Ekantha pathikante caricatureA Story by harishbabumalayalam short story
ഏകാന്ത പഥികന്റെ ചിത്രം
****************************** എഡിൻബർ�-ിൽ ശൈത്യം നേരത്തെയാണെന്ന് തോന്നി. അ�™്�™െങ്കി�™ും ഇക്കാ�™ത്ത് ഋതുഭേദങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതുകൊണ്ട് പ്രയോജനമൊന്നുമി�™്�™. കമ്പനി ആവശ്യങ്ങൾക്കായി സദാ �™ോകം ചുറ്റുന്ന �'രാൾക്ക് അതിന് മനസ്സുണ്ടായെന്നും വരി�™്�™. എങ്കി�™ും, ചി�™ പ്രഭാതങ്ങളിൽ അയാൾ ജനാ�™യി�™ുടെ ശിശിരത്തി�™േക്കും വസന്തത്തി�™േക്കും ഉറ്റുനോക്കിക്കൊണ്ട് മു�-്ദ്ധത നേടുന്നു. ദുർ�™്�™ഭമായി കിട്ടുന്ന ഇടവേളകളിൽ അയാൾ, അന്യദേശത്ത് താൻ ജനിച്ച മണ്ണിന്റെ നിറവും മണവും തിരയുന്നു. ഏതാനും ദീപാവ�™ി വിളക്കുകൾ, കടുംചായങ്ങൾ നിറഞ്ഞ �'രു ഹോളിയാഘോഷം അ�™്�™െങ്കിൽ ഇ�™ക്കീറിൽ വിളമ്പുന്ന അ�™്പം പാൽ പായസം. ഇവ അനുഭവിച്ചു കൊണ്ട് അയാൾ താനും നെൽപ്പാടങ്ങളും �'റ്റയടിപ്പാതകളുമുള്ള നാട്ടിൽ നിന്നാണ് വരുന്നതെന്ന് പറയാനാ�-്രഹിക്കുന്നു. മനസ്സിന്റെ എ�™്�™ാ പിരിമുറുക്കങ്ങളുമകറ്റി �'ന്ന് ഫ്രഷാകണം. കഴിഞ്ഞ �'രു വർഷമായി തകർന്ന മനുഷ്യനായിട്ടാണ് ജീവിക്കുന്നത്. �'ടുങ്ങാത്ത ജോ�™ിഭാരം, യാത്രകൾ, ഡിവോഴ്സ് പെറ്റിഷൻ, പിന്നെ പുതുമയുള്ള, പുച്ഛം നിറഞ്ഞ �'രു �"പചാരികതയും. നമുക്ക് �'രു കോഫീ ഹ�-സിൽ വച്ച് ന�™്�™ വാക്കുകൾ പറഞ്ഞ് പിരിയാം എന്നതായിരുന്നു അവളുടെ ആ�-്രഹം. ബോർഡ് മീറ്റിം�-ിൽ വിഷാദിയായി കണ്ടപ്പോൾ ബോസ് പറഞ്ഞു: " സിദ്ധാർത്ഥ് താങ്കളെപ്പോ�™ുള്ള �'രു ബുദ്ധിമാനെ കമ്പനിക്കാവശ്യമാണ്. ആവശ്യമുള്ള �™ീവുകളെടുത്തുകൊള്ളു. ഉറച്ച തീരുമാനങ്ങളെടുത്ത് �'രു പുതിയ മനുഷ്യനായി മടങ്ങി വരൂ" നാട്ടി�™േക്ക് പോകുന്നതിന് മുൻപ് രണ്ട് ദിവസം എഡിൻബർ�-ിൽ തങ്ങാൻ നിശ്ചയിച്ചിരിക്കുന്നു. മനോഹരമായ പാന്തപ്രദേശങ്ങളുണ്ട് ഈ ന�-രത്തിന്. കുറച്ച് ചിന്തിക്കണം. കോളേജ് പഠനകാ�™ം മുതൽക്കെ പാ�™ിച്ചുപോരുന്ന �'രു ശീ�™മുണ്ട്. �"രോ വർഷം കഴിഞ്ഞുപോകുമ്പോഴും, സ്വസ്ഥമായി �'രിടത്തിരുന്ന് ആ വർഷത്തെക്കുറിച്ച് അപ�-്രഥനം ചെയ്യുക. കരുതിവയ്ക്കാൻ �'രു �-ുണപാഠമോ മറ്റോ കിട്ടിയേക്കും. ഭൂതകാ�™ത്തി�™േക്ക് ചൂണ്ടയിട്ട് ചിന്തകളെ ഭാവിയി�™േക്ക് വ�™ിച്ചുയർത്തുന്നത് പോ�™െയാണത്. പോയകാ�™ത്തിനും സ്പേസ് ടൈം കൺടിന്യൂവത്തി�™െ അനന്തമായ ഭാവിക്കുമിടയിൽ കുറച്ച് നേരം ചിന്താനിമ�-്നനായി ഇരിക്കാൻ അയാൾ ആ�-്രഹിക്കുന്നു. അതിനുപറ്റിയ �'രിടം അ�™്�™െങ്കിൽ �'രു ബോധിവൃക്ഷം അയാൾ തിരഞ്ഞുകൊണ്ടിരിക്കുന്നു. ഹോട്ട�™ിൽ ചെന്ന് �'ന്ന് ഫ്രഷായി നടക്കാനിറങ്ങി. ചത്വരത്തിനടുത്തായി �'രാളിരുന്ന് ചിത്രങ്ങൾ വരയ്ക്കുന്നു. അതിജീവനത്തിന്റെ ഇത്തരം കാഴ്ചകൾ അയാൾ നിരന്തരം കാണാറുണ്ട്. അ�™ിവുള്ള മനസ്സോടെ കുറച്ചുനേരം അതിനെ നോക്കി നിന്നെന്നും വരാം. പൂക്കളും കരക�-ശ�™വസ്തുക്കളും വിൽക്കുന്ന �'രു സ്ത്രീ, �'രു ചിത്രകാരൻ അ�™്�™െങ്കിൽ ഫിഡിൽ വായിച്ച് ഉപജീവനം നടത്തുന്ന �'രു വൃദ്ധൻ അങ്ങനെ പ�™തരം കാഴ്ചകൾ. ചിത്രക�™യോട് പൊതുവെ �'രു താൽപര്യമുണ്ട്. പിക്കാസോ മുതൽ കാരിക്കേച്ചർ വരച്ച് അന്നത്തിന് വകയുണ്ടാക്കുന്ന �'രു തെരുവ് വാസിയുടെ വരെ ആരാധകനാണയാൾ. യാത്ര ചെയ്യുമ്പോഴൊക്കെ സ�-കര്യമനുസരിച്ച് ചിത്രങ്ങൾ വാങ്ങാറുമുണ്ട്. ഭാവിയി�™െങ്ങാനും �'രു വീട് വയ്ക്കുകയാണെങ്കിൽ അ�™ങ്കരിക്കാം. �'രിക്കൽ മെക്സിക്കോയിൽ വച്ച് ഇതുപോ�™ൊരു ചിത്രകാരനെ പരിചയപ്പെടുകയുണ്ടായി. അയാൾ തന്നെ വീട്ടി�™േക്ക് ക്ഷണിക്കുക പോ�™ും ചെയ്തു. തൊട്ടടുത്തെ പഴയ കെട്ടിടത്തിൽ �'രൊറ്റ മുറി ഫ്�™ാറ്റിൽ അയാളും ഭാര്യയും താമസിക്കുന്നു. അതു തന്നെയാണയാളുടെ സ്റ്റുഡിയോയും. �'രു കായ�™ിന്റേയും അതിനോട് ചേർന്ന് രണ്ടു കുടി�™ൂകളുടേയും ചിത്രങ്ങൾ അയാൾ വരച്ചു. വിറ്റു പോകുന്നതനുസരിച്ച് അത് തന്നെയാണ് വീണ്ടും വരയ്ക്കുന്നത്. തനിയാവർത്തനങ്ങൾ. ഭാര്യ പകർന്ന കടുപ്പമുള്ള മെക്സിക്കൻ ചായയും കുടിച്ചാണ് അന്ന് പിരിഞ്ഞത്. അങ്ങനെ എത്രയെത്ര ന�™്�™ അനുഭവങ്ങൾ! ചിത്രകാരന്റെ വിരുത് നോക്കി കുറേ നേരം നിന്നു. അയാൾ സന്ദർശകരുടെ ചിത്രങ്ങൾ നൊടിയിടയിൽ വരച്ചു നൽകുന്നു. കുറേയേറെ ആവശ്യക്കാരുണ്ട്. ഈ ക�™ാകാരനെക്കൊണ്ട് �'രു ചിത്രം വരപ്പിച്ചാ�™െന്ത്? " അയാം സിദ്ധാർത്ഥ്" പേര് പറഞ്ഞ് പരിചയപ്പെട്ടപ്പോൾ തന്നെ അയാൾ പറഞ്ഞു: " നിങ്ങളുടെ നാട്ടിൽ നിന്ന് അനേകം പേർ ഈ ന�-രത്തി�™ുണ്ട്" ഉള്ളിൽ തെ�™്�™ൊരഭിമാനം. �'രിക്കൽ ബോസ്നിയയിൽ വച്ചുണ്ടായ ഇതിനു സമാനമായ �'രനുഭവം �"ർത്തു. കോൺഫറൻസ് ഹാളിൽ വച്ച് ആ നാട്ടുകാരനി�™ൊരാൾ ചോദിക്കുകയുണ്ടായി: " താങ്കൾ �-ാന്ധിയുടെ നാട്ടിൽ നിന്നാണ�™്�™േ?" . മനസ്സിൽ എന്തെന്നി�™്�™ാത്ത അഭിമാനവും ആഹ്�™ാദവും നിറഞ്ഞു. മനസ്സി�™ിപ്പോഴും ധ്യാനനിമ�-്നനായിരിക്കുന്ന �'രു മാനവന്റെ പ്രതിഷ്ഠയുണ്ട്. കുട്ടിക്കാ�™ത്ത് ഉമ്മറത്തെ ചിത്രത്തി�™േക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മ പറഞ്ഞ ' കുട്ടികളോടൊത്ത് കളിക്കാനിഷ്ടമുള്ള ബാപ്പു'. പക്ഷെ ആ ചോദ്യം ഇക്കാ�™ത്താരും ചോദിക്കുന്നി�™്�™�™്�™ോ.ഉത്തരം പറയാൻ എത്രയായി ആ�-്രഹിക്കുന്നു! " അതെ. ഞാൻ ബാപ്പൂജിയുടെ നാട്ടിൽ നിന്നാണ് വരുന്നതെന്ന്. ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്നെ ചിത്രകാരൻ മുഖം വരച്ചു. " �'ന്ന് നടന്നിട്ടു വരൂ. പൂർത്തിയാക്കി പായ്ക്ക് ചെയ്തുതരാം. ക്രിസ്തുമസ്ക്കാ�™ത്ത് എഡിൻബർ�-ി�™െ സായാഹ്നങ്ങൾ ഏറെ മനോഹാരിതയുള്ളവയാണ്. സന്ദർശകരി�™ധികവും മദ്ധ്യവയസ്സ് പിന്നിട്ട വെള്ളക്കാർ. പ്രാന്തപ്രദേശങ്ങളിൽ ശിശിരം ചെ�™വഴിക്കാനായി എത്തിയവരാണവർ. പിന്നെ ഇന്ത്യപോ�™ുള്ള രാജ്യങ്ങളിൽ നിന്നുള്ള ഏതാനും സമ്പന്നകുടുംബങ്ങൾ. അവർ �'രുപക്ഷെ വികസിതരാജ്യങ്ങളി�™േക്ക് കുടിയേറിപ്പാർത്തവരാകാം. വംശത്തിൽ താനും അവരെപ്പോ�™െയാണ�™്�™ോ. പക്ഷെ ആർഭാടത്തിന്റെ പ്രതീകമാകാൻ തനിക്കിഷ്ടമി�™്�™. സ്വപ്നങ്ങളി�™ൊന്നെങ്കി�™ും സാക്ഷാത്കരിക്കപ്പെടുവാൻ വേണ്ടി, സമൂഹത്തിന്റെ താഴേ തട്ടിൽ ഏറെ പ്രയത്നിച്ച് ഉയരുന്നവരുടെ �"രം പറ്റിയാണ് താനും ജീവിക്കുന്നത്. പിന്നിട്ട പാതകളൊന്നും മറക്കാനിഷ്ടമി�™്�™. ജോ�™ികിട്ടി മുംബൈയി�™െ �"ഫീസിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് കാണാൻ ചെന്നപ്പോൾ കുഞ്ചുവീട്ടി�™െ അമ്മായി പറഞ്ഞതോർത്തു: " ശ്രീക്കുട്ടാ, പുറത്തൊക്കെ പോയി വ�™്യാളാകുമ്പോ �"ടിക്കളിച്ച ഈ മുറ്റവും കാരയ്ക്കാമരവുമൊന്നും മറക്കരുതൂട്ടോ. ഈ അമ്മായിയേയും" പരിതസ്ഥിതികൾ എത്ര മാറിമറിഞ്ഞാ�™ും �'രു �™ളിതജീവിതം നയിക്കാനാ�-്രഹിക്കുന്നു. അതുകൊണ്ട് തന്നെ �'രു മൂന്നാം�™ോക പ�-രന്റെ മേൽ പ�™പ്പോഴും സംശയത്തിന്റെ നിഴൽ വീഴുന്നു. എയർപോർട്ടി�™െ ഇമി�-്രേഷൻ �"ഫീസർ അകത്തേക്ക് വിളിപ്പിച്ച് രേഖകൾ വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തുന്നു. അയാൾ ചോദിക്കുന്നു: " നിങ്ങളുടെ രാജ്യത്തെ ജനങ്ങളെ ഞങ്ങൾ രണ്ടായി വേർതിരിച്ചിരിക്കുന്നു. അതി സമ്പന്നർ പിന്നെ ദരിദ്രർ. നിങ്ങൾ ഏത് വിഭാ�-ത്തി�™ാണ് പെടുന്നത്? അതോ സർക്കാറിനെ കബളിപ്പിച്ച് ഞങ്ങളുടെ രാജ്യത്തിന്റെ ഇത്തിൾക്കണ്ണിയാകാൻ വന്നതോ?" " ആരേയും കബളിപ്പിക്കാൻ വന്നത�™്�™ സുഹൃത്തേ. ചെമ്മൺ പാതകളി�™ൂടെ നടന്ന്, സ്�™േറ്റിൽ എഴുതിപ്പഠിച്ച് ആയാസപ്പെട്ട് �'രു ജോ�™ി സമ്പാദിച്ച് തന്നെയാണിവിടങ്ങളൊക്കെ സന്ദർശിക്കാൻ കഴിഞ്ഞത്" എന്നൊരു മറുപടി പറയാൻ തോന്നും അപ്പോൾ. വരേണ്യവർ�-്�-ം എന്നുപറഞ്ഞ് സ്വയം അഭിമാനിക്കുന്ന �'രു കൂട്ടരുടെ ആഡംബരങ്ങളിൽ പങ്കുചേരാനുള്ള കഴിവി�™്�™ എന്നും. അതുതന്നെയാണ് എ�™്�™ാത്തിനും കാരണം. ഇടക്കിടെ ഭാര്യയോട് ചോദിക്കേണ്ടി വന്നു: " നമ്മുടെ സംസ്കൃതി, നമ്മുടെ ഭാഷ, നമ്മുടെ മണ്ണ് എന്നൊക്കെയി�™്�™േ നൂപുരാ?" " ശരിയാണ്. നിങ്ങളുടെ സംസ്കാരം! നിങ്ങളുടെ പാ�™ക്കാടൻ പാടങ്ങൾ! പക്ഷെ ഇതൊന്നും ഞാൻ കണ്ടിട്ടി�™്�™. സ്മാർട്ടായൊരു ഇന്ത്യൻ വംശജനെ കണ്ടപ്പോൾ അച്ഛൻ വീണു. ചേരും പടിയെ ചേരു. ഞാൻ തന്നെയാണ് തെറ്റുകാരി. കാൻ യൂ പ്�™ീസ് സൈൻ ദിസ് ജോയിന്റ് പെറ്റീഷൻ?" " എന്താന്നുവച്ചാൽ ആകാം" വ്യാപാര�™ോകത്തെ എതിർ ശക്തികളെ �'ന്നടങ്കം കീഴ്പ്പെടുത്തി മുന്നേറണമെന്ന കോർപ്പറേറ്റ് മോട്ടോ ബുസിനസ്സ് മീറ്റിം�-ുകളിൽ കീഴുദ്യോ�-സ്ഥരോട് വിളിച്ചുപറയുന്ന അയാൾ തനിക്കായി ശാന്തമായൊരു മന്ത്രം മനസ്സിൽ സൂക്ഷിക്കുന്നു. തന്റെ തന്നെ �™ോകത്തിൽ �'റ്റക്കാവുമ്പോൾ അയാൾക്കത് പറയാം. ഭാര്യയുടെ തീരുമാനത്തിൽ പ്രക്ഷുബ്ധമായ മനസ്സ് തെ�™്�™ൊന്ന് ശാന്തമായപ്പോൾ അയാളത് വീണ്ടും പറഞ്ഞു. " ഞാൻ ദി�-്വിജയങ്ങൾ നേടാന�™്�™ വന്നത്. കൊണ്ട് പോകാനായി �'ന്നും