Nalsradham

Nalsradham

A Story by harishbabu
"

malayalam story

"
ന�™്ശ്രാദ്ധം
*************

പിതൃക്കൾക്ക് കർമ്മം ചെയ്യുക, അവരെ ഊട്ടുക ഇത്യാദി കാര്യങ്ങളി�™ൊന്നും നമുക്ക് വ�™ിയ താൽപര്യമി�™്�™ാത്തതാണ്. എന്നിരുനാൽത്തന്നെയും...
വിശ്വാസക്കുറവ്, സമയമി�™്�™ായ്മ, പണ്ടത്തെ കുടുംബങ്ങളി�™െ ബന്ധുക്കൾക്കെ�™്�™ാം �'ത്തുചേരാനുള്ള സന്ദർഭങ്ങളി�™്�™ായ്മ, ഇവയൊക്കെയാണ് കാരണങ്ങൾ. എങ്കിൽത്തന്നെയും...
എന്തോ ഇക്കൊ�™്�™ം ചി�™ കാരണവൻമാർ മനസ്സുവച്ചു. വീട്ടുകാർ നിർബന്ധിച്ചപ്പോൾ �'രു കാഴ്ചക്കാരനായി ഞാനും പോയി.

ഭക്തിയുടെ കർമ്മസ്ഥ�™ിയിൽ വ�™്�™്യമാമൻ ഈറനണിഞ്ഞു നിന്നു. ഈറനിൽ നിന്നുറ്റുന്ന തുള്ളിജ�™ം കണ്ട് പിതൃക്കൾക്ക് സായൂജ്യമുണ്ടാകുമത്രേ. സപിണ്ഡീകരണത്തിനായി മാമൻ തെക്കോട്ടിരിക്കുന്ന വാഴയി�™യി�™െ ദർഫയിൽ കറുക വിതറി തീർത്ഥം തളിച്ചു. പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ച്, പ്രാർത്ഥിച്ച് പിണ്ഡം സമർപ്പിച്ചു. ശ്രാദ്ധം കഴിഞ്ഞ് അദ്ദേഹം ഭക്തിയോടെ തിരികെ നടന്നു.

ശ്രാദ്ധം ജനിപ്പിച്ച മഹാ നിശബ്ദതയുടെ അസ്വാസ്ഥ്യങ്ങളെ മറികടന്ന് പുതിയ ത�™മുറക്കാരായ ഞങ്ങൾ കുടുംബസമാ�-മത്തിന്റെ സന്തോഷത്തി�™േക്ക് തിരികെപ്പോയി. കൊച്ചുകുട്ടികൾ മുതിർന്നവരുടെ ഫോണുകളിൽ കളിച്ചു. അമ്മമാരും ഭാര്യമാരും സദ്യവട്ടങ്ങളൊരുക്കാനായി തിരിഞ്ഞു. കാരണവൻമാർ കൂടിയിരുന്ന് കുശ�™ംപറഞ്ഞ് ചിരിച്ചു. ആണുങ്ങൾ �™ോകവും ജീവിതവും ചർച്ച ചെര്തു.

ഞാൻ അവിശ്വാസവും നീട്ടിപ്പിടിച്ചുകൊണ്ട് ശ്രാദ്ധ സ്ഥ�™ത്തിന്നരികി�™ായി നിന്നു. ഇനിയും വ�™്�™ ബ�™ിക്കാക്കളും വരുന്നുണ്ടോ?
തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴ�™്�™േ പറയേണ്ടു. കാവുമ്പുറം വീട്ടിൽ പണ്ട് ജീവിച്ചിരുന്ന ഭവാനി മുത്തശ്ശി അതാ �'രു കാക്കയായി പറന്നിരിക്കുന്നു!

ചാടിച്ചാടി തർപ്പണത്തിന്നടുത്ത് വന്ന് വറ്റ് ഭക്ഷിച്ചതിനു ശേഷം ചുണ്ട് തുടച്ചുകൊണ്ട് എന്നെ ചരിഞ്ഞു നോക്കി. ജന്മാന്തരങ്ങളി�™െ ചരിഞ്ഞ കാക ദൃഷ്ടിയിൽ ഞാനൊരു ആന്ദോളനം ചെയ്യുന്ന ബിംബമായി നി�™കൊണ്ടു.

" നീ എവിടുത്തേയാ പിള്ളേ?" മുത്തശ്ശി ചോദിച്ചു.

" കളത്തറത്തെ സരോജിനിയമ്മയുടെ ചെറുമോനാണ് മുത്തശ്ശി. ഹരി."

" നീ പപ്പിനീടെ മോനാ?"

" അതേ�™്�™ോ"

" പാ�™ത്തോട്ടത്തെ അംബുജയുടെ മോള്ടെ നായര് നീയാ?"

