Nilavil paranja nalu kadhakal 2A Story by harishbabumalayalam short storyനി™ാവിൽ പറഞ്ഞ നാ™് കഥകൾ ************************************ 2. സീക്കിം-് ദ ™ോസ്റ്റ് *********************** യത്തീംഖാനവരെ �'ന്ന് പോകാമെന്ന് ഞാൻ തന്നെയാണ് പറഞ്ഞത്. ഉറപ്പൊന്നുമുണ്ടായിട്ട�™്�™. എങ്കി�™ും സമ കാ�™ിക കേരളത്തി�™െ ചി�™ സംഭവങ്ങളും സംവാദങ്ങളും പത്രക്കുറിപ്പുകളുമെ�™്�™ാം മനസ്സിൽ കിടന്നത് കൊണ്ടാകണം എന്തോ എനിക്കങ്ങനെ തോന്നി. സുഹൃത്തുക്കളിൽ ചി�™രുടെയെങ്കി�™ും നിർദ്ദേശങ്ങളും ആ വഴിക്കായിരുന്നു അങ്ങനെ ആർത്ത�™യ്ക്കുന്ന വേനൽ മഴ വകവയ്ക്കാതെ ആ�™പ്പുഴയി�™െ �'രു യത്തീംഖാനയി�™േക്ക് ഞങ്ങൾ പോയി. ഞാനും ഡാനിയും. ചേർത്ത�™യ്ക്കു പോകുന്ന റൂട്ടിൽ �'രു കവ�™ തിരിഞ്ഞ് കുറച്ച് ഉള്ളി�™േക്ക് പോകണം. യത്തീംഖാനയുടെ അടുത്തെങ്ങും കടകളോ മറ്റ് കെട്ടിടങ്ങളും �'ന്നുംതന്നെയി�™്�™. റോഡരികിൽ ബൈക്ക് വെച്ചിട്ട് തൊട്ടടുത്ത് നിന്നിരുന്ന �'രു പുളിമരത്തിൽ ചുവട്ടി�™േക്ക് ഞങ്ങൾ �"ടിക്കയറി. നനഞ്ഞുകുതിർന്നിരുന്നു ഞങ്ങളുടെ വസ്ത്രങ്ങളിൽ നിന്നും വെള്ളം ഇറ്റിറ്റു വീണുകൊണ്ടിരുന്നു. യാത്ര നീട്ടിവെച്ച് മഴയി�™്�™ാത്ത �'രു ദിവസം പോകാനുള്ള ക്ഷമ ഡാനിക്ക് ഉണ്ടായിരുന്നി�™്�™. മത പാഠശാ�™യിൽ അന്വേഷിക്കുന്നതിന് അവനാദ്യം വിസമ്മതിച്ചതാണ്. "അങ്ങനെ പെട്ടെന്നൊന്നും മനസ്സ് മാറുന്ന കൂട്ടത്തി�™�™്�™ അവൾ അവിടെ പോകാനൊന്നും �'രു ചാൻസുമി�™്�™" ഡാനി ആവർത്തിച്ചു പറഞ്ഞു. എന്നിട്ടും നിരന്തരമായി നിർബന്ധിച്ചപ്പോൾ വന്നതാണ്. മഴ �'ന്ന് ശമിച്ചപ്പോൾ ഞങ്ങൾ വീണ്ടും റോഡി�™േക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു �"രോ യാത്ര തുടങ്ങുമ്പോഴും ഡാനി കുരിശു വരയ്ക്കാറുണ്ട്. അവൻ കൊന്തയെടുത്ത് മുത്തിയിട്ട് "ദൈവമേ അവളെ ഇവിടെയെങ്കി�™ും കാണിച്ചു തരേണമേ" എന്ന് പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു പ്രതീക്ഷയ്ക്ക് വകനൽകുന്ന �'രു നിശബ്ദതയും ശാന്തതയും യത്തീംഖാനയിൽ നിറഞ്ഞുനിന്നിരുന്നു. പക്ഷേ �'രു വശത്ത് നീണ്ടുനിവർന്നു കിടന്ന ഇടനാഴിയിൽ ഇരുട്ട് മൂടിക്കിടന്നു. തമസ്സിന്റെ മഹാ പ്രത�™ത്തിൽ പ്രകാശത്തിൻറെ �'രു ചെറിയ ചതുരം വച്ചുപിടിപ്പിച്ചത് പോ�™െയായിരുന്നു അങ്ങേ ത�™ത്തെ വാതിൽ. കറണ്ട് പോയിട്ടുണ്ടാവണം. ഞാൻ വിചാരിച്ചു കോളിം�-് ബെൽ അമർത്തിയപ്പോൾ താടിവച്ച �'രാൾ തൊട്ടടുത്ത മുറിയിൽ നിന്നിറങ്ങി വന്നു. "ഞങ്ങൾ തിരുവനന്തപുരത്തു നിന്ന് വരികയാണ്. �'രാളെ കാണാനാണ്" ഞാൻ പറഞ്ഞു. "ആരെ കാണാനാണ്?" " റോഷിനി "ഡാനി പറഞ്ഞു . "റോഷ്നിയോ? അങ്ങനെ �'രാൾ ഇവിടി�™്�™" "ഉണ്ടോ എന്ന് അറിയാൻ വേണ്ടി വന്നതാണ്" " അപ്പോൾ നിങ്ങൾക്ക് ഉറപ്പി�™്�™േ" " വേറെ ഏതെങ്കി�™ും പേരിൽ �'രു പക്ഷേ �'രു സംശയം വച്ച് വന്നതാണ്" " വേറെ ഏതു പേരിൽ? ആരുപറഞ്ഞു ഇവിടെയുണ്ടെന്ന്?" ഞങ്ങൾക്ക് മറുപടി പറയാൻ �'ന്നും ഉണ്ടായിരുന്നി�™്�™. " അഥവാ ഉണ്ടെങ്കിൽ തന്നെ നിങ്ങളാരാണ് ?" "ഇവൻറെ പെങ്ങളാണ്. രണ്ട് മാസമായി കാണ്മാനി�™്�™ ഞങ്ങൾ അന്വേഷിക്കുകയാണ്" ഞാൻ പറഞ്ഞു. "ഇയാളുടെ പെങ്ങളെ ഞങ്ങളെടുത്തു വെച്ചിരിക്കുകയാണോ? പോയി പോ�™ീസിൽ പറയ്" " ഇവിടെയുള്ള വരെ ഞങ്ങൾക്ക് �'ന്ന് കാണാൻ കഴിയുമോ" ഡാനി ചോദിച്ചു. " അങ്ങനെ വഴിപോക്കരെ വിളിച്ച് അന്തേവാസികളെ കാണിക്കാന�™്�™ ഞങ്ങളിവിടെ ഇരിക്കുന്നത് നിങ്ങൾ പോകാൻ നോക്ക്. അ�™്�™െങ്കിൽ പോ�™ീസിനെ വിളിക്കും" അയാളുടെ പരുക്കൻ ശബ്ദവും നിരുത്തരവാദപരമായ സമീപനവും തണുത്ത പെരുമാറ്റവുമെ�™്�™ാം എന്നെ ചൊടിപ്പിച്ചിരുന്നു "എന്നാ ആരേന്നുവെച്ചാ വിളിക്ക്" എന്ന് കനത്ത ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ഞാൻ വരാന്തയി�™െ കൈവരിയിൽ കയറിയിരുന്നു. " ചേട്ടായി കേസ് പോ�™ീസ് അന്വേഷിക്കുകയാണ് ഞങ്ങൾ ഇവിടെ വന്നത് അവർക്കറിയാം. വേണമെങ്കിൽ അന്വേഷിച്ചു നോക്കൂ" ഡാനി സമാധാനിപ്പിക്കാൻ ശ്രമിച്ചു അയാൾ മുറിയി�™േക്ക് പോയി ഫോൺ വിളിച്ചതിനു ശേഷം തിരികെ വന്ന് പറഞ്ഞു: "വെയിറ്റ് ചെയ്യൂ മ�-�™വിയാര് വരട്ടെ." അദ്ദേഹം എത്തിയപ്പോൾ കുറെവൈകിയിരുന്നു.കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഫോട്ടോ നോക്കിയതിന്ശേഷം മ-™വിയാര് പറഞ്ഞു: "ഇങ്ങനെ 'രു കുട്ടി ഇവിടെ വന്നിട്ടി™്™. പിന്നെ സഹോദരനെന്ന നി™യിൽ ഉറപ്പുവരുത്തണം എന്നുണ്ടെങ്കിൽ അന്വേഷിച്ചു കൊള്ളു" അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം നേരത്തെ സംസാരിച്ചയാൾ ഇരുട്ട് മൂടിക്കിടന്ന ഇടനാഴിയി™ൂടെ ഞങ്ങളെ അകത്തെ 'രു ഹാളി™േക്ക് കൊണ്ടുപോയി. കറണ്ട് അപ്പോഴും വന്നിരുന്നി™്™ ചെറിയ മെഴുകുതിരി വെളിച്ചത്തിൽ ചുറ്റുമിരിക്കുന്ന നൂറുകണക്കിന് സ്ത്രീകൾ. അവരുടെ മുഖമോ പ്രായമോ 'ന്നും തിരിച്ചറിയാൻ പറ്റാത്ത വിധം പർദ്ദയും തട്ടങ്ങളുമണിഞ്ഞിരുന്നു. "ഇതെങ്ങനെ മനസ്സി™ാക്കാനാണ് തട്ടം 'ന്നു മാറ്റാൻ പറയുമോ" ഞാൻ ചോദിച്ചു. " തട്ടം 'ന്നും മാറ്റാൻ കഴിയി™്™" അയാൾ ദേഷ്യത്തിൽ മറുപടി പറഞ്ഞു. വീട്ടുകാരെയും ബന്ധുക്കളേയുമെ™്™ാം ഉപേക്ഷിച്ച് പേരുമാറ്റി, അന്വേഷിച്ചു വരുന്നവരെ കാണാൻ കൂട്ടാക്കാതെ ,മതപഠനവുമായി കഴിയുന്ന യുവതികളുണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തി™ാണ് അന്തേവാസികളെ കാണണമെന്ന് ഞങ്ങൾ നിർബന്ധം പിടിച്ചത്. അത് ആരോടും പറഞ്ഞി™്™ന്നേയുള്ളൂ. തട്ടങ്ങൾ മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ഇനി ശബ്ദം മാത്രമേ പോംവഴിയായുള്ളൂ എന്ന് ഞങ്ങൾക്ക് മനസ്സി™ായി. ഞങ്ങൾ "രോരുത്തരുടെയും അടുത്തുചെന്ന് പേര് ചോദിച്ചു തുടങ്ങി. സീനത്ത് നൂർ, ജമീ™ അങ്ങനെ പോകുന്നു പേരുകൾ. വൈമുഖ്യവും അമ്പരപ്പും കാരണം പ™രും 'ന്നും മിണ്ടിയി™്™. ഇരുണ്ട അന്തരീക്ഷവും സ്ത്രീകളുടെ മ-നവുമെ™്™ാം കൂടി എന്നെ ശ്വാസം മുട്ടിച്ചപ്പോൾ വ™്™ാത്തൊരു മാനസിക അവസ്ഥയിൽ ഞാൻ പറഞ്ഞു: "പുറത്ത് വേറൊരു ™ോകമുണ്ടെന്നറിയി™്™േ? നിങ്ങളെ™്™ാം കൂടി സിറിയയി™ോ അഫ്-ാനിസ്ഥാനി™ോ ആടുമേയ്ക്കാൻ പോകാനുള്ള തയ്യാറെടുപ്പി™ാണോ?" ആരും 'ന്നും മിണ്ടിയി™്™. "ഇവിടെ നിന്നുകൊണ്ട് ആവശ്യമി™്™ാത്തത് പറയരുത് .അന്വേഷിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോ" താടി ഉള്ളയാൾ 'ച്ചയെടുത്തു. ഡാനി തേങ്ങുന്നത് ഞാൻ കേട്ടു. പരിസരം മറന്നതുപോ™െ അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: "റോഷ്നി മോളെ ഡാനിയാടി. ആങ്ങളയായി വിളിക്കുന്നത് ഇവിടെ ഉണ്ടെങ്കിൽ ദയവുചെയ്ത് അടുത്ത് വാ" കുറച്ചുനേരം കാത്തു നിന്നതിനു ശേഷം ഞാനവനെ തോളിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. ഇടനാഴിയിൽ വച്ച് താടിക്കാരൻ ഞങ്ങളെത്തന്നെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് വ™്™ാതെ ദേഷ്യം വന്നു. അയാളെ നോക്കി ഞാൻ അ™റി: " എന്തിനാടാ ചെറയ്ണ്ത്. വ™്™ കൂത്തിച്ചികളുടേയും പുറകേ പോടാ പു™യാടിമോനേ!" അയാൾ മുഷ്ടിചുരുട്ടി വരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ജീൻസിന്റെ പുറകിൽ കരുതിയിരുന്ന വ™ിയ സ്വിസ് കത്തിയെടുത്ത് ഊരി. "ഹരി ചേട്ടാ പ്™ീസ്! പ്രശ്നമുണ്ടാക്കാന™്™™്™ോ നമ്മൾ ഇവിടെ വന്നത്" ഡാനി ഞങ്ങളുടെ ഇടയി™േക്ക് കയറി. "ചേട്ടായി മാപ്പ്! ഞങ്ങൾ വ™്™ാത്തൊരു മാനസികാവസ്ഥയി™ാണ് മാപ്പ്! മാപ്പ്" അവൻ പറഞ്ഞു. ഞങ്ങൾ മുകളി™െ മ-™വിയാരുടെ മുറിയിൽ ചെന്ന് യാത്രപറഞ്ഞു. "ആ കുട്ടിയെ കുറിച്ച് ശരിക്കും വിഷമമുണ്ട് . താങ്കളുടെ അഡ്രസ്സും നമ്പറും തന്നേക്കു. എന്തെങ്കി™ും അറിയാൻ സാധിച്ചാൽ വിളിക്കാം.അള്ളാഹു അനു-്രഹിക്കട്ടെ" അദ്ദേഹം പറഞ്ഞു. "വെറുതെ അയാളോട് തട്ടിക്കയറി ണ്ടായിരുന്നു ബൈക്കിൽ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞു. അള്ളാഹു പൊറുക്കണേ.