pravasi cantoA Story by harishbabu
"മനുഷ്യാ നീ മണ്ണി™േക്കാണെന്ന് ആരു പറഞ്ഞു നിന്നോട്? വ™്™ ആവിയുംമറ്റുമായിപ്പോയാ™ോ?"
ഇങ്ങനെ മനുഷ്യൻ ചോദിച്ചെന്നിരിക്കും ചി™പ്പോൾ. "നിന്ന നിൽപ്പിൽ മനുഷ്യനെ കാണുന്നി™്™.പിന്നെ വ™്™ ഐ.എസി™ൊ മറ്റോ തിരയണം. പിന്ന™്™ാ! " ഇങ്ങനെയും മനുഷ്യൻ ചി™പ്പോൾ പറയും. "ഹേ മനുഷ്യാ! നിങ്ങൾക്ക് ഈ ഇരിപ്പ് മാത്രമെയൊള്ളോ? ഇതു മൂന്നാമത്തെ ചായയാണ്. ആകെയുള്ള 'രു വെള്ളിയാഴ്ചയും നിങ്ങൾ ഇരിപ്പ് സത്യാ-്രഹം നടത്തി തീർക്കുമൊ? ഫ്ളാറ്റിന്റെ വാടക ട്രാൻസർ ചെയ്തോ? അരിയും പ™വ്യഞ്ജനങ്ങളും "ർഡർ ചെയ്തോ? ഇങ്ങനെ മാനത്ത് നോക്കി സാഹിത്യം നുണഞ്ഞ് നുണഞ്ഞിരിന്നോ" ഭാര്യ പറയുന്നതു കേൾക്കുമ്പോൾ ഡാർസയിറ്റി™െ ഫ്™ാറ്റിൽ, വിദൂരതയിൽ നീണ്ട് നിവർന്നുകിടക്കുന്ന മ™നിരകളെ നോക്കി മനുഷ്യൻ ഇരിക്കും. "വ™്™ കാക്കയൊ പരുന്തൊ ആയി ജനിച്ചാൽ മതിയായിരുന്നു. പറന്നു നടക്കാമായിരുന്നു." എന്നും പറയും. "അവളെപ്പറഞ്ഞിട്ടു കാര്യമി™്™. അവളുടെ അച്ഛൻ 'രു മണ്ടൻകൊണാപ്പിയായതുകൊണ്ട്........അ™്™ാ ചട്ടിയിൽ ഉള്ളത™്™െ കോരാൻ പറ്റൂ. " ഇങ്ങനെയും മറ്റും വിചാരിച്ചെന്നിരിക്കും. "നാട്ടിൽ ചെറിയ ജോ™ി വ™്™തും ചെയ്തു ജീവിച്ചാൽ മതിയിയിരുന്നു. ഇതിപ്പോൾ എൻജീനിയറിം-ും ത™്™ി കൂട്ടിയ 'രു എംബിഏയും കഴിഞ്ഞപ്പോൾ ചാടിക്കുതിച്ചിവിടെ വന്നു. കമ്പനികൾ മൂന്നായി. കുടുംബമായി. കുട്ടികൾ രണ്ടായി. പേരുപോ™ുമറിഞ്ഞുകൂടാത്ത ഏതോ 'രുത്തനു ™ാഭമുണ്ടാക്കി കൊടുത്തുകൊണ്ട് ഡയബക്ടീസും കൊളസ്ട്രോളും ഉള്ളി™ൊതുക്കി കോട്ടും സൂട്ടും കുറച്ച് റെഡിമെയ്ഡ് ചിരികളും കണ്ട് ജീവിതം കളയുമ്പോൾ ആഹാ! എന്തു സുഖം. മ™ർന്നുകിടന്ന് തുപ്പുന്നതു പോ™ുണ്ട് ജീവിതം" ഇങ്ങനെയും മനുഷ്യൻ പറയും. "കോർപ്പൊറെറ്റ് ഫീൽഡെന്നു പറഞ്ഞാൽ 'ഴുകുന്ന പുഴപോ™െയാണ്. ഇന്നു കാണുന്നവരെ നാളെക്കാണാൻ പറ്റി™്™. കമ്പനികളിൽ നിന്നു കമ്പനികളി™േക്ക് പറന്നുനടക്കുന്നവൻമാരാണെ™്™ാം. ഷർട്ടും ഇൻ ചെയ്ത് ടൈയും കെട്ടി "രോരുത്തൻമാർ വരുന്നതു കണ്ടാൽ ™ോകത്തിന്റെ സാമ്പത്തികാവസ്ഥ ഇപ്പൊ എടുത്തങ്ങ് മറിച്ചുകളയാം എന്ന മട്ടാണ്. "രോരുത്തികളുടെ ആത്മാർത്ഥയും മറ്റും കാണുമ്പോൾ പുളകങ്ങളണിഞ്ഞു പോകും. കമ്പനിയുണ്ടാക്കിയത് ഇവളുകളാണെന്ന് തോന്നും. കമ്പനിക്കു വേണ്ടി ചത്ത് നിൽക്കുകയാണെന്ന് തോന്നും.