™ും പാതിവഴിയി�™ുപേക്ഷിക്കേണ്ടി വന്നവളുടെ രാവുകളിൽ കയ്പ്പ് നിറഞ്ഞിരിക്കുന്നു എന്നെഴുതിയവരുമുണ്ട്" നീ ആശയങ്ങളിൽ അശ്�™ീ�™ം ക�™ർത്തിയ അതിശയോക്തി ചേർക്കുന്നു, ഭ്രൂണങ്ങളിൽ �™ിം�-ം തിരയുന്നു, ചാപിള്ളകളെക്കണ്ട് സമാശ്വസിക്കുന്നു. യുദ്ധക്കളത്തിൽ ചോരക്കളി നടത്തിയ നീ കിടപ്പറയി�™െ �'രുതുള്ളി രക്തത്തെ ഭയക്കുന്നു, അഴുക്കിന്റേയും ഇരുട്ടിന്റേയും ഉപമകളാൽ ഞങ്ങളെ ആട്ടിയകറ്റുന്നു" " എന്നാ�™ൊന്ന് പറഞ്ഞോട്ടേ , അകാ�™ത്തിൽ പൊ�™ിഞ്ഞൊരാ ഫൊറൊ ഫറോക്സാദ് പാടുന്നു: നി�™ാവിൻ അങ്കിയണിഞ്ഞൊരു പാടത്തിന്നരികി�™ുടെ നീങ്ങുന്ന സോദരാ എനിക്കൊരു കൈക്കുമ്പിൾ വെട്ടം കൊണ്ടെത്തരാമോ? ഇത്തരത്തിൽ ഹൃദയാന്തർഭാ�-ത്ത് നിന്ന് സത്യസന്ധമായി വിടരുന്ന പൂക്കളാണോ നിങ്ങളുടെ വാക്കുകൾ?" " എന്തുകൊണ്ട�™്�™ാ? പിന്നെ പേർഷ്യൻ കവിതകൾകൊണ്ട് പാണ്ഡ്യത്യം വിളമ്പരുത് അവയെന്റെ തട്ടകമ�™്�™" " എന്നാ�™തുപോ�™െ , മിയാ ഖ�™ീഫാ ശബ്ദിക്കുന്നു: പോയകാ�™ത്തിന്റെ വ്രണപ്പെട്ട കാമനകൾ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോഡറി�™െന്നപോൽ എന്നെ ഭയചകിതയാക്കുന്നു. 'രു തുണ്ട് ജീവശ്വാസത്തിന്മേൽ ഞാൻ മുറുകെ പിടിച്ചു കിടക്കുന്നു, സന്ധ്യയും സിഎൽഎഫും ചേർന്ന് കൊഴുത്തൊഴുകുന്ന സ്ട്രീറ്റി™ൂടെ, ആരാ™ും തിരിച്ചറിയപ്പെടുന്നി™്™െന്ന് വെറുതെ ഉറപ്പുവരുത്തുവാൻ കണ്ണുകളടച്ചുകൊണ്ട് ഞാൻ നടന്നു നീങ്ങുന്നു. ഇത്തരം ജീവിതസന്ധികളെ നിങ്ങളുടെ ഭാവന നേരോടെ പുനഃജ്ജനിപ്പിക്കുമോ?" " ഞാൻ മിയാ ഖാ™ിഫയ™്™" " നിങ്ങളാരാണ്?" " നിന്റെ ദുരഭിമാനം കെട്ടിയുണ്ടാക്കിയ അടുക്കളയി™െ അടിമ" " അപ്പോളൊന്ന് ചോദിക്കട്ടെ അടുക്കള മോഡു™ാർ തന്നെയ™്™േ?" " ഹോളി ഷിറ്റ്! തമാശയ്ക്ക് സമയമി™്™ഹേ കടം തന്ന വാരിയെ™്™ിന് പ™ിശചോദിക്കുന്ന മനുഷ്യാ!" "ഞാനോ?" " അതെ. യൂ 'ൺ™ി.യൂ, ' ദി സബ്റ്റ്ൽസ്റ്റ് ബീസ്സ്റ്റ് ' "ഫ് പാട്രിയാർക്കി." " എന്നാ™ന്ത്യമായി ചോദിക്കട്ടെ: നിങ്ങളുടെ സാന്ത്വനസാമാനങ്ങളേതൊക്കെ?" " " യാ ! ബേസിക്ക™ി ദി പിങ്ക്പെൻ" ഹരി. © 2021 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|