ezhuthapurangalile vaayana

ezhuthapurangalile vaayana

A Story by harishbabu
"

book review

"
എഴുതാപ്പുറങ്ങളി™െ വായന.

കെ. ആർ. മീരയുടെ ആരാച്ചാർ വായിച്ചു. ന™്™വാചാ™തയുള്ള കൃതി. പ്രതികാരവാജ്ഞയുള്ള കൃതിയെന്നും തോന്നിപ്പോകുന്നു. മാധ്യമ പ്രവർത്തനത്തേയും പ്രവർത്തകരേയും ന™്™രീതിയിൽ കെട്ടിത്തൂക്കുന്നുണ്ട് മീര.
"'ന്ന്, രണ്ട്, മൂന്ന്....ത™ച്ചോറിനുള്ളിൽ ആരൊക്കെയോ എണ്ണുന്നതു ഞാൻ കേട്ടു. ഇരുപത് ....! കയർ നിശ്ച™മായി.
ചേതന എന്ന ആരാച്ചാർ വാർത്തെടുക്കപ്പെട്ടു കഴിഞ്ഞു.
വളരെ ക™ാമൂ™്യമുള്ള 'രു കൃതിയാണ് ആരാച്ചാർ. മിത്തും ചരിത്രവും പുരാണവും ദേശീയതയും 'ക്കെ കൂടിക്ക™ർന്നു കൊൽക്കത്തയി™േക്കും മണ്ണി™േക്കും വിണ്ണി™േക്കും പെണ്ണി™േക്കും പ്രണയത്തി™േക്കുമുള്ള ആഴ്ന്നിറങ്ങൽ ധാരാളമായുള്ള കൃതി. തങ്ങളുടെ കു™ത്തൊഴിൽ എന്ന പ്രതാപത്തെ മുറുകെപ്പിടിച്ചുകൊണ്ട് ചരിത്രത്തി™േക്കും മിത്തി™േക്കും തിരിച്ചുമുള്ള പ്രയാണങ്ങൾ കഥാപാത്രങ്ങൾക്ക് ഊർജ്ജം പകരുന്നതായി കാണാം. ആരാച്ചാർ എന്ന കൃതിയെ സ-ന്ദര്യശാസ്ത്രത്തേയും നോവ™ിന്റെ സാങ്കേതികതയും മുൻനിർത്തി ന™്™രീതിയിൽ വായിച്ചാസ്വദിക്കുവാൻ കഴിയും. അതേസമയം, വരികൾക്കിടയി™ൂടെ വായിക്കമ്പോൾ, നോവ™ിൽ സംജാതമാകുന്ന സാമൂഹ്യകരമായ സങ്കീർണ്ണതകളെ ™ഘൂകരിക്കുന്നതിനും തികഞ്ഞ 'രു കഥാർസിസിനും ആധുനിക മനുഷ്യനായ വായനക്കാരൻ ചി™ ™ഘുസമവാക്യങ്ങൾ ഉപയോ-ിക്കേണ്ടിയും വരുന്നു. -ൃഹനായകനായ ഫണിഫൂഷൻ -ൃദ്ധാമ™്™ിക്കിനെ കെട്ടിത്തൂക്കിയാൽ തീരുന്ന പ്രശ്നങ്ങളെ ആ നോവ™ി™ുള്ളൂ എന്ന് ചി™ർ ഹാസ്യരൂപേനയെങ്കി™ും എന്നോടു അഭിപ്രായപ്പെട്ടിട്ടുണ്ട്. ഫണിഫൂഷൻ -ൃദ്ധാമ™്™ിക്ക™്™േ നോവ™ി™െ വി™്™ൻ എന്ന ചോദ്യം പ™പ്പോഴും മനസ്സി™േക്ക് കടന്നുവരുകയാണ്. ആരാച്ചാർ കു™ത്തിൽ ജനിച്ചു എന്ന് വ™ിയ ശബ്ദത്തോടെ തന്നെ അവകാശപ്പെടുന്ന , ആ പ്രശസ്തിയെ ന™്™വണ്ണം വിറ്റ് കാശാക്കാനറിയാവുന്ന, മാനുഷിക ബന്ധങ്ങളെപ്പോ™ും ദുരഭിമാനത്തിനു മുന്നിൽ അടിയറവയ്ക്കുന്ന അയാൾ 'രു പരാജിതനാണ്. നോവ™ിന്റെ അന്ത്യത്തിൽ ആരാച്ചാർ പദവി നഷ്ട്ടപ്പട്ട് മനസ്സ് തകർന്ന് വിചാരണ നേരിടുന്ന 'രു അസ്വസ്ഥനും കൊ™യാളിയുമായി അയാൾ പരിണമിക്കുന്നു. കൊ™പ്പുള്ളിയും ആരാച്ചാരും തമ്മി™ുള്ള അന്തരം ഇ™്™ാതാകുന്നു. "ആരാച്ചാർ ആരെയും കൊ™്™ുന്നി™്™ , നീതി നിർവ്വഹണം നടത്തുന്നു എന്നെയുള്ളു" എന്ന നിശ്ചയദാർഡ്യം കൈമുത™ായുള്ള ചേതനയുടെ നേരെ 'രുപിടി ചോദ്യങ്ങൾ എറിയാൻ ---നീതി എന്നാൽ എന്ത്? ഭരണകൂടം പറയുന്നു നിങ്ങൾ ചെയ്യുന്നു. ഭരണകൂടം പറയുന്നത് നീതിയാണ് എന്നതിന് എന്താണ് ഉറപ്പ്? 'രു പാപിയെ ക™്™െറിയാൻ തക്ക പാപവിമുക്തരാണോ നിങ്ങൾ?-- ഇത്തരം ചോദ്യങ്ങളെറിയുവാൻ , ഈ കഥാ-തി വളരെയേറേ സഹായകമാകുന്നു. -ൃദ്ധാമ™്™ിക്കിനെ കെട്ടിത്തൂക്കുക എന്നാൽ ശാരീരികമായി പീഡിപ്പിക്കുക എന്ന അർത്ഥമി™്™. അയാൾക്ക് 'രു 'റ്റപ്പെടൽ അത്യാവശ്യമാണ്. ചേതനക്ക് 'രു രക്ഷ പ്പെട™ും. ഇങ്ങനെ 'രു 'റ്റപ്പെട™ും രക്ഷപ്പെട™ും മീര നോവ™ിൽ ഉന്നയിച്ച സാമൂഹ്യപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അത്യന്താപേക്ഷിതമായി വന്നേക്കാം.


സമൂഹം ആൺ പെൺ വ്യത്യാസമി�™്�™ാതെ എ�™്�™ാവരെയും അതി�™േക്ക് ശക്തിയായി ആകർഷിക്കുന്നു. ജാതിയി�™്�™ാത്തതിനെ
മാറ്റി നിർത്തുവാൻ, സ്വന്തം മതത്തി�™�™്�™ാത്തതിനെ മാറ്റി നിർത്തുവാൻ, സാമ്പത്തികാവസ്ഥയിൽ വേറിട്ടവരെ മാറ്റി നിർത്തുവാൻ, ഇങ്ങനെ �"രോ ചെറു സമഹവും നി�™നിൽപ്പിനുവേണ്ടി അതിന്റെ ചെറിയ അംശമായ �"രോ മനുഷ്യജീവിയേയും ഉള്ളി�™േക്ക് ശക്തിയായി ആകർഷിച്ചു നിർത്തുന്നു. മനുഷ്യൻ ഇത്തരമൊരു ആകർഷണത്തിൽ അധീനപ്പെട്ടിരിക്കുമ്പോൾ തന്നെ സമൂഹത്തിന്റെ വിഘടനത്തി�™ൂടെ അതിൽ നിന്നു രക്ഷപ്പെടാനും ആശിക്കുന്നു. ചേതനാ മ�™്�™ിക് നിശ്ചയദാർഡ്യവും, പ്രായത്തിൽ കവിഞ്ഞ ചരിത്രാവബോധവും, ധൈര്യവും, ഏതൊരു പുരുഷനെയും �'റ്റക്ക് കെട്ടിത്തൂക്കാൻ കഴിവുള്ളതുമായ �'രു കഥാപാത്രമാണ്. എന്നാൽ സാഹിത്യകൃതികളും അതി�™െ കഥാപാത്രങ്ങളും വായനക്കാരൻ ജീവിക്കുന്ന സമൂഹത്തിന്റെ ഭാ�-മാകുകയും സമൂഹത്തി�™ുണ്ടാകുന്ന പ്രശ്നങ്ങളും പ്രഹേളികയും പരിഹരിക്കുന്നതിൽ പങ്കുവഹിക്കുകയും വേണം എന്നൊരാശയം മുന്നോട്ടുവച്ചാൽ ചേതനയുടെ നിശ്ചയദാർഡ്യവും കുടുക്കിടാനുള്ള നിപുണതയും നയിക്കുന്നതെങ്ങോട്ട് എന്ന ചോദ്യം ഉരുത്തിരിഞ്ഞു വരുന്നു. സമൂഹം അതിനെ മനസ്സാക്ഷിക്കു വിരുദ്ധമായി കാണുകയാണെങ്കിൽ ചേതനയും അത്തരമൊരു മനസ്സാക്ഷികുത്ത് അനുഭവിക്കയി�™്�™യോ? ഇ�™്�™ാ എന്നാണ് ഉത്തരമെങ്കിൽ കഥാപാത്രം സമൂഹത്തിൽ ഭാ�-ഭാക്കാകി�™്�™യോ? ആരാച്ചർമാർ കൂട്ടത്തോടെ ന്യായീകരിക്കപ്പെടുന്ന �'രു ചരിത്രകാ�™ത്തേക്ക് കഥാപാത്രം ഊളിയിടുമോ? ചേതന വായനക്കാരൻ ജീവിക്കുന്ന സമൂഹത്തി�™െ പരമപ്രധാനമായ �'രംശമായി വായിച്ചെടുക്കുകയാണെങ്കിൽ മറ്റൊരുതരത്തി�™ുള്ള രക്ഷപ്പടൽ അനിവാര്യമായും വരുന്നു. ജാതിയും മതവും കു�™ത്തൊഴി�™ും കൊൽക്കത്തയുമെ�™്�™ാം തന്നിൽ ചെ�™ുത്തുന്ന ദൃഡമായ ആകർഷണശക്തിയെ മറികടക്കാനാവശ്യമായ പരിക്രമണ പ്രവേ�-ം ചേതന ആർജ്ജിക്കേണ്ടതുണ്ട്. സന്ജീവ് കുമാർ മിത്രയെ വിവാഹം ചെയ്ത് താൻ ജീവിക്കുന്ന നരകത്തിൽ നിന്നു രക്ഷപ്പെടാൻ പറയുന്ന അതേ സമൂഹം തന്നെ പ�-രുഷമുള്ള �'രാരാച്ചാരെ വിവാഹം ചെയ്ത് കു�™ത്തൊഴി�™ിന്റെ മഹത്വം കാത്തുസൂക്ഷിക്കുവാനും ഉപദേശിക്കുന്നുണ്ട്. അപ്പോൾ മനോധൈര്യവും ആരാച്ചാർ എന്ന നി�™യിൽ തികഞ്ഞ ആത്മവിശ്വാസവുമുള്ള ചേതന സമൂഹത്തിന്റെ ഇത്തരം മ�™ിനമായ ആകർഷണശക്തിക്ക് അധീനപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ �'ട്ടനവധി പെൺകുട്ടികളെ തന്റെ സമൂഹത്തിൽ കണ്ടമുട്ടുന്ന വായനക്കാരൻ കഥാപാത്രത്തെ പ്രാധാന്യമർഹിക്കുന്ന �'രു പ്രതീകമായി വായിച്ചെടുക്കുകയും കഥാപാത്രത്തിനു രക്ഷപ്പെടൽ അനിവാര്യമാണ് എന്ന നി�-മനത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഇങ്ങനെ �'രു എസ്കേപ് വെ�™ോസിറ്റി ആർജ്ജിച്ച് രക്ഷപ്പെട്ട് വരുന്ന കഥാപാത്രം �'രുപക്ഷേ
കൊ�™ എന്ന നീതി നിർവ്വഹണമ�™്�™, പ്രത്യുത മനുഷ്യനെ ജീവിക്കാൻ അനുവദിക്കുകയും അവനിൽ മനുഷ്യത്വം ഊട്ടിയുറപ്പിക്കുകയുമാണ് സന്തോഷകരമായ പരിസമാപ്തി എന്ന �'രു തത്വചിന്തയി�™േക്കും എത്തിച്ചേർന്നെന്നുവരാം.


