railppalangal(railroad)A Story by harishbabumalayalam short story
റയിൽപ്പാളങ്ങൾ
******************* മുറ്റത്തെ മൂവാണ്ടൻ മാവി™ിരുന്നുകൊണ്ട്, ബ™ിക്കാക്കകൾ ചുണ്ട് ഉരസിത്തുടച്ച് ഉറക്കെ കരഞ്ഞു.പട്ടാളക്കാരന് വ™ിയ സന്തോഷമായി. ഉറ്റവർ ബ™ിച്ചോറുണ്ടുവ™്™ോ. ആത്മാക്കളെ™്™ാം പുനർജ്ജനിച്ചുണ്ടാകുമോ. നിയോ-ങ്ങളി™െന്നപോ™െ ചുമത™കൾ നിറവേറ്റുകയാണ്. ബ™ിച്ചോറുകൊടുക്കണം. അച്ചാമ്മയും ബ™ിച്ചോറ് ഉണ്ടായിരിക്കും. കുട്ടികാ™ത്ത്, അച്ചാമ്മ കൈ പിടിച്ച് പാടവരമ്പത്തൂടെ നടത്തിച്ചു. നാണൂട്ടാൻ അപ്പൂപ്പൻ പോത്തുകളെ ഉപയോ-ിച്ച് നി™ം പൂട്ടുന്നത്, അച്ചാമ്മയുടെ മടിയി™ിരുന്ന് കണ്ണുമിഴിച്ച് കണ്ടു.കൊയ്ത്തുകാ™ത്ത് നാണൂപ്പൂപ്പനും കാളൂമ്മൂമ്മയും കതിരടിച്ച് നെ™്™ുണക്കാൻ വന്നപ്പോൾ തറവാട്ട് മുറ്റത്തോടിക്കളിച്ചു. നെ™്™്, വെയി™ത്ത് പരമ്പിൽ ചിക്കിയുണക്കി നെ™്™റയിൽ കൂട്ടി. അച്ചാമ്മ ജാതി ചിന്തകളെയാട്ടിപ്പുറത്താക്കി എ™്™ാവർക്കും സദ്യ വിളമ്പിയപ്പോൾ നാണൂപ്പാപ്പന്റെ ഇ™യിൽ നിന്നും പായസം കഴിച്ചു. അച്ചാമ്മ നി™ാവെളിച്ചത്തിൽ അമ്പിയമ്മാവനെ കാണിച്ചുതന്നു. കാവി™െ ഉത്സവത്തിന് കളംകാവ™ാടുന്നതും കാട്ടിത്തന്നു. "മൂവാണ്ടൻ മാവി™െയണ്ണാറക്കണ്ണാ എന്റെ കണ്ണനോടൊത്ത് കളിക്കാൻ വായോ വായോ"ന്നു പറഞ്ഞു. സന്ധ്യക്ക് തന്നെയും കൂട്ടി പൂമഖത്ത് ചെന്ന്, തിരികെടുത്തി, "അത്താഴ പക്ഷ്ണിക്കാരുണ്ടോ" എന്നു വിളിച്ച് ചോദിച്ചു. പിന്നെ അച്ചാമ്മ പോയി. അച്ഛൻ കൈകൊട്ടി ബ™ിക്കാക്കകളെ വിളിച്ചൂട്ടി. അച്ഛനും സന്തോഷമായിക്കാണണം. ഞാനും പാത പിന്തുടരുകയാണ്. അച്ഛന് ശ്രാദ്ധം കഴിച്ചു. മനസ്സിന് തെ™്™ൊരാശ്വാസം. പക്ഷെ ചിന്തകളിങ്ങനെ അശ്വമേധം നടത്തുന്നത് അനുവദിച്ചുകൂടാ. പട്ടാളക്കാരൻ മനസ്സിൽ പറഞ്ഞു. ഊണ് കഴിഞ്ഞ് പൂമുഖത്തെ തണ™ി™ിരുന്നുകൊണ്ട് "ർമ്മകളേയും ചിന്തകളേയും വീണ്ടും കുറച്ചുനേരം അയവിറക്കി. "പോയിവരട്ടേ മൂവാണ്ടൻ മാവേ! ബ™ിക്കാക്കകളേ! അണ്ണാറക്കണ്ണൻമാരേ! ഇനി വരുമ്പോൾ കാണാം" പട്ടാളക്കാരനി™െ പ്രകൃതി സ്നേഹിയുണർന്നു. ഭാര്യയോട് മിണ്ടാറി™്™. 