chuvanna bhumi ( The Red Land)A Story by harishbabumalayalam short story
ചുവന്ന ഭൂമി
*************** മെയ്ദിന പു�™രിയിൽ ഞങ്ങൾ, പഴയ വിവ്�™വങ്ങളെ പെറുക്കിക്കൂട്ടി സൂക്ഷിച്ചിരുന്ന പനങ്ങാട്ടെ പാർട്ടി �"ഫീസിൽ �'ത്തുകൂടി. കൈയ്യിൽ വന്നൊരു നിർമ്മാണ കരാർ നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രം മെനയ�™ായിരുന്നു �™ക്ഷ്യം. അങ്ങനെ വരുമ്പോൾ കുറച്ച് ചരിത്രം കൂടി പറയാനുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് �'രുച്ചവെയി�™ിൽ, ഭാവി ജീവിതം കെട്ടിപ്പടുക്കാൻ വേണ്ട അസംസ്കൃത വസ്തുക്കളെപ്പറ്റി �'രു ധാരണയുമി�™്�™ാതെ പനങ്ങാട്ടെ ക�™ിങ്കിൽ നോക്കുകുത്തികളായി ഇരുന്ന വേളയി�™ാണ് �'രു വസ്തുക്കച്ചവടം കൈയ്യിൽ വന്നു പെട്ടത്. ഞങ്ങൾ നാ�™് പേരുണ്ടായിരുന്നു. ചാപ്പൻ, സിറാജ്, ക�™്�™ൻ മത്തായി എന്നറിയപ്പെടുന്ന മാത്യൂ, പിന്നെ ഞാൻ. സം�-തി കൊള്ളാം. കമ്മിഷൻ നാ�™ായി വിഭജിച്ചിട്ടും തരക്കേടി�™്�™ാത്ത തുകയുണ്ടെന്ന് കേട്ടപ്പോൾ ഞങ്ങൾ തരകൻ പണിക്കായി തുനിഞ്ഞിറങ്ങി. അങ്ങനെ പനങ്ങാട്ടെ ചരിത്ര വിപ്�™വങ്ങൾ ചിറകെട്ടി നിർത്തിയിരുന്ന പാടത്തും പറമ്പി�™ുമെ�™്�™ാം ഞങ്ങൾ ദ�™്�™ാൾ പണി നടത്തി. സ്വന്തം അപ്പനെ പുരാവസ്തുവായി കണക്കാക്കിയിരുന്ന �'രു പ്രവാസി ചാപ്പന്റെ പരിചയത്തി�™ുണ്ടായിരുന്നു. അയാളെ ചാക്കി�™ാക്കി, ടെക്നോപാർക്കിനടുത്ത് അരശുമൂട്ടിൽ അപ്പന്റെ പേരി�™ുണ്ടായിരുന്ന രണ്ടേക്കർ വസ്തു കച്ചവടമാക്കിയതോടെ ഞങ്ങളങ്ങ് കൊഴുത്തു. ഇത്രയുമായപ്പോൾ ക�™്�™ൻ മത്തായി അവന്റെ മനസ്സിൽ തമ്പടിച്ചു കിടന്നിരുന്ന പഴയ ആ�-്രഹങ്ങളെടുത്ത് ഉരുക്കഴിക്കാൻ തുടങ്ങി. വീടിന്റെ പ്�™ാൻ വരച്ചു കൊടുക്ക�™ും കൺട്രാക്ക് പണിയും. "നോക്കിനെടാ ഇന്ത്യയുടെ തൊഴിൽ രം�-ം പൂത്തു�™യാൻ പോണത് നിർമ്മാണ രം�-ത്താണ്. ബൂർഷ്വാസിയായാ�™ും തൊഴി�™ാളിയായാ�™ും അതാണ് തുറുപ്പ് ചീട്ട്. ഇപ്പോൾ നാ�™് തൈ വച്ചാൽ ആപത്ത് കാ�™ത്ത്..." എന്നൊക്കെ മത്തായി ഉപദേശിച്ചു കൊണ്ടിരുന്നു. സിറാജും അതിനെ പിന്താങ്ങി. �'രു പരിജ്ഞാനവുമി�™്�™െങ്കി�™ും സം�-തി പന്തികേടി�™്�™െന്ന് എനിക്കും തോന്നി. മാത്രവുമ�™്�™ �'ന്ന�™്�™െങ്കിൽ മറ്റൊന്ന് എന്ന ധൈര്യവും കിട്ടും. അങ്ങനെയാണ് മുഖ്യമായി ഞങ്ങൾ കണ്ട്രാക്കുമാരായത്. കോളേജ് പഠനകാ�™ത്ത് ഞങ്ങളുടെ മനസ്സി�™ും ജീവിതത്തി�™ുമൊക്കെ അ�™്പം ചെങ്കൊടി പാറി കളിച്ചിരുന്നു. അക്കാ�™ത്ത് നേടിയെടുത്ത പരിചയങ്ങളെ ചൂണ്ടയിൽ കോർത്ത് പുതിയ കരാറുകൾ പിടിച്ചെടുക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ നടന്നുവരികെയാണ് , നമ്മുടെ സീനിയറും ഇപ്പോൾ പാർട്ടി കാഡറി�™ുള്ള വർ�-്�-ീസ് ചേട്ടൻ �'രു കരാറിന്റെ കാര്യം പറഞ്ഞത്. അങ്ങേർക്ക് ചി�™ ബന്ധുക്കൾ മുഖേന രാജ്യ ത�™സ്ഥാനത്ത് പിടിയുണ്ട്. " ഡൽഹിയി�™ൊക്കെ �'രു കരാർ കിട്ടുക എന്നത് നിസ്സാരകാര്യമ�™്�™. അതും ഇത്ര തുടക്കത്തിൽ. ഇത് തരപ്പെടുത്തിയെടുത്താൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരി�™്�™. നക്കാപിച്ചക്ക് വേണ്ടി ഈ പാവയ്ക്കാ കേരളത്തിൽ കിടന്ന് കടിപിടി കൂടേണ്ടി വരി�™്�™" ചാപ്പൻ സ്വപ്നക്കോട്ട കെട്ടി. അതേസമയം സാധാരണയിൽക്കവിഞ്ഞ് �-�-രവമുള്ള �'രു കരാറാണ് വർ�-്�-ീസേട്ടൻ കൊണ്ടെത്തന്നത്. പാർട്ടിയുടെ ഡൽഹിയി�™െ ആസ്ഥാനമന്തിരത്തിന്റെ ചോർച്ചകൾക്ക് പരിഹാരം കണ്ടെത്തുക, പോളിറ്റ്ബ്യൂറോ �"ഫീസിന്റെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കുക എന്നിവയാണവ. വിട്ടുവീഴ്ചയി�™്�™ാത്ത ശ്രദധയും പരിശ്രമവും ആവശ്യമുള്ളവ. പ്രവൃത്തിപരിചയമാണ് വി�™ങ്ങുതടിയായി നിൽക്കുന്നത്. സ്വാധീനം കൊണ്ടെ കരാർ നേടിയെടുക്കാൻ പറ്റൂ. " ഇതിപ്പോൾ ചോർച്ചയുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പണിതി�™്�™െങ്കിൽ ഇതുവരെ നേടിയെടുത്ത പേരും പെരുമയും ചീട്ടുകൊട്ടാരം പോ�™െ വീണു തകരുമെന്ന സ്ഥിതിയാണ്" സിറജ് �"ർമ്മിപ്പിച്ചു. �'ന്നും രണ്ടും മെയി�™ുകളയച്ചിട്ടും കാര്യമായിട്ടൊന്നും നടന്നി�™്�™. അവർ കൂടുതൽ വിവരങ്ങളന്വേക്ഷിച്ചു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ മത്തായി വർ�-്�-ീസേട്ടനോട് ചോദിച്ചു: " അണ്ണാ മന്ദിരം പൊളിച്ച് പണിത് തരട്ടാ. ഉടൻ തീർത്തു തരാം. ബം�-ാളികളെ നമുക്ക് ഡൽഹിയിൽ നിന്നുതന്നെ പിടിക്കാം" " പൊളിച്ച് പണിയാൻ നീ ആരെടാ ക്രിസ്തുദേവനോ? പറ്റണേക്കൊണ്ട് ചെയ്യടാ" വർ�-്�-ീസേട്ടൻ വിരട്ടി. " രണ്ട് ദിവസം കൂടി തരും. ഇ�™്�™േൽ കരാറ് കൈ മറിഞ്ഞു പോകും" പൊളിച്ചു പണിയുകയ�™്�™ പൊളിച്ചെഴുതുകയാണ് വേണ്ടതെന്ന് സിറാജ് ശബ്ദമടക്കി