യാത്രയി™ുടനീളം ഡാനി ഹാൻഡി™ിൽ നിന്ന് കൈയെടുത്ത് കണ്ണുതുടയ്ക്കുന്നത് ഞാൻ കണ്ടു. കുട്ടിക്കാ�™ത്ത് സാറ്റ് കളി എനിക്ക് വളരെ ഇഷ്ടമായിരുന്നു. അവധി ദിവസങ്ങളിൽ ഭക്ഷണം പോ�™ും വേണ്ടെന്ന് വച്ച് ഞങ്ങൾ സാറ്റ് കളിച്ചു. ബന്ധുവായ വീണ, അയ�™ത്തെ ശങ്കരൻ, കുറച്ചക�™െ കോളനിയിൽ നിന്ന് വരുന്ന ഏതാനും പയ്യൻമാർ പിന്നെ മുതിർന്ന രണ്ട് ചേച്ചിമാർ. ഡാനിയെ അന്നൊന്നും അറിയി�™്�™. ഞാനും ശങ്കരനും അവനെ പരിചയപ്പെടുന്നത് പിന്നെയും എത്രയോ വർഷങ്ങൾ കഴിഞ്ഞ് കോളേജിൽ പഠിക്കുന്ന സമയത്താണ്. ഡാനി ഞങ്ങളേക്കാൾ മൂന്നാ�™ുകൊ�™്�™ം ഇളപ്പമാണ്. സാറ്റ് കളിക്കുമ്പോൾ �"ടിയൊളിക്കുന്ന കൂട്ടുകാരെ കണ്ടെത്താൻ എനിക്ക് വ�™ിയ ഉത്സാഹമായിരുന്നു. ചി�™ അനക്കങ്ങളി�™ൂടേയും, �-ന്ധത്തി�™ൂടേയും, അദൃശ്യമായ കണക്കുകൂട്ട�™ുകളി�™ൂടേയുമെ�™്�™ാം �"രോരുത്തരേയും നിഷ്പ്രയാസം എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞു. എന്റെ ഈ കഴിവ് അവരെയെ�™്�™ാം അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. �'രിക്കൽ ശങ്കരന്റെ വീട്ടി�™െ പൂച്ചയെ കാണാതായപ്പോൾ ഞങ്ങൾ തേടിയിറങ്ങി. വീണയുടെ അഭിപ്രായപ്രകാരം, എ�™ിവിഷം വച്ചിരിക്കുന്ന അക�™െയുള്ള കപ്പത്തോട്ടത്തി�™േക്കാണ് ആദ്യം പോയത്. എന്നാൽ കുറച്ചുനേരം നടന്നതിന് ശേഷം പെട്ടെന്ന് നിന്നിട്ട് ഞാൻ എതിർദിശയിൽ നടക്കാൻ തുടങ്ങി. ഞാൻ നടന്ന വഴിക്കരികി�™െ കൈതക്കാടിനിടക്ക് മാർജ്ജാരം ചത്ത് മ�™ർന്ന് കിടന്നിരുന്നു. ജഢങ്ങളെ ആവാഹിക്കാനുള്ള സിദ്ധിയെന്ന ഖ്യാതി ശങ്കരൻ പറഞ്ഞ് കൂട്ടുകാരുടെ ഇടയിൽ പരന്നപ്പോൾ, അരുമമൃ�-ങ്ങളെ നഷ്ടപ്പെട്ട പയ്യൻമാർ പ�™രും എന്നെ വന്നു കണ്ടുതുടങ്ങി. ബഷീറിന്റെ മണിത്തത്ത, പൊടിമീശക്കാരൻ സജയന്റെ മാടപ്രാവ്, വടക്കേ ബം�-്�™ാവി�™െ കാണാതായ പോമെറിയൻ എന്നിങ്ങനെ പ�™തിന്റെയും ജഢങ്ങളെ പൂർണ്ണമായോ ഭാ�-ീകമായോ ഞാൻ വീണ്ടെടുത്തു. മാത്രമ�™്�™ അതി�™ും �'രുപടി കടന്ന്, അദ്ധ്യാപകൻ ത�™്�™ിയതിനെ തുടർന്ന് കാണാതായ രാമകൃഷ്ണനെ, എ�™്�™ാവരും നോക്കിനിൽക്കേ , മൂത്രപ്പുരയുടെ ആരുംകാണാത്ത സ്�™ാബിനടിയിൽ നിന്ന് കണ്ടുപിടിച്ച് ഞാൻ സ്കൂളി�™ാകെ പ്രസിദ്ധനാകുകയും ചെയ്തു. കാ�™ം കടന്നുഫോയി. പ്രാരാബ്ധങ്ങൾ ചുമ�™ി�™േറ്റിക്കൊണ്ട് കൂട്ടുകാരോരുത്തരും �"രോ സ്ഥ�™ങ്ങളി�™േക്കകന്നുപോയപ്പോൾ ഈ സിദ്ധിയെക്കുറിച്ചൊക്കെ ഞാനും പാടെ മറന്നു. അതൊക്കെ വെറും കുട്ടിക്കളി. അ�™്�™ാതെന്ത്? ശങ്കരൻ �-ൾഫി�™േക്ക് ജോ�™ികിട്ടിപ്പോയിരുന്നു. ഏതാണ്ടൊരു മാസം മുൻപാണ് ഡാനി വിളിക്കുന്നത്. കോളേജിൽ നിന്ന് പിരിഞ്ഞതിന് ശേഷം വർഷങ്ങളായി അവനുമായി സമ്പർക്കമൊന്നുമുണ്ടായിരുന്നി�™്�™. " ഹരിച്ചേട്ടാ കോളേജി�™ുണ്ടായിരുന്ന ഡാനിയാണ്. ശങ്കരേട്ടനാണ് നമ്പർ തന്ന് വിളിക്കാൻ പറഞ്ഞത്. എനിക്കൊന്നത്യാവശ്യമായി കാണണം" തുടർന്നവൻ കാര്യം പറഞ്ഞു. ശങ്കരൻ ഇപ്പോഴും അതൊക്കെ �"ർത്തുവച്ചിരിക്കുന്നു. വെറും അസംബന്ധം." പോ�™ീസ് അന്വേഷിയ്ക്കുക�™്�™േ?" ഞാൻ ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിക്ക്ണ്ട് ചേട്ടാ. മുട്ടാത്ത വാതി�™ുകളോ കയറിയിറങ്ങാത്ത സർക്കാർ മന്ദിരങ്ങളോ ഇനീ�™്�™. സ്റ്റേഷനുകളിൽ പോസ്റ്റർ പതിപ്പിച്ചു, ഫേസ്ബുക്ക് �™ൈവ് വന്നു. അന്വേഷിക്കണ്ടടത്തെ�™്�™ാം അന്വേഷിച്ചു. ഇനി എങ്ങോട്ട് പോണമെന്നറിയി�™്�™" " ഡാനീ ശങ്കരൻ പറഞ്ഞതൊക്കെ �'രോ കുസൃതികളാണ്. �'രു പൂച്ചയേയോ പക്ഷിയേയോ തിരയുന്നത് പോ�™െയാണോ കൂടപ്പിറപ്പിനെ തിരയുന്നത്. പോ�™ീസന്വേഷണത്തിനായി കാത്തിരിക്കുന്നത�™്�™െ ന�™്�™ത്?" ഞാൻ പറഞ്ഞു. " എനിക്ക് വേറെയാരുമി�™്�™ ചേട്ടാ" ദീനതയാർന്ന ആ സ്വരവും തുടർന്നുള്ള മ�-നവും എന്നെ വളരെയേറെ വേദനിപ്പിച്ചു. കരിനീ�™ിച്ചുകിടന്ന മ�™കൾക്കിടയിൽ, പ്രണയഭം�-വും നൈരാശ്യവും കാരണം ജീവിതം വെറുത്തവർ ചാടിയൊടുങ്ങുന്ന കീഴ്ക്കാംതൂക്കായ ചുരങ്ങൾക്കടിവശത്തൂടെ ഞങ്ങൾ നടന്നു. കാടിന്റെ വന്യതയേക്കാളും എന്നെയ�™ട്ടിയത്, എപ്പോൾ വേണമെങ്കി�™ും നേരിടാനിടയുള്ളൊരു ജഢദൃശ്യത്തെക്കുറിച്ചുള്ള ഭീതിയായിരുന്നു. മനസ്സ് തകർന്ന്പോകുന്ന �'ന്നിന്റെ മുന്നി�™ും ചെന്ന് പെടരുതേയെന്ന് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഡാനിയെ സാന്ത്വനിപ്പിക്കണമെന്നെ എനിക്കുണ്ടായിരുന്നുള്ളു. �'ന്നുരണ്ട് ദിവസങ്ങൾ കഴിഞ്ഞ്, ജീവിച്ചിരിക്കുന്നവരെ വെറുതെ മരണത്തിന്റെ താഴ്വരയിൽ തിരയുന്നതെന്തിന് എന്ന ചിന്ത അ�™ട്ടാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു: "ഡാനി അവളെവിടെയോ സുഖമായിരുപ്പുണ്ട്. നമുക്കാദ്യം മുതൽ തുടങ്ങാം" പെങ്ങളുടെ സഹപാഠിയായിരുന്നൊരു പയ്യനെ വീണ്ടും ചെന്ന് കാണാമെന്ന് അവൻ പറഞ്ഞതനുസരിച്ച് ഞങ്ങളൊരു ദിവസം റോഷ്നിയുടെ കോളേജി�™േക്ക് പോയി. ക്�™ാസ്സ് കഴിയുന്നത് വരെ കോളേജിന് മുറ്റത്തെ ഞാവൽമരത്തിന്റെ തണ�™ിൽ ഞങ്ങൾ കാത്തുനിന്നു. തൊട്ടരികെയുള്ള മതി�™ിൽ, രക്തസാക്ഷികൾ എന്ന ത�™ക്കെട്ടിനുകീഴെ വരച്ചിരുന്ന, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പെട്ട് ചോരയും ജീവനും ത്യജിച്ച പയ്യൻമാരുടെ ചുവർചിത്രങ്ങളി�™ൂടെ ഞാൻ കണ്ണോടിച്ചുകൊണ്ടിരുന്നു. മുഖത്ത് �'രു ചെറുപുഞ്ചിരിയോടെ പടിക്കെട്ടുകളിറങ്ങിവരുന്ന �'രു വിദ്യാർത്ഥിയെ കണ്ടപ്പോൾ ഡാനി പറഞ്ഞു:" ഇതാണാപ്പയ്യൻ". �'രു ബുദ്ധിജീവിയെ �"ർമ്മിപ്പിക്കും വിധം. അൽപ്പം നീണ്ടമുടിയും, കുറ്റിത്താടിയുമൊക്കെയായി �'രു വിദ്യാർത്ഥി. ജീൻസും കാഷ്വൽ ഷർട്ടും ധരിച്ച്, വെളുത്ത് മെ�™ിഞ്ഞിട്ട്. "�™െനോയി" അവൻ സ്വയം പരിചയപ്പെടുത്തി. " ഞാൻ ചേട്ടന്നോട് പറഞ്ഞതുപോ�™െ, �-ാഢമായൊരു സുഹൃദ്ബന്ധത്തിനപ്പുറം വൈകാരികമായൊന്നുമി�™്�™. ഭാവി വധുവിനെ തിരഞ്ഞെടുക്കുമ്പോൾ, എന്റെ പ്രകൃതം ശരിക്കും മനസ്സി�™ാക്കിയിട്ടുള്ളത് കൊണ്ടാവണം, ഇന്നയിന്ന ശീ�™ങ്ങളുള്ളവളായിരിക്കണമെന്ന് റോഷ്നി ചി�™പ്പോഴൊക്കെ തമാശയ്ക്ക് ഉപദേശിക്കുമായിരുന്നു. റോഷ്നിയൊരു പോസീറ്റീവ് എനർജിയായിരുന്നു. എനിക്ക് മാത്രമ�™്�™. എ�™്�™ാപേർക്കും. അവളെ ഉടനെ കാണാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ" പയ്യൻ ഡാനിയെ നോക്കി പറഞ്ഞു. �'രു ബുദ്ധിജീവിയിൽക്കവിഞ്ഞ് അയാളൊരു പുസ്തകപ്പുഴുവായിരിക്കാമെന്ന് ഞാനൂഹിച്ചു. " ഞാനൊരു അന്തർമുഖനാണ്" അവൻ തുടർന്നു." പൊതുവെ ഉൾവ�™ിഞ്ഞ പ്രകൃതക്കാരോടും അ�™്�™ാത്തവരോടും �'രുപോ�™െ സ�-ഹൃദം നി�™നിർത്താൻ കഴിയും എന്നതാണ് റോഷ്നിയുടെ പ്�™സ്പോയിന്റ്. ചിത്രരചനയി�™ുള്ള അവളുടെ കഴിവ് എ�™്�™ാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. കാവിയാകട്ടെ, ചുമപ്പാകട്ടെ, കോളേജി�™ുള്ള എ�™്�™ാ സംഘടനകളും പോസ്റ്ററെഴുത്തുകൾക്കും ചിത്രങ്ങൾക്കുമായി റോഷ്നിയെ വന്നുകാണുമായിരുന്നു. തൊട്ടടുത്ത യൂണിയൻ റൂമിൽ ചാരിവച്ചിരുന്ന, റോഷ്നി വരച്ച തുണികൾ കൊണ്ടുള്ള പോസ്റ്ററുകൾ അവൻ ഞങ്ങൾക്ക് കാട്ടിത്തന്നു. കടും ചായത്തിൽ ചെ�-ുവരെയും, മാർക്സും ഏം�-ൽസും മുതൽ വിഎസ്സും പിണറായിയും വരെ. ചെങ്കൊടി പാറുന്നത് പോ�™ുള്ള വിപ്�™വം പേറുന്ന വ�™ിയ അക്ഷരങ്ങൾ നോവുണർത്തിക്കൊണ്ട് കാൻവാസി�™ാകെ ചിതറിക്കിടന്നു. �'രു പെൺകുട്ടിയുടെ രചനകളാണോ ഇതെ�™്�™ാം എന്ന് ഞാൻ അത്ഭുതം പൂണ്ടു. "റോഷ്നി പുസ്തകങ്ങൾ വായിച്ചിരുന്നോ" ഞാൻ ചോദിച്ചു. " അങ്ങനെ വായിക്കാറുണ്ടായിരുന്നി�™്�™. പക്ഷെ �™ൈബ്രറിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കുമായിരുന്നു. അക്ഷരങ്ങള�™്�™. നിറങ്ങളായിരുന്നു പുള്ളിക്കാരിയുടെ �™ോകം. കടുത്ത നിറങാങൾ, �'�™ിവ് �-്രീൻ, പെട്ടെന്നൊരു മഞ്ഞ, നിനച്ചിരിക്കാതെ കടുംനീ�™ വരകൾ, അപ്രതീക്ഷിതമായൊരു ഡാ�™ിയാ വയ�™റ്റ് അങ്ങനെയങ്ങനെ.. വ�™ിയ കവി ഭാവനയെയൊന്നും അവൾകൂട്ട് പിടിച്ചിരുന്നി�™്�™. �'രിക്കൽ മാത്രം താമശയ്ക്കെന്തോ എന്നോട് പറഞ്ഞു. അങ്ങ് ദൂരെ കട�™ുകൾക്കുമപ്പുറത്ത് ജമന്തിപ്പൂക്കൾ നിറഞ്ഞ �'രു താഴ്വാരമുണ്ടെന്ന്. അവിടെ അവൾ ജീവിക്കുന്നു എന്ന് സ്വപ്നം കാണുന്നുവന്നോ മറ്റോ" ഏതാനും ദിവസങ്ങൾ കഴിഞ്ഞ് റോഷ്നിയുടെ കൂടെ പഠിച്ചിരുന്ന പെൺകുട്ടികളെ ഹോസ്റ്റ�™ിൽ ചെന്ന് കാണാൻ സഹായിക്കണമെന്ന് ഞങ്ങളവനോട് പറഞ്ഞു. നിറച്ചാർത്തുകളെക്കുറിച്ചും, കഴിഞ്ഞ അത്തപ്പൂക്കള മത്സരത്തിന് റോഷ്നി വരച്ചുകൊടുത്ത ഡിസൈനെകുറിച്ചുമ�™്�™ാതെ പെൺകുട്ടികൾക്കും �'ന്നും പറയാനുണ്ടായിരുന്നി�™്�™. പ�™ർക്കും ഞങ്ങളെ സമാധാനിപ്പിക്കണമെന്നുണ്ട്. സാന്ത്വനവാക്കുകൾ നഷ്ടപ്പെട്ടുപോയ സാധുക്കളെപ്പോ�™െ അവർ പരസ്പരം നോക്കി. ' റോഷ്നി നമ്മുടെയെ�™്�™ാം അടുത്ത സുഹൃത്തായിരുന്നു. എന്താവശ്യങ്ങൾക്കും കൂടെനിൽക്കുമായിരുന്നു. എ�™്�™ാ ഫം�-്ഷനുകൾക്കും ആക്ടീവായിരുന്നു" �'രു കുട്ടി പറഞ്ഞു. " ക്�™ാസ്സി�™െ പരിപാടികൾക്ക് ചിത്രം വരക്കുന്നതിന് ഞങ്ങൾ പ്രതിഫ�™ം കൊടുക്കുമ്പോഴെ�™്�™ാം അവൾ നിരസിച്ചിരുന്നു. അതിനാൽ അവളുടെ ജന്മദിനത്തിന് ഞങ്ങളൊരു സമ്മാനം നൽകി. എന്റെ അച്ഛൻ വിദേശത്തുനിന്ന് കൊണ്ട് വന്ന �'രു ശരറാന്തൽ. അതവൾക്ക് വളരെയിഷ്ടപ്പെടുകയും ചെയ്തു" ആർട്സ് ക്�™ബ് സെക്രട്ടറിയെന്ന് സ്വയം പരിചയപ്പെടുത്തിയ �'രു കുട്ടി പറഞ്ഞു. " ഞങ്ങൾക്ക് മാത്രമ�™്�™ ടീച്ചേഴ്സിനും അവളെ വളരെയിഷ്ടമായിരുന്നു. നമ്മുടെ ഹെഡ് തെരേസ സിസ്റ്ററുടെ ഫാവറെയ്റ്റ് സ്റ്റുഡന്റായിരുന്നു റോഷ്നി" ആ കുട്ടി തുടർന്നു പറഞ്ഞു. നിസ്സഹായരായി നോക്കിനിൽക്കുന്ന ആ പെൺകുട്ടികളോട് നന്ദി പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി. ഡാമുകൾ തുറന്നുവിടാൻ സാധ്യതയുണ്ടെന്ന് വാർത്തയുള്ളതായി വീട്ടിൽ നിന്ന് വിളിച്ചറിയിച്ചു. ആ പെൺകുട്ടിയുടെ തിരോധാനത്തിന് ശേഷം കാ�™ം ഇരുണ്ട് കിടക്കുന്നതായി എനിക്കനുഭവപ്പെട്ടു. നി�™യ്ക്കാത്ത മഴയാതിരുന്നതിനാൽ തെരേസടീച്ചറെ, ചങ്ങനാശ്ശേരിയി�™ുള്ള അവരുടെ കോൺവെന്റിൽ പോയി കാണേണ്ടി വന്നു. കോൺവെന്റി�™െ പൂന്തോട്ടത്തിൽ നിന്നിരുന്ന അനേകം ജമന്തിച്ചെടികൾക്കരികെ സിസ്റ്ററെ കണ്ടപ്പോൾ ഡാനി സ്തുതി പറഞ്ഞു. " നോക്കൂ ഈ ചെടികളെ�™്�™ാം റോഷ്നി ഇവിടെ വന്നപ്പോൾ നട്ടതാണ്. ജമന്തിപ്പൂക്കൾ വളരെ ഇഷ്ടമായിരുന്ന�™്�™ോ ആ കുട്ടിക്ക്. അവളെകുറിച്ചുള്ള സുവാർത്തയ്ക്ക് വേണ്ടിയാണ് ഞങ്ങളുടെയെ�™്�™ാം പ്രാർത്ഥന. കർത്താവിന്റെ കൃപയും കരുത�™ും എന്നും അവളോടൊപ്പമുണ്ടാകും" അവർ ആശ്വസിപ്പിച്ചു. അകത്തെ ഹാളി�™ിരുന്ന് ഞങ്ങൾ ഏറെനേരം സംസാരിച്ചു. " ന�™്�™ ധൈര്യവും പ്രസരിപ്പുമൊക്കെയുള്ള കുട്ടിയായിരുന്നു അവൾ. പരാജിതയുടെ മുഖമായിരുന്നി�™്�™ അവളുടേത്. ന�™്�™ കരിയറും കുടുംബവുമൊക്കെ സ്വപ്നം കണ്ടിരുന്ന �'രു മിടുക്കി. നിരാശയുടെ �'രു കണികപോ�™ും അവളിൽ ഞങ്ങളാരും കണ്ടിട്ടി�™്�™. എന്നെ വളരെയിഷ്ടമായിരുന്നു. സിസ്റ്റർ ഇവിടെയൊരു പൂന്തോട്ടമുണ്ടാക്കുകയും അകത്തെ ഡിസൈനുമൊക്കെ �'ന്നു മെച്ചപ്പെടുത്തുകയും ചെയ്താൽ എന്ത് ഭം�-ിയായിരിക്കുമ�™്�™േ എന്ന് അവൾ തന്നെയാണൊരിക്കൽ ചോദിച്ചത്" അവർ പറഞ്ഞു. റോഷ്നി സമ്മാനിച്ച �'രു ചിത്രം സിസ്റ്റർ ഞങ്ങൾക്ക് കാണിച്ചുതന്നു. ശരറാന്ത�™ിന്റെ വെളിച്ചത്തിൽ പൂചൂടിയ �'രു കുട്ടിയുടെ മുഖം അതി�™േക്ക് കുറേ നേരം നോക്കി നിന്നതിന്ശേഷം ഡാനി പറഞ്ഞു: "ഹരിച്ചേട്ടാ നമുക്കിറങ്ങാം" പോകാൻ നേരത്ത് സിസ്റ്റർ ഞങ്ങളുടെ തോളത്ത് കൈവച്ച് പ്രാർത്ഥിച്ചു നിറക്കൂട്ടുകൾക്കും പൂക്കൾക്കുമപ്പുറം ആ കുട്ടി എവിടെയോ അപ്രത്യക്ഷയായി. എ�™്�™ാവരുടെ �"ർമ്മകളി�™ും അത്രമാത്രമാണവശേഷിച്ചിട്ടുള്ളത്. പണ്ടുണ്ടായിരുന്ന ആ സിദ്ധി വീണ്ടും കൈവന്നിരുന്നെങ്കി�™െന്ന്, തിരികെയുള്ളയാത്രയിൽ ബൈക്കി�™ിരുന്ന് ഞാനാ�™ോചിച്ചു. �'രു പക്ഷെ മനുഷ്യൻ ശൈശവത്തിൽ നിന്ന് ക�-മാരത്തി�™േക്കും യ�-വ്വനത്തി�™േക്കും കടക്കുമ്പോൾ, വി�™പ്പെട്ട കഴിവുകൾ പ�™തും അവന് നഷ്ടമാകുന്നുണ്ടാകും. തോരാത്ത മഴയിൽ പ�™തവണ ഞങ്ങൾക്ക് റോഡിന്നരികി�™േക്ക് �'തുങ്ങി നിൽക്കേണ്ടി വന്നു. പ�™പ്പോഴും ബൈക്കി�™െ ചെയിൻ തെന്നിമാറി പ്രശ്നമുണ്ടാക്കി. കൂടെപ്പിന്റെ നേരിയൊരു ച�™നമോ �-ന്ധമോ �'ന്നുംതന്നെ അവശേഷിപ്പിക്കാതെ, പ്രയാണങ്ങൾക്ക് വേണ്ടിയുള്ള പാത നീണ്ട് നിവർന്ന് ഇരുളടഞ്ഞ് കിടക്കുന്നു. പ്രതീക്ഷകൾക്ക് മരണം സംഭവിച്ചുകൊണ്ടിരുന്നു. എങ്കി�™ും മരുപ്പച്ച കൊതിക്കുന്ന മരുഭൂമിയി�™െ �'റ്റപ്പെട്ടവരെപ്പോ�™െ ഞങ്ങൾ അ�™ഞ്ഞു. ആരോ�-്യം ക്ഷയിച്ച്, താടിയും മുടിയുമൊക്കെ വളർന്ന് ഡാനിയൊരു മ�-നിയായി തീർന്നിരുന്നു. യാത്രകൾക്കിടയിൽ, റെഡ് അ�™ർട്ടിനെ തുടർന്ന് വ�™ിയ ഭാണ്ഡങ്ങളും ത�™യിൽ ചുമന്നുകൊണ്ട് സുരക്ഷിതസ്ഥാനങ്ങളി�™േക്ക് നീങ്ങുന്ന അനേകം അനേകം കുടുംബങ്ങളെ ഞങ്ങൾ എതിരിട്ടു. റോഡി�™ൂടെ കുത്തിയൊഴുകുന്ന വെള്ളത്തിൽ ഞങ്ങൾ മാറിമാറി ബൈക്കുരുട്ടി. തുടരെത്തുടരെയുള്ള ഞങ്ങളുടെ സന്ദർശനങ്ങൾ പോ�™ീസുദ്യോ�-സ്ഥൻമാർക്കും അരോചകമായി തോന്നിത്തുടങ്ങി. " സർക്കാര് കാര്യങ്ങളെ�™്�™ാം മുറപോ�™െയ�™്�™െ അനിയൻമാരെ. ഈ പ്രളയമൊന്ന് കഴിഞ്ഞോട്ടെ. നമ്ക്ക് കാര്യമായിട്ടന്വേഷിക്കാം" �'രാൾ പറഞ്ഞു. കേസ് ഫയൽ അ�™മാരയി�™െവിടെയോ തണുത്തുറഞ്ഞു കിടന്നു. �'രു ദിവസം അത്യാവശ്യമായി പുറത്തേക്കിറങ്ങാൻ നേരത്താണ് ഭാര്യ അകത്തുനിന്ന് വിളിച്ചത്. " അതേ നാളെ ചിങ്ങം �'ന്നായിട്ട് ഇന്ന് ആഡിയറുതി ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നത�™്�™േ? ഞാനിതൊന്ന് പ്രിപ്പയർ ചെയ്യട്ടെ. ചാണകവെള്ളവും തളിച്ചുകൊണ്ട് പുറകെ വരണം. വിവാഹം കഴിഞ്ഞ് ഞങ്ങളുടെ ആദ്യത്തെ �"ണക്കാ�™മായിരുന്നു. ( മുറപ്പെണ്ണായിരുന്ന വീണയെത്തന്നെയാണ് ഞാൻ വിവാഹം കഴിച്ചത്) ങ്ഹും ആഡി! സമയമി�™്�™ാസമയത്ത് �"രോ അന്ധവിശ്വാസങ്ങൾ! ബാം�-്�™ൂരി�™ൊക്കെ പോയി പഠിച്ചിട്ടും നീയൊന്നും മാറിയിട്ടി�™്�™�™്�™ോ എന്ന് പറഞ്ഞ് ഞാൻ �'ച്ചയെടുത്തു. " അമ്മ ഇന്ന�™െയും �"ർമ്മിപ്പിച്ചത�™്�™േ. വന്ദിച്ചി�™്�™േ�™ും നിന്ദിക്കണ്ടാ�™്�™ോ. ആണ്ടി�™ൊരിക്ക�™�™്�™േ ഇതൊക്കെയുള്ളു" അവൾ പറഞ്ഞു. ചാണകവെള്ളവും തളിച്ചുകൊണ്ട് നടക്കുന്ന സമയത്താണ് ഡാനി വിളിക്കുന്നത്. "ഹരിച്ചേട്ടാ റോഷ്നി �'രിടത്തുണ്ട്. നമുക്കുടനെ പോകണം" ഞാൻ വീണയെ കെട്ടിപ്പിടിച്ചു. കാര്യമറിഞ്ഞപ്പോൾ അവൾക്കും സന്തോഷമായി. " ഇനിയെങ്കി�™ും ആ താടിയും മുടിയുമൊക്കെ �'ന്ന വെട്ടാൻ പറയ്. കാണാൻ വയ്യ" അവളോർമ്മിപ്പിച്ചു. ചാത്തന്നൂർ ജം�-്ഷനിൽ ബൈക്ക് വച്ചിട്ട് ഞങ്ങൾ നടന്നു. കൂടെ പഠിച്ച ക്രിസ്റ്റഫറിന്റെ ബോട്ട് തരപ്പെടുത്തിയിട്ടുണ്ടെന്ന് നടക്കുമ്പോൾ ഡാനി പറഞ്ഞു. ബോട്ടോ? എവിടെയാണ് റോഷ്നിയുള്ളത്? നീ സംസാരിച്ചോ? ഇത്രയും നാൾ എവിടെയായിരുന്നു? അങ്ങനെ പ�™തും ഞാൻ ചോദിച്ചെങ്കി�™ും ഡാനി �'ന്നും മിണ്ടിയി�™്�™. വെള്ളം കയറിയിരിക്കുകയ�™്�™േ മൂന്നാ�™് മണിക്കൂറത്തെ യാത്രയുണ്ടെന്ന് മാത്രം പറഞ്ഞു. എണ്ണമയമി�™്�™ാതെ പാറിയു�™ഞ്ഞുകിടക്കുന്ന ത�™മുടിയി�™ൂടെ അവൻ വിര�™ോടിച്ചുകൊണ്ടിരുന്നു. ഇടയ്ക്കൊന്ന് ആടുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു: " നീ �'ന്നും കഴിച്ചി�™്�™േ?" ങ്ഹും എന്ന് മൂളുക മാത്രം ചെയ്തു. മഴ വീണ്ടും തുടങ്ങുന്ന മട്ടായിരുന്നു. അങ്ങിങ്ങായി വെള്ളം കെട്ടിക്കിടന്നിരുന്ന ഏതാനും തെങ്ങിൻ തോപ്പുകൾ പിന്നിട്ട്, കായ�™ിനോട് ചേർന്നുള്ള ചതുപ്പു നി�™ത്തിൽ കെട്ടിനിർത്തിയിരുന്ന മീൻപിടുത്തക്കാർ ഉപയോ�-ിക്കുന്ന തരം �'രു ബോട്ടിനരികി�™േക്ക് ഡാനി നടന്നു. അടുത്തേക്ക് ചെന്നപ്പോൾ അവിടുണ്ടായിരുന്ന താറാക്കൂട്ടങ്ങൾ ശബ്ദമുണ്ടാക്കിക്കൊണ്ട് �'രു വശത്തേക്ക് മാറി. കൈയ്യി�™ൊരു വടിയും, പുകയുന്നൊരു ബീഡിക്കുറ്റിയുമായി മദ്ധ്യവയസ്കനായ താറാവ്കാരൻ കുറച്ചക�™െയുള്ളൊരു തെങ്ങിൽ ചാരിയിരുന്നുകൊണ്ട് ഞങ്ങളെ വീക്ഷിച്ചു. മനസ്സി�™്�™ാമനസ്സോടെ ഞാൻ ബോട്ടി�™േക്ക് കയറി. ഡാനി എൻജിൻ വ�™ിച്ച് സ്റ്റാർട്ടാക്കിയെങ്കി�™ും ബോട്ട് ആടിയു�™ഞ്ഞ് വട്ടം ചുറ്റാൻ തുടങ്ങി. " എടാ ഇതെങ്ങനെ? നിനക്ക് �"പ്പറേറ്റ് ചെയ്യാനറിയാമോ? നിന്റെ കൂട്ടുകാരനെക്കൂടി വിളിക്കായിരുന്നി�™്�™േ? തെ�™്�™ൊരു അങ്ക�™ാപ്പോടെ ഞാൻ ചോദിച്ചു. " അവൻ �'ന്നും മിണ്ടിയി�™്�™." താറാവ്കാരൻ കൈയ്യി�™ുണ്ടായിരുന്ന ബീഡിക്കുറ്റി വെള്ളത്തി�™േക്കെറിഞ്ഞിട്ട് എണീറ്റ് വന്നു. " ചേറാ.. എൻജിൻ പിടിക്കൂ�™്�™. കുറച്ചുള്ളി�™ോട്ട് പോണം" അയാൾ പറഞ്ഞു. ഡാനി എൻജിൻ ഉയർത്തിയിട്ട് വെള്ളത്തി�™േക്ക് ചാടി ബോട്ടുന്താൻ തുടങ്ങി. താറാവ്കാരൻ അയാളുടെ വള്ളത്തിൽ നിന്ന് വ�™ിയ മുളയെടുത്ത് കൊണ്ട് വന്ന് ബോട്ടി�™േക്ക് കയറി. " കേറിക്കോളിൻ" " ഇന്ന�™െയൊരു ബോട്ട് പുറക്കരേന്ന് പോയതേള്ളു. തുണിയും സാമാനങ്ങളുമായിട്ടേ. അമ്മാതിരി മഴയ�™്�™്യോ തകർക്കണേ. ആളെക്കൊ�™്�™ാനായിട്ട്. എന്റെ ജോസഫ് പുണ്യാളോ. ഇത്രയും വ�™ിയ വെള്ളപോക്കോന്നും ഈക്കരയി�™് നമ്മള് കണ്ടിട്ടി�™്�™" അയാൾ പറഞ്ഞു. ഞങ്ങൾ രക്ഷാപ്രവർത്തനത്തിന് പോകുന്നവരാണെന്ന് അയാൾ കരുതിയിട്ടുണ്ടാകണം. " �'ന്ന് പറഞ്ഞാ മൂക്കോൻമാർക്കേ കണ്ണിച്ചോരേള്ളു. �'രു നയാപൈസ വേടിക്കാതേ�™്�™്യോ ഇതൊക്കെ തന്നീക്കണേ. കൂടെ ആളായിട്ടും .പതുക്കെപ്പറഞ്ഞാപ്പോര. അ�™്�™േങ്കി�™് ഈ കരയി�™് എതെങ്കി�™ുമൊര് കയറ്മൊതാ�™ാളിയാ കശുവണ്ടിക്കാരനാ അഞ്ച് പൈസ സർക്കാരിന് കൊട്ത്ത് സഹായിച്ചാ?" ഞാൻ വെറുതെ ത�™യാട്ടി സമ്മതിച്ചു. ഡാനി വെള്ളത്തിൽ നോക്കിയിരുന്നു. "ങ്ഹാ ഇനി എൻജിനിട്ടു നോക്കിൻ" അയാൾ പറഞ്ഞു. �'രു മുരൾച്ചയോടെ എൻജിൻ സ്റ്റാർട്ടായപ്പോൾ താറാവ്കാരൻ തന്റെ മുളയുമായി പതുക്കെ വെള്ളത്തി�™േക്ക് ചാടി. ബോട്ട് വീണ്ടുമൊന്ന് ആടിയു�™ഞ്ഞു വട്ടം ചുറ്റി. പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഡാനി എൻജിനൊന്നുയർത്തിയപ്പോൾ അതിൽ നിന്ന് വ�™്�™ാത്തൊരു ശബ്ദമുയർന്നു. " എടാ നിനക്കിത് വശമി�™്�™ാതെങ്ങനെ? എവിടേക്കാണ് നമ്മൾ പോകുന്നത്? നീ �'ന്ന് വിളിച്ച് പറയ്. നമുക്ക് നാളെ ബൈക്കി�™ോ മറ്റോ പോകാം" ഞാൻ പറഞ്ഞു. ഡാനി എൻജിൻ വീണ്ടും താഴ്ത്തിയിട്ട് സ്റ്റിയറിം�-് ദണ്ഡി�™െ ആക്സി�™േറ്ററിൽ കൈവച്ച് ദണ്ഡ് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു. ബോട്ട് �'രു �™ക്ഷ്യവുമി�™്�™ാത്തവണ്ണം ഇരുവശത്തേക്കും പൊയ്ക്കൊണ്ടിരുന്നു. ആകാശം ഇരുണ്ട് മൂടി കിടന്നിരുന്നു. കാറ്റിന്റെ ചൂളമടിശബ്ദം എപ്പോഴും കാതുകളിൽ മുഴങ്ങി. കുറ്റിച്ചെടികളും കാട്ടുകരിമ്പും തഴച്ചു നിന്നിരുന്ന �'രു തുരുത്ത് ചുറ്റി ബോട്ട് അപ്പുറത്തേക്ക് കടന്നപ്പോൾ �"രിന്റെയും ചേറിന്റേയും വ�™്�™ാത്തൊരു �-ന്ധം അസ്വസ്ഥതയുണ്ടാക്കി. ഡാനി പ്രത്യേകിച്ചൊരു �™ക്ഷ്യവുമി�™്�™ാതെ എവിടേക്കോ ബോട്ടോടിക്കുകയാണെന്ന് ഞാൻ സംശയിച്ചു. ഞങ്ങളെ ദൂരെനിന്ന് കണ്ടതുമുതൽ, അപ്പുറത്തെ കരയിൽ, പ്രളയത്തിൽ അകപ്പെട്ട് �'റ്റപ്പെട്ട് കഴിയുന്നവർ വീടുകൾക്ക് മുകളിൽ നിന്ന് കൈയ്യാട്ടുകയും കൂക്കിവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. കരയ്ക്കരികെ തൊണ്ടുകൾ നിറച്ച 'രു വള്ളത്തിൽ 'രാൾ തുഴയെറിയുന്നുണ്ടായിരുന്നു. അ™്പം പരിഭ്രമിച്ചതുകൊണ്ടാകണം അയാൾ കൈയുയർത്തി എന്തോ വിളിച്ചു പറഞ്ഞു. വള്ളക്കാരനേയും കരയേയും കടന്ന്, ബോട്ട്, പ്രളയജ™ം വീർപ്പിച്ച പരവൂർക്കായ™ിന്റെ പരപ്പി™േക്കിറങ്ങി. ഡാനിയെ ഇത്രയും അസ്വസ്ഥമായ മുഖത്തോടെ കണ്ടിട്ടി™്™. അവൻ എന്നെ ശ്രദ്ധിക്കുന്നത് തന്നെയുണ്ടായിരുന്നി™്™. " എടാ നീ എന്തെങ്കി™ുമൊന്ന് പറയ്. നമ്മൾ ഉടനെത്തുമോ?" " ഉടൻ ഹരിച്ചേട്ടാ" ഡാനി പറഞ്ഞു. തുടർന്ന് അവൻ ദൂരേയ്ക്കെവിടെയോ കൈചൂണ്ടിക്കാണിച്ചു. മൂടിക്കെട്ടിയകാ™ാവസ്ഥയിൽ കായൽപ്പരപ്പ് ഇരുണ്ട് കനം വച്ചുകിടന്നു. കുറച്ച് ശക്തമായി മഴത്തുള്ളികൾ വീണതിനുശേഷം നി™ച്ചു. പരിചയമി™്™ാതെ ഡാനി ആക്സി™േറ്റർ തിരിക്കുമ്പോഴെ™്™ാം ബോട്ട് ആടിയു™ഞ്ഞു അപ്പോഴെ™്™ാം ഭീതിയോടെ ഞാൻ ബോട്ടിന്റെ വശങ്ങളിൽ അള്ളിപ്പിടിച്ചു. കരകാണാമെന്നുള്ള പ്രതീക്ഷയോടെ ഞാൻ ഡാനി ചൂണ്ടിക്കാട്ടിയ ദിശയി™േക്ക് നോക്കിയിരുന്നു രണ്ട് മാസക്കാ™മായി തുടർന്നുകൊണ്ടിരുന്ന യാത്രകളെപ്പറ്റി ഞാനോർത്തു. വീണയെക്കുറിച്ചോർത്തപ്പോൾ അ™്പം ദുഃഖം തോന്നി. യാത്രയുടെ തിരക്കുകളിൽ അവൾക്കൊന്ന് മുഖംകൊടുക്കാൻ പോ™ും കഴിഞ്ഞിരുന്നി™്™. അധികം വൈകാതെ തിരിച്ചെത്തുമെന്നറിയിച്ചിട്ടാണ് ഇന്നിറങ്ങിയത്. എന്തായാ™ും കൂടപ്പിറപ്പിനെ തേടിയുള്ള യാത്ര ശുഭപര്യവസാനിക്കുമ™്™ോ എന്ന സമാധാനം മനസ്സി™ുണ്ടായിരുന്നു. ഭൂമിയി™െവിടെയോ അദൃശ്യമായിരിക്കുന്ന പെങ്ങളെത്തേടിയുള്ള അനന്തമായ യാത്രക്കെന്നവണ്ണം ബോട്ട്, കാണാനാകാത്ത കരയെ ™ക്ഷ്യമാക്കി അഴിമുഖം പിന്നിട്ട് പൊയ്ക്കൊണ്ടിരുന്നു. ഞാൻ രണ്ട് മൂന്ന്തവണ ഛർദ്ദിച്ചു. തുടർന്ന് ഡാനിയും. അടിവയറ്റിൽ വ™്™ാത്ത വേധനയും അസഹ്യമായ ത™വേധനയുമനുഭവപ്പെട്ടു. പോകുന്ന യാത്രയെക്കുറിച്ച് ഞാൻ വീണ്ടും വീണ്ടും ചോദിച്ചെങ്കി™ും ഡാനി 'ന്നും മിണ്ടിയി™്™. കാണാതിരുന്ന പെങ്ങളെ തേടിയ™ഞ്ഞ് കണ്ടെത്തുന്നതിന്റെ ആവേശത്തി™ോ നിരാശയുടെ പടുകുഴിയി™ൊ ആകാം 'രു ഉന്മാദിയുടെ അവസ്ഥയി™േക്ക് അവൻ മാറുന്നതായി തോന്നി. അപകടകരമായ കാ™ാവസ്ഥകൊണ്ടാകണം മനുഷ്യജീവികളെ വഹിക്കുന്ന 'ന്നിനേയും അടുത്തെങ്ങും കാണാൻ കഴിഞ്ഞി™്™. 