Onanilavile Salabham- a memoirA Story by harishbabumalayalam short story, fiction memoir
"ണനി™ാവി™െ ശ™ഭം- എ മെമോയിർ
******************************************* അതൊരു പദനിസ്വനമാകാം. ഹൃദ്യമായൊരു മഴനാദമാകാം. ഞാനെന്റെ പൂന്തോട്ടത്തിൽ സു-ന്ധ പുഷ്പങ്ങളെ പരിപാ™ിക്കാറുണ്ട്. ചിത്രശ™ഭങ്ങൾ എന്റെ പൂക്കൾ തേടി വരാറുണ്ട്. പെട്ടെന്നൊരു നാൾ അവളൊരു ചിത്രശ™ഭമായി മാറി. ആംബു™ൻസിൽ വച്ച് അവളെനിക്ക് സിൽവിയാ പ്™ാത്തിന്റെ 'രു കവിത ചൊ™്™ിത്തന്നു. കൈകൾ വർണ്ണാഭമായ ചിറകുകളായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞിരുന്നു. പൂക്കൾ തേടാനുള്ള അവയവങ്ങൾ വളർന്നു കഴിഞ്ഞിരുന്നു. ഡോക്ടർ പറഞ്ഞു, " വളരെ വിരളവും വിചിത്രവുമായൊരു കേസാണിത്. മൂവായിരമോ നാ™ായിരോ വർഷങ്ങൾക്കൊരിക്കൽ 'രാൾക്കു വരുന്ന രോ-ം. താനിഷ്ടപ്പെടുന്ന തരത്തിൽ അറിയാതെ രൂപാന്തരം പ്രാപിക്കുക. പുരാതന ഈജിപ്ടിൽ ഇത്തരം രോ-ങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. അവരുടെ മമ്മിയും പിരമിഡ് നിർമ്മാണവുമായിട്ടൊക്കെ ഇതിന് ബന്ധമുണ്ടത്രെ. ഞങ്ങൾ നിസ്സഹായരാണ്. പറന്നു പോകാൻ അനുവദിക്കുന്നതാണ് ന™്™ത്. വീട്ടിൽ വളർത്താനൊക്കി™്™. ചത്തുപോകും". 'രിക്കൽ ഞങ്ങൾ കവടിയാറി™െ രാജപാതയി™ൂടെ നടക്കുകയായിരുന്നു. " ഞാനൊരു കവിത ചൊ™്™ിത്തരട്ടെ?"അവൾ ചോദിച്ചു. "വേണ്ടാ" "എന്റേത™്™. എമി™ി ഡിക്കിൻസന്റെ" "വേണ്ടാ. മൂഡി™്™. നമുക്ക് സിസി ഡേയിൽ പോയി "രോ കാപ്പുചിനോ കുടിക്കാം. എന്നിട്ട് നീ വിശേഷം പറയ്. കോളേജി™െ ആദ്യ ദിവസം നീ എന്തൊക്കെ പഠിപ്പിച്ചു?" ™ിറ്റിൽ ബിറ്റ് "ഫ് ക്രിട്ടിസിസം. മിൽട്ടന്റെ ™ിസിഡസ് തുടങ്ങിവച്ചു. ടോപ്പിക്സ് ഹെഡ് പിന്നെ തരും. ആ™ീസ് മുൺറോയുടെ 'രു കഥ തുടങ്ങി. പിന്നെ 'ക്രി" "പോക്കിരിയോ?" "പോക്കിരിയ™്™െടാ മാക്രി! 'ക്രി. ബെൻ 'ക്രി. നൈജീരിയൻ റൈറ്റർ" " " ശരി. അ™്™ ഞാനിന്ന് ഉച്ചക്ക് "ഫീസി™ിരുന്ന് ചിന്തിക്കുകയായിരുന്നു. ജീൻസും ചുരിദാറുമൊക്കെ കളഞ്ഞ്, എത്ര ഉടുത്താ™ും തീരാത്ത ഈ സാരിയുമുടുത്തു പോകുമ്പോൾ, കാൽ തട്ടി നീ ക്™ാസ്സ് റൂമിൽ മറിഞ്ഞു വീഴുന്നതിനെ കുറിച്ച്" "ഹ ഹ ഹ വാട്ട് യാർ!! നീ ചിന്തിക്കും. എനിക്കറിയാം. പ്രായമതാണ™്™ോ" 'രിക്ക™വൾ പറഞ്ഞു ഞങ്ങൾ ഐറിസ് മർഡക്കിനേയും ജോൺ ബെയി™ിയേയും പോ™െയാണെന്ന്. പിന്നെയൊരുനാളവളൊരു ചിത്രശ™ഭമായി മാറി. ഞാൻ കേൾക്കുന്നത് കൃഷ്ണശ™ഭങ്ങളുടെ പ്രണയമന്ത്രണമാകാം. ദൂതു പോകുന്ന 'രു ഹംസത്തിന്റെ ചിറകടി ശബ്ദമാകാം. "മാമാ ആരോടാ ഇങ്ങനെ 'റ്റക്കിരുന്ന് സംസാരിക്കണേ? മാമന് കൊണ്ടുവന്ന "ണക്കോടി കണ്ടോ? എന്റെ സെ™ക്ഷനാ എങ്ങന്ണ്ട്?" അനിയനേയും അമ്മയേയും കാണാനായി "ണക്കോടിയുമായി എത്തിയിരിക്കുകയാണ് ഹരിതയും മകളും. " ഇവ്നിപ്പഴും പുറത്തൊന്നുമിറങ്ങാറി™്™്യേമ്മേ? ഇങ്ങ്നെ 'റ്റക്കിരുന്നിട്ടാ ™്™ാം" " ഞാൻ പറയാത്ത ദിവസ™്™്യാ. ചികിൽസിക്കാത്ത ആശുപത്രികളി™്™്യാ. നേരാത്ത നേർച്ചകളോ കയറാത്തമ്പ™ങ്ങളോ ™്™്യ. ന്റെ പാവം കുട്ടി" അമ്മ കണ്ണു നീർതുടച്ചു. " -ോപി ഡോക്ടർ ™്™ാ ആഴ്ചയി™ും വന്ന് എന്തേ™ും പറയിപ്പിക്കാൻ നോക്കും. പണ്ടത്തെ പാർട്ടിക്കാര് കൂട്ട്കാരും വന്നു വിളിക്കും. പോവി™്™്യാ. ആകെയിള്ളൊരാശ്വാസം അവൻ സനൂവിനോട് സംസാരിക്ക്ണതാണ്" " അതാഞാമ്പറയണേ അവൻ കുറച്ചീസം ബാം-്™ൂർ വന്ന് നിക്കട്ടേന്ന്. ശ്യാമേട്ടനും അതാ പറയണേ" "ഞാമ്പറഞ്ഞിട്ട് കേക്കണി™്™്യാ™ോ! ഇനി നീ തന്നെ പറയ്" " എഡ്വിൻ അങ്കിളിനെപ്പറ്റിയെന്തെങ്കി™ും?" "'രറിവൂ™്™്യാ. ™്™ാം വിറ്റ് പോയിട്ട് ആറേഴ് വർഷായി™്™്യേ? ഡൽഹിയി™ുണ്ടെന്ന് പണ്ടാരോ പറഞ്ഞു. വീടു വാങ്ങിയ അച്ചായൻ പൊളിച്ച് വേറേ പണിയേം ചെയ്തു". ™െബനോന്റെ താഴ്വരങ്ങളിൽ വസന്തം പൂത്തു™ഞ്ഞപ്പോൾ നൃത്തം ചെയ്ത 'രായിരം പനിനീർ പുഷ്പങ്ങളാകാം. സു-ന്ധ പുഷ്പങ്ങൾ തേടി അവൾ പറന്നു പോയതാകാം. 'രിക്കൽ ഞാനുമൊരു പൂമ്പാറ്റയായി മാറും. 'രിക്കൽ ഞാനവളോട് ചോദിച്ചു, "മനീഷാ, നീ ദൈവത്തിൽ വിശ്വസിക്കാത്തതെന്ത്?" " വിശ്വസിക്കുന്നുവ™്™ോ. ദൈവം പറഞ്ഞ™്™ോ എന്നോട് പ്രയാണമാരംഭിക്കാൻ. എനിക്ക് പ്രയാണം ചെയ്യണം. ™െബനോണി™െ താഴ്വാരങ്ങളി™േക്ക്.അതിനുമപ്പുറത്തേക്ക്. ശ™മോനും ദാവീദിനുമപ്പുറത്തേക്ക്. മോശെക്കും അഹരോനുമപ്പുറത്തേക്ക്. അബ്രഹാമിനും നോഹെക്കുമപ്പുറത്തേക്ക്. സഹോദരരക്തം കൈയിൽ പുരണ്ട കൈയീനും ആദിമ മനുഷ്യർക്കുമപ്പുറത്തേക്ക്. സക™ ചരങ്ങൾക്കും ഭൂമിക്കും ആകാശത്തിനും നക്ഷത്രങ്ങൾക്കും ശൂന്യതക്കുമപ്പുറത്തേക്ക്. എന്നിട്ടും ദൈവമുണ്ട്. 'രു ശ™ഭമായി പറന്ന് പ്രയാണം നടത്തുക എന്ന വ്യവസ്ഥ എനിക്കും ദൈവത്തിനുമിടക്കുണ്ടായിരുന്ന™്™ോ". " വിഷുവിന് ക്ഷേത്രത്തിൽ വാകച്ചാർത്തും ™ക്ഷദീപവും. നീ വരുന്നോ?" "തീർച്ചയായും. എനിക്ക് പ്രത്യേകമൊരു മതത്തി™ൊന്നും വിശ്വാസമി™്™."അബ്സ™്യട്ട്™ി കോസ്മോ പൊളിറ്റൻ" എഡ്വിൻ അങ്കിൾ ഐ.എസ്.ആർ. ' യി™െ സൈന്റിസ്റ്റായിരുന്നു. അദ്ദേഹം മകളോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. " മനീഷ, ഐ തിം-് ഐ ഡോൺട് നീഡ് ടു അഡ്വൈസ് എ-യിൻ ആൻഡ് എ-യിൻ. ബ്രാഹ്മണനായാ™ും ക്ഷത്രിയനായാ™ും എനിക്കിഷ്ടമ™്™. നമ്മുടെ വിശ്വാസങ്ങൾക്കനുസരിച്ച് ന™്™ൊരു ബന്ധം പത്തനംതിട്ട നിന്നോ കോട്ടയത്തു നിന്നോ കിട്ടും. നീയൊരു സൈന്റിസ്റ്റ് ആകണമെന്ന് ഞാൻ ആ-്രഹിച്ചു. നീ പറഞ്ഞു സാഹിത്യമാണിഷ്ടമെന്ന്. ഞാനെതിര് പറഞ്ഞി™്™. നിനക്കിഷ്ടമുള്ളതു തിരഞ്ഞെടുത്തു.കഥയും കവിതയുമൊക്കെയെഴുതി. അവാർഡുകൾ നേടി. പ്രശക്തി നേടി. സന്തോഷമെയുള്ളു. ഇക്കാര്യത്തി™െങ്കി™ും നീ വാശി പിടിക്കരുത്. സൂസൻ, അവളെയൊന്ന് പറഞ്ഞ് മനസ്സി™ാക്ക്" "പപ്പാ ഇറ്റ് ഈസ് ടൂ മച്ച്. എനിക്കൊരു പ്രത്യേക മതത്തി™ും വിശ്വാസമി™്™െന്നറിയി™്™െന്ന് എത്ര തവണ പറഞ്ഞു. ഇത് വാശിയൊന്നുമ ഞാനാണ് ജീവിക്കാൻ പോകുന്നത്. ഇതിന്റെ പേരി™ിനിയെന്നെ ഉപദേശിക്കണമെന്നി™്™" ™ക്ഷദീപത്തിന് കണ്ടതിൽ പിന്നെയൊരു നാൾ ഞാനവളോട് പറഞ്ഞു, " അന്ന് നീ കസവുസാരിയുമുടുത്ത് തുളസിക്കതിരും ചൂടി വന്നെന്റെ സമനി™ തെറ്റിച്ചു കളഞ്ഞു. ഞാനൊരൊത്ത പുരുഷനാണെന്നതിൽ സംശയമി™്™. പുടവതന്ന് കൊണ്ട് വന്നിട്ട് നീ അതേ കസവ് സാരിയുമുടുത്ത്, മനോഹരമായ പാദങ്ങളൾ വച്ച് നടന്ന് അകത്തളത്തിൽ വന്ന് നിൽക്കണം. അപ്പോൾ ഞാൻ വരും" " എന്നിട്ട്" "എന്നിട്ടെന്താ? ഞാൻ വരും. എന്നിട്ട്.." " യൂ വിൽ കം ആൻഡ് ഫക് മീ റൈറ്റ്?" " യാ യാ അത്യെന്നെ" "ആണായാൽ പോരെടാ. എന്തെങ്കി™ും മനസ്സി™ുണ്ടെങ്കിൽ അത് പറയാനുള്ള ചങ്കൂറ്റം കൂടി കാണിക്കണം" "ഞാൻ പറയാൻ പോയത് നീ പറഞ്ഞ™്™ോ. എന്തായാ™ും ചുമ്മാത™്™ മാർ ഇവാനിയോസി™െ പിള്ളേർ നിന്നെ പൂജാ ഭട്ട് മിസ്സ് എന്നു വിളിക്കുന്നത്". "പൂജാ ഭട്ട് മിസ്സായാ™ും പൂജാ ബട്ട് മിസ്സായാ™ും വിളിക്കുന്നവർ വിളിക്കട്ടെ. കേൾക്കാനൊരു സുഖമ™്™െ" " നിനക്കൊരു മോഡൽ ആയിക്കൂടായിരുന്നോ? മോഡൽ ആകേണ്ട നീ എഴുത്തുകാരിയായി. 'രു മോഡ™ാകുവാനാ-്രഹിച്ച് നടന്ന ഞാനൊരു ടെക്കിയായി. എന്താ കഥ! വിരോധാഭാസം. പക്ഷെ നിന്റെയെഴുത്ത് പൊളിച്ചടുക്കി ട്ടോ. മാതൃഭൂമിയുടെയും ബാം-ളൂർ പൊയട്രി ഫോറത്തിന്റെയും അവാർഡ്. ന്യൂയോർക്കർ പ്രൈസിൽ ഷോർട്ട് ™ിസ്റ്റഡ്. സുധാ മൂർത്തിയുമായി മച്ചാൻ മച്ചാൻ കമ്പനി. അവരുടെ ഭർത്താവിന്റെ ഇൻഫോസിസിൽ വെറുമൊരു എഞ്ചിനീയർ ഞാൻ. എന്നിട്ടും നീയെന്നെ സ്നേഹിക്കുന്നുവെന്ന് പറയുന്നത് ഉള്ളതാണോ? എന്താ കാരണം?" " സ്നേഹിക്കുന്നതിന് കാരണം സ്നേഹിക്കുന്നു എന്നത് തന്നെ. നമ്മൾ 'രുമിച്ച് രചിക്കപ്പെട്ടതുകൊണ്ട്. നിന്നെ പ്രണയിച്ചാൽ കവിതയേയും പ്രണയിക്കാം. നിന്റെ ഭാര്യയായിരിക്കാനാണ് എനിക്ക് സ-കര്യം. കവിതയെഴുതുമ്പോൾ എന്റെ മനസ്സിൽ വിസ്ഫോടനമാണ്. ദേഷ്യവും ചി™പ്പോൾ വെറുപ്പും. കുഞ്ഞുങ്ങളെ ഉപദ്രവിക്കാൻ വരുന്ന ശത്രുവിനോടുള്ള ശ-ര്യമാണ്. ആ സമയത്ത് നീ വന്നെന്നെ പുണരുമ്പോൾ മനസ്സിൽ എന്തെന്നി™്™ാത്ത ആഹ്™ാദം. കണ്ണുകൾ കൂമ്പി അധീനപ്പെട്ടു പോകുന്നു. വേറെയൊരു പുരുഷനോടും എനിക്ക് യോജിച്ചു പോകാനാവി™്™. പപ്പക്കതറിയി™്™. നീ എന്നെ ഉപേക്ഷിക്കുമോ പട്ടരേ?" പിന്നെയൊരുനാൾ അവളൊരു ചിത്രശ™ഭമായി മാറി. എന്റെ പൂന്തോട്ടത്തി™െ സു-ന്ധ പുഷ്പങ്ങൾ തേടി 'രുനാളവൾ വരുമായിരിക്കും. " മാമാ പൂക്കളമിടണ്ടേ? സമയമെത്രയായെന്നറിയോ?" ശേഷക്കാരി സനൂഷ മാമനെ പൂക്കളമിടാൻ വിളിക്കുകയാണ്. " പണ്ടത്തെപ്പോ™െയൊന്നുമ™്യാ പൂക്കളൊക്കെ തീ പിടിച്ച വി™. അതും വാടിയ പൂവ്" "ണത്തിനായി വാങ്ങിയ പൂക്കൾ വേർതിരിച്ചു വക്കുമ്പോൾ ഹരിത പറഞ്ഞു. "നിന്ക്കോർമ്മയി™്™്യേ പണ്ടാ കുട്ടിയും വരുവായിര്ന്നു. എ™്™ാരൂംടി ചെടിയിൽ നിന്ന് പൂക്കള്റുത്ത് പൂക്കളമിട്ട് ഊഞ്ഞാ™ാടി.. എന്ത് ബഹളായിരുന്നു" എനിക്കിഷ്ടായിരുന്നു മനീഷയെ. അവ്ളുടെ മനസ്സി™ുള്ള കാര്യം ഞാന്തന്യാ ഹരിയെ അറീച്ചത്. ചരിത്രമെ™്™ാമ്മക്കറീ™്™്യേ? 'ടുക്കത്തെയൊരു മതവും ജാതീം. അച്ഛന് വാശിയായിരുന്ന™്™ോ മഞ്ചാശ്ശേരീ™െ നമിതയെ മകൻ വിവാഹം കഴിച്ചു കൊണ്ടുവരണമെന്ന്. എന്നിട്ടെന്തായി? അവൾ കെട്ടി ഇം-്™ണ്ടിൽ പോയി™്™്യേ. അവിടുന്നാരേ™ും തിരിഞ്ഞ് നോക്ക്ണുണ്ടോ വ്നെ?" "എ™്™ാം വിധിയാണൂട്ട്യേ.. എനിക്കുമിഷ്ടയിരുന്നു. മനീഷയെ മരുമകളായി കിട്ടാൻ. അമ്മേയെന്ന് വിളിച്ചോടി വരുന്ന ആ മുഖം ഇപ്പളുംണ്ട് മനസ്സിൽ. ദൈവം നിശ്ചയിച്ചത™്യേ നടക്കൂ. അച്ഛനും പോയി. അവനാരൂ™്™ാണ്ടായി" അമ്മ നെടുവീർപ്പെട്ടു. " ഇറ്റ്സ് നോട്ട് ™ൈക്ക് ദേറ്റ് മോളു. ഐ വിൽ റ്റീച്ച് യു ഹ- ടു അറേഞ്ച് ദം" മാമനും ശേഷക്കാരിയും കൂടി പൂക്കളമിടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. 'രിക്കൽ എന്നോടവൾ പൊട്ടിത്തെറിച്ചു. ഇടതു പക്ഷചിന്താ-തിക്കാരനും അ™്പം പാർട്ടി പ്രവർത്തനവുമൊക്കെയുണ്ടായിരുന്ന എന്നോട്. " വി. പി സോഹൻ™ാ™ിന്റെ രക്തം കൊണ്ട് നിങ്ങളെന്ത് നേടി? വെറുതെ ചെ-ുവരയെ ഇതി™േക്ക് വ™ിച്ചിഴക്കേണ്ട ഹരിനാഥേ. ഞാനെഴുതും. എനിക്കിത് കണ്ടു നിൽക്കാനാവി™്™. "രക്തപുഷ്പങ്ങൾ കൊണ്ട് വിപ്™വം പാടുന്നവരേ, നിങ്ങൾതൻ അഹമ™ക്കി വെടിപ്പാക്കുവിൻ" " 'റ്റപ്പെട്ട സംഭവങ്ങളെ പാർട്ടിയുടെ പൊതു താൽപര്യമാണെന്നും പറഞ്ഞ് കിടന്നു ചാടേണ്ട. നീ എഴുത്. ഇവിടെ 'ന്നും സംഭവിക്കാൻ പോണി™്™" ഞാൻ തിരിച്ചടിച്ചു. " സംഭവിക്കാന™്™. എന്റെ മനസ്സ് ശാന്തമാകാനാണ് എഴുതുന്നത്. എനിക്കൊരു പാർട്ടിയോടും കൂറി™്™. എസ്.എഫ്.ഐ ക്കു വേണ്ടി ഞാനും സെക്രട്ടറിയേറ്റിനു മുന്നിൽ കൊടി പിടിച്ചിട്ടുണ്ട്. വി. എസ് സർക്കാറിന്റെ ന™്™ പ്രവർത്തനങ്ങളെപ്പറ്റി പുകഴ്ത്തി എഴുതിയിട്ടു മുണ്ട്. പൊയി സിന്ധു ജോയിയോട് ചോദിച്ചു നോക്ക്" "വെൽ .ഐ നോ യു ഡിഡ് ആൻഡ് ഫോർ യു ഇറ്റ് വാസ് എ മീഡിയോക്ർ പൊളിറ്റിക്സ് നിന്നെ പറഞ്ഞിട്ട് കാര്യമി™്™. അച്ചായൻമാരുടെ 'രു വ™തു പക്ഷ സ്നേഹം" " ഹരി പ്™ീസ് ഡോൻഡ് അണ്ടർഎസ്റ്റിമേറ്റ് യുവർസെൽഫ് ബൈ സേയിം-് സോ" അതുമിതും പറഞ്ഞ് ഞങ്ങൾ പിണങ്ങി. -ാന്ധിജിയേയും നെഹ്റുവിനേയും നേതാജിയേയും വിളിച്ചു പറഞ്ഞു യുദ്ധം ചെയ്തു. കാറ്ൽ മാർക്സിനെയും കാസ്ട്രോയേയും. പിന്നീട് ശാന്തരായി. പരസ്പരം സമാധാനിപ്പിച്ചു. കൈ കൊടുത്തു. ആശ്™േഷിച്ചു. ചുംബിച്ചു. വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് പ്രണയിച്ചു. കെട്ടിപ്പുണർന്ന് ചുണ്ടുകൾ കൊണ്ടങ്കം വെട്ടി. പിന്നെയൊരു നാളവളൊരു ചിത്രശ™ഭമായി മാറി. ചുംബനങ്ങളുടെ പാടുകൾ അവശേഷിപ്പിച്ചു കൊണ്ട്. അവ എന്റെ ഹൃദയത്തിൽ പ്രതിധ്വനിക്കുന്ന അനുരാ-ത്തിന്റെ ശബ്ദമാകാം. ചിത്രശ™ഭമായി അവളെങ്ങോ പറന്നു പോയി. "ഡോക്ടർ ഇരിക്കണം. "ണത്തിന് അവന്റെ ചേച്ചിയും മകളും വന്നിട്ട്ണ്ട് മരുമകൻ ജോ™ി സംബന്ധമായി പുറത്താ" "അതു നന്നായി വ™്™്യത്തമ്മേ. ഹരി ചേച്ചിയുടെ മകളുമായി സംസാരിക്കുമെന്ന™്™െ പറഞ്ഞത്" "ന്നാ™ുമവരങ്ങ് പോയാപ്പിന്നെ 'ന്നും മിണ്ടി™്™്യാ. ™്™ാം പഴയത് പോ™െന്നെ. മുറിക്ക് പുറത്തിറങ്ങി™്™്യാ. ഇറങ്ങിയാ™ും ആ തൊടിയി™െ പൂക്കൾക്കിടയിൽ ചെന്നിരിക്കും. രാത്രി വിളമ്പിവച്ചാ ചി™പ്പോ കഴിക്കി™്™്യാ. രാവി™ങ്ങനെതന്നെ ഇരിക്കും. ചോദിച്ചാ™ൊട്ട് പറയേയി™്™്യ. ചി™പ്പോ രാത്രി വൈകിയും പിയാനോ വായിക്കും. കവിത ചൊ™്™ും. ആരോടെന്നി™്™്യാതെ എന്തൊക്കെയോ പറയും. ™ൈറ്റണച്ചാ™ും എന്തോ പ്രകാശൊള്ളതു പോ™െ തോന്നും ചി™പ്പോ. എന്റെ കുട്ടിയെയോർത്ത് കരയാത്ത ദിവസീ™്™്യാ. മരിക്ക്ണേന് മുന്നെ അവനൊന്ന് സുഖപ്പെടണേന്ന പ്രാർത്ഥന" " ഡൂ യൂ നോ മനീഷാ എഡ്വിൻ. പൊയറ്റസ്" -ോപി ഡോക്ടർ കൂടെ വന്ന മകളോട് ചോദിച്ചു. " ദ നേക്ക്ഡ് ജിബ്രാൻ എഴുതിയ മനീഷാ എഡ്വിനോ?" " ആ കുട്ടി ഇവരുടെ നെയിബർ ആയിരുന്നു. ഹരിനാഥും ആ കുട്ടിയും കളിക്കൂട്ടുകാരായിരുന്നു" "" റിയ™ി? ആ കവിത വളരെ ഫാമസാണെ™്™ോ" "മോളുടെ പേര് അപർണ്ണാന്ന് തന്ന്യെ™്™െ? പഠിപ്പൊക്കെ കഴിഞ്ഞോ?" "പോസ്റ്റ് -്രാജ്വേഷൻ കഴിഞ്ഞു. എന്നെപ്പോ™െ സൈക്കിയാട്രി തന്ന്യാ വിഷയം" " ഞാൻ ചായേടുക്കാം. എ™്™ാവരുമി™്™്യേ. സദ്യ കഴിഞ്ഞിട്ടു പോകാട്ടോ. ഹരിത ഇ™ മുറിയാൻ പോയിരിക്ക്ണു. ഇപ്പൊ വരും" അമ്മ അടുക്കളയി™ോട്ട് പോയപ്പോൾ ഡോക്ടർ മകളോട് പറഞ്ഞു, " ഇതൊരു അമേസിം-് കേസാണ്. യൂ കാൻ സ്റ്റഡി എ ™ോട്ട്. നി-ൂഢതകൾ എന്തെക്കൊയോ ഉണ്ട്. സൈക്യാട്രിക്ക് ഇതുവരെ എക്സ്പ്™യിൻ ചെയ്യാൻ കഴിയാത്തത്. അതു കൊണ്ടാണ് എനിക്കിത്ര ഇന്ററസ്റ്റ്. എന്നാ™ീ പയ്യനൊട്ട് പറയുന്നതുമി™്™. കവിതയി™െ വിസ്ഫോടനമായിരുന്നു അവൾ. കാവ്യത്മകമായ 'രു തരം ഭ്രാന്ത്. 'രു ശ™ഭമായി മാറുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അവൾ ചൊ™്™ുമായിരുന്നു, " വർണ്ണച്ചിറകുള്ളൊരു ശ™ഭമായി മാറും ഞാൻ, എന്റെ പ്രിയതമനേയും കൊണ്ട് പാറിപ്പറക്കും" " ഞാനൊരു ശ™ഭമായി മാറിയെന്നിരിക്കട്ടെ. നീ എന്ത് ചെയ്യും?" " നീ മാറിയെങ്കി™™്™േ. പണ്ട് നീ മാറുമായിരുന്ന™്™ോ സ്കൂളിൽ ഫാൻസി ഡ്രസ്സിന്" നീ കാത്തിരിക്കണം. ഞാൻ വന്ന് നിന്നെയും കൊണ്ടു പോകും. എത്ര കാ™ം കഴീഞ്ഞാ™ും" " " ശരി" കവടിയാറി™െ സി.സി. ഡേയിൽ 'രു പതിവ് കാപുചിനോ സായാഹ്നത്തിൽ അവൾ പറഞ്ഞു, "സെക്കന്റ് ഡി-്രിക്ക് പഠിപ്പിക്കേണ്ടത് റോമിയോ ആൻഡ് ജൂ™ിയറ്റാണ്. എനിക്കാണെങ്കിൽ ഉറക്ക ക്ഷീണവും. ഫോക്കസ് ചെയ്യാനും പറ്റുന്നി™്™ . പിള്ളേർ ചോദിക്കുവാ മിസ്സെന്താ ഉറക്കം തൂങ്ങുന്നെയെന്ന്. അവരറിയുന്നി™്™™്™ോ നമ്മൾ റോമിയൊയും ജൂ™ിയറ്റും കളിക്കുവായിരുന്നു എന്ന്. ഞാൻ പറഞ്ഞു സെക്കന്റ് ഷോയ്ക്ക് പോയിരുന്നു പിള്ളേരെ എന്ന്. തിരുവനന്തോരം കാളിയോടാ കളി" കവിതകൾ ഭ്രാന്തായിരുന്നു അവൾക്ക്. പിന്നെപ്പിന്നെ കവിതയും ഞാനും മാത്രമായി ജീവിതം. മനസ്സാകെ അസ്വസ്ഥമായി. എനിക്കായി ദാഹിച്ചു. 'രിക്ക™വളെന്നോട് ചോദിച്ചു, " നീ വരി™്™േ? നീ ചുംബിച്ച് അധീനപ്പെടുത്തിയാ™െ എനിക്ക് കവിത വരൂ" " വരാം. പക്ഷെ എന്റെ ചുണ്ട് കടിച്ചു മുറിക്കാനാണ് ഭാവമെങ്കിൽ കൊ™്™ും ഞാൻ നിന്നെ" "ഞാൻ ചത്തോളാം" " കഴിഞ്ഞ തവണ എനിക്ക് ടെറ്റനസ്സിന്റെ ഇൻജക്ഷൻ എടുക്കേണ്ടി വന്നു" "പ്രണയം അ™്പം വിഷം നിറഞ്ഞതാണെന്നറിയി™്™െ പട്ടരേ?" ഭ്രാന്തമായ പ്രണയവും കവിതകളുമായിരുന്നു ഞങ്ങൾ. പെട്രാർക്കിന്റെ -ീതകങ്ങളും, സിൽവിയാ പ്™ാത്തിന്റെയും എ™ിസബ്ബത്ത് ബ്ര-ണിം-ിന്റെയും ക്രിസ്റ്റീനിയ റോസെറ്റിയുടെയും തൊരു ദത്തിന്റെയും മാധവിക്കുട്ടിയുടേയും കവിതകളടങ്ങിയ ഷീറ്റുകൾ കട്ടി™ിൽ നിരത്തിയിട്ട് അതിൽ ഞാൻ ന-്നയായി കിടക്കുമ്പോൾ നീ എന്നെ പ്രാപിക്കണം. ഞാൻ പറയുന്ന വരികൾ ചുണ്ടുകൊണ്ട് മു™കളി™ും നാഭിക്കുചുറ്റിനും എഴുതണം. ഇതാ എന്റെ ദ നേക്ക്ഡ് ജിബ്രാൻ എന്ന പുതിയ കവിത. ദ സ്പ്രിം-് വാസ് ബ്™ോസംഡ് ഇൻ -ാസാ, വെൻ.." " ഇം-്™ീഷ് വേണ്ടാ. വിവർത്തനം പറ. ഇം-്™ീഷ് എന്റെ ചുണ്ടുകൾക്കത്ര പോരാ" " രക്തം ചീന്തൽ നി™ച്ചപ്പോൾ -ാസയിൽ വസന്തം പൂത്തു™ഞ്ഞു. ™െബനോന്റെ പ്രിയതോഴൻ, ഖ™ീൽ ജിബ്രാൻ, ന-്നനായരികിൽ വന്നെന്റെ കവിതകളിൽ മുത്തമിട്ടു. എന്റെ കടമിഴികളി™ും കാതി™ോ™കളി™ും തന്നെ. പിന്നെയെൻ അവനെൻ മാറിൽ നിശ്വാസത്തിൻ ഈരടികൾ രചിച്ചു; -ാസയി™െ പൂക്കളെ അശ്രു പൊഴിക്ക, ചീന്തിയെറിഞ്ഞ ജീവനായി വി™പിക്ക.." " നിർത്ത്. അപ്പോൾ നിനക്ക് ഖ™ീൽ ജിബ്രാൻ എന്നയാളെയാണാവശ്യം. എന്നെയ™്™" " പട്ടരിൽ പൊട്ടരി™്™ാ എന്നാണ് കേട്ടിട്ടുള്ളത്. എന്നിട്ട് നീ പൊട്ടരി™ും പൊട്ടരാണ™്™ോടാ മരപ്പൊട്ടാ. ഖ™ീൽ ജിബ്രാൻ മരിച്ചു പോയി™്™െ. നീയാണ് കവിതയി™െ ജിബ്രാൻ" "" കവിതയിൽ. ജീവിതത്തി™തു വേണ്ടാട്ടോ. ഞാൻ ഞാൻ തന്നെ ഹരിനാഥ്" പിന്നെയൊരു നാളവളൊരു ശ™ഭമായി പറന്നു പോയി. അവ "ർമ്മകളി™െ തുടികൊട്ട™ാവാം. കാത്തിരുപ്പുകളുടെ യാമങ്ങളാകാം. "ഞങ്ങൾ തിരിച്ചു പോകുമ്പോൾ മാമനും കൂടി വരി™്™േ? സനുവിന് കളിക്കാനവിടെ ആരുമി™്™" " ഐ വിൽ കം 'ൺ ഡേ മോളൂ" " ഹരി യൂ ഹാവ് ടു കം. അമ്മയേയും എന്നെയും ഇനിയും വിഷമിക്കരുത് പ്™ീസ്" ഹരിനാഥ് 'ന്നും പറയാതെ മുറിയി™േക്ക് പോയി. " നമുക്കിവടെ തന്നെയൊന്ന് ട്രൈ ചെയ്താ™ോ ഹരിതേച്ചി. രാത്രിയിൽ എന്തോ വെളിച്ചം കാണുന്നുവെന്ന് പറയുന്ന™്™ോ. എന്താത്?" "എന്തൊക്കെയോയുണ്ട് അപർണ്ണാ. അവന്റെ മുറിയി™ാരും കയറുന്നതവനിഷ്ടമ™്™. സനൂഷക്ക് മാത്രമെ അനുവാദമുള്ളു" " എന്താണെന്നറിയണമ™്™ോ. രാത്രി നമുക്കൊന്നു നോക്കുകയാണെങ്കിൽ" "അതു വേണ്ടാട്ടോ അവനിഷ്ടാകി™്™. 'രു പക്ഷെ.. വേണ്ടാ അതു വേണ്ടാ" "അ™്™ാതെ തന്നെ ഹരിനാഥിനെ കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിക്കാം. സംസാരിച്ചു കിട്ടിയാൽ പിന്നെ നോർമൽ ™ൈഫി™േക്ക് കൊണ്ടുവരുന്ന കാര്യം ഞാനേറ്റു. മനീഷയുടെ വായനക്കാർ ഹരിനാഥിനോട് പ™തും ചോദിക്കാനായി എന്നെ സമീപിക്കാറുണ്ട്. ആ കുട്ടിയുടെ ജീവിതത്തേയും രചനരീതികളെയും കുറിച്ച് കൂടുതൽ പഠിക്കാനായി. മനീഷയെ ഏറ്റവും അടുത്തറിയാമായിരുന്ന 'രു വ്യക്തി എന്ന നി™യിൽ ഇന്ത്യക്കു പുറത്തുള്ള വായനക്കാർക്കും ഹരിയോട് സംസാരിക്കണമെന്നുണ്ട്. പക്ഷെ ഈ കുട്ടി 'ന്നും പറയുന്നി™്™" ഡോക്ടർ പറഞ്ഞു. " പ™രുമെന്നെയും വിളിക്കും. നിക്കറിയാവ്ന്ന കാര്യങ്ങൾ ഞാൻ പറഞ്ഞ് കൊടുക്കും. വ്ടെയോടി കളിച്ച് നട്ന്നൊരു പെൺകുട്ടിയായ്ട്ടെ നിക്കവളെ അറിയൂ. അവർ തമ്മി™ിഷ്ടായിരുന്നപ്പോളും പ™പ്പോഴും വന്നിട്ട്ണ്ട്. എന്നെ വ™്യഷ്ടായിരുന്നു. എനിക്കും. മരുമോളായി കിട്ടാൻ 'രു വേള ഞാനുമാ-്രഹിച്ചു. പെണ്ണുങ്ങൾ പറയ്ന്നത™്™™്™ോ സമൂഹത്തിൽ. ആ കുട്ടീടെ കവിതകളെക്കുറിച്ചൊന്നുമൊന്നു മറീ™്യാ. പുസ്തകങ്ങളി™ൊക്കെ അച്ചടിച്ച് വന്നിട്ടുണ്ടെന്നും സമ്മാനങ്ങൾ കിട്ടീട്ടുണ്ടെന്നും കേട്ടിട്ടുള്ള™്™ാതെ" ന-്നതയി™ിക്കിടയി™െ ഇരുപത് വർഷങ്ങൾ. എന്നെക്കാളും ഏഴുമാസത്തിനിളപ്പമേ അവൾക്കുണ്ടായിരുന്നുള്ളു. കുട്ടിക്കാ™ത്ത് അമ്മയെന്നെ കുളിപ്പിക്കും. അവളെ സൂസനാന്റിയും. ഞങ്ങൾ ന-്നരായി പരസ്പരം നോക്കും. ആരുമൊട്ട് ചിരിക്കയുമി™്™. പിന്നീട് കണ്ടപ്പോൾ നമ്മൾ ചിരിച്ചു. ഇരുപത് വസന്തങ്ങൾ കഴിഞ്ഞു പോയിരുന്നു. അവൾ കവിതയെഴുത്ത് തുടങ്ങിയിരുന്നു. ഞാനോ കംപ്യൂട്ടറിന് മുന്നിൽ കുത്തിയിരുന്നു. ഞങ്ങളുടെയിടയിൽ പ്രണയം നിർവ്വചിക്കപ്പെട്ടിരുന്നു. ന-്നത അനിവാര്യമായി ഭവിച്ചിരുന്നു. 'രിക്കവളെന്നോട് പറഞ്ഞു, " രണ്ട് ദിവസമായി റോമിയോ ആൻഡ് ജൂ™ിയറ്റ് പ്രിപ്പയർ ചെയ്യുകയാണ്. കോളേജിൽ പഠിപ്പിക്കണം. ഇപ്പോൾ എന്റെ മനസ്സ് മുഴുവൻ റോമിയോയും ജൂ™ിയറ്റുമാണ്. പപ്പയും മമ്മയും ഡൽഹിക്ക് പോയിരിക്കുന്നു. മനയി™െ™്™ാവരും ഉറങ്ങിക്കഴിയുമ്പോൾ നീ വന്നാൽ നമുക്ക് റോമിയോയും ജൂ™ിയറ്റും കളിക്കാം. പിന്നെ നിന്റെ ഫാവറെയ്റ്റ് ചീരത്തോരനും ഉണ്ടാക്കി വച്ചിട്ടുണ്ട്" "അതെന്ത് കളി?" " അതൊരു കളിയാണ്. ഞാൻ ബാൽക്കണിയിൽ നിൽക്കുമ്പോൾ നീ വരണം. റോമിയോ ആയിട്ട്. -ൂ-ിളിൽ റോമിയോയുടെ വേഷം എങ്ങനെയാണെന്ന് നോക്ക്. മനയി™ിരിക്കുന്ന ആ ഏണി കൂടിയെടുത്തോ. അ™്™ാതെ നിന്നെക്കൊണ്ട് ബാൽക്കണിയി™ൊന്നും കയറാൻ പറ്റി™്™" "അപ്പോ നേരെ വാ നേരെ പോ എന്ന രീതി ഈ കളിയി™ി™്™േ? ™്™േന്ന്?" അന്നു ഞങ്ങൾ മെഴുകുതിരികൾ കത്തിച്ച് വച്ച് ഷേക്സ്പിയറുടെ വരികൾ പാടി. ചുംബിച്ചു. ഇരുപതു വർഷങ്ങളുടെ ആകാംഷയും ആവേശവുമായിരുന്നു ഞങ്ങൾക്ക്. പരസ്പരം പുണർന്ന് പ്രണയത്തിന്റെ ഉടമ്പടിയിൽ 'പ്പുവച്ചു. നക്ഷത്രങ്ങളെ നോക്കി കിടന്നു. അവളെനിക്ക് കീറ്റ്സിന്റെ "ബ്രൈറ്റ് സ്റ്റാർസ് വുഡ് ഐ വേർ അസ് സ്റ്റെഡ്ഫാസ്റ്റ് അസ് ദ- ആർട്" എന്ന -ീതകം പാടിത്തന്നു. ബിയാട്രീസ് എന്ന പെൺകുട്ടിയെ പ്രണയിച്ച ദാന്തെ എന്ന മഹാകവിയുടെ കഥ പറഞ്ഞു. തനിക്കേറ്റവും ഇഷ്ടമുള്ള 'രാളുടെ ചുംബനങ്ങൾക്കധീനപ്പെട്ട് കിടക്കുമ്പോൾ കിട്ടുന്ന സർ-്-ശക്തിയെപ്പറ്റി അവൾ പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെയൊരുനാളവളൊരു ചിത്ര ശ™ഭമായി മാറി. അതൊരു പ്രണയ -ീതകമാകാം. യാത്രാമൊഴിയുടെ നിമിഷങ്ങളാകാം. "എന്തൊക്കെയൊ പ്രഹേളികകളുണ്ട്" ഡോക്ടർ -ോപിനാഥൻ നായർ മകളോട് പറഞ്ഞു. " അയാൾ പൂന്തോട്ടത്തി™ിരിക്കുമ്പോൾ മാത്രം ചിത്രശ™ഭങ്ങൾ വരുന്നു. മറ്റുള്ളവരുള്ളപ്പോൾ വരുന്നി™്™ താനും. രാത്രിയി™െന്തൊ 'രു പ്രകാശം കാണുന്നതായി തോന്നുന്നു. അപ്പോൾ മാത്രം അയാൾ ആ കുട്ടിയൊടെന്ന പോ™െ സംസാരിക്കുന്നു. അവളൊരു ചിത്രശ™ഭമായി മാറി എന്ന് വർഷങ്ങളായി ആരോടെന്നി™്™ാതെ പറഞ്ഞു കൊണ്ടിരിക്കുന്നു. രക്ഷപ്പെടുത്താനൊക്കി™്™, പറന്നു പോകട്ടെയെന്ന് ഡോക്ടർ പറഞ്ഞതായും, താനും 'രു നാൾ ചിത്രശ™ഭമായി മാറുമെന്നും പറയുന്നു മനസ്സിൽ എന്തൊക്കെയോ ഇമാജിൻ ചെയ്ത് അവ ശ™ഭങ്ങൾ വരുന്നതാവാമെന്നും താൻ കാത്തിരിക്കുകയാണെന്നുമൊക്കെ പറയുന്നു. എ™്™ാം മനസ്സിന്റെ തോന്ന™ുകളാണ്. എന്നാ™ും ചി™ നി-ൂഢതകൾ ബാക്കി നിൽക്കുന്നു" "അന്നിതുപോ™ൊരു "ണക്കാ™മായിരുന്നു. ഇവിടെ വന്ന് സദ്യ കഴിച്ചു. രണ്ടു പേരും സന്തോഷത്തി™ായിരുന്നു. തൊടിയിൽ ചെന്ന് രണ്ടു പേരും കൂടി ആ കാണുന്ന പൂച്ചെടികളെ™്™ാം നട്ടു പിടിപ്പിച്ചു. രാത്രി സൂസന്റെ കരച്ചിൽ കേട്ടാണ് ഞങ്ങൾ "ടിച്ചെന്നത്. ഞരമ്പുകൾ മുറിച്ച്.... ആശുപത്രിയി™െത്തിച്ചെങ്കി™ും രക്ഷിക്കാനായി™്™. എന്തു ന™്™ കുട്ടിയായിരുന്നു! അതിനുശേഷം എന്റെ മോൻ മിണ്ടിയിട്ടി™്™" അമ്മ നെടുവീർപ്പെട്ടു. " എന്തായിരുന്നു കാരണം?" അപർണ്ണ ചോദിച്ചു. " അറിയി™്™. അവർ ബാ™്യകാ™ സുഹൃത്തുകളായിരുന്നു. പിന്നീട് പരസ്പരം സ്നേഹിച്ചു. രണ്ടുപേരുടേയും അച്ഛൻമാർ എതിർത്തിരുന്നു. എന്നിട്ടും അവർക്ക് വിവാഹം ചെയ്യാമായിരുന്നു. അതിനുള്ള സ്വയം പര്യാപ്തതയുണ്ടായിരുന്ന™്™ോ. നി™ാവുള്ള 'രു രാത്രി ആ കുട്ടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഹരിയോട™്™ാതെ ആരോടും സംസാരിക്കാതെയായി. ഹരിയെ നഷ്ടപ്പെടുമോ എന്നുള്ള ഭയം, കവിതയോടുള്ള ഭ്രാന്ത്, സമൂഹത്തിൽ ജീവിച്ചു മടുത്തു എന്ന തോന്നൽ, നിരാശ, പിന്നെ ആന്റ്റി ഡിപ്രഷൻ ടാബ്™െറ്റുകളുടെ സൈഡ് എഫക്ട്. ഇതൊക്കെയാകാം 'രു പക്ഷെ.." " കൈകൾ വർണ്ണച്ചിറകുകളായി മാറി എന്നാണ™്™ൊ പറയുന്നത്. അതും ഞരമ്പു മുറിച്ചപ്പോഴുള്ള ബ്™ീഡിം-ുമായി എന്തോ ബന്ധം കാണുന്നി™്™േ? രാത്രിയെന്തുണ്ടാകണമെന്നറിയണമ™്™ോ. ഇന്നിവിടെ തങ്ങിയാ™ോ ഡാഡ്?" മകൾ ചോദിച്ചു. "അതിനെന്താ? സന്തോഷമേയുള്ളു. ഹരിതയും കുഞ്ഞുമൊക്കെയി™്യേ. പ™മുറികളും ഉപയോ-ിക്കാറേയി™്യാ. വീടിനൊരാളനക്കമുണ്ടാകും. ഇവിടെ തങ്ങാം" അമ്മ മറുപടി പറഞ്ഞു. ഞങ്ങൾ ജനിച്ചു. ന-്നരായി കുളിച്ചുകൊണ്ടിരുന്നപ്പോൾ പരസ്പരം കൊഞ്ഞനം കുത്തി. പിന്നെയീ മനയുടെ മുറ്റത്തോടി കളിച്ചു. പൂക്കളമൊരുക്കി, പുൽക്കൂടുണ്ടാക്കി. ™ൊയോളയിൽ ഞാൻ ക്രിക്കറ്റ് കളിച്ചു നടന്ന നാളുകളിൽ അവൾ സെന്റ് തോമസ് സ്കൂളി™െ കടും ചുവപ്പ് പാവാടയണിഞ്ഞ 'രു പെൺകുട്ടിയായി കവിതകളെ സ്നേഹിച്ചു തുടങ്ങിയിരുന്നു. 