" വീണയെ വിവാഹം കഴിച്ചത് ഞാന�™്�™ മുത്തശ്ശീ"

" പിന്നെ നീ ആരേയാ പെടവെട കഴിച്ച?" ( ക�™്യാണം എന്ന അർത്ഥത്തിൽ)

" ഞാനാരെയും വിവാഹം ഈ
കഴിച്ചി�™്�™ മുത്തശ്ശീ"

"�" അങ്ങനെയാ. അവുത്ത്ങ്ങ്ളി�™് ആ ശങ്കു മാത്രമെ നേർവഴിക്ക് പോയൂള്ളു. അംബൂന്റെ അപ്പുപ്പനേ. ചൊ�™്�™ിക്കൊട്, നുള്ളിക്കൊട്, തള്ളിക്കളയെന്ന�™്�™േ.. ശിവശിവാ. ഇതേതാ വർഷം പിള്ളേ?"

" രണ്ടായിരത്തി പത്തൊൻപത്"

" കൊ�™്�™വർഷം പറയോ"

" �'രു മിനിട്ട് മുത്തശ്ശി. സെർച്ച് ചെയ്യട്ടെ... കൊ�™്�™വർഷം ഇത് ആയിരത്തി�'രുന്നൂറ്റി തൊണ്ണൂറ്റി നാ�™്"

" �" അപ്പോ ഞാൻ മരിച്ചിട്ട് മുപ്പതിയൊന്ന് വർഷമായി. എത്ര വയസ്സായിരുന്നൂന്ന് നിശ്ചയോ�™്�™ാ"

" മരിക്കുമ്പോ മുത്തശ്ശിക്ക് തൊണ്ണൂറ്റിമൂന്ന് വയസ്സുണ്ടായിരുന്നുവെന്നാ എ�™്�™ാരും പറയണേ"

" അങ്ങനെയാ കാവുമ്പുറത്തിപ്പോൾ ആയി�™്യം വിളക്കുണ്ടോ പിള്ളേ?"

" അറിയി�™്�™ മുത്തശ്ശി. ഉണ്ടെന്നാ തോന്ന്ണേ. പാമ്പുണ്ടെന്നറിയാം. അവധി ദിവസങ്ങളിൽ എ�™്�™ാം വരും പാമ്പായി തിരിച്ചു പോകും"

" കാവായാൽ പാമ്പുണ്ടാവണം. നിശ്ചയ�™്�™േ. പാ�™ത്തോട്ടത്ത് കാവായിരുന്നി�™്�™േ വിശേഷം. എ�™്�™ാം നശിച്ചി�™്�™േ!"

" പാ�™ത്തോട്ടത്തുകാർക്കും കാവുണ്ടായിരുന്നോ മുത്തശ്ശീ?"

" ശിവശിവാ മണ്ണാറശ്ശാ�™ തോൽക്കി�™്�™േ. ആയി�™്യത്തിന് കൊട്ടിഘോഷവും ചുറ്റുവിളക്കും. എന്തെങ്കി�™ും ബാക്കിയുണ്ടോ. ഉ�-്രകോപം"

" ആതൊക്കെ ആൾക്കാര് പറയണതാണ് മുത്തശ്ശി"

" നാരായണാ എ�™്�™ാം കണ്ട് ജീവിച്ച ഞാൻ പറേണത് കളവോ. കാവി�™ൊരു മൃ�-ം വന്നു കിടന്നൂന്ന് ഞാനറിഞ്ഞു. വിക്രമൻ കണ്ട് പേടിച്ചു കിടന്നു. ജ്വരമായി. നാ�™ുനാളിനപ്പുറം പോയി�™്�™. ആ ശീമാട്ടികൾക്കൊന്നിനും �'രു കു�™ുക്കോമുണ്ടായി�™്�™. കള്ളി വെളിച്ചത്താവി�™്�™േ. ആരുമറിയാതെയായിരുന്ന�™്�™ോ സന്ധി. എത്യാദി മൃ�-മാണെന്ന് ആർക്കുമറിയി�™്�™. കരടിയെപ്പോ�™െ മുടി. പു�™ിയെപ്പോ�™െ വാ�™്. നീണ്ട കോമ്പ�™്�™്. എന്നതോ. രാത്രീ�™് കാ�™ി�™് തിടമ്പിട്ടോണ്ട് അ�™റിവിളിച്ച് നടന്നത് കണ്ടവരുണ്ട്. ചക്രം ചവിട്ടാൻ വരണ കൊമരൂട്ടി കുഞ്ഞിമാമനോട് പറയുന്നത് കേട്ടു." അങ്ങുന്നോ രാത്രീ�™് വ�™്�™ാതെ മറുത കരേണണ്ട്" . അവ്ത്തങ്ങൾക്കും സ്വസ്ഥതയുണ്ടായി�™്�™. എ�™്�™ാ തൃസന്ധ്യയി�™ും മൃ�-ം വന്ന് കാവിൽ കിടന്നു. �'രീസം കാവാകെ രക്തം. പിന്നെ അതിനെ കാണുകയുണ്ടായി�™്�™. നാ�-ര് സ്വയം �'ടുങ്ങീന്ന�™്�™േ പ്രശ്നത്തിൽ. ആരും പോകാണ്ടായി. എത്രനാൾ കിടന്നു. എത്രപേർ മരിച്ചുപോയി. നമ്പൂരിയുടെ ആൾക്കാർ വന്നപ്പോൾ( ഭൂപരിഷ്കരണനിയമങ്ങൾ നടപ്പി�™ാക്കിയ കാ�™ത്തെക്കുറിച്ചായിരിക്കും മുത്തശ്ശി ഉദ്ദേശിച്ചത്) നിരൂദകം ചെയ്ത് കിട്ടിയ വകകള�™്�™േ പൊയ്ക്കോട്ടേന്ന് ഞാൻ പറഞ്ഞു. വ�™ിയ പത്തായങ്ങളും, ചക്രങ്ങളും, ചന്ദനത്തടികളും, തൂണുകളും മുറ്റത്തിട്ട് കത്തിച്ചു. പാ�™ത്തോട്ടത്ത് വക �'രു തുരുമ്പുപോ�™ും ഇങ്ങോട്ടേക്കെടുക്കരുതെന്ന് ഞാൻ ശഠിച്ച് പറഞ്ഞു. കാവുമ്പറത്തിപ്പോൾ ആരാ താമസം പിള്ളേ?"

" അമൃതേച്ചിയും കുടുംബവും"

" ആനയറയോ?"

" ആരുമി�™്�™"

" ജനാർത്ഥനെങ്ങനാ മരിച്ചേ?"

" ഭ്രാന്തായിരുന്നു മുത്തശ്ശി. ആക്ച്വ�™ി ഭ്രാന്ത�™്�™. മുറ്റത്ത് ആരൊക്കെയോ വന്നു നിൽക്കുന്നൂന്ന് പറഞ്ഞോണ്ടിരിക്കും"

" സരസുവോ?"

" സരസുവമ്മുമ്മ സ്വയം തീകൊളുത്തി"

" മറ്റുള്ളവരോ?"

" അറിയി�™്�™ മുത്തശ്ശി. ഏതാനും പേർ കൺവർട്ടഡ് ആയെന്നാ തോന്നണേ. അതായത് മാർക്കം കൂടി എങ്ങാണ്ടൊക്കെയോ പോയി"

" അതേയതെ. പത്മത്തോട് ഞാനെത്ര പറഞ്ഞു. ശിമാട്ടികളുടെ പുത്തൻ ശീ�™ുകളൊന്നും പഠിച്ച് വശാക്കണ്ടാന്ന്. കേട്ടി�™്�™. നിന്ററെ അച്ഛാമ്മയി�™്�™േ. പാവം പത്മം! വയസ്സായപ്പോഴും എന്നോട് സ്വകാര്യത്തിൽ പറഞ്ഞു ബന്ധമൊന്നും മുറിയേണ്ടിയിരുന്നി�™്�™ാന്ന് തോന്ന്ണ് വ�™്യമ്മേന്ന് ( എന്റെ അച്ഛാമ്മ തിരുവിതാം കൂർ ഭരണകാ�™ത്ത് തന്നെ വിവാഹമോചനം നേടിയ സ്ത്രീയായിരുന്നു) വേ�™പ്പാട്ട് പാടി വന്ന പാച്ചോളൻ പറഞ്ഞു:( "ഉപ്പോട് മുളകോട് വാരിത്താ മാതാവേ പഞ്ഞകാ�™ങ്ങൾക്കുമറുതി വര്കേൻ" എന്ന് പാടിക്കൊണ്ട് �"ണക്കാ�™ത്ത് തറവാടുകളിൽ വന്നിരുന്ന അക്കാ�™ത്തെ സമ്പ്രദായം)
" വ�™്യത്തമ്മേ വെള്ളക്കാര് തിരിച്ച് പോണൂന്നേ കേക്ക്ണേ"
എനിക്ക് ശങ്ക തീർന്നി�™്�™. പിന്നെ പട്ടന്തരി വാസു പറഞ്ഞപ്പോഴ�™്�™െ വിശ്വസിച്ചത്. ഇം�-്�™ീശ്കാര് മടങ്ങുവാണെന്ന്. ദിവാൻ തിരക്കിട്ട ചർച്ചയി�™ാണത്രേ. ആ ഏഫ്യൻ ശീമക്കാരനും പെമ്പിറന്നോത്തിയും തിരിച്ചുപോയാ�™െങ്കി�™ും ഇവറ്റകൾ നേർവഴിക്ക് വരുമെന്നാശിച്ചു. എന്നിട്ട് പോയോ. ശീമാട്ടികളുടെ ചന്തത്തിൽ പരവശനായി കുടികിടന്നി�™്�™േ. പിന്നെപ്പോഴെങ്ങാനുമ�™്�™േ പോയത്. വിക്രമൻ മരിച്ചിട്ടും അസത്തുക്കളുടെ ആർത്തി തീർന്നി�™്�™. കാമപ്പരിഷകള്. തന്തയേയും കൊന്ന് നരകേറിയപ്പോഴെ �'ടുങ്ങിയുള്ളു. നഞ്ച് നൽകി കൊന്നതിനെന്ത് ശീട്ട്! കൊട്ടാരക്കാർ വരുമ്പോൾ( നിയമനടപടിയെടുക്കാനുള്ള ഉദ്യോഹസ്ഥർ) കയ്യിൽ ധനവും, നി�™വും, പിടിപാടും കണ്ണിൽ കാമവും. തിരുമേനിയെവരെ കൈയ്യി�™െടുക്കി�™്�™േ അഴിഞ്ഞാട്ടക്കാരികള്"