'ഴുകുന്ന ഇ™ക്കഷ്ണത്തി™െ ഉറുമ്പുകളെപ്പോ™െ ആടിയു™യുന്ന കടൽപ്പരപ്പിൽ ഞങ്ങൾ 'റ്റപ്പെട്ടു കിടന്നു. നേരമിരുട്ടി തുടങ്ങിയിരുന്നു. അസഹ്യമായ തണുപ്പനുഭവപ്പെട്ടു. ഭയാനകമായ കട�™ിൽ �'റ്റപ്പെട്ട അവസ്ഥയും ഭീതിയും കാരണം സഹികെട്ട് ഞാന�™റി: " നിർത്തെടാ. നമുക്ക് തിരികെപ്പോകാം" ഡാനി കേട്ടതായിപ്പോ�™ും ഭാവിച്ചി�™്�™. തണുപ്പത്ത് അവൻ വ�™്�™ാതെ വിറയ്ക്കുന്നാണ്ടായിരുന്നു. " എടാ അവളെവിടുണ്ടെന്നൊന്ന് പറഞ്ഞ് തു�™യ്ക്ക്" " ഇനിയും പോകണം ഹരിച്ചേട്ടാ ഇനിയും പോകണം. ദൂരെ ദൂരെ മ�™കൾ കാണുന്നി�™്�™േ?" " മ�™കളോ? ഏത് മ�™കൾ? നീ എന്തോന്നാണീ പറയുന്നത്?" " ദൂരെ ദൂരെ ജമന്തിപ്പാടങ്ങൾ! താഴ്വാരങ്ങൾ! റോഷ്നിമോളേ ആങ്ങളയാണെടി വരുന്നത്" ഡാനിയുടെ പ�™്�™ുകൾ കൂട്ടിയടിക്കുന്നാണ്ടായിരുന്നു. " ഡാനി നമുക്ക് തിരികെപോകാം. ഏത് ജമന്തിപ്പാടങ്ങൾ? എന്ത് കണ്ടിട്ടാണ് നീ വരാൻ പറഞ്ഞത്. വീണ വീട്ടിൽ �'റ്റയ്ക്കാണ്" ബ�™ാൽക്കാരമായി ഞാൻ സ്റ്റിയറിം�-് ദണ്ഡിൽ പിടിച്ചപ്പോൾ അവൻ എണീറ്റ് പോക്കറ്റിൽ നിന്ന് മൊബൈ�™െടുത്ത് കട�™ി�™െറിഞ്ഞു. ഉടുപ്പ് വ�™ിച്ചുകീറി. വിഭ്രാന്തി പിടിപെട്ടവരെപ്പോ�™െ നാ�™ുപാടും തുറിച്ചുനോക്കിക്കൊണ്ട് ത�™മുടിയി�™ൂടെ വിര�™ോടിച്ചു. ബോട്ടിന്റെ വശത്ത് കാ�™െടുത്ത് വച്ച് കട�™ി�™േക്ക് ചാടാൻ തുനിഞ്ഞപ്പോൾ ഞാൻ കടന്നു പിടിച്ചു. " ഡാനി!" ഞാന�™റി" എന്ത് ഭ്രാന്താടാ കണിക്ക്ണത്. കട�™ാണ്. നിനക്കെന്ത് പറ്റി" പരസ്പരം ബ�™ം പ്രയോ�-ിച്ചപ്പോൾ ഞങ്ങൾ ബോട്ടി�™േക്ക് മ�™ർന്നടിച്ച് വീണു. ബോട്ടാകെ ആടിയു�™ഞ്ഞു. " എടാ ബോട്ട് മറിയും. ദയവ് ചെയ്ത് മിണ്ടാതിരിക്ക്" ഞാൻ കൈകൂപ്പി. ഞാനെണീറ്റ് എൻജിൻ സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കി�™ും സാധിച്ചി�™്�™. അതിനോടകം തന്നെ അതിന്റെ മുരൾച്ച കെട്ടടങ്ങിയിരുന്നു ബോട്ടിൽ നിന്ന് എണീക്കാൻ പോ�™ും കഴിയാതെവണ്ണം ഡാനി തളർന്നിരുന്നു. കിടന്നുകൊണ്ട് അവനേതോ പള്ളീപ്പാട്ട് പാടാൻ തുടങ്ങി " ഫാർ അപ്പോൺ ദ മ�-ണ്ടൻ പിന്നെ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുകൊണ്ട് ബോട്ടിന്റെ വശത്ത് ത�™യിട്ടടിച്ചു. " ഇങ്ങനെ ത�™യിട്ടടിച്ചാ അവളെ കണ്ടെത്താൻ പറ്റോ" ഞാൻ എണീറ്റ് അവന്റെ മുടിയിൽ കടന്നുപിടിച്ചു ഇരുട്ട് പടർന്നിരുന്നു. മൊബൈ�™ിന്റെ അരണ്ട വെളിച്ചത്തിൽ, ഡാനിയുടെ നെറ്റിയിൽ ചോര പടരുന്നത് ഞാൻ കണ്ടു. അവിടെക്കിടന്നിരുന്ന ഉടുപ്പിന്റെ �'രു കഷ്ണമെടുത്ത് നെറ്റിയിൽ കെട്ടാൻ ഞാൻ ശ്രമിച്ചെങ്കി�™ും അവൻ സമ്മതിച്ചി�™്�™. അവൻ വീണ്ടും വീണ്ടും ഛർദ്ദിച്ചു. വായിൽനിന്നും ചോര �'�™ിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ അ�™റി വിളിച്ചു: "ദൈവമേ!' ആകാശം തെളിഞ്ഞുകണ്ടു. കടൽ ശാന്തമായി കിടന്നു. ഏതു നേരത്ത് വേണമെങ്കി�™ും മരണപാശത്തെ ഞങ്ങളി�™േക്കെറിയുവാൻ തയ്യാറെടുക്കുന്ന അതിന്റെ പരപ്പ് മെ�™്�™െ ആടിയു�™ഞ്ഞു. ഡാനിയോട് സഹതാപം തോന്നിയെങ്കി�™ും ഭീതിയും, വീണയെക്കുറിച്ചുള്ള ആശങ്കകളും എന്നെ ഭരിച്ചു. പ്രകാശത്തിന്റെ �'രു പൊട്ടുപോ�™ും കട�™ിൽ കാണാനി�™്�™ായിരുന്നെങ്കി�™ും കഴിയാവുന്നത്ര ഉച്ചത്തിൽ ഞാൻ നി�™വിളിച്ചുകൊണ്ടിരുന്നു. ഡാനി പറഞ്ഞത് സത്യമായിരുന്നെങ്കിൽ! ദൂരെയെവിടെയോ ഉള്ള മ�™കളും ജമന്തിപ്പാടങ്ങളും. അവിടെ ഞങ്ങൾ റോഷ്നിയെ കണ്ടെത്തിയിരുന്നെങ്കിൽ! എന്നെന്നേക്കുമായി സിദ്ധി നഷ്ടപ്പെട്ടുപോയ അവസ്ഥയെക്കുറിച്ച് ഞാൻ �™ജ്ജിക്കുന്നു. മുകളിൽ �'രായിരം നക്ഷത്രങ്ങൾ കണ്ണുചിമ്മുന്നു. ദൂരെയെവിടെയോ �'രു കൊള്ളിയാൻ പറന്നു. വിറയ്ക്കുന്ന ഡാനിയേയും ചേർത്തുപിടിച്ച് �'രു വീണ്ടെടുപ്പിന്റെ നിയോ�-ത്തിനും, പ്രപഞ്ചത്തിൽ നിന്ന് �'ഴുകിയെത്തേണ്ടതായ പ്രവാചകസ്വരത്തിനും കാതോർത്തുകൊണ്ട് ഞാനിരുന്നു. എപ്പോഴോ �'രു പ്രകാശം ഞങ്ങളെ കടന്നുപോയതായി ഞാനറിഞ്ഞു. ഇടയ്ക്കിടെ വിറയ്ക്കുന്ന അവ്യക്ത സ്വരത്തിൽ ഡാനി പറഞ്ഞുകൊണ്ടിരുന്നു: " ഹരിച്ചേട്ടാ ഇനിയും ഇനിയും" "ഹേയ് നിങ്ങൾ ഇവിടെ എന്ത് ചെയ്യുന്നു?" ആരോ ചോദിക്കുന്നതുപോ�™െ എനിക്ക് തോന്നി. " റോഷ്നിയെ തിരയുന്നു. ഞങ്ങളുടെ പെങ്ങളെ" ആരോടെന്നി�™്�™ാതെ ഞാൻ പറഞ്ഞു. " അവളെവിടെ?" നിശബ്ദതയെ ഭഞ്ജിക്കുന്ന �'രു കാഹളധ്വനി ദൂരെയെവിടെയോ ഞാൻ കേട്ടു. തുടർന്ന് ആരോ തുഴയെറിയുന്നതിന്റെ ശബ്ദവും. പ്രകാശത്തിന്റെ ഋജുരേഖകൾ കടൽപ്പരപ്പിൽ തട്ടി �'രായിരം ജമന്തിപ്പുഷ്പങ്ങളെ വരച്ചു. " അവളെവിടെ?" വീണ്ടും ശബ്ദമുയർന്നു. പ്രത്യാശയറ്റ സ്വരത്തിൽ കണ്ണുകളടച്ചുകൊണ്ട് ഞാൻ പറഞ്ഞു: " എവിടെയോ.." © 2018 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|