Chinthajaaran ( the thoughtful secret lover)A Story by harishbabumalayalam short story
ചിന്താജാരൻ
**************** എന്തൊക്കെയായാ�™ും താനൊരു ജാരനാണെന്ന് ചി�™പ്പൊഴൊക്കെ അയാൾക്ക് മനസ്സിൽ തോന്നാറുണ്ട്. അതൊരു സത്യമാകാം എന്ന�™്�™ സത്യമാണ്. ആവർത്തിച്ചാവർത്തിച്ച് നിഷേധിക്കുകയും നിരസിക്കുകയും ചെയ്തതിനു ശേഷം, സ്വതസിദ്ധമായിത്തന്നെ , സത്യത്തെ �'രു നീറ്റ�™ോടെ അം�-ീകരിക്കേണ്ടി വരുന്നു എന്ന ഷോപ്പൻഹോവറിന്റെ സിദ്ധാന്തത്തെ ജാരന് ഇടക്കിടക്ക് �"ർമ്മിക്കേണ്ടി വരുന്നു. സ്വച്ഛന്തമായ ചി�™ രാത്രികളിൽ, മനസ്സിൽ അക്കരപ്പച്ചയെന്നപോ�™െ രതിയൂറുമ്പോൾ ജാരൻ തന്റെ തയ്യാറെടുപ്പുകൾ തുടങ്ങും. രാത്രിയിൽ ചെയ്തു തീർക്കാൻ �"ഫീസിൽ ചി�™ ജോ�™ികളുണ്ടെന്നോ മറ്റോ പറഞ്ഞ്, ഭാര്യക്ക് കുറച്ചു ന�™്�™ വാക്കുകളും �'രുമ്മയും എറിഞ്ഞുകൊടുത്തിട്ട് അയാൾ കാറുമായി മുങ്ങും. നാട്ടിൽ, വിവരസാങ്കേതിക വിദ്യ വിപ്�™വ പുഷ്പങ്ങൾ ചൊരിഞ്ഞപ്പോൾ, രാത്രിയെന്നോ പക�™െന്നോ ഇ�™്�™ാതെ എപ്പോൾ വേണമെങ്കി�™ും ചി�™്�™ുസ�-ധങ്ങളി�™െ �"ഫീസുകളി�™േക്ക് കയറിച്ചെ�™്�™ാമെന്നത് �'രനു�-്രഹമായി. ആരും �'ളിഞ്ഞു നോക്കാനി�™്�™ാത്ത, സ്വകാര്യതയുടെ പറുദീസയിൽ ജാരന് ആറാടാം. കഴക്കൂട്ടം ഹൈവേയിൽ കാർനിർത്തിയതിന് ശേഷം, നാശോന്മുഖമായ പുഞ്ചവയ�™ിനോട് ചേർന്നുള്ള �'റ്റയടിപ്പാതയി�™ൂടെ കുറച്ചുനേരം നടക്കണം. വയ�™ുകളെയെ�™്�™ാം വിഴുങ്ങിക്കൊണ്ട് ആഡംബരസ�-ധങ്ങളുയരുന്നു. ഇപ്പോൾ അങ്ങനെയാരും ഉപയോ�-ിക്കാത്ത വിജനമായ പാത. ജാരന് വേണമെങ്കിൽ �™ക്ഷ്യസ്ഥാനം വരെ കാറിൽ പോകാം. പക്ഷെ എന്തിനീ ആർട്ടിഫീഷ്യൽ ഇന്റ�™ിജൻസിനേയും, പ്രണയിനിയുടെ വീടുമുറ്റത്തെ നിരീക്ഷണ ക്യാമറകളെയും നേരിടണം? അതിനാൽ അയാൾ, രതിയാത്രകളിൽ കുറച്ചൊക്കെ യാഥാസ്ഥിതികത പു�™ർത്തിപ്പോരുന്നു. നിശബ്ദമായി നടന്ന്, പുരാതനമായ ആ എട്ടുകെട്ടിനു പിന്നി�™െ മൂവാണ്ടൻ മാവി�™േക്ക് കയറി, ചി�™്�™കളി�™ൂടെ മട്ടുപ്പാവി�™േക്ക് ഊർന്നിറങ്ങി പ്രണയപുഷ്പങ്ങൾ ശേഖരിക്കുകയാണ് പതിവ്. അങ്ങനെ അയാൾ നടന്നു. എ�™്�™ാ ജാരൻമാരുടേയും യാത്ര അവസാനിക്കുന്നത് രതിമൂർച്ചയി�™ാണ്. �'രു വക്രരാ�-ത്തിന്റെ ആരോഹണക്രമം പോ�™െയാണ് ജാരന്റെ യാത്ര. മോഷ്ടിച്ചെടുത്ത ആനന്ദ�™ബ്ധിക്കുശേഷം രതിയടങ്ങുമ്പോൾ, രാ�-ത്തിന്റെ അവരോഹണമെന്നപോ�™െ അയാൾ തിരികെ മടങ്ങുന്നു. ഇതിനെക്കുറിച്ചോർത്ത് ചരിത്രാന്വേഷിയായ ജാരൻ ചിരിനിറഞ്ഞ വീർപ്പുമുട്ടുകൾ അനുഭവിക്കാറുണ്ട്. യാത്രയി�™ുടെനീളം, രാ�-ത്തി�™െ സ്വരങ്ങൾ എന്നപോ�™െ ചിന്തകൾ ജാരനെ ഭരിക്കുന്നു. പാതയോരത്തെ ചി�™ ചിന്തകൾ അയാളെ ചിന്തയി�™േക്ക് നയിക്കുന്നു. മുന്നോട്ട് പോകുമ്പോൾ, നുകരാനാരിക്കുന്ന തേൻരുചിയെ �"ർത്ത്, പിന്നോട്ട് വ�™ിക്കുന്ന കാഴ്ചകൾക്കു നേരെ ജാരൻ കണ്ണടച്ചു കളയും. രതിയകന്ന് തിരികെയിറങ്ങുമ്പോൾ, വിരസതയും ജാള്യതയുമോടെ അയാൾ മൂകനായി നടക്കും. വയ�™ിനരികി�™െ കെട്ടിയുയർത്തുന്ന ഫ്�™ാറ്റിനു മുന്നിൽ, കണ്ണുതട്ടാതിരിക്കാനായി കെട്ടിയുയർത്തിയിരിക്കുന്ന കോ�™ത്തിനെക്കണ്ട്, ജാരൻ പരിഹാസച്ചുവയോടെ �'ന്നുചിരിച്ചു. പണ്ട് ഈ ദേശത്ത് ജീവിച്ചിരുന്ന ആറ്റിപ്രക്കാക്കയെ പോ�™ുണ്ട്. അയാളെ താൻ കണ്ടിട്ടി�™്�™. പറഞ്ഞുകേട്ടിട്ടുണ്ട്. അച്ഛനൊക്കെയറിയാം. ആറ്റിപ്രക്കാക്ക എന്നു പറഞ്ഞാൽ ദേശമറിയും. മണ്ണിനേയും മനുഷ്യനേയും �'രുപോ�™െ പുണർന്നവൻ. ഇക്കണ്ട പാടങ്ങളൊക്കെയും അയാളുടേതായിരുന്നു. എണ്ണിയാ�™ൊടുങ്ങാത്ത കാളകളുടേയും കാളവണ്ടികളുടേയും ഉടമ. �-വൺമെന്റ്, ടെക്നോപാർക്ക് കൊണ്ടുവന്നതോടെ, സ്വകാര്യ കമ്പനികൾ വയ�™ുകൾ കുട്ടത്തോടെ വാങ്ങാൻ തുടങ്ങിയപ്പോൾ മോൻ ബാപ്പയോട് പറഞ്ഞു: "ഉപ്പ ഈ കാളയേയും ചെളിയേയും കെട്ടിപ്പിടിച്ചുകൊണ്ടിരുന്നോ.ബാപ്പൂട്ടിയും വറീദും കണ്ടം പൊന്നിൻ വി�™യ്ക്ക് വിറ്റു. കമ്പനി പുതിയ വീടും കൊട്ക്ക്ണ്. കാ�™ംമാറി. അള്ളാഹുനെയോർത്ത് സമ്മതിക്കിൻ.. ഇനീം ഈ ചേറിൽക്കിടക്കാൻ എനിക്കും ഫാത്തിമക്കും പറ്റൂ�™ാ" കാക്കയുടെ മരണത്തെ പറ്റി രണ്ടിരുപക്ഷമുണ്ട്. വീട് പൊളിക്കാൻ മണ്ണുമാന്തി യന്ത്രം വന്നപ്പോൾ കാക്ക ജീവിച്ചിരിപ്പുണ്ടായിരുന്നെന്നും ഇ�™്�™െന്നും. ബാങ്കുവിളിക്കുന്ന മ�-�™വിയാര് എപ്പോഴും പറയും: " യന്ത്രം തിരിച്ചു പോകുമ്പോൾ എന്നേയും കൂടി അതി�™ിട്ട് കബർസ്ഥാനി�™േക്കെടുക്കിനെടാ നായ്ക്കളെ എന്നും പറഞ്ഞ�™്�™െ �"ൻ കണ്ണടച്ചത്. ശാപമ�™്�™േ കൊടും ശാപം! മക്കളി�™േതെങ്കി�™ും �'രുത്തൻ രക്ഷപ്പെട്ടാ? �'രുത്തി തൂങ്ങിച്ചാവുകയും ചെയ്ത്" കാക്ക �'രു വയൽക്കോ�™മായി കാറ്റത്താടുന്നു. ജാരൻ �'രരുകി�™ൂടെ കടന്നുപ്പൊയ്ക്കളഞ്ഞു തന്നെ യാത്രയെ അപഹാസ്യതയുടെ ജ്വരം ബാധിച്ചിരിക്കുന്നു. ഉന്നത പദവിയും, പ്രബുദ്ധതയും, അഭിമാനവുമൊക്കെയുള്ള താൻ, രാത്രിയിൽ �'രു കുറ്റവാളിയെപ്പോ�™െ നടക്കുന്നതി�™െ ജാള്യത. പക്ഷെ അതിനും മുകളി�™േക്ക് രതിദാഹം ചിറകടിച്ചുയരുന്നു. ചരിത്രത്തിൽ �-വേഷണ വിദ്യാർത്ഥിയായ തനിക്ക്, പുരാവസ്തു വകുപ്പിൽ പ്രമോഷൻ കിട്ടിയതിനു