'ന്നും പറയാനുമി™്™. ആരും ആർക്കും സ്വന്തമ™്™ എന്ന ഭാവം അയാൾ ഭാര്യയിൽ കണ്ടു കഴിഞ്ഞിരിക്കുന്നു. പക്ഷെ ജീവിതം വെറുത്തെന്ന് കുടുംബക്കാരും, വീട്ടി™െ ശ്രീകോവിൽ തകർന്നുവെന്ന് നാട്ടുകാരും പറയരുത™്™ോ. അമ്മയുടെ മുൻപാകെയെങ്കി™ും അഭിനയിക്കണമെന്നത് 'രു നിയോ-മാണ്. എ™്™ാം ആ സിക്ക് ബ്രി-േഡിയർ കാരണമാണ്. എന്നെയയാൾ കാശ്മീരി™െ രണാങ്കണത്തിൽ വെടിയുതിർക്കാൻ പറഞ്ഞുവിട്ടു. ഭാര്യയെ തറവാട്ടി™േക്കയക്കേണ്ടിയും വന്നു. പട്ടാളക്കാരൻ കുറ്റം പറഞ്ഞു. "നീ പായ്ക്കെയ്തോ ™്™ാം? ദേവു ശ്ശി ഇടിച്ചമ്മന്തിയും കണ്ണിമാങ്ങോപ്പി™ിട്ടതൂംടി കോടുത്തയച്ചിരിക്ക്ണു. നിക്കറിയി™്™്യേ പൈങ്ങാ™ി™െ...? ത്കൂടി എട്ത്ത്വായ്ക്ക്. തുളസീ™യിട്ട് കാച്ചിയ വെളിച്ചണ്ണേം മറക്കണ്ടാ" അമ്മ ഉമ്മറത്ത് നിന്നുകൊണ്ട് പറഞ്ഞു. ഇപ്പോഴും മകൻ കുട്ടിയാണമ്മക്ക്.താൻ, മരം കോച്ചുന്ന മഞ്ഞിൽ നിറയൊഴിച്ച് ബന്ധങ്ങളെ ചിതറിക്കുന്ന 'രാളെന്ന് അമ്മ അറിയുന്നി™്™™്™ോ. അവർക്കുമുണ്ടാകി™്™െ അമ്മമാർ. പട്ടാളക്കാരന്റെ ഉള്ളൊന്നു നീറി. അമ്പ™ത്തിൽ പോയി ദീപാരാധനക്ക് ശേഷം 'റ്റയടിപ്പാതയി™ൂടെ നടന്നു. അടുത്ത ചി™രോട് യാത്ര പറഞ്ഞു. 'രു മ-നിയായിട്ട് പെട്ടന്നങ്ങ് യാത്ര തുടങ്ങുവാനാശിച്ചു അയാൾ. രാത്രിയിൽ, തറവാട്ടി™െ അകത്തളത്തി™ിരിക്കുമ്പോൾ, അക™േ പാടവരമ്പത്തെവിടെയോ നിന്ന് അച്ഛനും അച്ചാമ്മയും തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അയാൾക്ക് തോന്നി. "യാത്രിയ്യ്യോം ധ്യാൻ ദീജിയെ -ാഡി നമ്പർ..." എ™്™ാ റയിൽ യാത്രകളുടെയും നാന്ദികുറിപ്പ്. കേളികൊട്ടൽ. തന്നെയും വഹിച്ചുകൊണ്ട് പോകാനുള്ള ട്രയിൻ, തിരുവനന്തപുരം സ്റ്റേഷനി™െ പ്ളാറ്റ്ഫോമിൽ കാത്തുകിടക്കുകയാണ്. ഹോൺ മുഴങ്ങുമ്പോഴെ™്™ാം,ജന്മാന്തങ്ങളി™െ താനും ട്രയിനുംതമ്മി™ുള്ള ആത്മബന്ധത്തിന്റെ ഏകനാദമാണോ അതെന്ന് പട്ടാളക്കാരൻ ഉപബോധമനസ്സിൽ ചികഞ്ഞുനോക്കും. ഭാര്യയോട് യാത്ര പറയുവാൻ തോന്നുന്നി™്™. അവൾക്കുവേണമെങ്കിൽ അഭിനയിക്കാമ™്™ോ. പൊക്കിൾക്കൊടി ബന്ധമുള്ളവരുടെ കണ്ണുകൾ ഈറനണിയുന്നു. എന്നിട്ടു പറയുന്നു " നീ പാങ്ങോട്ടേക്ക് സ്ഥ™ംമാറ്റം കിട്ടോന്നോക്ക്. കുളിച്ചിട്ട് ഭസ്മം തിരുമ്മാൻ മറക്ക്ണ്ട" യാത്ര തുടങ്ങുകയാണ്. ബാങ്കുവിളിയും, ദേവീ മന്ത്രങ്ങളും,ചെങ്കൊടിയേന്തിയവരും , കണ്ണാടിയണിഞ്ഞ കെട്ടിടങ്ങളും, കൂളിം-് -്ളാസ്സ് വച്ചുകൊണ്ട് -മയിൽ കാറോടിച്ചു പോകുന്ന ടെക്കി പെൺകുട്ടികളും പുറകോട്ട് പോവുകയാണ്. ധാർഷ്ട്യത്തിന്റെ ശ്രുതിമീട്ടിക്കൊണ്ട് ചിന്തകൾ മുമ്പേയോടുന്നു. എ™്™ാവരും 'ഴുകിയടിഞ്ഞിട്ടുള്ളതും, അകന്നിട്ടുള്ളതും ഈ പാളങ്ങളി™ൂടെയാണ്. പട്ടാളക്കാരൻ മനസ്സിൽ പറഞ്ഞു. കൊന്നവരും ,തിന്നവരും, ട്രയിനിൽനിന്ന് വ™ിച്ചെറിയപ്പെട്ടവരും, ചാരിത്രം അപഹരിക്കപ്പെട്ടവരും, പെണ്ണിനെ മുറിച്ചവരും, കമ്മ്യൂണിസം ക™ക്കിക്കുടിച്ചവരും, ചരിത്രം മെനഞ്ഞവരുമെ™്™ാം പ്രയാണം നടത്തിയിട്ടുള്ളത് ഇതി™ൂടെയാണ്. പട്ടാളക്കാരൻ 'രു ചായ വാങ്ങി ഊതിക്കുടിച്ചു. ഉച്ചക്ക്, വാഴയി™യിൽ പൊതിഞ്ഞ പൊതിച്ചോറുണ്ണുമ്പോൾ, അമ്മയുടെ ബദ്ധപ്പാടുകളെക്കുറിച്ച്, മനസ്സിൽ നെരിപ്പോടിന്റെ ഊഷരത അനുഭവിച്ചു. സൂര്യാസ്തമയ സമയത്ത്, തിളങ്ങുന്ന പാ™ക്കാടൻ നെൽപ്പാടങ്ങളിൽ നിന്നുവരുന്ന ഊഷ്മളമായ കാറ്റേറ്റപ്പോൾ, കോ™ായിൽ, നെൽക്കതിർ കൊണ്ട് മണികെട്ടിയിടുന്ന അച്ചാമ്മയുടെ പുഞ്ചിരിക്കുന്ന മുഖം 'ന്നുകൂടി അയാളോർത്തു. ട്രയിൻ സി-്നൽ കാത്തുകിടക്കുകയാണ്. തനിക്കും, തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് ക്ഷമയോടെ സി-്ന™ുകളെ കാത്തിരിക്കാമായിരുന്നി™്™േ. അ™്™െങ്കിൽ നിറയൊഴിച്ചുകൊണ്ട് 'രു ജാരനെ 'ഴിവാക്കാമായിരുന്നി™്™േ. ഞാനെന്തിനു നിറയൊഴിക്കണം. നിറകൾ എന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കുള്ളത™്™. അ™്™െങ്കിൽത്തന്നെ നെഞ്ചിൻകൂട് തകർത്തുകൊണ്ട്, സ്വന്തം ബന്ധങ്ങളെക്കൊണ്ട് തന്നെ ശ്രാദ്ധം കഴിപ്പിച്ച്, പറന്നു പോകാനാ-്രഹിക്കുന്ന തത്തയെ കൂട്ടി™ടക്കുന്നതെന്തിന്? അയാൾ സ്വയം മറു ചോദ്യം ചോദിച്ചു. നാട്ടിൽ പ™രും പറയ്ണ്ണ്ണ്ട്. -്രന്ഥശാ™യി™െ ശിവരാമൻ നായര് ചോദിക്ക്ണു, " കുട്ടികളൊന്നും ആയി™്™ാ ™്™്യേ പട്ടാളക്കാരാ? ആയുധംബച്ചങ്ങ് കീഴടങ്ങിക്ക്യോ. വീട്ടിൽ വേറേം ചി™രുണ്ട™്™ോ ആയുധമെട്ക്കാൻ" എന്നിട്ടൊരു അടക്കിച്ചിരിയും. നേരമിരുട്ടുന്നു. ഇരുട്ട് ചി™പ്പോൾ പട്ടാളക്കാരന് മനോവ്യഥ ഉണ്ടാക്കാറുണ്ട്. അപ്പോഴൊക്കെ എ™്™ാം അടക്കിപ്പിടിച്ച് കണ്ണുമടച്ച് കിടക്കാനാ-്രഹിക്കുമയാൾ. "സന്ധ്യയാകുമ്പോൾ ഞാൻ വെന്തുനീറുന്നു. ഞാൻ പുടവകൊടുത്തവൾ, എന്റെ ഉറ്റബന്ധങ്ങളോട് കെട്ടിമറിയുവാൻ അന്ധകാരത്തെ കാംക്ഷിച്ച് കാത്തുകിടക്കുന്നു. എന്നിൽനിന്നേറ്റുവാങ്ങിയ താ™ി പൊട്ടിച്ച് ഝണ ഝണ ധ്വാനം മുഴക്കുന്നവൾ(1) . അ-മനമൃ-ം! ഇൻസെസ്റ്റ്!" അയാൾ അൽപം ഉറക്കെപ്പറഞ്ഞു. അടുത്ത സീറ്റിൽ, ജനാ™ക്കരികെയിരുന്നുകൊണ്ട്, നീ™ ഫ്രെയിമുള്ള കണ്ണടയി™ൂടെ തസ്™ീമ നസ്റീനി™ൊ മറ്റോ കണ്ണും നട്ടിരുന്ന കോളേജ് പെൺകുട്ടി മുഖമുയർത്തി നെറ്റിചുളിച്ചു നൊക്കി. അതെ. പട്ടാളക്കാരനെന്ന് തോന്നിക്കുന്ന അയാൾ ഇൻസെസ്റ്റ് എന്ന വക്ക തന്നെയാണുച്ഛരിച്ചത്. കുട്ടി മനസ്സി™ുറപ്പിച്ചു. " എന്റെ പെണ്ണിനേയും നീ കൊണ്ടു പോ! എന്റെ മണ്ണിനെയും നീ കൊണ്ട് പോ! എന്റെ മൂവാണ്ടൻ മാവിനേയും വെട്ടിക്കീറി, എന്നെ കത്തിച്ച്, അതിൽ നിന്ന് താണ്ഡവമാടിക്കൊണ്ട്, വഞ്ചനയുടെ രതിഭേരി മുഴക്കെടാ പട്ടി!! നശിച്ചു നാനാവിധമായി പ്പോവിൻ നായ്ക്കളേ!!" ഏറിയൊരു നിശ്വാസത്തോടെ പട്ടാളക്കാരൻ ഉള്ളുരുകി ശപിച്ചു. രാത്രിയൊന്നു കഴിഞ്ഞുകിട്ടിയെങ്കിൽ.... പ്രഭാതത്തി™െ, അരിച്ചുവരുന്ന സൂര്യപ്രകാശത്തിൽ കൈപൊത്തിക്കളിക്കുന്ന ഇരട്ടക്കുട്ടികളെ നോക്കി പട്ടാളക്കാരൻ തെ™്™ൊരാശ്വാസത്തോടെയിരുന്നു. ദയനീയമായി നോക്കിക്കൊണ്ട് ഭിക്ഷയാചിച്ചുവന്ന പെൺകുട്ടിക്ക്, കൈയി™ുണ്ടായിരുന്ന "റഞ്ചും 'രു കവർ ബിസ്ക്കറ്റും പത്തുരൂപയും കൊടുത്തു. ചി™വേ™ിയേറ്റങ്ങളോടെ, വൈരുദ്ധ്യങ്ങളും വിഷമതകളുമെ™്™ാം എ™്™ാജീവിതങ്ങളെയും ബാധിച്ചുകിടക്കുന്നതിനെപ്പറ്റി അയാൾ ചിന്തിച്ചു. ഹിമസാ-ർ വിജയവാഡയുടെ ഹൃദയത്തി™േക്കെത്തുവാൻ വെമ്പുകയാണ്. വിജയവാഡയെപ്പറ്റി തനിക്കും ചി™തോർക്കാനി™്™േ. വിജയവാഡക്കാരനായിരുന്ന തന്റെ ഉറ്റസുഹൃത്ത് രാം™ാ™ിന്റെ ക™്™്യാണത്തിന് ഭാര്യാസമേതം പോയത്. പിന്നീട്, അന്നു സമാരംഭിച്ച പരിപാവനമായൊരു വിവാഹബന്ധത്തിന്റെ ആത്മാവി™േക്ക™്™േ പാക്ഭരണകൂടം നിറയൊഴിച്ചത്. ത™യറുത്ത്, മൃതദേഹം വികൃതമാക്കിയതും, താൻ, ശത്രുക്കളുടെ കണ്ണിൽപ്പെടാതെ, ചെളിക്കുണ്ടിൽ കരിയി™കൾ പുതച്ച് 'ൻപത് മണിക്കൂറോളം വിധിയോട് മ™്™ടിച്ചുകിടന്നതും അയാളോർത്തു. രാം™ാ™ിന്റെ ഭാര്യയേ, സൈനിക "ഫിസിൽ വച്ച്, എന്തോ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നപ്പോഴാണ് അവസാനമായി കണ്ടത്. എവിടെയായിരിക്കും ആ കുട്ടിയിപ്പോൾ? അറിയി™്™. 'രു പക്ഷേ ആ കുട്ടിയും.... പട്ടാളക്കാരൻ ബന്ധങ്ങളെ ചുമത™യുമായി തു™നപ്പെടുത്തരുത്. ചുമത™കൾ നിറവേറ്റാൻ അവനന്ധനാകണം. രാഷ്ട്രത്തിന്റെ ഹൃദയത്തി™േക്ക് 'രു 'റ്റിക്കൊടുപ്പ് കാരന്റെ കണ്ണുകളുമായി തുറിച്ചു നോക്കുന്നവനെ വെട്ടിയരിയണം. നിയമസാധുതയുള്ള 'രു വെട്ടിയരിയ™ാണത്. അവിടെ ഉടയവരെന്നോ മിത്രങ്ങളെന്നോ ഉള്ള സ്ഥാനമാനങ്ങൾക്ക് പ്രസക്തിയി™്™. 'രിക്കൽ, സർക്കാർ ഭീകരാനണെന്നുപറഞ്ഞ് കാട്ടിത്തന്ന 'രാളെ, ഭാര്യയുടെയും മക്കളുടേയും കൺമുൻപിൽ വച്ച് കൊ™പ്പെടുത്തിയത് അയാൾ "ർത്തു. 'രുപക്ഷേ അവർ ശപിച്ചിട്ടുണ്ടാകുമോ.... ഞാൻ ചുമത™യ™്™േ ചെയ്തുള്ളു. ചിന്തകൾ കാടുകയറിയിട്ട് കാര്യമെന്ത്? ചരിത്രത്തി™ാകമാനം ഇതു നടന്നിട്ടുണ്ട്. ഝാൻസിയി™ൂടെ സഞ്ചരിക്കുമ്പോഴെ™്™ാം അയാൾ ചരിത്രത്തി™േക്ക് ഊളിയിടുവാൻ ശ്രമിക്കും.തന്റെ പിൻ-ാമികൾ, ആനപ്പുറത്ത് യുദ്ധഭൂമിയി™േക്ക് പോയിരുന്നതും, പ™രും ആനയുടെ കാ™ടികൾ കൊണ്ടുതന്നെ കണ്ണുകളടച്ചിരുന്നതിനെക്കുറിച്ചും "ർക്കും. വെള്ളക്കാരന്റെ മുൻപിൽ നെഞ്ചുവിരിച്ചു നിന്നവരേയും, കള്ളപ്പണം വാങ്ങിക്കൊണ്ട്, നാട്ടുരാജാവിനെ, വൈസ്രോയിക്കുവേണ്ടി 'റ്റിക്കൊടുത്തവനേയും ഉൾക്കൊള്ളുന്ന ചരിത്രത്തിന്റെ ഭാവപ്പകർച്ച പട്ടാളക്കാരൻ അനുഭവിക്കും.മനുഷ്യക്കുരുതികളാൽ രണഭൂമികളാക്കപ്പെട്ട, സംസ്ക്കാരം തുളുമ്പിയിരുന്ന മണ്ണി™ൂടെയാണ് പാളങ്ങൾ 'ഴുകിയക™ുന്നതെന്ന് അയാൾക്ക് തോന്നി. എരിയുന്ന ബ്രേക്ക് കട്ടകളുടേയും, പുറത്തെ ചാണകവറളിയുടേയും -ന്ഥമനുഭവിച്ചുകൊണ്ട്, നീണ്ടു നിവർന്നുകിടക്കുന്ന ചോളപ്പാടങ്ങളേയും , ചെമ്പൻ മുടിയിളക്കി തങ്ങളെ നോക്കി കൈവീശുകയും "ടിക്കളിക്കുകയും ചെയ്യുന്ന കൊച്ചു പെൺകുട്ടികളേയും നോക്കി അയാൾ ചിന്താനിമ-്നനായി ഇരുന്നു. -്വാളിയാറി™െത്തിയപ്പോൾ പ്ളാറ്റ്ഫോമി™ിറങ്ങി 