"ഈ ദേശങ്ങളി�™ൊന്നും സ്വാതന്ത്ര്യസമരങ്ങളുണ്ടായിരുന്നി�™്�™േ മുത്തശ്ശീ?"

" ഖാദിക്കാര് കൂട്ടംകൂടി പോകുന്നത് കണ്ടിട്ടുണ്ട് പിള്ളേ. അന്നൊക്കെയ�™്�™േ പുകി�™്. ദിവാനെ കൊ�™പ്പെടുത്താൻ നോക്കിയി�™്�™േ ചി�™ കൂട്ടര്. പിന്നെയൊക്കെ പ�™രും പോയി�™്�™േ. �'ന്നും ശരിക്കോർക്കാൻ കഴിയിണ്�™്�™ാ. ചിത്തിര തിരുമേനിയും മദിരാശിയി�™ും മറ്റും ബത്തൻ പ്രഭുവും( �™ോർഡ് മ�-ണ്ട് ബാറ്റണെയാവണം മുത്തശ്ശി ഉദ്ദേശിച്ചത്)
കുടികിടപ്പുകാർക്ക് �'ത്താശ ചെയ്യുന്ന ജാതിയ�™്�™േ പിന്നീട് വന്നത്. വെള്ളക്കാരി�™ും ന�™്�™വരുണ്ടായിരുന്നു. മക്കൻ സായിപ്പ് എത്ര തവണ വ�™ിയവീട്ടിൽ കുഞ്ഞികൃഷ്ണൻ അമ്മാവനെ കാണാൻ വന്നു. അയാൾക്ക് ഏ�™ം വ്യാപാരമുണ്ടായിരുന്നു. എന്നെക്കാണുമ്പോഴൊക്കെ വന്ദിക്കും. കപ്പ�™ിൽ തിരിച്ചുപോകുന്നതിന് മുമ്പും വന്നു.( അക്കാ�™ത്ത് തിരുവനന്തപുരത്ത് തെക്കുഭാ�-ത്ത് ജീവിച്ചിരുന്ന ബ്രിട്ടീഷ് കാരൻ. അദ്ദേഹം കുതിരപ്പുറത്ത് യാത്ര ചെയ്തിരുന്ന വഴിയാണ് ഇന്ന് ക�™്�™ൻ സായിപ്പ് റോഡ് അഥവാ കെ. എസ്. റോഡ് എന്നറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് വ്യക്തമ�™്�™) �'രിക്കൽ ചെ�™്�™ത്തിൽ പുകയി�™ തീർന്നപ്പോൾ നിന്റെ വ�™്യമാമനെ കടയിൽ പറഞാഞുവിട്ടു. അന്നൊക്കെ പരിഷ്കാരങ്ങളായി�™്�™േ. ഏ�™ാക്കപ്പുറം കടവന്നു. ചെക്കൻ �"ടിക്കിതച്ചു വന്നു പറഞ്ഞു " ആൾക്കാര് കൂടിനിക്ക്ണ് വ�™്യമ്മൂമ്മേ. കട മുടക്കം. �-ാന്ധിയെ കൊന്നൂന്ന് പറയണ്" അയാളൊരു ന�™്�™ മനുഷ്യനായിര്ന്നി�™്�™േ. വൈകുന്നേരം ഖാദിക്കാര് ഏ�™ായി�™ൂടെ വരിവച്ച് പോകുന്നത് കണ്ടു. കൊടിക്കാരൻ കുഞ്ഞുവും ഏറെ നാൾ കൈക്കോട്ട കോരാൻ വന്നി�™്�™( പാട്ട സ്ഥ�™ത്ത് വെറ്റി�™ക്കൃഷി നടത്തിയിരുന്ന ആൾ) അയാൾക്കും ഖാദിയിൽ ഭ്രമമുണ്ടായിരുന്നി�™്�™േ. പിന്നെയൊക്കെ അന്തസ്സും ആഭിജാത്യവും പോയി. കുടികിടപ്പുകാർക്ക് മേൽക്കോയ്മ വന്നു. മാമൻമാര് വ�™ിയവീട്ടിൽ യോ�-ം കൂടിയിട്ടൊന്നും കാര്യമുണ്ടായി�™്�™. കുഞ്ചൂട്ടി�™േയും ആനയറയി�™േയും പ�™രും സമരത്തി�™ൊക്കെ ചേർന്നു. ' ആൺജാതിയും ആളനക്കവുമൊക്കെ ' പോയി. അതിന്റെ കൂടെ ഈ ശീമാട്ടികളുടെ ദുർന്നടപ്പ് ശാപവും.