തൊട്ടു പിന്നാ�™െയാണ് വകുപ്പുമുഴുവനും കംപ്യൂട്ടർവത്ക്കരിക്കണമെന്ന് സർക്കാർ തീരുമാനമെടുത്തത്. ആർക്കിയോളൊജിക്കൽ സർവ്വേയുടെ നിർദ്ദേശപ്രകാരമായിരുന്നു അത്. അതിനായി, സർക്കാർ ടാറ്റാ കൺസൽട്ടൻസി സർവ്വീസുമായി കരാറുണ്ടാക്കുകയും ചെയ്തു. ചരിത്രത്തിനേയും അതിന്റെ ശേഷിപ്പുകളേയും ചുമന്നുകൊണ്ട്, താൻ ഡെപ്പ്യൂട്ടേഷനിൽ കമ്പനിക്ക് സഹായിയായി വന്നു. അവളും വന്നത് �'രു നിയോ�-മായിരിക്കാം. അവളെ ജാരന് ഇതിനു മുൻപേ അറിയാം. എന്നാൽ അക്കാര്യങ്ങളൊന്നും, ഭോ�-ത്തി�™േക്ക് നടന്നടുക്കുമ്പോൾ അയാൾ �"ർക്കാറേയി�™്�™. തിരുവനന്തപുരത്തുകാരിയായതുകൊണ്ടും, ചരിത്രത്തി�™ൊക്കെ അ�™്പം താൽപര്യമുള്ളതുകൊണ്ടുമാവണം കമ്പനി പുള്ളിക്കാരിയെത്തന്നെ ഇതിന്റെ ടീം �™ീഡറായി നിയോ�-ിച്ചത്. " എനിക്ക് ചരിത്രമിഷ്ടമാണ്. പക്ഷെ അത് ച�™നാത്മകമ�™്�™. അതങ്ങനെ പൂത�™ിച്ചു കിടക്കുകയാണ്. മനുഷ്യന്റെ ച�™നാത്മകത മുഴുവനും ആധുനികതയി�™ാണ്. അതുകൊണ്ടാണ് ചരിത്ര സ്നേഹത്തെ തത്ക്കാ�™ം ഉപേക്ഷിച്ച് സോഫ്റ്റ്വെയർ രം�-ം പയറ്റിനോക്കിയത്. കുറഞ്ഞപക്ഷം അത്, മുന്നാം �™ോക രാഷ്ട്രങ്ങളെ വികസിത രാജ്യങ്ങളോട് അനായാസേന ബന്ധിപ്പിക്കുന്നു. അതിന്റെ ഉൽപ്പന്നമായ വ്യക്തി സ്വാതന്ത്രവും സ്വകാര്യതയും സ്ത്രീകളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്" �'രിക്ക�™വൾ ജാരനോട് പറഞ്ഞു പൊടിയടിച്ചുകിടക്കുന്ന ചരിത്രഫൈ�™ുകൾ ഉൾപ്പടെ ആർക്കൈവ്സി�™ുള്ള എ�™്�™ാം കംപ്യൂട്ടറി�™ാക്കണം. അതിനുശേഷം, സർക്കാറിനും, �-വേഷണ വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും ഫ�™പ്രദമായ രീതിയിൽ സോഫ്റ്റ്വയറുകൾ മെനയണം. "ആ�-ോളവത്ക്കരണം നമ്മുടെ ചരിത്രത്തെ അപ്പാടെ വിഴുങ്ങുന്നു" അയാൾ �'രു പരിഹാസത്തോടെ മനസ്സിൽ പറഞ്ഞു. വെർച്വൽ �™ോകത്തിൽ സമയപരിധികളൊന്നും തന്നെയി�™്�™. വൈകുന്നേരമാകുമ്പോൾ വീട്ടിൽ പോകണമെന്നുള്ളവർക്ക് പോകാം. അ�™്�™ാത്തവർക്ക്, കടുപ്പത്തി�™ൊരു കോഫിയും കുടിച്ചുകൊണ്ട് അവിടെത്തന്നെ തുടരാം. എന്തുകൊണ്ട് തുടർന്നുകൂടാ? ആധുനികത കനിഞ്ഞുനൽകുന്ന വിശാ�™തയാണത്. ചരിത്രം ഭക്ഷിക്കുന്നയാളും, ചരിത്രത്തെ സ്നേഹിച്ചിരുന്നവളും ഏതാനും മണിക്കൂറുകൾ കൂടി അവിടെത്തന്നെ തുടർന്നു. ദേശവിപ്�™വങ്ങളും, ചത്തവൻമാരുടെ ജാതകങ്ങളും മഞ്ഞിച്ച ഫയ�™ുകളിൽ വ്യാപരിച്ചു കിടക്കുന്നു. ഇത്ര ധൃതി പിടിച്ച് വീട്ടിൽ പോയിട്ടെന്ത്? അയാൾ ചിന്തിച്ചു. ചൂടാറിയ �'രു ഭോ�-വസ്തു