പുട്ടികളുമിട്ട് രണ്ട് കോട്ട് ™ിപ്സ്റ്റിക്കുമടിച്ച് പോകുന്നത് കണ്ടാൽ ഇവളുമാര് റാമ്പി™േക്കാണോ "ഫീസി™േക്കാണോ എന്നുള്ള സംശയം വരും. പറഞ്ഞിട്ട് കാര്യമി™്™. നമ്മുടെ പെണ്ണുമ്പിള്ളയും ജോ™ിചെയ്തിരുന്ന കാ™ത്ത് അങ്ങനെയായിരുന്ന™്™ോ. രാവി™െകളിൽ ജൂനിയർമാരെ വിളിച്ച് ബുസിനസ്സ് മീറ്റിം-് നടത്തുമ്പോൾ സത്യത്തിൽ മനസ്സിൽ തിരുവനന്തോരത്തുചെന്ന് ആ സ്റ്റാച്യൂ വാക്കിന് വ™്™ കപ്പ™ണ്ടി കച്ചവടവും ചെയ്താ™ോ എന്നാശിച്ചുപോകും." ഇങ്ങനയും പ™വക കാര്യങ്ങൾ മനുഷ്യൻ ചിന്തിച്ചെന്നിരിക്കും. "കുശാ™ായി പുട്ടും കട™യും പഴവും കഴിച്ചിട്ട് വർഷങ്ങളായി." രാവി™െ കഴിക്കാനിരിക്കുമ്പോൾ മനുഷ്യൻ പറയും. ഇപ്പോൾ പിന്നെ കഴിക്കുന്നതെന്ത്വാ" ഭാര്യ പരാതി പറയുമ്പോൾ "ഇതൊക്കെ എന്ത്? മസ്കറ്റ് പുട്ട്. പണ്ടത്തെ പുട്ടാണ് പുട്ട്. പണ്ട് രാവി™െ എണീറ്റ് തേങ്ങാ ചേർത്ത 'രുകുറ്റി പുട്ടും ന™്™ വറത്തരച്ച കട™ക്കറിയും രണ്ട് പഴവും കഴിച്ചാൽ ദിവസത്തിനൊരുന്മേഷവും ചുറുചുറുക്കുമൊക്കെയുണ്ടായിരുന്നു. അ™്™ാ പറഞ്ഞെന്നെയുള്ളൂ. നീ മണ്ടയും വീർപ്പിച്ചിരിക്കണ്ടാ.. സബ്ജകട് വിട്." 'രു റെഡി മെയ്ഡ് പൂവൻ പഴമൊ മറ്റൊ കഴിച്ചുകൊണ്ട് മനുഷ്യൻ പറയും. "'രു മൊട്ടുസൂചി പിക് ചെയ്യുന്നതുപോ™െയാണ് ജീവിതത്തി™ൊരു ഭാര്യയെ തിരഞ്ഞെടുത്തത്. അറേഞ്ച്ഡ് മാര്യേജിനെ അ™്™ാതെന്തെന്നു വിളിക്കാൻ." മനുഷ്യൻ ചി™പ്പോൾ 'റ്റക്കിരുന്ന് അ-ാധമായി ചിന്തിക്കും. "ക™്യാണത്തിനു മുൻപ് പെണ്ണുമ്പിള്ളയെപ്പറ്റി കേട്ടുകേഴ്വി പോ™ുമി™്™. മനുഷ്യജീവിയാണെന്ന് മാത്രമറിയാം. നട്ടും ബോൾട്ടുമൊക്കെയിട്ട് തൃപ്തിയായി ഉറപ്പിച്ച അറേഞ്ച്ഡ് മാര്യേജാണ്. വീട്ടുകാരും ടീമുകളും ജാതകവും കവടിയും മറ്റും വച്ച് അളന്നുകുറിച്ചാണ് ഈ പ്രണയം ഉറപ്പിച്ചു തന്നത്. പ്രവാസജീവിതം പ്രണയത്തിനു പറ്റിയത™്™ എന്ന് അവളോട് ത™യിൽ കൈ വച്ച് പറഞ്ഞിട്ടും കേൾക്കാതെ ചാടിക്കുതിച്ചിങ്ങു വരിക™്™ായിരുന്നോ? മണൽ ജീവിതമനുഭവിക്കാൻ.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കി™ും പുള്ളിക്കാരി ആള് സ്നേഹവും ആത്മാർത്ഥതയൂമൊക്കെയുള്ള ടീമാണ്. അണ്ണാ നമുക്ക് -ൃഹാതുരത്വത്തിന്റെ പ്രണയത്തി™േക്കും -്രാമങ്ങളി™േക്കും പോയി രാപാർക്കാം. സബ്ജക്ട് വിട്..സബ്ജക്ട് വിട്... -സറ്റിൽ പരസ്യം കൊടുത്ത് പേര് വ™്™ ശശിയെന്നൊ മറ്റൊ ആക്കണം. ഞാൻ നെടുവീർപ്പോടെ പറയും." ഇങ്ങനെയും മനുഷ്യൻ ചി™പ്പോൾ ചിന്തിക്കും. "'രു പെൺകുട്ടിയെ തരേണമേ എന്നും മറ്റും പ്രാർത്ഥിച്ചുകൊണ്ട് ™േബർ റൂമിനു പുറത്ത് നിൽക്കുമ്പോഴാണ് ദേ പിടിച്ചോ! ഇരട്ടക്കുട്ടികൾ ! നയനയും നിമിഷയും. വർഷങ്ങൾ പറക്കുന്നത് അറിയുന്നി™്™. മക്കൾക്ക് വയസ്സ് ഏഴുവീതം കഴിഞ്ഞു. ഇവരുടെ കുണ്ടിണിയും അടിപിടികൂട™ും കാണുമ്പോൾ മുകളി™ോട്ടു നോക്കി. ദൈവമേ! രണ്ടെണ്ണത്തിൽ നിർത്തിയതെന്ത്? 'രു രണ്ടെണ്ണം കൂടിയാവാമായിരുന്നി™്™െ? എന്നു ചോദിച്ചു പോകും". ഇങ്ങനെയും മനുഷ്യൻ സ്വയം പറഞ്ഞ്കൊണ്ട് കുത്തിയിരുന്നെന്നുവരും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കി™ും പെണ്ണുമ്പിള്ള വ™ിയ ധൈര്യശാ™ിയും കഴിവുള്ളവളൊക്കെയാണ്. കുട്ടികൾക്ക് വേണ്ടി സ്വന്തം കരിയർ വേണ്ടെന്നു വച്ചതാണ്. ഇവിടുത്തെ മ™യാളി സമാജത്തിന്റെ എന്തോ വ™ിയ ടിമുമാണ്. അൽപം ധൂർത്തടിയും ഫാഷനുമൊക്കെയുണ്ടെന്നെയുള്ളൂ. മഹിളാസമാജത്തി™െ മഹിളാരത്നങ്ങളെക്കണ്ടാൽ ദേ ഇപ്പോൾ ആടിക്കഴിഞ്ഞ നളചരിതം ആട്ടക്കഥയി™െ സ്ത്രീ വേഷങ്ങളെപ്പോ™ിരിക്കും. അ™്™ പിന്നെ! പെണ്ണുമ്പിള്ളയുടെ ധൂർത്തടിയും "ൺ™ൈൻ ഷോപ്പിം-ിനുമൊന്നും 'രു കുറവുമി™്™. ആമസോണിൽ പുതിയ ചുരിദാർ ഫാബ്രിക്സ് വന്നിട്ടുണ്ട്. "ർഡർ ചെയ്താ™ോ? ഭാര്യ ചോദിക്കും. വ™്™ ആമസോണി™ും ജനിച്ചാൽ മതിയായിരുന്നു. ഞാൻ പറയും. രണ്ട് ജോഡി മരവുരിയുടെയും 'രു കുന്തത്തിന്റെയും ചെ™വെയുണ്ടായിരുന്നുള്ളു. ഇതിപ്പോൾ അൻപത് റിയാ™ിന്റെ 'രു നോട്ടുമാറിയാൽ എവിടെപ്പോയി? എങ്ങനെപോയി? 