( സ്വാതന്ത്ര്യ സമരകാ�™ം മുതൽ അടിയന്തരാവസ്ഥക്കാ�™ം വരെയുള്ള ജീവിതത്തി�™െ അവ്യക്തമായ �"ർമ്മകളാണ് മുത്തശ്ശിയുടെ മനസ്സിൽ) . എ�™്�™ാത്തിനും ഹേതു ദൈവകോപം. എന്തായിരുന്നു ആ ശീമാട്ടികൾക്ക് കുറവ്. ആ മൂത്തതി�™്�™േ രാജം അവളായിരുന്നു തുടക്കം. പാ�™തോട്ടത്തെ വ�™്യച്ഛന് എന്നെ വ�™ിയ കാര്യമായിര്ന്നി�™്�™േ. അവറ്റകള്ടെ കൂടെ എന്നേം പഠിപ്പിച്ചു. എന്തെ�™്�™ാം പഠിച്ചു. എഴുത്ത്, വ്യാകരണം, വായ്പ്പാട്ട്. അവിടേ�™്�™െ ഞാൻ കളിച്ച് വളർന്നത്. എന്തെ�™്�™ാം കളികൾ. പ�™്�™ാങ്കുഴി, ചെപ്പോട് എന്തെ�™്�™ാം. മുത്തത് എന്നെ കളിക്കാൻ കൂട്ടി�™്�™. പ്രായമായിട്ടി�™്�™ത്രേ. എത്ര പ്ര�-�™്ഭയായിരുന്നു രാജം അക്കൻ. വിദ്വാൻ ഭാ�-വതർക്ക് അതിനോടായിരുന്നു വാത്സ�™്യം. ഞങ്ങൾ മൂന്നെണ്ണത്തിനേക്കാളും. പ്ര�-�™്ഭയും വയസ്സുകൊണ്ട് മൂത്തതും. എത്ര �'രുമയായിട്ടാണ് കഴിഞ്ഞത്. വയസ്സറിയച്ചതിന് ശേഷമാണ് മൂത്തതിനും ഇളയത് രണ്ടെണ്ണത്തിനും ധാർഷ്ട്യം പെരുത്തത്. എന്താ ആഢ്യം! എന്താ സ�-ന്ദര്യം! മുസൽമാൻ കൊണ്ടെത്തന്ന വ�™ിയ വെള്ളാരം കുളിച്ചട്ടിയി�™് മഞ്ഞളും, ചന്ദനവും, രാമച്ചവും അരച്ച കുഴമ്പി�™െ ഇവറ്റകള് കുളിക്കു. വ�™്യമാമിയോ പുറക്കാരോ പാകപ്പെടുത്തി കൊടുക്കണം. എത്ര നന്നായി പാടിയിരുന്നു അക്കൻ. നാട്ടയും പന്തുവരാളിയും പാടിയാൽ എന്താ ഭാവം! ഭാ�-വതർ �-ുരുവിനേക്കാൾ പാടുമെന്നായപ്പോൾ അഹന്ത. കളി പതിവി�™്�™ അവിടൊന്നും. എന്നാൽ �'രിക്കെ കൊടിയേറ്റിനു വച്ചു. നാ�™് രാവ് കളി. പാട്ടിന് സ്ത്രീകളാരും പതിവി�™്�™െങ്കി�™ും പുറത്ത് നിന്ന് പാട്ടുകാര് വേണ്ടാന്ന് ഭാ�-വതർ പറഞ്ഞു. സാധകമാവി�™്�™േ.
' അം�-നമാർ മ�-�™േ, ബാ�™േ, ആശയെന്തയി! തേ"
എന്താ ശബ്ദ സ�-ന്ദര്യം! പാട്ടുകേട്ട് വേഷങ്ങളും മദ്ദളക്കാരനും ഭ്രമിച്ചു. കച്ചേരിക്കയക്കുമോന്ന് ചോദിച്ച് പാ�™ക്കാട്ടീന്ന് വ�™്യമാമന് �"�™ വന്നു. പരദേശത്തൊന്നും പോകെണ്ടാന്ന് മാമൻ പറഞ്ഞു. പേരും ഖ്യാതിയും ആര്യശാ�™യി�™ൊക്കെയെത്തിയപ്പോ ശ്രീവരാഹത്ത് നിന്ന് �'രു നീട്ടെഴുത്ത് വിദ്വാന് പെടവെട കഴിച്ചാ കൊള്ളാന്നായി. ന�™്�™ ബന്ധമാണെന്ന് മാമനും പറഞ്ഞു. വിദ്വാന്റെ മുഖത്താട്ടി ശീമാട്ടി. യോ�-്യതയി�™്�™ാത്രേ. വ�™്യമാമൻ നെയ്യാറ്റിൻകരയി�™േക്ക് മാറിത്താമസിച്ചതാണ് ഹേതു. ഇവറ്റകളുടെ തന്തക്ക്, കൊച്ചുമാമനെ, മൂന്നെണ്ണത്തിനേയും അടക്കിനിർത്താൻ പറ്റിയി�™്�™. അയാളൊരു കഴിവുകെട്ടവനായിരുന്നി�™്�™േ. പഠിപ്പും പേരും വന്നപ്പോൾ തന്നിഷ്ടത്തിന് നടക്കാന്നായി. അടയ്ക്കേങ്കിൽ മടിയിൽ കരുതാം. അടയ്ക്കാ മരമായാ�™ോ? വെള്ളക്കാരന്റേയും അച്ചിയ്ടേയും വീട്ടിൽ ശീ�™് പഠിക്കാൻ പോകര്തെന്ന് എ�™്�™ാരും പറഞ്ഞു. വെള്ളക്കാരി പെട്ടകം പോ�™ൊന്ന് വച്ച് വടികൊണ്ട് പാട്ട് കേൾപ്പിക്കും. ( തിരുവനന്തപുരം തെക്ക് ഭാ�-ത്ത് ജീവിച്ചിരുന്ന ബ്രിട്ടീഷ് ദമ്പതികൾ. മിസിസ് ഡ�-്�™സ് ചെ�™്�™ോ വായിച്ചിരുന്നു എന്ന് പറയപ്പെടുന്നു) പിന്നെപ്പിന്നെ ഏത് നേരവും അവിടെത്തന്നെയായി അവറ്റകൾക്ക് വാസം. വെള്ളക്കാരന്റെ എഴുത്ത് പഠിക്കണം, ഇരണിയൽ മുണ്ടും മു�™ക്കച്ചയും കളഞ്ഞ് കുപ്പായവും പാപ്പാസുമിടണം. കുരിശുത്സവത്തിന് മദ്യം കുടിക്കണം, വെള്ളക്കാരന്റെ പുസ്തകം വായിക്കണം. അവര്ടെ �™ിഫിയെഴുതണം. യവനരുടെ ശീ�™�™്�™െ അവര് പാ�™ിക്കണ്ത്. ആ വെള്ളകകാരന്റെ �'ടപ്പെറന്നോളാണ് ( സഹോദരി എന്നർത്ഥത്തിൽ) അച്ചിയെന്ന�™്�™െ പ�™രും രഹസ്യം പറഞ്ഞത്. മൂത്തത് ഇളയത് രണ്ടെണ്ണത്തിനേം ശീ�™് പഠിപ്പിച്ച് വശാക്കി. പിന്നെയെന്ത് പറയേണ്ടു. അറപ്പ് തോന്ന്ണു. എനിക്ക് പതിനാറ് വയസ്സ് കഷ്ടി. ഇവറ്റകൾക്ക് പതിനെട്ടും പത്തൊൻപതും ഇരുപതും. �'രിക്കെ ത്രിസന്ധ്യക്ക് മഴ. കാവി�™ാരും വിളക്ക് കത്തിച്ചിട്ടി�™്�™. എണ്ണയും തിരിയും കൊണ്ടുപോയപ്പോഴ�™്�™േ കണ്ടത്. ഭ�-വതീ! അമവാസിവരെ എനിക്ക് പിന്നെ വറ്റിറങ്ങുകയുണ്ടായി�™്�™. എന്ത്മാത്രം കരഞ്ഞു ഞാൻ. എന്തുമാത്രം. കുപ്പായും മുണ്ടുമൊക്കെ ഉരിഞ്ഞ് നാ�-രുടെ മേ�™ിട്ടിരിക്കുന്നു. പാമ്പും പഴുതാരയുമെ�™്�™ാമുണ്ട്. വ�™്�™ പേടീയ്മുണ്ടോ. കാമത്തിനെന്ത് ശങ്കയും ഭയവും. ഇളയൊരുത്തി വിക്രമനുമായിട്ട്, സ്വന്തം �'ടപ്പെറോന്നോനുമായിട്ട് കെട്ടിമറിഞ്ഞ് കിടക്കുന്നു. ഉടുതുണിയി�™്�™. ശിവശിവ! പിന്നെ എത്രടത്ത് വച്ച്. മാത്രമോ! പത്തായമുറിയി�™് കൊച്ചുമാമനുമായിട്ട്. മുത്തതും ഇളയതും നടുക്ക് കൊച്ചുമാമൻ. കെട്ടിപ്പുണർന്ന് കിടക്ക്ണു. തുണിബന്ധമി�™്�™. എത്രനാൾ! നാ�-ര് വെറുതേ വിടോ? വിക്രമൻ പോയി�™്�™േ. തന്തയുടെ പൊകയും കണ്ടപ്പോഴേ കാമം തീർന്നോളൂ. ആ വീട് കാണുന്നത് തന്നെ അറപ്പായി. എ�™്�™ാം വെള്ളക്കാരന്റെ കുടുംബത്തിൽ പോയ അനർത്ഥം. കർക്കിടകത്തിന് രാമായണമി�™്�™. ആടിയറുതിയും ചാണകം തളിപ്പുമി�™്�™. അവ്ത്തങ്ങള് കെട്ടും കെട്ടി കടൽകടന്ന് പോയപ്പോഴും കമാന്നൊരക്ഷരം ഞാൻ മിണ്ടാൻ പോയി�™്�™. അടിച്ച വഴിയെ പോയിടാഞ്ഞാൽ പോയവഴിയെ അടിയ്ക്കമൊന്നൊരു ചൊ�™്�™ി�™്�™േ. അത്രേള്ളു"