'രു ചായ കുടിച്ചു. ചരിത്രത്തി™െങ്ങോ, മിയാൻ ടാൻസൻ ദീപകരാ-ം പാടിയ, സം-ീതസാന്ദ്രമായ പൈതൃകഭൂമിയി™ാണ് താൻ നിൽക്കുന്നതെന്ന് അയാൾക്കുതോന്നി. രാത്രിയിൽ, അസ്വസ്ഥതകളെ കടിച്ചുപിടിച്ചുകൊണ്ട് 'രു കുട്ടിയേപ്പോ™െ കിടന്നു. പു™ർച്ചെ കംപാർട്ട്മെന്റി™േക്ക് കയറിയ നവദമ്പതികളെ കണ്ടപ്പോൾ പട്ടാളക്കാരൻ മനസ്സിൽ പറഞ്ഞു, ചരിത്രം ആവർത്തിക്കുമായിരിക്കും.പണ്ട് ഇതേ ട്രയിനിൽ എന്നോട് പറഞ്ഞ വാക്കുകൾ വീണ്ടും ഉച്ഛരിക്കപ്പെട്ടേക്കാം. പുതുപ്പെണ്ണ് ഇപ്പോൾ നവവരനോട് പറയുമായിരിക്കും, "എന്റെ പ്രിയതമാ നമ്മളെന്താണ് ഇത്രയും കാ™ം കണ്ടുമുട്ടാതിരുന്നത്. നോക്കൂ, അങ്ങയെ ™ഭിച്ചതി™ൂടെ ഞാൻ എത്ര അനു-ൃഹീതയാണെന്ന്. ദൈവം പടച്ച നിയോ-ത്തെ കെട്ടിപ്പുണരാൻ തോന്നുന്നു. ആയിരം പൂർണ്ണചന്ദ്രൻമാരെ കണ്ടുകൊണ്ട് അങ്ങയുടെ മാറി™ിങ്ങനെ ത™ചായ്ച്ചുറങ്ങാൻ കഴിയണമേ എന്നാണ് പ്രാർത്ഥന" എന്നിട്ടോ , കാ™ം മനസ്സിൽ മടുപ്പു വിതറുമ്പോൾ, ഭാവവർണ്ണങ്ങളി™്™ാത്ത ദിനങ്ങളുടെ തനിയാവർത്തനമനുഭവിക്കുമ്പോൾ, ചൂടും ചൂരും ഇ™്™ാത്ത പ്രണയവും തണുത്ത വികാരങ്ങളും നേരിടുമ്പോൾ, മടുത്തു എന്നു തോന്നുമ്പോൾ പറയുമായിരിക്കും, "ഷണ്ഡനെപ്പോ™ൊരാളെ ഞാനെന്തിന് ഇനിയും പ്രണയിച്ച് വച്ച് പൊറുപ്പിക്കണം. എന്റെ പ്രണയത്തി™േക്ക് നായാടുവാൻ സദാ സന്നദ്ധനായ 'രു വേട്ടക്കാരനെയാണെനിക്കാവശ്യം. എവിടെയെങ്കി™ും പോയി തു™യട്ടെ അസത്ത്! കഴിവുകെട്ടവൻ!!" പിന്നെ അന്ധകാരങ്ങളിൽ അവസരം കാത്തുകിടക്കുമായിരിക്കും. പട്ടാളക്കാരൻ ഈറനണിഞ്ഞ കണ്ണുകളോടെ വിദൂരതയിൽ നോക്കിയിരുന്നു. ചൂളം വിളിച്ചെതിരെ വരുന്ന -ുഡ്സ്കളെയും കടന്ന് ട്രയിൻ ഡൽഹിയി™േക്കോടുകയാണ്. വ്യത്യസ്ത വർണ്ണങ്ങളി™ുള്ള ജീവിതങ്ങളും പേറി അവിടേയും കുറേപ്പരുണ്ട™്™ോ. റെഡ് ഫോർട്ടിനും, രാഷ്ട്രപതി ഭവനും കാവൽ നിന്നിരുന്ന കാ™ത്തെപ്പറ്റി പട്ടാളക്കാരൻ "ർത്തു. ഉപജീവനം എന്ന ™ക്ഷ്യവും മനസ്സി™േറ്റിക്കൊണ്ടൊഴുകിയിരുന്ന നാനാവിധ സംസ്കാരങ്ങളി™ുള്ള ജീവിതവും, ധാരാളിത്തത്തിൽ കുളിച്ച് ആഡംബരം കാട്ടുന്ന മുത™ാളികളുടെ ഡൽഹിയും അയാളുടെ മനസ്സി™ൂടെ കടന്നുപോയി. പട്ടാളക്കാരന് ഇന്ന സ്ഥ™മെന്നൊന്നി™്™. സർക്കാർ പറയുന്ന ആളെ , പറയുന്ന സ്ഥ™ത്തുവച്ച് പറയുന്ന സമയത്ത് നിറയൊഴിക്കണം.അതാണ് കരാർ. ഇഷ്ടാനിഷ്ടങ്ങളെ 'രൈ പ്രത്യേക സ്ഥ™ത്ത് തളച്ചിടുവാൻ തനിക്കനുവാദമി™്™. കരാറനുസരിച്ച് തനിക്ക് വേണ്ടിയും 'രു വെടിയുണ്ട കരുതിക്കൊള്ളണം.'രു പക്ഷെ ,ഭാവിയിൽ, ഞാനും അതുപയോ-ിച്ചെന്നിരിക്കും. പിന്നെയതിനു കാരണം കാണിക്കേണ്ടി വരി™്™™്™ോ... ഇരട്ടക്കുട്ടികളും കുടുംബവും കോളേജ് പെൺകുട്ടിയമെ™്™ാം, യാത്രപറഞ്ഞ്, ഡൽഹി സ്റ്റേഷനി™ിറങ്ങി പ്ളാറ്റ്ഫോമി™ൂടെ നടന്നുപോയി. ട്രയിനി™െ ചായക്കാരൻ വാസുവേട്ടൻ പരിചയം പുതുക്കിക്കൊണ്ട് ചോദിച്ചു, "™ീവു കഴിഞ്ഞ് മടങ്ങ്വാ ™്™്യേ?" "അതെ" പട്ടാളക്കാരൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ട്രയിൻ "ടിത്തുടങ്ങിയപ്പോൾ, വ™ിയൊരു ശൂന്യതയും ഏകാന്തതയും പട്ടാളക്കാരനനുഭവപ്പെട്ടു. ജന്മാന്തരങ്ങളി™െ ആത്മബന്ധം എന്ന ചിന്തയി™േക്ക് അയാൾ വീണ്ടും തിരിഞ്ഞു. പിന്നെ, കന™ുകളെരിയുന്ന "ർമ്മകളേയും നീറുന്ന ചിന്തകളേയും തു™നം ചെയ്തുകൊണ്ട് , ദൂരെ നീ™ാകാശത്ത് പരുന്തുകൾ പറക്കുന്നത് നോക്കിയിരുന്നു.ട്രയിൻ പാളത്തി™ൂടെ "ടുമ്പോഴുള്ള താളാത്മകമാത ശബ്ദം കേൾക്കാം. തന്റെ ജീവിത ന-കയുമായി താദാത്മ്യം പ്രാപിച്ച 'ന്നാണതെന്ന് അയാൾക്ക് തോന്നി. സമയം ഏറെക്കഴിഞ്ഞിരിക്കുന്നു. ട്രയിൻ ജ™ന്തറും ചക്കിബാങ്കുമെ™്™ാം കഴിഞ്ഞ് കാശ്മീരിന്റെ കവാടത്തി™േക്കൊഴുകയാണ്. കാശ്മീർ. പ™പ്പോഴായി മനുഷ്യന്റെ നി™വിളിയുയരുന്ന വാ-്ദത്തഭൂമി. കുരുന്നുജീവിതങ്ങളെ ക™ാപത്തിന്റെ കൊടുംചുഴിയി™േക്ക് വ™ിച്ചെറിഞ്ഞ് നടനമാടുന്ന മർത്ത്യന്റെ പോരാട്ടാങ്കണം. കാശ്മീരി™െ തടാകങ്ങൾക്കരികി™ൂടെ, ആ പച്ചപ്പി™ൂടെ യാത്രചെയ്യുമ്പോഴെ™്™ാം പട്ടാളക്കാരന് മനസ്സി™ൊരു കുളിർമ തോന്നാറുണ്ട്. 'ന്നുകൂടിയുണ്ട്. ചക്കിബാങ്ക് കഴിയുന്നതോടെ കംപാർട്ട്മെന്റ് ശൂന്യമാകും.തന്നെയും കൊണ്ട് ചൂളംവിളിച്ചോടുന്ന ട്രയിനിനോട് എന്തൊക്കെയോ പറയാനുണ്ടെന്നയാൾക്ക് തോന്നും.