അവിടെക്കിടപ്പുണ്ട്. അതിനും മുളിൽ കൂമ്പാരംകൂടിക്കിടക്കുന്നു ഉത്തരവാദിത്വങ്ങൾ.. കാ�™ം വിരസതയുടെ കരിമ്പടം പുതപ്പിക്കുമ്പോൾ ആധുനികത ഉദ്ഘോഷിക്കുന്നു " പുതിയതിനെ തേട്. പതുങ്ങിയിരിക്ക്, അവസരം കിട്ടുമ്പോൾ ഭീരുവാകാതെ പ്രവർത്തിക്ക്" അയാൾക്ക് ആദ്യം ഭീതിയുണ്ടായിരുന്നു. ഏറെ സമയമെടുത്ത്, പ�™തരം ചിന്തകൾക്കും, മനസ്സാക്ഷിയുടെ മാറ്റിമറിക്ക�™ുകൾക്കും ശേഷം, അയാൾ, അറിയാത്ത ഭാവത്തിൽ, �™ാപ്ടോപ്പി�™െ കീബോർഡിൽ വച്ച്, അവളുടെ കൈവിര�™ുകളി�™ൊന്നിൽ തൊട്ടു. തുടർന്നുള്ള ദിവസങ്ങളിൽ അവർ, ജോ�™ി സംബന്ധമായെന്നവണ്ണം ചരിത്രസംഭവങ്ങളെ അയവിറക്കി.മനഃപൂർവ്വം ചരിത്രത്തി�™െ സൂരിനമ്പൂതിരിപ്പാടുകളി�™െ സംബന്ധങ്ങളി�™േക്കും മാർത്താണ്ഡവർമ്മക്ക് മുറപ്പെണ്ണിനെ കെട്ടിച്ചു കൊടുക്കാത്ത സംഭവങ്ങളി�™േക്കുമൊക്കെ ചെന്നു മുട്ടി. പകൽ മുഴുവനുമുള്ള സൈബർ മൽപ്പിടുത്തങ്ങൾ കഴിഞ്ഞ് ക്ഷീണിച്ച മിഴുക്കു ക�™ർന്ന രണ്ടു മുഖങ്ങൾ. ക്രമേണ, കണ്ണുകൾ പരസ്പരം ഇടറുന്ന സമയങ്ങൾ തമ്മി�™ുള്ള ദൈർഘ്യം കുറഞ്ഞുവന്നു. ആരുമി�™്�™ , പരസ്പമണയ് എന്നു വിളിച്ചുപറയുന്ന രണ്ട് ഉൾമൃ�-ങ്ങൾ സൃഷ്ടികൊണ്ടു. ഐസ്ബെർ�-് പൊട്ടിക്കാനായി, മൃ�-ങ്ങൾക്കനുകൂ�™മായൊരു ഉപബോധത�™ം അവരെക്കൊണ്ട് തമാശകൾ പറയിപ്പിച്ചു. പിന്നെയത് വ്യക്തി ഹാസ്യത്തി�™േക്ക് പരിണമിച്ചു. കൈകൊണ്ട്, പരസ്പരം ചെറിയ അടികളും നുള്ള�™ുമായി. കരം �-്രഹിച്ചു കളിച്ചു. മനം ക�™ങ്ങി. പിന്നെയും സമയമെടുത്ത്, ഏതാനും ദിവസങ്ങൾക്ക് ശേഷം �'രു ദിവസം അയാൾ തന്റെ ഇടതു കൈകൊണ്ട് പെൺകുട്ടിയെ അരയ്ക്ക് ചുറ്റിപ്പിടിച്ചടുപ്പിച്ചു. സമ്മതം നിഴ�™ിക്കുന്ന �'രു പുഞ്ചിരിയോടെ അവൾ കുതറിമാറി മുന്നോട്ടോടി. അയാൾ പിൻതുടർന്ന് പുണർന്ന്, അവളുടെ പിൻകഴുത്തി�™ും കാതുകളി�™ും കടിച്ചു. കരത�™ങ്ങൾ തടവി. ദാഹം മിഴികളി�™ൊഴുകുന്നു. അവളുടെ ചുണ്ടുകളിൽ, അ�™്പനേരത്തിനു മുമ്പ് കുടിച്ച നെസ്കഫെയുടെ മണവും മധുരവും. അയാൾ �'രു ജാരനായി രൂപാന്തരപ്പെട്ടു തുടങ്ങി. പഴക്കം ഉപചാരങ്ങളെയെ�™്�™ാം അസ്ഥാനത്താക്കിയതിനു ശേഷം �'രു ദിവസമവൾ അയാളുടെ ചെവികടിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു: " എനിക്ക് നിംഫോമാനിയയാണ്. അവനെപ്പോഴും മഴയിൽ കുതിർന്ന്, ആറിത്തണുത്തവനാണ്. നിനക്കറിയാമ�™്�™ോ. എന്റെ മനസ്സാരോട് തുറക്കാൻ. അങ്ങനെയൊരു സമൂഹമ�™്�™�™്�™ോ നമുക്കുള്ളത്. ഡാം�™ി നാരോ!!" അവളി�™െ കാമനകളുടെ ആഴവും, സ്വപ്നത്തിൽ സൂക്ഷിച്ചിരുന്ന ഭോ�-രീതികളുടെ വൈവിധ്യവും കേട്ട് അയാൾ അത്ഭുതപ്പെട്ടുപോയി. �"ഫീസി�™െ നിരീക്ഷണ ക്യാമറകളിൽ നിന്ന് �'ളിച്ചിരിക്കേണ്ട അവസ്ഥ വന്നപ്പോൾ മൃ�-ങ്ങൾ പ�™്�™ുകടിച്ചു. അടുത്തമാസമാദ്യം അവനെ അവന്റെ കമ്പനി ജപ്പാനി�™േക്കയക്കുമെന്നാണ് അറിഞ്ഞത്. അങ്ങനെയെങ്കിൽ ഈ നശിച്ച പമ്മിയിരിപ്പ് അവസാനിപ്പിക്കണം. അയാൾ വിചാരിച്ചു. ഇതൊക്കെയാണ് ജാരന്റെ ചരിത്രം. അയാൾ നടക്കുകയാണ്. എട്ടുവീടിനു പിന്നി�™െ മൂവാണ്ടൻ മാവ് കണ്ടുതുടങ്ങി. പുരാതനമായ ആ മാളികയുടെ മേൽക്കൂര കാണുമ്പോഴെ�™്�™ാം ചരിത്രം അയാളെ മാടിവിളിക്കും. ചരിത്രതാളുകളിൽ കുറിക്കപ്പെട്ട ഏറ്റവും വ�™ിയൊരു ജാരനെ അയാൾ �"ർക്കും. സാക്ഷാൽ കാവുങ്കൽ ശങ്കരപ്പണിക്കർ! ഇത്രയും പ്രതിഭാധനനായ മറ്റൊരു ജാരനെക്കുറിച്ച്, തന്റെ മുപ്പത്തിനാ�™് വർഷങ്ങൾക്കിടക്ക് അയാൾക്കറിവി�™്�™. ശങ്കരപ്പണിക്കർ. ആട്ടക്കഥയിൽ ശ്രേഷ്ഠൻ. പച്ചയി�™ും കത്തിയി�™ും വിദ�-്ധൻ. നവരസങ്ങളിൽ പട്ടിക്കാൻതൊടിയും, കവളപ്പാറയും തോൽക്കും. പക്ഷെ പറഞ്ഞിട്ടെന്ത്? ജാരനായി ഭ്രഷ്ടനായപ്പോൾ വേഷങ്ങളി�™്�™ാതെ അ�™ഞ്ഞു നടന്നു. കുറിയേടത്ത് ധാത്രിയുടെ മണിയറയിൽ കീചകനായി അ�™റിയവന്റേയും സ്മാർത്തനാട്ടിയവന്റേയും മുന്നിൽ കളിയോ�-ങ്ങൾ വാതി�™ുകൾ കൊട്ടിയടച്ചു. കളിയി�™്�™. പഷ്ണിക്ക് വകയി�™്�™. നാ�™ാൾ കൂടുന്നിടത്ത് ചെ�™്�™ുമ്പോൾ പരിഹാസം " പമ്പു പറഞ്ഞ് തിരികെ വരാൻ വ�™്�™ മോഹ്ണ്ടോ പണിക്കരേ" അതുകഴിഞ്ഞ് പണിക്കർ തിരുവിതാംകൂറി�™േക്ക് യാത്ര ചെയ്തുവ�™്�™ോ. അയാൾ ഈ ഇ�™്�™ത്തി�™ും �'രു ജാരനായി കടന്നുകൂടിയിട്ടുണ്ടാകുമോ? അതോ ഇനി ചുട്ടികുത്താനൊരു അവസാരവും യാചിച്ച് കടന്നുവന്നിട്ടുണ്ടാകുമോ? പണിക്കർ ആട്ടക്കഥയെ മനകളിൽ നിന്നും ഇ�™്�™ങ്ങളിൽ നിന്നും മാറ്റി പാടങ്ങളി�™േക്ക് പ്രതിഷ്ഠിച്ചു എന്നാണ് ചരിത്രം പറയുനനത്. അങ്ങനെയെങ്കിൽ അദ്ദേഹം ഈ വയ�™േ�™കളി�™ും ഏക�™ോചനം നടത്തിയാടിയിട്ടുണ്ടാവണം. കത്തുന്ന നി�™വിളക്കിനു മുന്നിൽ, ചെണ്ടയുടെ താളമേളങ്ങളോടെ പണിക്കർ കീചകനായി അ�™റുന്നത് ജാരൻ ഭാവനയിൽ കണ്ടു. ധാത്രിക്ക് പണിക്കരോട�™്�™ പണിക്കരി�™െ കീചകനോടായിരുന്നത്രെ ദാഹം. അതുപോ�™െയിനി ഇവൾക്കിനി എന്നി�™െ ചരിത്രകാരനോടായിരിക്കുമോ കമ്പം? അയാൾ മാവിന്റെ ചി�™്�™കളിൽ തൂങ്ങി മട്ടുപ്പാവി�™േക്ക് ചാടി. " നീ എന്തിനാണീ വിക്ടോറിയൻ കാ�™ഘട്ടത്തി�™െ മദാമ്മകളെപ്പോ�™െ കെട്ടിയൊരുങ്ങി നിൽക്കുന്നത്?" അയാൾ ചോദിച്ചു. "നിന്നി�™െ ചരിത്രകാരനെ മോഹിപ്പിക്കാൻ. അ�™്�™ാതെന്തിന്?" നൂറ്റാണ്ടുകൾ പഴക്കമുള്ളതും, ചിത്രപ്പണികളാൽ അ�™ങ്കരിച്ചതുമായ തൂക്കുകട്ടി�™ിൽ മൃ�-ങ്ങൾ പിണഞ്ഞു പുളഞ്ഞു തളരുന്നു. വഴങ്ങിക്കൊടുക്കേണ്ടതായ കാമനകളി�™േക്ക് ജാരൻ ഊളിയിടുന്നു. പുരുഷമേനിയിൽ മധുരമുന്തിരിപ്പഴങ്ങൾ വിതറി നുകരുന്ന ഭോ�-�™ീ�™. ചന്ദനത്തിൽ തീർത്ത കട്ടി�™ിന്റെ മുകുടങ്ങളി�™േക്കോ ചങ്ങ�™കളി�™േക്കോ, ഇരു കൈകളും ബന്ധിപ്പിച്ചുകൊണ്ടുള്ള �'ടുങ്ങാത്ത ഫീമെയിൽ ഡൊമിനേഷൻ. സ്ഖ�™നത്തിനു സഹായിക്കുന്ന വിരുതു നിറഞ്ഞ പെൺക�™. രതിമൂർച്ചക്ക് ശേഷം ജാരൻ പതിവുപോ�™െ മ്�™ാനതയി�™േക്കും വ്യാകു�™തകളി�™േക്കും കൂപ്പുകുത്തി. കട്ടി�™ിൽ കമിഴ്ന്നു കിടക്കുമ്പോൾ, തന്നെ �'രു ജാരനായി ചിത്രണം ചെയ്തുകൊണ്ട്, ചരിത്രവുമായി ബന്ധപ്പെടുത്തി ന്യായീകരണം കണ്ടെത്താൻ അവൾ തുനിഞ്ഞത് അയാളിൽ അമർഷമുണ്ടാക്കി. " നീ ഇങ്ങനെ ടെൻഷനടിക്കുന്നതെന്തിന്?" അവൾ ചോദിച്ചു. "ചരിത്രം മുഴുവനും ജാരൻമാരുടെ അയ്യരുകളിയാണടേ. എട്ടുവീട്ടിൽ പിള്ളമാർ. മഹാരാജാവിനും എട്ടരയോ�-ത്തിനും മുകളിൽ പ്രതാപവും പിടിപാടും. പക്ഷെ എന്താ കു�™ത്തൊഴിൽ? ജാരപ്പണി! ഹ ഹ! ചരിത്രം ഞാൻ പറഞ്ഞു തരേണ്ടതി�™്�™�™്�™ോ. പറഞ്ഞുവരുമ്പോൾ ഞാൻ രാമനാമഠത്തിന്റെ കുടുംബത്തി�™ുള്ളതാണ്. അവൻ കഴക്കൂട്ടത്ത് പിള്ളയുടെ വംശത്തി�™ുള്ളവനും. നിനക്കറിയാമ�™്�™ോ. മാർത്താണ്ഡവർമ്മ പിള്ളമാരെ കഴുവിൽ കയറ്റിയപ്പോൾ, എ�™്�™ാ കുടുംബത്തിൽ നിന്നും വേണ്ടപ്പെട്ട ചി�™രൊക്കെ തെറ്റിയും തെറിച്ചും വേണാട് കടന്ന് രക്ഷപ്പെട്ടോടി. എങ്ങനെയോടി? ജാരൻമാരുടെ സ്വാധീനം. അ�™്�™ാതെന്ത്! അ�™്�™െങ്കിൽ തന്നെ കൂടമണ്ണി�™ും കുളത്തൂരും കരിയ�™റിയപ്പോൾ, ഈ എട്ട്കെട്ട് മാത്രമെന്തേ നശിപ്പിക്കപ്പെടാതെ ഇങ്ങനെ അവശേഷിച്ചു? വൈ ഡിഡ് ദ കിം�-് സ്പേർ ഇറ്റ്?" " കൂടുതൽ സാഹിത്യം വേണ്ട" ജാരൻ പറഞ്ഞു. " സാഹിത്യമ�™്�™ വസ്തുതയാണ് പറയുന്നത്. രാജകുടുംബത്തി�™െയാരെങ്കി�™ുമൊക്കെ ഇവിടെ ജാരൻമാരായി വി�™സിയിരുന്നിരിക്കണം. രാജാവിനെ സ്വാധീനിക്കാൻ കഴിവുള്ളവർ. അകത്തമ്മമാർ വിളക്കുകൾ കത്തിച്ച് കാത്തിരുന്നിട്ടുണ്ടാകണം. എന്താ കഥ! അതുപോട്ടെ. നീ ഈ മോതിരം കണ്ടോ! മധുവിധു സമയത്ത് അവൻ സമ്മാനിച്ചതാണ്. മുന്നൂറ്റിയൻപത് വർഷത്തി�™ധികം പഴക്കമുള്ള പുഷ്യരാ�-മാണത്രേ. നോക്കുമ്പോഴുണ്ട് രാമനാമഠത്തിന്റെ മുദ്ര. എങ്ങനെ അതിവിടെ വന്നു? ജാരൻമാർ കയറിയിറങ്ങിയതി�™ൂടെ. അ�™്�™ാതെ �'ഫീഷ്യ�™ായി കുടുംബങ്ങൾ തമ്മിൽ ഇങ്ങനെയൊരു മോതിരം കൈമാറുന്ന