കരുതി വയ്ക്കുന്നുമി�™്�™" സായാഹ്നത്തിന്റെ ഇളം ചുവപ്പ് നിറത്തി�™ും ഊർവ്വരതയി�™ും ന�-രം മെ�™്�™െയൊഴുകുന്നു. ചിത്രകാരന്റെ അരികി�™െ ആവശ്യക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കി�™ും അയാൾ കൃത്യനിഷ്ഠത പാ�™ിച്ചു. കണ്ടയുടൻ അഭിവാദ്യം ചെയ്ത് അരികിൽ തയ്യാറാക്കി വച്ചിരുന്ന ചിത്രം എടുത്ത് നീട്ടി. " നിങ്ങളുടെ രാജ്യത്ത് നിന്നുള്ള അനേകം പേരുടെ ചിത്രങ്ങൾ ഞാൻ ഇതിനോടകം വരച്ചുകഴിഞ്ഞിരിക്കുന്നു. �'രുനാൾ എനിക്കവിടം സന്ദർശിക്കണമെന്നുണ്ട്" �'രു പുഞ്ചിരിയൊടെ അയാൾ പറഞ്ഞു. " താങ്കൾക്ക് സ്വാ�-തം" കഴിവതും മനോഹരമായി അയാൾ എന്റെ രേഖാചിത്രം വരച്ചിരിക്കുന്നു. �'രു ചിത്രകാരന് മറ്റൊരു സംസ്കാരം പേറുന്ന �'രാളുടെ മുഖം എത്രമാത്രം കൃത്യമായി വരയ്ക്കാൻ കഴിയുമോ അത്രക്ക് സൂക്ഷ്മതയോടെ. അത്ഭുതമായിരിക്കുന്നു. ഞാനെന്ന വ്യക്തിക്കുമപ്പുറം, പശ്ചാത്ത�™ത്തിൽ �'രു സംസ്കൃതിയെത്തന്നെ അയാൾ പകർത്താൻ ശ്രമിച്ചിരിക്കുന്നു. തന്റെ അറിവുകളിൽ നിന്ന്, ഊഹങ്ങളിൽ നിന്ന് അയാൾ എന്നെയും എന്റെ മണ്ണിനേയും നിർവ്വചിക്കാൻ ശ്രമിച്ചു. അത് അയാളുടെ മനസ്സിൽ പ്രതിഫ�™ിപ്പിച്ച ബിംബങ്ങൾക്കനുസരിച്ച് അയാളുടെ സ്കെച്ച് പേന ച�™ിച്ചിരിച്ചിരിക്കുന്നു. ഞാനൊരു കുർത്ത ധരിച്ചിട്ടുണ്ട്. കഴുത്തിന്റെ ഭാ�-ത്തായി വ�™ിയൊരു ബട്ടൺ. �'രു പക്ഷെ അയാൾ �'രു രുദ്രാക്ഷമോ മറ്റോ വരയ്ക്കാൻ ശ്രമിച്ചതാവണം. എന്റെ കൈകളിൽ ചരടുകൾ കെട്ടിയിരിക്കുന്നു. വിര�™ുകളിൽ മോതിരങ്ങളണിഞ്ഞിരിക്കുന്നു. മോതിരങ്ങളോ ചരടുകളൊ �'ന്നുമി�™്�™ാത്ത സ്വന്തം കൈകൾ നോക്കിക്കൊണ്ട് അയാൾ, ജോ�™ികിട്ടി പോകുന്നുവെന്നറിഞ്ഞപ്പോൾ അച്ഛൻ ഉപേശിച്ച വാക്കുകളോർത്തു. " നീ ന�™്�™തെന്തും ഉൾക്കൊള്ളുക. �™ോക സംസ്കാരങ്ങളും മതങ്ങളും ഏൽപ്പിക്കുന്ന മാറാപ്പുകളെ പേറാതെ സ്വതന്ത്രനായി പറന്നുപോക" ചിത്രകാരൻ പശ്ചാത്ത�™ം മനോഹരമാക്കിയിരിക്കുന്നു. അയാൾ നീണ്ടുനിവർന്ന് കിടക്കുന്നൊരു ചോളപ്പാടത്തെ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. അതിൽ മേയുന്ന �'രു പശു, താഴെ ഫണം വിടർത്തിയ �'രു സർപ്പം, അവശനായൊരു