കത്വായിൽ എത്തുമ്പോൾ കൂടുതൽ ആളുകളേയും പേറി ട്രയിൻ മുന്നോട്ടോടും. അപ്പോഴും യാത്ര അവസാനിക്കുന്നി™്™. തന്റെ നാടും നാട്ടുവഴികളുമെ™്™ാം, ആയിരക്കണക്കിന് കി™ോമീറ്ററുകൾക്കപ്പുറത്ത്, 'രു നദിയി™െ വിദൂരമായ മൺചെരാതുകൾ പോ™െ അയാൾക്ക് തോന്നി. അഴ™ുന്ന ചിന്തകൾക്കിടയി™ും സ്നേഹനിധിയായ അമ്മയേയും, തണൽ തന്ന മൂവാണ്ടൻമാവിനേയും പട്ടാളക്കാരൻ "ർത്തു. കാ™ത്തോട് യാത്രപറഞ്ഞുപോയ അച്ഛനും അച്ചാമ്മയും കൈയാട്ടി വിളിക്കുന്നതായി തോന്നി. പട്ടാളക്കാരൻ പ്രയാണങ്ങളെക്കുറിച്ച് ചിന്തിച്ചു. "ടുന്ന ചിന്തയും, കൂടുവിട്ടുപറക്കുന്ന ചിന്തകളും, നീറുന്ന മനസ്സുമെ™്™ാം സം-മിക്കുന്ന അവസാനിക്കാത്ത യാത്രകളുടെ ആഴങ്ങളി™േക്കൂളിയിട്ടു. കുറേ നേരം വിഷണ്ണനായിരുന്നു. പിന്നെ ത™യുയർത്തി. "ദേവീ! അമ്മയെ കാത്തുകൊള്ളേണേ" "ഞാൻ വെറുമൊരു ഷണ്ഡൻ. മൂടൽ മഞ്ഞി™ും ചതുപ്പുനി™ങ്ങളി™ും കിടന്നു വർഷങ്ങളോളം കാഞ്ചിവ™ിച്ചവൻ. വെറും വിഡ്ഢി. കൂടെപ്പൊറുപ്പിച്ച പെണ്ണിന്റെ പ്രണയത്തിൽ തേരോട്ടം നടത്താനറിയാത്തവൻ. ഇരയെ തേടാത്ത നായാട്ടുകാരൻ ഏങ്ങിക്കരഞ്ഞുകൊണ്ട് അയാൾ സ്വയം പറഞ്ഞു. സ്പെഷ്യൽ കമാന്റോ മിഷന്റെ ഭാ-മായി, കൂടെ സൂക്ഷിച്ചിരുന്ന പിസ്റ്റൾ ബാ-ിൽ നിന്നെടുത്തു. കംപാർട്ട്മെന്റ് ശൂന്യം. പാളത്തിൽ നിന്നുയരുന്ന താളം. പട്ടാളക്കാരൻ എ™്™ാത്തിനോടും യാത്രപറഞ്ഞു. യന്ത്രത്തിനോടും, ചരിത്രത്തിനോടും , ചിന്തകളോടുമെ™്™ാം... 'രു വെടിയൊച്ച കേട്ടു." ദേവീ! അമ്മയേ കാത്തുകൊള്ളണേ" എന്നൊരു ദയനീയ പ്രാർത്ഥനയും. രുധിരം പരന്നൊഴുകി. വാതി™ി™ൂടെ, പിന്നെ കാ™ത്തിനുമുമ്പേ "ടുന്ന ഇരുമ്പുചക്രങ്ങളി™ൂടെ ഊർന്നിറങ്ങി, പട്ടാളക്കാൻ എങ്ങോ പോയിമറഞ്ഞിരുന്നു. ജന്മാന്തരത്തി™െ ആത്മബന്ധമറ്റുകൊണ്ട് ട്രയിൻ കാശ്മീരങ്ങളി™ൂടെ 'ഴുകുകയാണ്.യാത്രകളൊന്നും അവസാനിക്കുന്നി™്™™്™ോ. അനിർവചനീയമായ, അവസാനിക്കാത്ത യാത്രകൾ. അതിനപ്പുറത്തേക്കും 'ഴുകിയക™ുന്ന റയിൽപ്പാളങ്ങൾ. ഹരീഷ് ബാബു. ******************************************** 1) ഝണ ഝണ ന്വാനം മുഴക്കുന്ന...-വയ™ാറിൽ നിന്ന്. "വാള™്™െൻ സമരായുധം ഝണ ഝണ ധ്വാനം മുഴക്കീടുവാനള™്™െൻ കരവാളു വിറ്റൊരു മണിപ്പൊൻവീണ വാങ്ങിച്ചു ഞാൻ" (സർ-്-സം-ീതം) © 2017 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|