പറഞ്ഞു. സിദ്ധാന്തങ്ങളും �-്രന്ഥങ്ങളും സമയം കവർന്നെടുത്തിരുന്ന �'രു കാ�™ം സിറാജിനുണ്ട്. പിന്നെ മത്തായിക്കും. കമ്പനി �"ഫീസിൽ പുതുതായി തീർത്ത കോൺഫെറൻസ് ഹാളി�™െ ചി�™്�™ു മേശക്ക് ചുറ്റി�™ുമിരുന്ന്, നാ�™് കാപ്പുച്ചിനോയുടെ വീര്യത്തിൽ ഞങ്ങൾ ചർച്ചിച്ചു. കളത്തി�™േക്ക് ചീട്ടിറക്കുന്നതുപോ�™െ മേശയുടെ സുതാര്യതയി�™േക്ക് മത്തായി ഏതാനും വാക്കുകളെറിഞ്ഞു. " മനുഷ്യൻ എന്തു പഴകിയൊരു അസംസ്കൃത വസ്തുവാണ്!" അവന്റെ ജന്മനായുള്ള തത്വശാസ്ത്രം പറച്ചിൽ പുറത്തെടുക്കുന്നുവെന്ന് കണ്ടപ്പോൾ ഞാനിടഞ്ഞു. " കോപ്പി�™െ എടപാട്! മനുഷ്യനുപകാരമുള്ളതെന്തെങ്കി�™ും പറയെടാ" " കാ�™ം കൈവെടിഞ്ഞ അസംസ്കൃത വസ്തുക്കളെ വച്ച് അറ്റകുറ്റപ്പണികൾ ചെയ്തിട്ട് എന്തു ചെമ്പെടുക്കാനാണ്? ഇരുട്ടുകൊണ്ട് �"ട്ടയടക്കാനോ. �-ു�™ാ�-ുകളിൽ നിന്നും കൂട്ടൂകൃഷിക്കളങ്ങളിൽ നിന്നും ഇനി അസംസ്കൃതവസ്തുക്കൾക്ക് വേണ്ട ചേരുവകളുണ്ടാക്കാൻ പറ്റൂ�™്�™. റഷ്യയി�™ും, ക്യൂബയി�™ും, കംബോഡിയായി�™ും ഉപയോ�-ിക്കുന്ന ചേരുവകൾ നമുക്ക് പാകമാവൂ�™്�™. നമ്മുടെ മന്ദിരങ്ങളുടെ ചോർച്ചക്ക് കാരണം മനസ്സി�™ാക്കി പണിയണം. നമ്മുടെ ഉപ്പുകാറ്റുകൾ, നമ്മുടെ ജീർണതകൾ, നമ്മുടെ മേഘവിസ്ഫോടനങ്ങൾ" ചാപ്പൻ അതിനോട് യോജിച്ചു. " ഇന്ത്യയി�™െ ജനങ്ങൾ" അവൻ പറഞ്ഞു " സാധാരണയി�™ും കവിഞ്ഞ കിറുക്കൻമാരാണ്. സമ്പദ് വ്യവസ്ഥ മുന്നേറിയപ്പോൾ നമ്മൾ തിരിച്ചറിവുകൾ ശേഖരിക്കുന്നതിന് പകരം സദാചാര വേ�™ികൾ തീർക്കാനും , അളിഞ്ഞ മതാന്ധത വാർത്തെടുക്കാനും തുടങ്ങി. മതം �'രു തണുത്ത ചീനിച്ചട്ടിയായിരുന്നു. ജീവിതനി�™വാരം ഉയർന്നപ്പോൾ ഇവന്മാരതിനെ തീയിട്ടു പഴുപ്പിച്ചു. ഇപ്പോൾ തൊട്ടാൽ പൊള്ളിയടർന്ന് പണ്ടാരമടങ്ങും" "ഇനിയിപ്പോൾ ഇതേ മാർ�-്�-മുള്ളു" സിറാജ് ഇടപെട്ടു. " വൈരുദ്ധാത്മികവും ചരിത്രപരവുമായ ഭ�-തീകവാദം എന്ന കാത�™ായ ആശയത്തെ മാത്രം നിർത്തിക്കൊണ്ട് മറ്റുള്ളതിനെ മറക്കുക.കൂട്ടിക്കിഴിക്കൽ, പരിവർത്തനപ്പെടുത്തൽ, കണ്ടി�™്�™െന്ന് നടിക്കൽ, പൊട്ടൻകളി. അ�™്�™ാതെ മാർ�-്�-മി�™്�™. പ്രത്യയശാസ്ത്രത്തിന്റെ കഴുക്കോ�™ായാ�™ും ദ്രവിച്ചാൽ മാറ്റണം. മാറ്റം.. അതാണ�™്�™ോ മാർക്സ് വീണ്ടും എടുത്ത് പറഞ്ഞത്" "നീ എന്തോന്നെടെ എന്ത് പറഞ്ഞാ�™ും അതിനിടക്ക് മാർക്സിനെ തള്ളിക്കയറ്റണത്? അയാള് നിന്റെ ആര്?" ചാപ്പൻ കാപ്പിക്കപ്പ് മേശപ്പുറത്ത് വച്ച് �'രെത്തും പിടിയും കിട്ടാതെ ത�™മുടിയി�™ൂടെ വിര�™ുകളോടിച്ചു. " പറയാം. കാരണമുണ്ട്.