marthyante vishupattuA Poem by harishbabumalayalam poem
മർത്യന്റ വിഷുപ്പാട്ട്
************************** വിഷുപ്പു™രിയായി, വിഷുക്കണിക്കായ് വിഷുമരമെ പൂതരിക വിഷുപ്പക്ഷി നീ പാടുക. പു™ർകാ™െ വിഷു നുകരുവാൻ മേടശ™ഭങ്ങളെ വന്നീടുക. ഇന്നുമാത്രം പൂതരിക, ഇപ്പോൾ മാത്രം പാടുക. എന്റെ സ്വാർത്ഥതയിൽ വിഷുവുണ്ട്, വിഷുവിൽ സ്വാർത്ഥതയും. നാളെ നിന്നെ ഞാൻ വെട്ടിവീഴ്ത്തും, നിൻ -ാനങ്ങളിൽ വിഷം പടർത്തും. എൻ മഴുവിനാൽ നീ ചിതറിത്തെറിക്കും, എൻ ശരങ്ങളാൽ പിടഞ്ഞുവീഴും. എന്റെ തത്വശാസ്ത്രത്തി™ിപ്പോൾ, "മാനിഷാദ" യുടെ മാറ്റൊ™ികളി™്™, പൂമരമെ നിന്റെ വേരുകൾ ഖണ്ഡിച്ച് എന്റെ തേരോട്ടത്തിനു പാതയൊരുക്കും ഇന്നു മാത്രം പൂതരിക, ഇപ്പോൾ മാത്രം പാടുക. സ്മൃതികളെയാണെനിക്കേറെയിഷ്ടം മരത്തേയും മണ്ണിനേയും "ർമ്മകളാക്കും മഴയേയും മേടപ്പു™രിയേയും തന്നെ. സ്മൃതികൾ കവിതയി™ൊഴുക്കി ഞാൻ തീർത്ത മരുഭൂമിയി™ട്ടഘസിക്കും. ഇന്നുമാത്രം പൂതരിക, ഇപ്പോൾ മാത്രം പാടുക. വിഷുപ്പു™രിയായി, വിഷുക്കണിക്കായ് വിഷുമരമെ പൂതരിക വിഷുപ്പക്ഷി നീ പാടുക. മർത്യന്റെ വിഷുപ്പാട്ട്. © 2017 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|