optical magicA Poem by harishbabumalayalam poem
മഴനാദം കേട്ടുകൊണ്ടിരിക്കെയാണ്
സ്കൂളങ്കണത്തി�™േക്കോരു മൈന പറന്നിറങ്ങിയത്. നനഞ്ഞാടുന്ന നാ�™ുമണി പൂക്കൾ, ക്�™ാസ്സി�™ോ കവിയുടെ ഡാഫോഡിൽ പൂക്കൾ, ദുശ്ശകുനത്തിന്റെ നികൃഷ്ടമാം 'റ്റപ്പക്ഷിയും. ഹ ഹ ! ഭയം വേണ്ടാ, കൈവിരൽ നീട്ട്, മൈനയെ രണ്ടായിക്കണ്ട് ശകുനത്തെ ആട്ടിപ്പായിക്ക്! കാ�™ങ്ങൾക്കപ്പുറം നടക്കുമ്പോൾ പ്രണയിനി ചോദിച്ചു: " വിര�™ുകൾ നീട്ടി നീയെന്നെ രണ്ടായി കാണുന്നതെന്തേ?" " 'ന്നുമി�™്�™െന്റെ പെണ്ണേ! വെറും 'പ്ടിക്കൽ മാജിക്" " മടുത്തെങ്കിൽ പൊയ്ക്കോ 'നിക്കും മടുത്തു" യു-പുരുഷനാകാൻ കൊതിച്ചു, യു-ങ്ങൾക്കുമപ്പുറം അ�™ഞ്ഞു. ആർത്ത�™യ്ക്കുന്ന അ-്നിപർവ്വതങ്ങൾ, സംസ്കൃതിയുടെ പൂങ്കാവനങ്ങൾ, തണുത്തുറഞ്ഞ കാ�™ം, കപടമായ നിഴൽ രേഖകൾ, ആർത്തിരമ്പുന്ന വാക്ക്, വാള് അതെ യു-ങ്ങളിനിയും പക ബാക്കി വയ്ക്കുന്നു. യു- പുരുഷനായ�™ഞ്ഞു, കാടുകളിൽ മണ�™ാരണ്യങ്ങളിൽ. സർവ്വവും ദുശ്ശകുനം കൈവിര�™ുകളിനിയും നീട്ടണം. 'രശരീരി കേട്ടു, ദൈവം തന്നെയാകണം; "തത്വമസിയുടെ നാട്ടിൽ പിറന്നവനേ.. നീ ദൃഷ്ടിയെ ചതിച്ച് അദ്വൈതത്തെ ദ്വൈതമാക്കുന്നുവോ?" യു-ങ്ങളാകെയത് മാറ്റൊ�™ി കൊള്ളുന്നു: " ഊരുഭം-ം നടത്തി വീണ്ടും ക�™്യാണസ--ന്ധികം തേടുന്ന ഭീമാ നീ ഉരുവിട്ട നീതിവാക്യങ്ങളെവിടെ? കയീനേ. 'ഞാനനുജന്റെ കാവൽക്കാരനോ' എന്നുചോദിച്ചുകൊണ്ടെന്നോട് മത്സരിക്കുന്നുവോ?" വിര�™ുകൾ മടക്കി, ഭീതി തകർത്ത കയീനെപ്പോ�™െ നടന്നു. ഇ�™്�™ ; പ്രപഞ്ചത്തിൽ നിന്ന് രക്ഷപ്പെടാനാവി�™്�™, കാതുകളിൽ ദൈവം മുഴങ്ങുന്നു. തെറ്റുചെയ്തവൻ ഞാൻ; ബന്ധങ്ങളെ തച്ചുടച്ചവനും ഏകതാനതയെ ചുട്ടെരിച്ചവനും ഞാൻ; കാ�™ം പൂത്തു�™ഞ്ഞപ്പോൾ പെട്ടകം പണിതതും 'കർമ്മം' പറഞ്ഞതും ഞാനേ. ഞാനെന്തിനീ കാ�™ം താണ്ടി വന്നൂ? പ്രവാചകസ്വരത്തിന് കാതോർക്കാനോ? അതോ വൃന്ദാവന രാധയെ തേടിയോ? യു-ങ്ങളിൽ നിന്ന് രക്ഷ നേടണം, 'രു പദാർത്ഥബിന്ദുവിന്റെ സന്തു�™നത്തി�™േക്ക് മടങ്ങണം, നിശബ്ദതയിൽ തണുത്തുറഞ്ഞൊരു ചോരക്കണമായെങ്കി�™ും മാറണം. സമവാക്യങ്ങളുണ്ടെനിക്കതിന്, യു-ങ്ങൾ പകർന്നു തന്നത്, സൃഷ്ടാവിനന്യമായത്. വെറുമൊരു മനുജനെന്നിരിക്കെ 'നിന്റെ കൈവിര�™ുകളേയും കാഴ്ചകളേയും കുരുതി കൊടുക്കുക' എന്ന കേവ�™വസമവാക്യമാണതെന്നേ പറയവേണ്ടൂ. 'പ്ടിക്കൽ മാജിക്. © 2018 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|