മാർക്സ് തുറുപ്പു�-ു�™ാനാണ്. ഇന്തകാ�™ത്തിൽ ജനിച്ച്, മീശയും താടിയും വളർത്തി, ജീവിതം മുഴുവനും ചെ�™വിട്ട്, സമൂഹത്തിന്റെ കുരുക്കുകളെ നിർവ്വചിച്ച്, പുതിയ പ്രത്യയശാസ്ത്രങ്ങളെ ഉരുക്കി ബിൽഡിം�-് മെറ്റീരിയൽ തയ്യാറാക്കിത്തരാൻ കഴിവുള്ള �'രാൾ എന്ന് ജനിക്കും? അതുവരെ നീ കാത്തിരിക്കോ? അ�™്�™െങ്കിൽ തന്നെ അതിനുവേണ്ട ഫ�™ഭൂയിഷ്ടമായ ഭൂമികയെവിടെ? ചരിത്ര സൈറണുകൾ മുഴങ്ങുന്ന ഫാക്ടറികളെവിടെ? തൊട്ടാൽ രക്തം ചീന്തിത്തെറിക്കുന്ന മൂർച്ചയുള്ള വർ�-്�-സമരങ്ങളെവിടെ? വർ�-്�-ബോധത്തിന്റെ പടുവൃക്ഷങ്ങളെ നമ്മളായിട്ട് തന്നെ വെട്ടിയെറിഞ്ഞു കളഞ്ഞു. മതാന്ധകാരത്തി�™േക്കുള്ള മണ്ണൊ�™ിപ്പു തുടരുന്നു. ഇന്നത്തെ രീതിയിൽ സാമ്പ്രദായികമായ അസംസ്കൃത വസ്തുക്കളെക്കാൾ ബ�™മുള്ളതാണ് ആമയിഴഞ്ചൻ തോടി�™െ ചെളി. അതാണ് ഞാൻ പറഞ്ഞത് മാർക്സ് ചരിത്രത്തിന്റെ മട്ടുറഞ്ഞ വൈനാണെന്ന്. അതിന്റെ വീര്യവും �™ഹരിയും വച്ചെ കളി നടക്കൂ. പരിതസ്ഥിതിക്കനുസരിച്ച് പുതിയ തുരുത്തിയി�™ോശപഴയ തുരുത്തിയി�™ോ പകർന്ന് വയ്ക്കണമെന്ന് മാത്രം" ചർച്ച നീണ്ടൂപോയി. ഇതിനിടയിൽ റോസാ വക്സംബർ�-ിന്റെ ജീവിതമെടുത്തിട്ട് സിറാജും ക�™്�™നും തമ്മിൽ തർക്കിക്കാൻ തുടങ്ങിയപ്പോൾ ഞാനൊച്ചയിട്ടു. " നിർത്തിനെടാ ചരിത്രം വിളമ്പിയത്!" �'ടുവിൽ സിറാജ് തീർത്ത ചൂണ്ട തന്നെയെറിയാൻ ഞങ്ങൾ തീരുമാനിച്ചു. കണ്ടി�™്�™െന്ന് നടിക്കൽ, മുത�™ാളിത്വ പങ്കാളിത്വം, നാട്ടാരുടെ മുന്നിൽ ദൈവത്തെ എറിഞ്ഞുടക്കാതിരിക്കാൽ, ബൂർഷ്വാ എന്ന വാക്ക് അബദ്ധവശാൽ പോ�™ും നാവിൻ തുമ്പത്ത് വി�™സാതിരിക്കൽ. മെയ്ദിനത്തിന് വർ�-്�-ീസ് ചേട്ടനുമായി ഫൈനൽ ചർച്ച നടത്തി മെയിൽ അയക്കാമെന്ന ധാരണയുമായി. അങ്ങനെയാണ് ഞങ്ങൾ മെയ് �'ന്നിന് പാർട്ടി �"ഫീസിൽ �'ത്തുകൂടിയത്. പഴയ ചെങ്കൊടികൾ പ�™തും മാറാ�™കളായി മൂ�™കളിൽ അടിഞ്ഞുകിടന്നു. വന്നപാടെ ഞാൻ പുതുതായി ഉദിച്ച �'രാശയം കൂടി കുടിയിറക്കി. അടങ്കൽ തുകയിൽ ചെറിയൊരു മാറ്റം വരുത്തി വർ�-്�-ീസേട്ടനെ പൊടിയിടാം. �'രുപൂക്കൃഷി പറ്റത്തി�™്�™�™്�™ോ. അങ്ങേരെ നാളെയും കാണേണ്ടത�™്�™േ. അണ്ണനും