ekantha chinthakanile khasakkinte ithihasam( "The Legend of Khasak" in the solitary thinker)A Story by harishbabusurrealistic thought, notes on fiction
ഞാനും ഖസാക്കിന്റെ ഇതിഹാസവും 'രിക്കൽ 'രു മുറിയിൽ 'റ്റക്കായി. എ™്™ാവരും ഉറക്കമായിരുന്നു. ഷേക്സ്പിയറും, മിൽട്ടനും, ദാന്തെയും, കാളിദാസനും, "സ്റ്റനും ഹെസ്സെയും, നെരൂദയും, എസ്റാ പ-ണ്ടും എ™്™ാവരും...
മുഖാമുഖം നോക്കിയിരുന്നപ്പോൾ, ഇതിഹാസം ചോദിച്ചു, " മനുഷ്യ എന്താണ് നീ ആർജ്ജിച്ചത്?" ഞാൻ നിശബ്ദനായി ഇരുന്നു. "ആരോടും പറയാത്തൊരു രഹസ്യം പറയാം". ഇതിഹാസം പറഞ്ഞു " നീ ആരും കാണാതെ ഖസാക്ക് വിട്ടുകൊൾക. അവിടെ മിത്തുണ്ട്, ഐതീഹ്യമുണ്ട്, എഴുതപ്പെടാത്ത സദാചാരവും അദൃശ്യമായ അടിമത്തവുമുണ്ട്. ആകർഷിക്കാൻ ചെമ്മാനവും കന്മദവും കരിമ്പനകളുമുണ്ട്. പിന്നെ, ഖസാക്ക് വിടുന്നവരെ ദംശിക്കാൻ സർപ്പവുമുണ്ട്. നീ പ്രവേ-ം നേടി പറന്നു പോക.." അങ്ങനെയാണ്, പുസ്തകത്തെ താഴിട്ട് പൂട്ടി വ™ത് ഭാ-ത്ത് പ്രതിഷ്ഠിച്ചതിനു ശേഷം, ഞാൻ, ™ാ മാൻചയി™െ ക്വിക്സോട്ടിനെ പ്പോ™െ, നി™ാവുള്ളൊരു രാത്രിയിൽ ഖസാക്കിൽ നിന്നോടിപ്പോയത്. ഏകാന്തചിന്തകനി™െ ഖസാക്കിന്റെ ഇതിഹാസം..... © 2017 harishbabu |
Stats
69 Views
Added on April 1, 2017 Last Updated on April 1, 2017 Authorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|