YakshipranayamA Poem by harishbabumalayalam poem
പണ്ടുഞാൻ യക്ഷിയെ പ്രണയിച്ചു.
വാകച്ചോട്ടിൽ, മൂവന്തിതൻ വന്യമാം ചെമ്പകസു-ന്ധത്തിൽ, ഏഴി™ം പാ™യാമങ്ങളിൽ, യക്ഷി വന്നെന്റെ പരിരംഭണങ്ങളിൽ ™ാസ്യഭാവമാർന്നുകിടന്നു. കരിമിഴികളിളക്കികൊണ്ടെൻ മാറിൽചാഞ്ഞു പിന്നെയാരോരുമറിയാതെ നാം സ്നേഹത്തിന്റെ മണിമുത്തുകൾ കോർത്തു. എൻ നിസ്വനം കേട്ടു തരളിതയായവൾ, പാദസരങ്ങൾതൻ താള™യമോടെ കാവിൽ, നിശയുടെയന്ത്യയാമങ്ങളിൽ പ്രേമത്തിൻ നടനമാടി. കാ™ത്തിന്റെ ചക്രം ച™ിച്ചപ്പോൾ നീ വീണ്ടും യക്ഷിയെ തേടുന്നതെന്തിന്? നീ വെട്ടിയെറിഞ്ഞ കാനനവും 'റ്റിക്കൊടുത്ത ശാദ്വ™ഭൂവിന്റെ ശേഷിപ്പുകളുമിതാ കിടക്കുന്നു. നിന്റെ ഹൃദയരാ-ം പാടിയ യക്ഷി യെങ്ങുപോയ്? നീ പടർത്തിയൊര-്നിയിൽ പാ™യമർന്നി™്™േ? ചെമ്പകപൂക്കളേയും ചീന്തിയെറിഞ്ഞി™്™േ? നിന്റെ കിരാത വേഷങ്ങളിൽ ഞെരിഞ്ഞമർന്ന മഞ്ഞമന്ദാരവും മണിക്കുരിവികളുമെവിടെ? നീ വീണ്ടും യക്ഷിയെ തേടുന്നതെന്തിന്? ത്രിസന്ധ്യയേയും തിരസ്ക്കരിച്ച് കാവുകളും തച്ചുടച്ച് വശ്യമാമിണകളെത്തേടി നീ ന-രമണഞ്ഞി™്™േ? നിന്റെ ഹൃദയത്തുടിപ്പുകൾക്ക് കാതോർത്ത കാതരയാമൊരു യക്ഷി വിരഹദുഃഖങ്ങളി™െങ്ങോ അ™ിഞ്ഞുപോയി. കാതി™ോ™കളണിഞ്ഞ് കൈക്കുമ്പിളിൽ പ്രണയപുഷ്പങ്ങളുമായി വരി™്™ നിൻ യക്ഷി ഇനിയൊരിക്ക™ും. മനുഷ്യാ! നീ തീർത്തൊരീ ചുട™യെ പ്രണയിച്ചുകൊൾകാ, പിന്നൊരുനാൾ വിസ്മൃതിയി™േക്ക് പ്രയാണം നടത്തുക. യക്ഷിപ്രണയം. © 2017 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|