പതിവുണ്ടായിരുന്നി�™്�™�™്�™ോ. എവിടെ നോക്കിയാ�™ും സർവ്വത്ര ജാരൻമാർ! ഹഹ.. രാമനാമഠം സ്ത്രീ വിഷയത്തിൽ അതി�-ംഭീരൻ! അടുത്തത് ചി�™മ്പനഴിയത്ത് കളിയുടയാൻ ചന്ത്രക്കാൻ. അയാളും �'ട്ടും കുറക്കാൻ തരമി�™്�™. കഴിഞ്ഞ നൂറ്റാണ്ടി�™ാണെങ്കിൽ എന്റെ മുതുമുത്തച്ഛൻ മേമ്പ്രടത്ത് വാസുദേവമിളയിടം. ഇഷ്ടൻ സ്ഥ�™ത്തെ ഏറ്റവും വിശിഷ്ടനായ ജാരനായിരുന്നു എന്ന് ഡാഡി പറയാറുണ്ട്. മൂപ്പർ അതിൽ അഭിമാനം കൊണ്ടിരുന്നുവത്രേ! അതുകൊണ്ട് എടാ വരുണേ നീ �'ന്നുകൊണ്ടും പേടിക്കണ്ടാടാ ഉവേ" തികഞ്ഞ അപഹാസ്യതയിൽ, ഈ ഏടാകൂടങ്ങി�™ൊന്നും ചെന്നുപെടരുതായിരുന്നെന്നും, ഇനിയുമിങ്ങനെ വച്ചു നീട്ടാനനുവദിക്കാതെ എ�™്�™ാം അവസാനിപ്പിക്കണമെന്നും ജാരനു തോന്നും. പക്ഷെ �™ിഖിതങ്ങളേയും ബന്ധങ്ങളേയുമെ�™്�™ാം താറുമാറാക്കി കുതിക്കുന്ന മാംസരാ�-ം, തന്നെ വീണ്ടുമിവിടെയെത്തിക്കുമെന്നും അയാൾക്കറിയാം. �'രു ജാരൻ എപ്പോഴും തകർന്നവനും ബന്ധനസ്ഥനുമാണ്. അയാൾ മുവാണ്ടൻ മാവിറങ്ങി നടന്നു. പതിവുപോ�™െ മനസ്സിൽ വെറുപ്പും ഏകാന്തതയും അനുഭവപ്പെട്ടു. ചരിത്രക�-തുകിയായിരുന്ന താനെങ്ങെനെ നീചനായൊരു ജാരനായി മാറി. തിരികെയുള്ള യാത്രകളിൽ, കൃത്യം ആ സ്ഥ�™ത്തെത്തുമ്പോഴാണ് നീചൻ എന്ന പദം അയാളുടെ മനസ്സി�™േക്ക് കടന്നുവരാറുള്ളത്. ദൂരെ, മുസ്�™ീം പള്ളിയുടെ �-ോപുരം അവ്യക്തമായി കാണുന്നതാകാം അയാളിൽ ആ ചിന്ത ഉണർത്തുന്നത്. �'റ്റയടി പാതക്ക് നേരെ, ഹൈവേയ്ക്ക്മപ്പുറം കബർസ്ഥാനി�™േക്കുള്ള പാതയാണ്. അതിനരികി�™ായി പള്ളി സ്ഥിതി ചെയ്യുന്നു. ഇന്നാകട്ടെ �-ോപുരത്തിനരികി�™ായി പൂർണ്ണ ചന്ദ്രനുദിച്ചു നിൽക്കുന്നു. �'ന്ന് സൂക്ഷിച്ചുനോക്കിയാൽ ജാരന് കാണം. ചന്ദ്രൻ തന്നെ നോക്കി പരിഹസിക്കുകയാണ്: " ഹ ഹ �'റ്റെടാ �'റ്റ്..സ്വന്തം മനസ്സാക്ഷിയെ �'റ്റിക്കൊട്. എന്നിട്ട് നീയുണ്ടെങ്കിൽ കണ്ണാടി വേണ്ടെന്നും പറഞ്ഞ് കൂടെനടന്നവനെത്തന്നെ വഞ്ചിച്ച്, അവന്റെ പെണ്ണിന്റെയടുത്തുചെന്ന് കെട്ടിമറിഞ്ഞ് കിടക്ക്" 'രിക്കൽ ഈ ഇ™്™ത്തിൽ, തികഞ്ഞ തികഞ്ഞ സ്വാതന്ത്യത്തോടെ കയറിയിറങ്ങിയിരുന്ന താൻ, 'രു ജാരനായി പാത്തുനടക്കേണ്ടി വന്ന അവസ്ഥയോർത്തുകൊണ്ട് അയാൾ, ചുണ്ടു പിളർന്നൊരു കത്തിവേഷത്തെപ്പോ�™െ ത�™കുനിച്ച് നടന്നു. ജാരൻ തന്റെ കുട്ടിക്കാ™മോർത്തു. കൂട്ടുകാരനുമൊത്ത് ഈ വയ™േ™കളിൽ പട്ടം പറത്തിയിരുന്നത്, ആദിച്ചന™്™ൂർ പോറ്റിയുടെയടുത്ത് രണ്ടാളും 'രുമിച്ച് മൃദം-ം പഠിക്കാൻ ചേർന്നത്, പിൽക്കാ™ത്ത്, ചരിത്രം ഐച്ഛീകവിഷയമായി എടുക്കാൻ തീരുമാനിച്ചപ്പോൾ കൂട്ടുകാരൻ അനുമോദിച്ചത്, അവന്റെ വിവാഹത്തിന് സദ്യ വിളമ്പിയത് എ™്™ാം അയാൾ "ർത്തു. 