കർഷകൻ, വി�™പിക്കുന്ന ക�™പ്പ, ഭയചകിതയായി നെട്ടോട്ടമോടുന്ന �'രു കർഷക എന്നിവയും. അതെ. പാടത്ത് ചിത്രകാരൻ അയാളുടെ ധ്വനി രേഖപ്പെടുത്തിയിരിക്കുന്നു. എന്റെ പശ്ചാത്ത�™ത്തിൽ ഞാൻ എന്നോട് തന്നെ പുഞ്ചിരിക്കുന്നു. ചിത്രകാരന് ഉപഭോ�-്താവിനോട് കൂറുണ്ട്. " താങ്കൾ വരച്ച ചിത്രത്തിൽ താങ്കളുടെ പേര് സൂചിപ്പിച്ചിട്ടി�™്�™" പണം കൊടുത്ത് നന്ദി പറയുമ്പോൾ അയാൾ പറഞ്ഞു. " നെവർ മൈൻഡ്" �'രു പുഞ്ചിരിയൊടെ ചിത്രകാരൻ അടുത്ത ആവശ്യക്കാരിയി�™േക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. വർണ്ണവിരാചിതമായ �'രു സന്ധ്യക്ക് തയ്യാറെടുക്കുന്ന സ്ട്രീറ്റി�™ൂടെ നടന്ന് ഹോട്ട�™ി�™േക്ക് പോകുമ്പോൾ അയാൾ ചിത്രത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.അതെ. മനുഷ്യൻ കോറുന്ന വരകൾ ചരിത്രത്തേയും വർത്തമാനകാ�™ത്തേയുമെ�™്�™ാം പ്രതിഫ�™ിപ്പിക്കുന്നുണ്ട്. പരിമിതമായ അളവുകള�™്�™ാതെ വിശാ�™മായൊരു കാൻവാസ് നൽകിയിരുന്നെങ്കിൽ �'രുപക്ഷെ ചിത്രകാരൻ പശ്ചാത്ത�™ത്തെ ഇനിയും വിസ്തൃതമാക്കുമായിരുന്നു. അയാൾ, ആകാശവിതാനത്തിൽ �'രു ഹെ�™ികോപ്ടറി�™ൂടെ പാടങ്ങളെ വീക്ഷിക്കുന്ന �'ഥു സമ്പന്നനെ വരയ്ക്കുമായിരിക്കും. അയാൾ, പാടത്തിന്നപ്പുറം �-ോദ്സെയുടെ �'രു രണ്ടാം ജന്മത്തെ വരയ്ക്കുമായിരിക്കും. അത് നിർബാധം അതിന്റെ നിറയൊഴിപ്പ് തുടരുന്നു. മനസ്സി�™െ പ്രതിഷ്ഠ ഉടഞ്ഞ് തകരുന്നു. �™ോകർ പറയും: " ഇ�™്�™. നിങ്ങൾ �-ാന്ധിയുടെ നാട്ടിൽ നിന്നൊന്നുമ�™്�™ വരുന്നത്" അയാൾ, �'രു ജനക്കൂട്ടത്തെ വരച്ച് അവരെ വരകൾകൊണ്ട് വേർതിരിക്കുമായിരിക്കും. അ�™്�™െങ്കിൽ �'രു ബൂട്ടും അതിനടിയിൽ ഞെരിഞ്ഞമരുന്ന കുറേയുറുമ്പുകളേയും വരയ്ക്കും. അയാൾ കൂടെ വന്ന് എന്റെ പാടങ്ങളി�™ൂടെ നടന്നിരുന്നെങ്കിൽ എനിക്ക് പകരം �'രു നെൽച്ചെടിയേയും ഞാറ്റുവേ�™കിളിയേയും വരയ്ക്കാൻ ഞാനവശ്യപ്പെടുമായിരുന്നു. ഹോട്ട™ി™െത്തി നേരത്തെ ഭക്ഷണം കഴിച്ചു. പിറ്റേന്ന് പു™ർച്ചെയാണ് നാട്ടി™േക്കുള്ള ഫ്™ൈറ്റ്. ചിത്രം അത്ര വ™ുത™്™ാത്തതിനാൽ ഹാൻഡ് ™-േജിൽ തന്നെ സൂക്ഷിക്കാം. പായ്ക്ക് ചെയ്ത ചെക്ക് ഇൻ ™-േജ് ഇനി തുറക്കേണ്ടതി™്™. ചിത്രത്തെ അയാൾ 'ന്നുകൂടി പരിശോധിച്ചു. ഞാനെന്ന ' സന്തുഷ്ടനായ സഞ്ചാരി' പുഞ്ചിരിക്കുന്നുണ്ട്. യാത്രാരേഖകളും ടിക്കറ്റുമെ™്™ാം ബാ-ി™ുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം അ™്പനേരം ജനാ™യി™ൂടെ ന-രത്തേ നോക്കിയിരുന്നു. എ™്™ാ യാത്രകളി™ും പതിവുള്ളതാണത്. എഡിൻബർ-് സമ്മാനിച്ച "ർമ്മകളെ മെ™്™െയുറക്കണം. പിന്നെ തന്റെ മനസ്സിനെ, 'രു ചുണ്ടൻ വള്ളം നീരേറ്റുന്നതുപോ™െ, നാട്ടി™െ പുഴകളി™േക്കും നാട്ടുപച്ചക്കിളികളി™േക്കും കൊണ്ടുപോകണം. അമ്മുമ്മയുടെ വയൽക്കഥകളി™െ പഴയൊരു ' പൂഹോയ്' വിളി, 'രു കൊയ്ത്ത് പാട്ട്, കുട്ടിക്കാ™ത്ത് തറവാട്ടിന്റെ തട്ടിൻമുകളിൽ കണ്ടിട്ടുള്ള വയൽച്ചക്രം, മച്ചിൽ തൂങ്ങിയാടുന്ന കതിർ കൊണ്ടുള്ളൊരു മണി ഇവയെ™്™ാം അയാളുടെ മനസ്സിൽ നിറഞ്ഞു. വിമാനത്തിൽ, ക്രിസ്തുമസ് ആഘോഷിക്കാനായി നാട്ടിൽ പോകുന്ന വിദേശ മ™യാളികളുടെ തിരക്ക്. എയർഹോസ്റ്റസ്മാരുടെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട അളന്നുനൽകുന്ന പുഞ്ചിരികൾ പിന്നിട്ട് സീറ്റിന്നരികി™േക്ക് നീങ്ങി. മനസ്സിൽ ഉദ്യോ-ത്തിന്റെ ഭാരമോ, കുടുംബജീവിതത്തിന്റെ തകർച്ചയോ 'ന്നും തന്നെയി™്™. പുഴകളും വയ™ും മാത്രമാണവിടെയുണ്ടായിരുന്നത്. യാത്രയി™െപ്പോഴോ മനസ്സിന്റെ 'രു കോണി™ുറങ്ങിയിരുന്ന ആ ഭീതി വീണ്ടും ത™പൊക്കി. " എന്റെ രാജ്യം മാറുകയാണോ? ™ോകം അതുകണ്ട് പരിഹസിക്കുന്നുണ്ടോ? എങ്കിൽത്തന്നെയും എന്റെ പുഴയും ആമ്പൽപ്പൂക്കളും എനിക്കന്യമാകുമോ?" ഹാൻഡ്ബാ-ി™ുണ്ടായിരുന്ന ചിത്രത്തെ 'ന്നുകൂടി നോക്കണമെന്ന് തോന്നി. ഇപ്പോളതി™െ വരകൾ തന്നെ നോക്കി പുഞ്ചിരിക്കുന്നി™്™. പിക്കാസോയുടെ -ൂർണിക്കായി™െ വേദനയിൽ അ™റുന്ന അശ്വത്തെപ്പോ™െ ചിത്രത്തി™െ ഞാൻ ആർത്ത™യ്ക്കുന്നു. മൂന്നാം ™ോകരാഷ്ട്രത്തിന്റെ നാ™ാം വേർതിരിവിൽ അതയാളോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഹരീഷ് ബാബു. © 2019 harishbabu |
Stats
21 Views
Added on January 25, 2019 Last Updated on February 1, 2019 Tags: malayalam short story, fiction Authorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|