" പാ�™ത്തോട്ടത്തെ മുത്തശ്ശിമാരേക്കളും സുന്ദരിയായിരുന്ന�™്�™ോ മുത്തശ്ശി എന്നാണ�™്�™ോ പറഞ്ഞു കേൾക്കുന്നത്. മുത്തശ്ശി എന്നിട്ടും ക�™്യാണമൊന്നും കഴിച്ചി�™്�™േ?"

ഭവാനി മുത്തശ്ശി അതുകേട്ടൊന്നു ചിരിച്ചു.

" അതൊക്കങ്ങനെയായിരുന്നു. കാ�™ത്തോടുള്ള വിരക്തിയാണ് പിള്ളേ. ഇതൊക്കെ കണ്ടും കേട്ടുവെന്നാൽ എങ്ങനെ ആസക്തിയുണ്ടാകും. പഷ്ണിക്ക് വകയി�™്�™ാത്ത പട്ടര് സംബന്ധത്തിന് വന്നാ�™ും പാ�™ത്തോട്ടുകുടുംബം വക ആർക്കും എന്നെക്കൊടുക്കണ്ടാന്ന് ഞാൻ തീർത്തു പറഞ്ഞു. നീ അടയ്ക്കയുടേം നി�™ങ്ങള്ടേം കണക്ക് നോക്കിയാമതിയെന്ന് മരിയ്ക്കാറായ കാ�™ത്ത് വ�™്യമാമൻ പറഞ്ഞു. എ�™്�™ാം നോക്കി നടത്തണം. സമരക്കാർക്ക് �'രു തുണ്ട് ഭൂമി കൊടുക്കര്ത്. കാ�™ങ്ങളൊക്കെ എത്ര പോയി�™്�™േ. ഇനി എന്തിന് പറയേണ്ടൂ. എന്നാ�™ും കർമ്മങ്ങളൊന്നും മുടക്കര്ത് പിള്ളേ. ബ�™ിയിട്ടാ�™േ സായൂജ്യമുള്ളൂ. അടുത്താണ്ടി�™ും വരി�™്�™േ. ഞാൻ പോകട്ടേ"

കറുകയുടേയും പൂവിന്റേയും പുറത്ത് മരത്തിന്റെ നിഴൽ വീണു. ബ�™ിക്കാക്കകൾ കരഞ്ഞു. പാ�™ത്തോട്ടം വക �'രു കാക്ക പറഞ്ഞു:

" മൺമറഞ്ഞ് പോയിട്ടും തള്ളേടെ സ്വഭാവം മാറീട്ട്�™്�™. പഴം പുരാണം പറച്ചിൽ"

പിന്നെ �"രോന്നായി പറന്നക�™ാൻ തുടങ്ങി.