'രുമിച്ചു വളർന്ന രണ്ടുപേരിൽ , 'രാൾ ചരിത്രത്തി™േക്കും മറ്റൊരാൾ ആധുനികതയി™േക്കും പിന്തിരിഞ്ഞു പോയി. എന്നാൽ വൈരുദ്ധ്യമെന്ന് പറയട്ടെ, ചരിത്രം ക-ശ™ക്കാരനായും ആധുനികത അന്തർമുഖനും ആറിത്തണുത്തവനുമായും പരിണമിച്ചു. മാറാപ്പ് ചുമക്കുവാൻ, വിധി തന്റെ ജീവിതത്തിൽ പതിയിരുന്നുവെന്ന് ജാരൻ സ്വയം വിചാരിച്ചു. പാതയ്ക്കരികി�™െ ആറ്റിപ്രാക്കാക്കയുടെ കോ�™ം ദൂരെ കണ്ടു തുടങ്ങി. കോ�™മൊരു കുമ്മാട്ടിയായി പാടുന്നു: " നുകമുടയോൻ ഞാൻ വയ�™ുകാത്തേൻ ചേറിൽ കിടന്നു ഞാൻ ഞാറു നട്ടേൻ പുഞ്ച വിളഞ്ഞപ്പോൾ കതിരുകൊയ്യാൻ അ�-മൃ�-മനപ്പക്ഷി പാറിവന്നേൻ ഹൂ ഹോയ്! ഹൂ ഹോയ്!" കുമ്മാട്ടിയുടെ പാട്ടിനെ പരിഹസിച്ചവ�-ണിച്ച് കടന്നു പോകാൻ, മറു കൂവ�™ോടെ, ജാരൻ �'രു തീത്തെയ്യമായി കുതിച്ചു. " ഹൂ ഹൂ ഹൂവേ ഹൂ ഹൂ!" പതിവ്പോ�™െ, തപ്തചിന്തകളെയെ�™്�™ാം വകഞ്ഞുമാറ്റിക്കോണ്ട് മുന്നേറാൻ കഴിഞ്ഞെങ്കി�™ും, ഇറങ്ങാൻ നേരത്ത് അവൾ എടുത്തവായ്ക്ക് പറഞ്ഞ വാക്കുകൾ അയാൾക്ക് മനംപുരട്ടുണ്ടാക്കി. " പെണ്ണുങ്ങളുടെ മനഭോ�-ത്തെപ്പറ്റി നിനക്കെന്തറിയാം. നീ നോക്കിയിരുന്നോടാ.. നിന്റെ ഇ�™്�™ത്തി�™ും �'രു ഭീമസേനനോ അർജ്ജുനനോ നിശാസന്ദർശനം നടത്തിയേക്കാം" പാടത്ത് നി�™വിളക്കെരിയുന്നു. ചെണ്ടതാളമുയരുന്നു. കാവുങ്കൽ പണിക്കർ കീചകനാടുകയാണ്. വി�™�™നായ ഭീമന്റെ കൈയ്യാൽ നി�-്രഹിക്കപ്പെടുന്നതിനുമുമ്പ്, കീചകൻ, ര�-ദ്രഭാവത്തോടെ, തന്റെ മുന്നിൽ ഉയർത്തിയിരിക്കുന്ന തിരശ്ശീ�™യുടെ അരിക് പിടിച്ചു കു�™ുക്കിക്കൊണ്ട് അ�™ർച്ച പകരുന്നു: "�-ോ�-്വാ...�-ോ�-്വാ" ജാരൻ കീചകനായി അ�™റി. പ�™തവണ. " എന്റെ വീട്ടുപടിക്കൽ പരപുരുക്ഷനോ! കഴിവേറ്ടെമോളുടെ പള്ളക്ക് പിച്ചാത്തി കയറ്റും ഞാൻ !" അ�™ർച്ചയെ വിജനത അപ്പാടെ വിഴുങ്ങി. പിന്നേയും കുറേ നടന്നപ്പോൾ കീചകനൊടുങ്ങി. അക�™െ, പാർക്കുചെയ്തിരിക്കുന്ന തന്റെ കാർ കാണാം. ഹൈവേയി�™ൂടെ രാത്രിപകൽ ഭേദമന്യേ ആധുനികത �'ഴുകുന്നു. പണിക്കാരെപ്പോ�™െ, താന്നെയും �'രു ജാരനായി മുദ്രണം ചെയ്ത് ചരിത്രത്തി�™േക്ക് വ�™ിച്ചെറിയുമോ? നേർത്തുവരുന്ന ചിന്തകളിൽ അയാൾ, ആത്മാവിന്റെ നേരീയ അംശം മാത്രമുള്ളൊരു ജഡമായി മാറി. പിന്നെ നടകളിൽ മ�-നം പൂണ്ട് സ്വയം നിർവ്വചിക്കാൻ ശ്രമിച്ചു. ചിന്താജാരൻ! ഹരീഷ് ബാബു. © 2018 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|