'രു എത്തുംപിടിയും കിട്ടൂ™. അപ്രത്യക്ഷമായി എന്നുമാത്രം അറിയാം. മുതുകാടിന്റെ മാജിക്കൊക്കെയെന്ത്? മാസാമാസം വീട്ടു™ോൺ അടക്കാൻ നേരത്ത് ടെൻഷനാണ്. ദൈവകൃപയാൽ എങ്ങനെയൊക്കെയോ നടന്നുപോകുന്നു. അ™്™ാതെന്ത് പറയാൻ. തിരുവന്തോരത്ത് ആ തിരുമ™വാക്കിനു കുറച്ച് സ്ഥ™ം വാങ്ങി വീടു വച്ചാൽ മതിയെന്നു പറഞ്ഞാൽ കേക്കൂ™. പുള്ളിക്കാരിയുടെ നാട്ടിൽ,ഏറ്റുമാനൂർ തന്നെ വയ്ക്കണം. പിന്നെന്തു ചെയ്യാൻ? കേസുകെട്ട് ഇങ്ങനെയൊക്കെയാണെങ്കി™ും പെണ്ണുമ്പിള്ള ഉള്ളതുകൊണ്ട് മണ™ാരണ്യങ്ങളിൽ നഷ്ട്പെട്ടുപോകാതെ മരുഭൂമിയി™െ മരുപ്പച്ചപോ™െയങ്ങനെ പച്ചപിടിച്ചു നിൽക്കുന്നു. അ™്™െങ്കിൽ ജീവിതം തെർമോകോളിൽ കടിച്ചതു പോ™െയായേനെ. പണ്ട് ™ൈനടിച്ച --രി ഇപ്പോൾ എവിടെയാണോ ആവോ? നോ ഐഡിയ. ചി™പ്പോൾ വ™്™ ഫി™ാഡെൽഫിയായി™ൊ ഇരുന്ന് ഏവനെങ്കി™ും 'രുത്തൻ -ൃഹാതുരത്വത്തിന്റെ പുട്ടും കട™യേയും പറ്റി അവളോടും പറയുന്നുണ്ടാകും. കോളേജ് പഠനകാ™ത്ത് വ™ിച്ച ™ൈനുകളെപ്പറ്റിയും പ്രണയാതുരതകളെപ്പറ്റിയും പെണ്ണുമ്പിള്ളയോട് വളരെ വിസ്തരിച്ചു പറയുമ്പോൾ അവൾ പറയും അണ്ണാ ഈ ഭാവനയൊക്കെ വച്ച് 'രാത്മകഥയെഴുതിയാൽ ആമസോണിൽ "ൺ™ൈനായി കൊടുക്കാം.ഞാൻ വീണ്ടും പറയും, സബ്ജകട് വിട്...സബ്ജക്ട് വിട് എന്ന്" ഇങ്ങനെയും മനുഷ്യൻ അ-ാധമായി ചിന്തിച്ചെന്നിരിക്കും. "മീൻ ഫ്രൈയിൽ അൽപം എരിവുകൂടിയാകാമായിരുന്നു. കുറച്ച് മുളക് കൂടി ചേർക്കാൻ മടിയായിരുന്നെങ്കിൽ പറഞ്ഞാൽ മതിയായിരുന്ന™്™ൊ. ഞാൻ ചേർക്കുമായിരുന്ന™്™ൊ" ഉച്ചയൂണിനിരിക്കമ്പോൾ മനുഷ്യൻ ചി™പ്പോൾ പരാതിപ്പെടും . "മതി മതി. കൂടുതൽ കുറ്റം പറയാതെ കഴിക്കാൻ നോക്ക്. വൈകുന്നേരമൊരു ഫി™ിമിനു പോയാ™ോ? തിയേറ്ററിൽ പ്രേമം ഇറങ്ങിയിട്ടുണ്ട്" ഭാര്യ പറയും. " അതെയോ!'വ™്™ പു™ിയൊ മറ്റൊ ഇറങ്ങാത്തത് ഭാ-്യം. തമ്മസിക്കൂ™" മനുഷ്യൻ പറയും. "പണ്ട് കോളേജിൽ പഠിക്കുന്ന കാ™ത്ത് സിനിമ കാണുന്നതിന് 'രു സുഖമുണ്ടായിരുന്നു. അതും ക്ളാസ്സ് കട്ട് ചെയ്ത്. കൂടെപ്പഠിക്കുന്ന പയ്യൻമാരെ കുറ്റിവച്ചും ജൂനിയർ പയ്യൻമാരെ വിരട്ടിയുമാണ് കാശൊപ്പിക്കുന്നത്. ആ ഹാ! അതൊക്കെയൊരുകാ™ം. ഇപ്പോൾ എന്ത് സിനിമ? കൊടുക്കുന്ന കാശ് മുത™ാവാൻ കണ്ണ് മിഴിച്ചിരിന്ന് കാണണം അത്രതന്നെ . ആർക്കോ വേണ്ടി "ക്കാനിക്കുന്നതു പോ™ുണ്ട്" മനുഷ്യൻ വികാരത്തോടെ പറയും. "എ™്™ാം ഇട്ടെറിഞ്ഞ് തിരികെപ്പോണം. യുവത്വത്തി™െ നശിച്ചുപോയ പ്രണയാതുരതയും നാടിന്റെ ആനന്ദവും വീണ്ടെടുക്കണം. ജീവിക്കണം. അ™്™ാതെ ജീവിച്ചു എന്നു വരുത്തി എന്നാവരുത™്™ോ. കുട്ടികളെ സ്നേഹിക്കാൻ പഠിപ്പിക്കണം. മത്സരിക്കാന™്™.