നി�-മനങ്ങൾ
-----------------------

തന്റെ യ�-വ്വനകാ�™ത്ത് അതീവ സുന്ദരിയായിരുന്ന ഭവാനി ഭുത്തശ്ശി ആ കാ�™ഘട്ടത്തി�™െ ഏറ്റവും വ�™ിയ പെസിമിസ്റ്റ് ആയിരുന്നു എന്ന് അമ്മ �'രിക്കൽ പറഞ്ഞിട്ടുണ്ട്.

ബന്ധുകുടുംബത്തിൽ കാണേണ്ടി വന്ന ചി�™ ഇൻസെസസ്റ്റ് റി�™േഷൻസ് കാരണമാണ് അവരെ ജീവിതത്തോട് വിരക്തിയുള്ള സ്ത്രീയാക്കി മാറ്റിയതെന്നാണ് �'രു നി�-മനം.

നൂറോളം വർഷങ്ങൾക്ക് മുൻപ് പാ�™ത്തോട്ടത്ത് വീട്ടിൽ യ�-വ്വനം ചെ�™വഴിച്ചിരുന്ന സഹോദരിമാർ പുരോ�-മനവാദികളായിരുന്നു. അവിവാഹിതരായിരുന്ന അവർ തിരുവിതാംകൂർ ഇന്ത്യയിൽ �™യിച്ച് ഏതാനും വർഷങ്ങൾക്ക് ശേഷം പോർച്ചു�-�™്�™ി�™േക്കോ ഇം�-്�™ണ്ടി�™േക്കോ കുടിയേറിയതായി പറയപ്പെടുന്നു.

�'ട്ടും മണ്ണാപ്പേടിയി�™്�™ാതിരുന്ന, എന്തിനും ധൈര്യമുള്ള സ്ത്രീയായിരുന്നു ഭവാനി മുത്തശ്ശിയെന്നും പറയപ്പെടുന്നു. തന്നെ ഉപദ്രവിക്കാനെത്തിയ പുരുഷനെ, അരയിൽ കരുതിയിരുന്ന കത്തികൊണ്ട് പാടത്തി�™േക്ക് കുത്തിവീഴ്ത്തി, അയൾ മരിക്കുന്നതുവരെ തുറിച്ചുനോക്കിക്കൊണ്ട് നിന്നു എന്നൊരു കഥയുണ്ട്.

നൂറി�™ധികം വിവാഹാ�™ോചനകൾ മുത്തശ്ശി നിരസിച്ചു .അതേസമയം �'രു വിശാ�™ഹൃദയത്തിന്റെ ഉടമയായിരുന്നത്രെ അവർ. ഭ്രമിച്ചു വരുന്നവരോട് നേരിട്ട് ചോദിച്ചുകൊള്ളാൻ വ�™്യമുത്തശ്ശൻ പറയുമായിരുന്നുവെന്നും അവരോട് വളരെ ആദരവോടെയാണ് മുത്തശ്ശി പെരുമാറിയിരുന്നതെന്നുമാണ് പറഞ്ഞു കേട്ടിട്ടുള്ളത്. കൈകൾ കൂപ്പി പുഞ്ചിരിച്ചുകൊണ്ട് പ്രണയം നിരസിക്കുക എന്നതായിരുന്നത്രെ അവരുടെ ശൈ�™ി. മാത്രവുമ�™്�™ അവരിൽ പ�™രുടേയും ക്ഷേമകാര്യങ്ങൾ തിരക്കിക്കൊണ്ട് വയസ്സായതിനുശേഷവും കത്തിടപാടുകൾ നടത്തിയിരുന്നുവെന്നും പറയപ്പെടുന്നു.

ഇതൊക്കെ സാക്ഷ്യപ്പെടുത്താൻ അന്നുള്ളവരാരും ഇന്ന് ജീവിച്ചിരിപ്പി�™്�™. കാ�™ം മാത്രമാണ് സാക്ഷി. എന്തായാ�™ും കാക്കകളെ�™്�™ാം പറന്നു പോയി. ഞാൻ തിരികെ നടന്ന് വരാന്തയി�™േക്ക് കയറി. ശ്രാദ്ധം കഴിഞ്ഞു. ന�™്ശ്രാദ്ധം.

ഹരിഷ് ബാബു.

© 2019 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

10 Views
Added on August 22, 2019
Last Updated on August 26, 2019
Tags: malayalam notes

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing