sarathkalapushpangal( the flowers in the fall)A Poem by harishbabumalayalam poem
നീറുന്ന ഹൃദയവും പേറി,
യുദ്ധകാഹളം മുഴങ്ങിയ സായാഹ്നത്തിൽ താഴ്വാരങ്ങളി™േക്കിറങ്ങി, എൻ പ്രിയപുഷ്പങ്ങൾ തേടിയ™ഞ്ഞു കണ്ടി™്™താനും. ദംഷ്ട്രകൾ കാട്ടിയാട്ടിടയർ ചോദിച്ചു "മനുഷ്യാ! ഹരിതാഭമാം ഇ™കൾ മൃതിയടഞ്ഞു, പ്രകൃതിയും മിഴിയടച്ഛു, നീ വൃഥാ ശരത്കാ™പുഷ്പങ്ങൾ തേടുന്നുവോ?" "കുടി™തകൾ മനസ്സി™ണിഞ്ഞവരെ പറയുക ഞാൻ സ്നേഹിച്ചൊരാ ജനാധിപത്യത്തിന്റെ മ™ർവള്ളികളെവിടെ? സ്വപ്നാടനം നടത്തിയ സ്വാതന്ത്രത്തിന്റെ നിത്യപുഷ്പങ്ങളെവിടെ?" "ഹും പുഷ്പങ്ങൾ! കടന്നുപോകന്യദേശത്തേക്ക്!!" " അന്യനാട്ടിൽ പോകാൻ ഞാനാര്? എന്റെ ഭാരംചുമക്കുവാനവരാര്? ആട്ടിപ്പായിക്കുവാൻ നീയാര്? ഫാസിസത്തിന്റെ രണഭേരി മുഴക്കുന്നവരെ നോക്കുക ഇതെന്റെ സമത™ഭൂമി, ബാ™്യക-മാരങ്ങളിൽ പാറിപ്പറന്ന പുണ്യഭൂമി. സമാധാനത്തിന്റെ പതാകയേന്തി എന്റെ ത™മുറകളിവിടെ സ്വാതന്ത്രത്തിന്റെ വിപഞ്ചിക മീട്ടും. അ™ത™്™ുമാ വീണാനാദങ്ങളി™™ിഞ്ഞൊരുനാൾ ഞാൻ ആഹ്ളാദചിത്തനായി മിഴിയടക്കും." സഹസ്രാബ്ദങ്ങൾക്കുമപ്പുറം കാ™ിബാന്റെ ശബ്ദം മുഴങ്ങുന്നു; "മാന്ത്രിക ദണ്ഡിനാൽ മനസ്സിനെ മ™ിനപ്പെടുത്തിയ പ്രൊസ്പെറോ എൻ ജനനിതന്നാത്മാവിനെ ചിതറിത്തെറിപ്പിച്ച് എന്റെ പ്രയാണങ്ങളിൽ അട്ടഹസിച്ചവനെ നശിച്ചൊടുങ്ങി പോകാ!" യു-ാന്തരങ്ങളിൽ കാ™ിബാനായി പിറവികൊള്ളുന്നു ഞാൻ കിരാതന്റെ വേഷമണിയിച്ച് നീയെൻ ഹൃദയത്തിൽ അടിമത്തത്തിന്റെ ചിന്തേര് തറക്കുന്നു. താഴ്വാരമാകെയ™ഞ്ഞു വിഷണ്ണനായ് മണ്ണി™ാകെ വിക™മാക്കപ്പെട്ട മൃതിയടഞ്ഞ പുഷ്പങ്ങൾ... തകർന്ന ഹൃദയവുമായി നടക്കുമ്പോൾ മ-നമായിപ്പറഞ്ഞു; "അ-്നിയിൽ നിന്നെന്നവണ്ണമുണരണം ജനാധിപത്യത്തിന്റെ സ്വച്ഛ സ--ന്ധികങ്ങളെ നട്ടു നനക്കണം, സ്വാതന്ത്രത്തിന്റെ സു-ന്ധപുഷ്പങ്ങൾ നേടണം, ആ പ്രക്രിയ തുടരണമെനിക്കന്ത്യനാൾ വരേയും. ശരത്കാ™പുഷ്പങ്ങൾ. © 2017 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|