നഷ്ടപ്പെട്ട -ൃഹാതുരത്വവും മനസ്സിൽ വച്ചുകൊണ്ടൊരു കവിതയെഴുതി സി. ഇ." . ക്കു കൊടുത്തിട്ട് ഇതെന്റെ രാജിയായി കരുതണം എന്നും മറ്റും പറഞ്ഞിട്ടങ്ങ് പോയാ™ോ? ഉണ്ടാക്കിയത് മതി. എ™്™ാംകൂടി കെട്ടി പ്പെറുക്കി 'രു കാർ-ൊയി™ൊ മറ്റൊ നാട്ടി™ോട്ടയക്കണം. പിന്നെയാകെയുള്ളത് കൊളസ്ട്രോളും ഡയബക്ടീസുമാണ്. അത് പോകുമ്പോൾ കൂടെക്കൊണ്ട് പോകാം. അതിന് പ്രത്യേകിച്ച് എക്സൈസ് ഡ്യൂട്ടിയൊന്നുമി™്™™്™ോ? ഹാ ഹാ.. വ™ിയ മോഹങ്ങൾ തന്നെ എന്നാ™ും... എന്നാ™ും പോകണം...നാടറിയണം...നന്മയറിയണം..." സിനിമാ തിയേറ്ററി™െ പൊട്ടിച്ചിരികൾക്കിടയിൽ മനുഷ്യൻ ഇങ്ങനെയും ചിന്തിച്ചെന്നിരിക്കും. അ™്™ാ ഈ സുൽത്താൻ ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യുന്നു? അതും ഈ വയസ്സിൽ. വ™്™ാത്ത അത്ഭുതങ്ങൾ തന്നെ. 'രു കോർപറേറ്റ് ജോ™ിക്കാരനെപ്പോ™െ സുൽത്താൻ സ്വന്തം നാടിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നുവെന്നാണ് പറയുന്നത്. സ്വന്തം ജീവിതം പോ™ും വേണ്ടെന്നുവച്ചിട്ടാണ് പാർട്ടി ഇതൊക്കെ ചെയ്യുന്നത്. സുൽത്താന്റെ മുമ്പിൽ നമ്മളൊക്കെ എന്ത്? മടിയൻമാരായ കേരളത്തി™െ ഭരണാധികാരികളെക്കൊണ്ട് സുൽത്താന്റെ മുഴുവൻ പേര് 'രു ™ക്ഷം പ്രാവശ്യം ഇംപോസിഷൻ എഴുതിക്കണം. അ™്™ാ പിന്നെ! " രാത്രി ഉറങ്ങാനായി കണ്ണുമടച്ച് കിടക്കുമ്പോൾ മനുഷ്യൻ ഇങ്ങനെയൊക്കെ ചിന്തിച്ചെന്നിരിക്കും. "നാട്, പ്രണയം,-ൃഹാതുരത്വം,ഹോം ™ോൺ, ബുസിനസ്സ് മീറ്റിം-്, കുടുംബം,കുട്ടികൾ ആകെ മെസ്ഡ് അപ്". മനുഷ്യൻ വിചാരിക്കും. എന്നിട്ട് കണ്ണുമടച്ച് അനങ്ങാതെ കിടക്കും. ശാന്തമായ മനസ്സും മറ്റും കിട്ടാൻ വേണ്ടി. "മനുഷ്യാ നീ മണ്ണി™േക്കെന്ന് ആരു പറഞ്ഞു നിന്നോട്?" മനുഷ്യൻ വീണ്ടും ചിന്തിച്ചെന്നുമിരിക്കാം. പ്രവാസി കാണ്ഡം അവസാനിച്ചു. © 2016 harishbabu |
StatsAuthorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|