mandhahasangalude ithihasam(The Legend of Smiles)A Story by harishbabumalayalam short story
മന്ദഹാസങ്ങളുടെ ഇതിഹാസം(കഥ)
******************************** "വ™ത് ചെകിട് നോക്കി 'രെണ്ണം തന്നാൽ പ™്™ു മുപ്പത്തിരണ്ടും താഴക്കിടക്കും " എന്ന വാക്യത്തിൽ പതിരി™്™. വായ്ക്കകത്തെ മുപ്പത്തിരണ്ട് എം.എൽ.എ മാരെയും പുറത്താക്കാൻ പാകത്തിനുള്ള 'രടി ഈ ഭൂമിമ™യാളത്തി™ുണ്ടോ എന്നുറപ്പി™്™. അതെന്തെങ്കി™ുമാകട്ടെ.. ഇപ്പോൾ പ™്™ുകളാണ് താരങ്ങൾ. അതെ.പ™്™ുകൾ! മന്ദഹാസത്തിന്റെ ഇതിഹാസത്തി™െ വീരയോദ്ധാക്കൾ. മനസ്സിൽ വെറുപ്പന്റെയും കോപത്തിന്റെയും അ-്നി പടർന്നപ്പോൾ , അവർ തമ്മിൽ കൂട്ടിയിടിച്ച്, പ™്™ുകടിച്ച് കാണുന്നവരെയെ™്™ാം ദഹിപ്പിക്കാൻ പാകത്തിനു രോഷാ-്നി പുറത്തേക്ക് വിട്ടു. മനസ്സിൽ പ്രണയം നിറഞ്ഞപ്പോൾ, പ്രിയതമയുടെ നേരെ പ്രണയശരമെയ്യാൻ, ശുഭ്രവസ്ത്ര ധാരികളായിട്ട് മന്ദഹാസം പരത്തി കണ്ണുകൾക്ക് സഹായകൻമാരായി. മന്ദഹസിക്കടാ മന്ദഹസിക്ക്... ആവുന്നത്ര അവളുടെ നേരെ മന്ദഹസിക്ക്. മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടകയും, ഞാൻ വധിക്കപ്പെടുമെന്ന് ഉറപ്പാകുകയും ചെയ്തപ്പോൾ, രക്തത്തിനായി ദാഹിച്ചുംകൊണ്ട് അ™റിയടുക്കുന്ന ശത്രുവിന്റെ നേരെ കണ്ണുമടച്ചങ്ങ് മന്ദഹസിച്ചു.അവന്റെ രക്തദാഹവും നിന്നു, 'രു സുഹൃത്തിനേയും ™ഭിച്ചു. ഉറ്റവർ പ™രും ജീവിതത്തിൽ നഷ്ടപ്പെട്ടപ്പോൾ, നമ്മുടെ വീരയോദ്ധാക്കൻമാർ നിശബ്ദരായി ദുഃഖത്തിൽ പങ്കുചേർന്നു. വിശന്നപ്പോൾ ആർത്തിയോടെ വായി™േക്കെടുത്തെറിയുന്ന മരങ്ങളോടും, മത്സ്യങ്ങളോടും,കന്നുകാ™ികളോടും, കോഴി, പന്നി ഇവയോടുമെ™്™ാം പടവെട്ടി , ഇക്കാ™മത്രെയും അവർ വിശപ്പടക്കിത്തന്നു. അതെ....പ™്™ുകൾ! നമ്മുടെ ജീവിതനാടകത്തി™െ സുപ്രധാന നായകന്മാർ. ഉച്ചക്കുശേഷം, 'ന്നാമത്തെ പിരീഡ് കഴിഞ്ഞുള്ള ഇന്റർവെൽ സമയത്താണത് സംഭവിച്ചത്. സ്കൂൾ വിടാൻ 'രു പിരീഡ് ബാക്കിയുണ്ട്. ഇളകിയാടുന്ന, താഴത്തെനിരയി™െ 'രു പ™്™ിനെ, കുട്ടിത്തം നിറഞ്ഞ നാവുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ച™ിപ്പിച്ചു രസിച്ചിരുന്ന കാ™ം.ചുണ്ടി™ൂടെ 'ഴുകിയിറങ്ങിയ ചോര കണ്ടുള്ള ഭയവും, അതിന്റെ ദുസ്വാദും മനസ്സിൽ നിറഞ്ഞു നിന്നു. വായ കഴുകി ബോട്ടി™ിൽ ഉണ്ടായിരുന്ന വെള്ളമെ™്™ാം കുടിച്ചു തീർത്തു. "ടീച്ചറേ, ദേ ഈ കുട്ടിയുടെ പ™്™ു വീണു". 'ന്നാം ബഞ്ചിൽ ഇരുന്ന ശ്രീദേവി , അവസാന പിരീഡിൽ കണക്കു പഠിപ്പിക്കാനെത്തിയ ടീച്ചോട് ആദ്യമേ അങ്ങു പറഞ്ഞു. " ആണോടാ ചെക്കാ? അതിനെ കൊണ്ടുപോയി കണ്ണുമടച്ചുകൊണ്ട് പുരപ്പുറത്തേക്കറിയണം. എന്നിട്ട് ഇങ്ങനെ പാടണം" ടീച്ചർ പറഞ്ഞു. എന്നിട്ട് 'രു ഈരടിയും പറഞ്ഞു തന്നു. അതിപ്പോൾ "ർക്കാൻ കഴിയുന്നി™്™. ചെറിയ നാണത്തോടെ , അമ്മയെ കാണിക്കാൻ വേണ്ടി,ഇടത് കൈയ്യിൽ സൂക്ഷിച്ചുവച്ചിരുന്ന പ™്™ിനെ,:ടീച്ചർ തന്ന 'രു കൊച്ചുകട™ാസിൽ പൊതിഞ്ഞു. പിന്നെ അതിനെ പോക്കറ്റി™ോട്ടിട്ട് വീട്ടി™േക്കോടി. "മ്മേ, പ™്™ിന്നു തന്നെ വീണു. അമ്മ പറഞ്ഞൂ™ോ 'രാഴ്ചയെടുക്കുമെന്ന്" ഞാൻ പറഞ്ഞു. "നീ ത്നെ ഇളക്കീട്ട്ണ്ടാകും.രണ്ടും വീണോ?" അമ്മ ചോദിച്ചു. "ഇ™്™. മറ്റവൻ മുകളി™ന്യേ ണ്ട്. എത് നേരോം നി™ം പതിക്കാം" ഞാൻ മറുപടി പറഞ്ഞു. "ന്ന്ട്ട് വീണപ™്™് നീ കളഞ്ഞോ?" "ഇ™്™.ദാ ഇവിട്ണ്ട്" എന്നാത്നെ പുരപ്പുറത്തേക്ക് എറിഞ്ഞ്കളഞ്ഞേക്ക്" അമ്മ പറഞ്ഞു. വീടിന്റെ തെക്ക് വശത്തെ വിറക് പുരയുടെ, പായൽ നിറഞ്ഞ "ട്ട്മേൽക്കൂരയി™േക്ക് വീരയോദ്ധാവിന്റെ ശരീരം കണ്ണുമടച്ചങ്ങ് വ™ിച്ചെറിഞ്ഞു. ടീച്ചർ പറഞ്ഞുതന്ന ഈരടികൾ കഴിയാവണ്ണം പാടി. (on updating process) © 2017 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|