ekanthathayude asthithvam( the entity of solitude)A Poem by harishbabumalayalam poem
നക്ഷത്രങ്ങളെ നോക്കികിടന്ന രാവുകളിൽ
ഞാൻ ചോദിച്ചത്; "നിന്റെ ഏകാന്തതയുടെ അസ്തിത്വമെന്ത്? ™ോകത്തി™െ മനുഷ്യക്കോ™ങ്ങളോട് രമ്യതയി™ായി, നീ ഇണങ്ങിയും പിണങ്ങിയും ചേർന്നൊഴുകാത്തതെന്ത്?" 'ഇണങ്ങുക പിണങ്ങുക പിന്നിണങ്ങുക പിണങ്ങുക പിന്നെച്ചിണുങ്ങുക' പ™വുരു ആവർത്തിക്കേണ്ടിവന്നൊരാ വാക്കുകൾ കേട്ട്, സ്വർ-്-വും നരകവും പരിഹസിച്ചട്ടഹസിച്ചടുത്തുവന്നു. ദിനം നീളെ പിണങ്ങുക, രാത്രിയുടെ അന്ത്യയാമങ്ങളി™ിണങ്ങുക, പിന്നെ പുഞ്ചിരി പൊഴിച്ചുകൊണ്ടെന്റെ കൂടെപ്പിറപ്പുകൾതൻ പ്രയാണങ്ങളിൽ പതിയിരിക്കുക. വിഡ്ഢിത്തം! ' ഇണങ്ങിയും പിണങ്ങിയും' വെറും മൂഡത്തം! മനുഷ്യർ ജീവിക്കാത്ത ജീവസ്സത്തുക്കൾ, നടനമാടുന്ന അഭിനയക്കോ™ങ്ങൾ! നടിക്കാനിഷ്ടമി™്™, കഠാരയേന്തുവാനാവതി™്™, ഞാൻ ഏകാന്തതയിൽ ജീവിക്കുമെന്നാദ്യപാഠത്തിൽ വിശ്വസിച്ച്, ആകാശ-ം-യെ നോക്കി നിവർന്നുകിടന്നു. എന്റെ വാക്കുകൾ കേട്ട് സ്വർ-്-വും നരകവും നാവടക്കി, മ-നത്തിൽ ത™കുനിച്ച് കീഴടങ്ങി. പിന്നെയോ അവർ; താരങ്ങളെയുറക്കുവാനമ്പിളിയുദിച്ചപ്പോൾ, നി™ാവെളിച്ചത്തി™ാ നെൽപ്പാടത്തിന്നരികി™ൂടെ, ദൂരെയെങ്ങോ നടന്നകന്നുപോയി. ഏകാന്തതയുടെ അസ്തിത്വം. © 2017 harishbabu |
Stats
88 Views
Added on May 1, 2017 Last Updated on May 2, 2017 Tags: solitude, short poem, free verse, malayalam poem Authorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|