Urulakizhangu bhashikkunnavarA Story by harishbabumalayalam short story
ദ പൊട്ടറ്റോ ഈറ്റഴ്സ്; ഉരുളക്കിഴങ്ങ് ഭക്ഷിക്കുന്നവർ
ജഡ്ജിയങ്കിൾ കണ്ണിറുക്കി കാണിച്ചു. ഞാനും. ഞാൻ റ്റാറ്റ കാണിച്ചു. അങ്കിളും. അമ്മ എന്റെ കൈപിടിച്ചുകൊണ്ട് നടന്നു. ചുമരുകളി™ൂടെ ഞാൻ കൈപ്പത്തിയോടിച്ചു. അതേ പഴയ കെട്ടിടം. കടവാതി™ിനെ പോ™ുള്ള 'രേതരം മനുഷ്യർ. കുടുംബകോടതി എന്ന അതെ ബ്™ാക്ക് ആൻഡ് വൈറ്റ് ബോർഡ്. ഞങ്ങൾ നടക്കുകയാണ്. വീട്ടി™േക്കാവും. അതാണ് പതിവ്. തട്ടുവണ്ടിയിൽ ഉരുളക്കിഴങ്ങ് വി™്ക്കുന്നയാളോട് അമ്മ ചോദിക്കുന്നു: " എങ്ങനെയാണ് വി™?" " കി™ോ നാ™്പത് രൂപ" അമ്മ ബാ-ിൽ നിന്ന് തുണി സഞ്ചി പുറത്തെടുക്കുന്നു. പിന്നെ അഞ്ഞൂറിന്റെ 'രു നോട്ടും. അപ്പുറത്തെ കടയിൽ നിരത്തി വച്ചിരിക്കുന്ന കളിപ്പാട്ടങ്ങളി™ൂടെ ഞാൻ കണ്ണോടിക്കുന്നു. " എനിക്ക് കളിപ്പാട്ടം വേണം" ഞാൻ പിണങ്ങാൻ ഭാവിക്കുന്നു. " വാശി പിടിക്കാതെ നടക്കെടാ" കളിപ്പാട്ടക്കടകൾ വീണ്ടും ഞങ്ങളെ കടന്നുപോകുന്നു. ഞാൻ കരച്ചിൽ ഉച്ചത്തി™ാക്കുന്നു. അമ്മ ചോദിക്കുന്നു: "എന്താണ് വി™?" " നൂറ് രൂപ" അമ്മ നടന്ന് നീങ്ങി. കുറച്ചുദൂരം പോയശേഷം നി™ത്തേക്ക് ഉറ്റുനോക്കി കൊണ്ട് അ™്പനേരം നി™്ക്കുന്നു. പിന്നെ മടങ്ങി വന്ന് നൂറ് രൂപ കൈമാറുന്നു. ഞാൻ നിശബ്ദനായി നടക്കുകയാണ്. അമ്മയും. അമ്മ പതിവുപോ™െ ചി™്™ിട്ട ജനാ™യ്ക്കരികി™ിരുന്ന് ദൂരേക്ക് നോക്കുകയാണ്.. സൺസെറ്റ് കാണുകയാവും. ഞാൻ കളിപ്പാട്ടം പരിശോധിക്കുകയാണ്. ഭം-ിയുണ്ട്. ചക്രങ്ങളെ™്™ാം പ്രവർത്തിക്കുന്നുണ്ട്. തരക്കേടി™്™. അമ്മയ്ക്ക് വിഷമമായി കാണുമോ ആവോ? അമ്മ അടുക്കളയി™േക്ക് പ്രവേശിക്കുകയാണ്. ഞാൻ വാതി™ിനരികെ നിന്ന് 'ളിച്ചു നോക്കി. അമ്മ ഉരുളക്കിളക്കിഴങ്ങുകൾ എണ്ണി തിട്ടപ്പെടുത്തുകയാണ്. പുറകോട്ട് നോക്കിയപ്പോൾ ഞാൻ "ടിയൊളിച്ചു. അമ്മ വീണ്ടും ജന™ിനരികി™േക്ക് വന്ന് ദൂരേക്ക് നോക്കിയിരിന്നു. സൺസെറ്റ് കഴിഞ്ഞു കാണുമോ ആവോ. ഞാൻ വീണ്ടും കളിപ്പാട്ടത്തി™േക്ക് തിരിയുന്നു. കളിച്ചുകൊണ്ടിരിക്കെ ഞാനൊരു പാതിമയക്കത്തി™േക്ക് വീഴുന്നു. കുറച്ചുകഴിഞ്ഞ് അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേട്ടു. അമ്മ ഉരുളക്കിഴങ്ങുകൾ പാകം ചെയ്യാൻ തുടങ്ങിയിട്ടുണ്ടാവണം. 'അപ്പോളിനി അത്താഴം കാത്തുകിടക്കാം' ഞാൻ മനസ്സിൽ പറഞ്ഞു. © 2020 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|