നാ�™് കാശുണ്ടാക്കട്ട്. അതിന്റെ മേ�™ൊരു ചർച്ച നടന്നു. സിറാജ് ഫോണിൽ കണ്ണും നട്ടിരുന്നു. അ�™്പം �-ാന്ധി അക്ക�-ണ്ടി�™േക്ക് വന്നാൽ അവന് ആമസോൺ ഉഴുത് മറിക്കുന്ന സ്വഭാവമുണ്ട്. ബം�-ാളിയും ഹിന്ദിയും ഭാഷകളുടെ �'രുത്തരേന്ത്യൻ ക�™ർപ്പ് ചെവിയി�™േക്ക് ഇരമ്പി വന്നു. പിന്നെ നിശബ്ദമായി. പാർട്ടി �"ഫീസി�™െ അറുപത് വർഷങ്ങൾ പിന്നിട്ട പഴയ തടി കോണിപ്പടിയി�™െ കിരുകിരുപ്പായി അത് പരിവർത്തനപ്പെട്ടു. അന്നത്തെ പണിക്കായുള്ള നിർദ്ദേശങ്ങൾ തേടി തൊഴി�™ാളികൾ എത്തിയതാണ്. ഞങ്ങളെ അവിടെ കണ്ടപ്പോൾ പാർട്ടി അനുഭാവികളാണെന്ന് അവർക്ക് മനസ്സി�™ായിട്ടുണ്ടാകാണം. അവരുടെ മുഖ്യൻ നിർമ്മൽ, അതിജീവനത്തിനായി സംഭരിച്ചുവച്ച ഉള്ളോളം മ�™യാളം കൊണ്ട് പറഞ്ഞൊപ്പിച്ചു. " മെയ്ദിനാശംശകള് സേട്ട്!" ആരുടേയൊ മൊബൈ�™ിൽ മവയാള �-ാനവും മുഴങ്ങുന്നു. " സർവ്വരാജ്യ തൊഴി�™ാളികളെ സംഘടിക്കുവിൻ, സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ" പഴയ പാട്ട മൊബൈ�™ിൽ നിന്നുള്ള പതറിയ ശബ്ദം അസ്വസ്ഥതയുണ്ടാക്കിയപ്പോൾ ഞാന�™റി. :" ശബ്ദം കുറച്ചാകിനെടാ നായിന്റെ മോൻമാരേ!" വരിയായി നിന്നവർ പകച്ച് പരസ്പരം നോക്കി. " മൊബൈൽ കാ ആവാസ് കം കരോ ഭയ്യാ" ചാപ്പൻ �'ന്ന് മയപ്പെട്ടു. "ബൊന്ദൊ കൊരോ �-ാനാ ബൊന്ദൊ കൊരോ" നിർമ്മൽ മറ്റുള്ളവരോട് തിടുക്കത്തിൽ പറഞ്ഞു. " നിനക്ക് കൊടി പിടിക്കാനും ഈങ്കു�™ാബ് വിളിക്കാനുമറിയാമോടാ" ഞാനൊരു ചുളിഞ്ഞ നോട്ടത്തിന്റെ അകമ്പടിയോടെ നിർമ്മ�™ിനോട് ചോദ്യമെറിഞ്ഞു. ദഹിക്കാത്ത മ�™യാളം അയാളെ, സമ്മിശ്രവികാരത്തിന്റെ മുഖഭാവം മെനയുവാൻ പ്രേരിപ്പിച്ചു. ചിരിക്കണോ ചിരിക്കാതിരിക്കണോ. മത്തായി ചെറുതായിട്ടൊന്ന് ചിരിക്കുന്നത് കണ്ടപ്പോൾ അയാൾ തീരുമാനം അങ്ങോട്ടേക്ക് ചായ്ച്ചു. പിന്നെ മെ�™്�™െ ചിരിക്കാൻ തുടങ്ങി. തുടർന്ന് കൂടെയുള്ളവരും. ചാപ്പൻ അന്ന് ചെയ്യേണ്ട ജോ�™ികൾ പറഞ്ഞു നൽകി. അച്ചന്റെ ജോ�™ികാരണം ചാപ്പൻ ബാ�™്യം കഴിച്ചുകൂട്ടിയത് ആൻഡമാനി�™ാണ്. അവന് ഹിന്ദി വഴങ്ങും. നിർമ്മ�™ും കൂട്ടരും അഭയാർത്ഥികളെ അടയാളപ്പെടുത്തുന്ന �'രു ഉറുമ്പ് വരിയായി താഴേക്കിറങ്ങി നടന്നുപോയി. അതിനു പിന്നാ�™െ പു�™രിയുടെ തെളിമയെ ചുഴറ്റിയെറിഞ്ഞുകൊണ്ട് വേനൽ മഴ കടന്നു വന്നു. കുറച്ചു കഴിഞ്ഞപ്പോൾ പാർട്ടി �"ഫീസും പെയ്യാൻ തുടങ്ങി. ചുമരി�™െ ചി�™്�™ുകൂടങ്ങളിൽ വെള്ളം ഇറ്റിറ്റു വീണപ്പോൾ, �'രു നൂറ്റാണ്ടിനുമപ്പുറം സംഘടിതസമരങ്ങളെ വിളയിച്ച് അറപ്പുരയിൽ കരുതിവച്ച കനത്ത പിരിമീശയുള്ള കാരണവന്മാർ കരഞ്ഞു. മെയ്ദിന പരിപാടികളുടെ തിരക്കിൽ വരാൻ പറ്റാത്തതിനാൽ ക�™്�™ൻ വർ�-്�-ീസേട്ടനോട് ഫോണിൽ കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. എനിക്ക് പെണ്ണുമ്പിള്ളയുടെ കൈയ്യിൽ നിന്നൊരു മിസ്ഡ് കാൾ കിട്ടി. ഇന്ന് അവധിയായതിനാൽ, അസിം പ്രേംജിയുടെ ഏടാകൂടത്തി�™െ ആറക്ക ശമ്പളക്കാരി സമയത്തെ കൊന്നു തള്ളാൻ �'രാരാച്ചാരേയും നോക്കിയിരിക്കുകയായിരുന്നു. തിരിച്ചു വിളിച്ചപ്പോൾ മഴ അവളുടെ ഉട�™ി�™ും മനത്തി�™ും തൊട്ടിരിക്കുന്നു എന്നെനിക്ക് മനസ്സി�™ായി. " ന�™്�™ മഴ! ഇങ്ങ് വന്നേ. ഞാനെന്താണിട്ടിരിക്കുന്നതെന്നറിയോ? പിങ്ക്. .. പെയ്തൊഴിയും മുന്നെ വന്നാൽ കാ�™ത്ത് തന്നെ നിനക്കൊരവസരമുണ്ട്" പെമ്പിള്ളേർ കണവൻമാരെ ഉണർത്തുന്നതു പോ�™ുള്ള കള്ളച്ചിരിയുമായി അവൾ ഫോണിൽ നക്കി. പിന്നെ കട്ട് ചെയ്തു. ഞാൻ ഉദ്ധരിച്ച �™ിം�-വുമായെണീറ്റ് മറ്റുള്ളവൻമാരുടെ മുമ്പിൽ ചെറുതായിട്ടൊന്ന് പൊട്ടൻ കളിച്ചു. "ഹ�™ോ ഹ�™ോ. കേൾക്കുന്നി�™്�™. ഇവിടെ റേഞ്ചി�™്�™. ഞാൻ താഴോട്ട് വരാം" " എടേ ഞാനിപ്പോൾ വരാം നിങ്ങളിരിക്കിൻ" ഞാൻ സിറാജിനോട് പറഞ്ഞു. താഴേക്കിറങ്ങാൻ ഭാവിക്കുമ്പോൾ ഫോണിൽ പരതി നടന്നിരുന്ന കണ്ണുകൾ എനിക്കെതിരെ എടുത്തുയർത്തിക്കൊണ്ട് ചാപ്പൻ പറഞ്ഞു: " വ�™്�™ കടുക്കയും വാങ്ങി ചൂടുവെള്ളത്തി�™ിട്ട് കുടിയെടാ കോപ്പേ! എവനൊരുത്തനു മാത്രമെ പുതുപ്പെണ്ണും പെടക്കോഴീയുമുള്ളു. എവനൊരുത്തനു മാത്രമെ മഴയും നെ�™ാവുമുള്ളു.. ത്ഫൂ!" ഞാനൊരു നരച്ച ചിരിയെറിഞ്ഞുകൊണ്ട് മരക്കോണി ചവിട്ടിയിറങ്ങി. മഴ ചന്നംപിന്നം പെയ്യുകയാണ്. റോഡിന് മറുവശത്തെ കാറിനരികി�™േക്ക് പോകാൻ വയ്യ. പണിസ്ഥ�™ത്തേക്ക് നീങ്ങുന്ന അവസാനത്തെ തൊഴി�™ാളിയും എന്നെ കടന്നുപോയി. കണ്ടപ്പോൾ ചിരിച്ചു വണങ്ങിക്കൊണ്ട്, മഴയത്ത് തൂവ�™ുകൾ നനഞ്ഞ് കൂമ്പി നടക്കുന്ന �'രു കോഴിയെപ്പോ�™െ അയാൾ നീങ്ങി. പതിഞ്ഞ മൂക്കും, കുഴികളി�™ൊളിച്ച കണ്ണുകളുമായി �'രു ചതുരമുഖൻ. തോളി�™ൊരു കമ്പിപ്പാരയും വ�™തുകൈയ്യിൽ ക്�™ാവ് കയ്യേറിയ �'രു തൂക്കു പാത്രവും. ബെൽബോട്ടം പാന്റ്സ് മഴവെള്ളത്തി�™ിഴഞ്ഞു. ഫുൾസ്�™ീവ് ഷർട്ട് നനഞ്ഞൊട്ടിയിരുന്നു. അയാൾ വെയി�™ിനോടും മഴയോടും �'രുപോ�™െ സ�-ഹൃദം പു�™ർത്തിക്കൊണ്ട് അവയെ അതിജീവിക്കുന്നു. അയാൾ ഫാക്ടറിയുടെ സൈറണുകൾ മുഴങ്ങുന്ന �'രു ചരിത്ര �-ുഹയിൽ നിന്നാണ് നടന്നുവരുതെന്ന് തോന്നി. വിജനമായ �'രു മരുഭൂമിയി�™േക്ക് നടന്നക�™ുന്നു. ഇന്നത്തെ ജീവിതം എന്ന ചിന്ത മാത്രമെ അയാളെ അപഹരിക്കുന്നുള്ളു. ആത്മാർത്ഥവും അർത്ഥവത്തുമായൊരു �™ിം�-ോദ്ധാരണം അയാളെ സബന്ധിച്ച് �'രു മരീചികയാണെന്ന് വരുന്നു. അയാൾ, കനത്ത സമവാക്യങ്ങളടങ്ങിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ നിന്നിറങ്ങി നടന്നു വരുന്ന �'രക്ഷരമാകുന്നു. പകർച്ചവ്യാധി പിടിപെട്ട കാ�™ത്തിന്റെ എഴുതാപ്പുറങ്ങളി�™േക്ക് അത് സഞ്ചരിക്കുന്നു. ബസുഅമ്മാവനും ദീദിയുമൊക്കെ മാറിമാറി രാപക�™ി�™്�™ാതെ അ�™ക്കിയിട്ടും ബം�-ാൾ വെളുത്തി�™്�™ എന്നൊരു വ്യാജോക്തി എന്റെ മനസ്സി�™േക്ക് വന്നു. വാസ്തുഹാരകൾക്ക് �'രു പഞ്ഞവുമി�™്�™. സിറാജ് പറഞ്ഞ കണ്ടി�™്�™െന്ന് നടിക്കൽ നയം പൂർണ്ണമായും ഇപ്പോഴാണെനിക്ക് മനസ്സി�™ായത്. ഭാര്യയുടെ ആദ്യത്തെ വാർണിം�-് �'രു മിസ്ഡ് കാളായി ഫോണി�™േക്ക് വന്നപ്പോൾ ഞാൻ ചിന്തകളെയെ�™്�™ാം വ�™ിച്ചെറിഞ്ഞുകൊണ്ട് ഉട�™ി�™ും ഉദ്ധാരണത്തി�™ും മാത്രം മനസ്സ് കേന്ദ്രീകരിച്ചു. കാറിന്നരികി�™േക്ക് �'രോട്ടം വച്ചുകൊടുത്തു. വണ്ടി സ്റ്റാർട്ടാക്കുന്നതിനിടയിൽ മുകളിൽ നിന്ന് സിറാജ് വിളിച്ചു പറഞ്ഞു: " ഡേ മഴ തോർന്ന് മേഘം പൂത്തിറങ്ങിയാ�™ൊടനെ ഇങ്ങ് വന്നോണം. ഹി ഹി ! നീയി�™്�™ാതെ മെയി�™് പോവൂ�™്�™" കാറിന്റെ വിൻഡോയി�™ൂടെ, ചുറ്റിനുമുള്ള ചി�™്�™ു സ�-ധങ്ങൾക്കിടെ �'രു ചോദ്യചിഹ്നം പോ�™െ, �"ടുകൾ പൊട്ടി, പ�™്�™ുകൊഴിഞ്ഞ് പാർട്ടി �"ഫീസെന്ന വൃദ്ധൻ നനഞ്ഞോ�™ിക്കുന്നത് ഞാൻ കണ്ടു. പണ്ടെങ്ങോ വായിച്ച 'ഏകാന്തതയുടെ നൂറുവർഷങ്ങളി�™െ റെബേക്കയുടെ ജീർണ ഭവനം എന്റെ ഭാവനയിൽ വന്നു. കരാർ വിജയിക്കുകാണേൽ, കേരളത്തിനും പുറത്തുമുള്ള, കുഴിയി�™േക്ക് കാ�™ും നീട്ടിയിരിക്കുന്ന പാർട്ടി �"ഫീസുകളെയെ�™്�™ാം യുവതീയുവാക്കന്മാരാക്കാൻ കഴിയുന്ന സ�-ഭാ�-്യത്തെയോർത്ത് എനിക്ക് കുളിരുകോരി. പണ്ട് കുറച്ച് വായനയുണ്ടായിരുന്നതിനാൽ ഇത്രയൊക്കെ ചിന്തിക്കാൻ പറ്റി. മഴ സ്വയം �'ടുങ്ങാൻ ഭാവിച്ചപ്പോൾ പെണ്ണുമ്പിള്ളയുടെ വാക്കുകളോർത്തുകൊണ്ട് ഞാൻ ആക്സി�™േറ്ററിൽ ആഞ്ഞുചവിട്ടി. കുറച്ചു ദൂരം പോയപ്പോൾ മഴയിൽ നിന്നു പോയ �'രു ജാഥ വിറങ്ങ�™ിച്ചുകൊണ്ട് എതിരേറ്റു വരുന്നു. തണുത്ത് രുചിയറ്റ അപ്പം പോ�™െ അവിടവിടെയായി മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു. " ഈങ്കു�™ാബ് സിന്ദാബാദ്! തൊഴി�™ാളി ഐക്യം സിന്ദാബാദ്!" ജാഥ പടച്ചു വരുന്നവരി�™േറെയും മുണ്ടുകളുടെ കോന്ത�™ം പോക്കിപ്പിടിച്ചുകൊണ്ട് ഫോണിൽ കുത്തി നടക്കുന്നു. എന്നെ കണ്ടതും പണ്ട് കൂടെ പഠിച്ച ,ഇപ്പോൾ ജി�™്�™ാക്കമ്മറ്റിയി�™ുള്ള ബാ�™രാമപുരം പ്രകാശൻ വിളിച്ചു ചോദിച്ചു: "ഡേ കൺട്രാക്ക് മൊത�™ാളീ നീ പോണാടെ. കൂടുന്നി�™്�™േ. മഴയൊക്കെയ�™്�™േ. ഐറ്റം വ�™്�™തും വീട്ടി�™ിരിപ്പുണ്ടെങ്കി എടുത്തോണ്ട് വാ. കൂടാം" ഞാനൊന്ന് ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു. പുറത്തിറങ്ങി, എഴുന്ന് നി�™്ക്കണ �™ിം�-ം ചുഴറ്റി വീശിക്കാണിക്കാനാണ് എനിക്ക് തോന്നിയത്. ഭാര്യയുടെ സൈറൺ വീണ്ടും മുഴങ്ങിയപ്പോൾ ഞാനതിന് മുതിർന്നി�™്�™ന്നേയുള്ളു. രണ്ട് വാർണിം�-് വന്നു കഴിഞ്ഞു. ഇനി �'ന്നു കൂടെ ബാക്കിയുള്ളു. പിന്നെ പോയിട്ട് കാര്യമി�™്�™. �'ന്നു തൊടാൻ പോ�™ും പുതുപ്പെണ്ണ് സമ്മതിക്കി�™്�™. പോകെപ്പോകെ �'രാശയം കൂടി എനിക്ക് തോന്നാതിരുന്നി�™്�™. പാർട്ടി �"ഫീസുകളി�™ും ആസ്ഥാന മന്ദിരത്തി�™ും മാത്രമ�™്�™ ചോർച്ച. സർവ്വത്ര ചോർച്ചയാണ്. ഈങ്കു�™ാബും സിന്ദാബാദും ചോർന്നൊ�™ിക്കുന്നു. മൂ�™ധനത്തിന്റെ കനം കാരണം മുദ്രാവാക്യങ്ങളിൽ വിളള�™ുകൾ. സിറാജിനോട് പറഞ്ഞാൽ അവനൊരു പോംവഴി പറയാതിരിക്കി�™്�™. ജീവിതം കരാറുകൾ കൊണ്ട് പൂത്തു�™ഞ്ഞേക്കും. മുദ്രാവാക്യങ്ങളിൽ നിന്ന് വീണ വിപ്�™വം കാരണം റോഡാകെ ചുവന്നിരിക്കുന്നു. മഴയിൽ ചുവപ്പ് ഭൂമിയാകെ പടർന്നിരിക്കുന്നു. അതെ. ചുവന്ന ഭൂമി. അതിന് മുകളി�™ൂടെ ഞാൻ ഉടൽവിളിയി�™േക്ക് കാറോടിച്ച് പോയി. ഹരീഷ് ബാബു. *** **** ***** **** ***** ***** © 2019 harishbabu |
Stats
26 Views
Added on August 2, 2019 Last Updated on August 3, 2019 Tags: malayalam short story, fiction Authorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|