'രിക്കൽ അവളെഴുതി, "മണിപ്പൂവുകൾതൻ നൃത്തം കണ്ടിരിക്കെയാണ് സ്കൂളങ്കണത്തി™േക്കൊരു മുകിൽപക്ഷി പറന്നിറങ്ങിയത്; നൃത്തമാടുമാ മനോഞ്ജമാം മണിപ്പൂക്കൾ, ക്™ാസ്സിനുള്ളി™ോ കവിയുടെ ഡാഫോഡിൽസ് പൂക്കൾ. പക്ഷീ നോക്കൂ എൻ മനം തുടിക്കുന്നു വീണ്ടും, തീർച്ചപ്പെടുത്തു ഞാനോരു ഹൃദ്യമാം പ്രണയത്തി™കപ്പെട്ടിരിക്കുന്നു വെന്നും" സാഹിത്യം പഠിക്കാൻ ഹൈദ്രാബാദി™ും ഡൽഹിയി™ും പോയപ്പോഴും ഞങ്ങൾ പരസ്പരം കാത്തിരുന്നു. പാളയത്തെ പബ്™ിക് ™ൈബ്ററിക്ക് മുന്നി™ും യൂണിവേഴ്സിറ്റി ™ൈബ്ററിക്കു മുന്നി™ും ഞാനവൾക്കായി കാത്തു നിന്നു. കവടിയാറിൽ അവളെനിക്കു വേണ്ടിയും. എന്റെ പ്രാക്ടീസ് കഴിയുന്നതു വരെ അവൾ ടെന്നീസ് കോർട്ടിനരികിൽ എന്തെങ്കി™ും വായിച്ചു കൊണ്ടോ എഴുതിക്കൊണ്ടോ ക്ഷമയോടെയിരുന്നു. ഞങ്ങൾ രാഷ്ട്രീയം പറഞ്ഞു പിണങ്ങി. കീറ്റ്സിന്റിന്റെയും ഷെ™്™ിയുടേയും കവിതകൾ ചൊ™്™ിത്തന്നുകൊണ്ട് രാജ പാതയി™ൂടെ നടന്നു. രാത്രികളിൽ പരസ്പരം വാരിപ്പുണർന്ന് പ്രണയിച്ചു. രഹസ്യമായ മന്ത്രണങ്ങൾ ചൊ™്™ി. എന്തൊക്കെയോ പറഞ്ഞു. എന്തൊക്കെയോ പറയാനായി അവശേഷിച്ചു. പിന്നെയൊരു നാൾ അവളൊരു ചിത്രശ™ഭമായി പറന്നു പോയി. എന്റെ പൂന്തോട്ടത്തി™െ പൂക്കൾ തേടി ചിത്രശ™ഭങ്ങൾ വരാറുണ്ട്. ചി™പ്പോൾ 'രു കൃഷ്ണശ™ഭം പ്രാകാശം പരത്തിക്കൊണ്ട് രാത്രിയിൽ എന്നരികി™േക്ക് പറന്നു വരാറുണ്ട്. അത് എന്റെ ഹൃദയത്തെ തൊട്ടുണർത്തുന്നൊരു മൃദു സ്പർശമാകാം. " ആ കുട്ട്യേട് ഞാൻ പറഞ്ഞതാ 'ന്നും വേണ്ടതി™്™ാന്ന്. അപർണ്ണയോടെ.. ഇവിട്ന്ന് പോയി പനി പിടിച്ച് ഹോസ്പിറ്റ™ിൽ അഡ്മിറ്റ് ചെയ്തിരിക്കുവാണ്. എന്തോ ചിത്രശ™ഭങ്ങളെക്കുറിച്ചൊക്കെ പിച്ചും പേയും പറയുകാത്രെ. ആ ഡോക്ടറാണെങ്കിൽ വ™്™ാതെ അസ്വസ്ഥനായിട്ടിരിക്കാണ്" ഹരിത പറഞ്ഞു. " മാമാ ഞങ്ങളുടെ കൂടെ വരി™്™േ?" അവധി കഴിഞ്ഞു മടങ്ങുമ്പോൾ കുഞ്ഞു സനൂഷ ചോദിച്ചു. "ഐ വിൽ കം നെക്സ്റ്റ് ടൈം മോളൂ" "പ്രോമിസ്?" "പ്രോമിസ്" " അടുത്ത തവണയെങ്കി™ും നീ വരണം ഹരി. ഞങ്ങക്ക് നീ മാത്രമ™്™്യേ ള്ളൂ. പോയവരങ്ങുപോയി. വ്യസനിച്ചിങ്ങനെ 'റ്റക്കിരുന്നാ അവർ തിരിച്ചുവരുമോ? ഞങ്ങളിറങ്ങട്ടേ? ഇറങ്ങട്ടേമ്മേ?" ഹരിത യാത്ര ചോദിച്ചു. അമ്മ കണ്ണുനീർ തുടച്ചു. ആംബു™ൻസിൽ വച്ച് അവൾ ™േഡി ™സാറസിനെപ്പറ്റി പറയുകയായിരുന്നു. " ഡൈയിം-് ഈസ് ആൻ ആർട്ട്. ഐ ഡു ഇറ്റ് എക്സപ്ഷണ™ി വെൽ" പിന്നെ വർണ്ണച്ചിറകുകൾ കൊണ്ടെന്നെ വാരിപ്പുണർന്നു ചുംബിച്ചു. പിന്നെ.. പിന്നെയക™േക്ക് പറന്ന് പറന്ന് പറന്ന്... അതൊരു പദനിസ്വനമാകാം. ഹൃദ്യമായൊരു മഴനാദമാകാം. ഞാനെന്റെ പൂന്തോട്ടത്തിൽ സു-ന്ധ പുഷ്പങ്ങളെ പരിപാ™ിക്കാറുണ്ട്. എന്റെ പൂക്കൾ തേടി ചിത്രശ™ഭങ്ങൾ വരാറുണ്ട്. 'രിക്ക™വൾ വരുമെന്ന പ്രതീക്ഷയോടെ, 'രു ഇഷ്ടതോഴന്റെ കാത്തിരിപ്പുകളാവാം.... © 2017 harishbabu |
Stats
102 Views
Added on November 7, 2017 Last Updated on November 13, 2017 Tags: malayalam short story, fiction Authorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|