വായനക്കാരൻ കഥാപാത്രങ്ങളുമായി ആശയസംവാദം നടത്തുക എന്നൊന്നുണ്ടെങ്കിൽ ചേതന എന്ന കഥാപാത്രത്തോട് വ്യക്തിപരമായി ചോദിക്കേണ്ട �'രു ചോദ്യം ബാക്കി നിൽക്കുന്നു. യഥാർത്ഥത്തിൽ ഈ സന്ജീവ് കുമാർ മിത്ര ആരാണ്?
അങ്ങനെയൊരാൾ മാംസവും രക്തവുമായി താനുൾപ്പെട്ട സമൂഹത്തിൽ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും നിറക്കൂട്ടുകളുമായി നീരസമുണ്ടാക്കിക്കൊണ്ട് കടന്നുവരുന്നുണ്ടോ?
അങ്ങനെയൊരു മനുഷ്യൻ ചേതനയുടെ ഉപബോധമനസ്സി�™െ ഏതാനും ചിന്തകളുടെയും സങ്കൽപ്പങ്ങളുടെയും സൃഷ്ടിയ�™്�™യോ?
സന്ജീവ് കുമാർ മിത്ര എന്ന കഥാപാത്രം കഥയി�™െ സാമൂഹ്യപശ്ചാത്ത�™ത്തിൽ ശ്വസിച്ച് ജീവിക്കുന്നി�™്�™. ചേതനക്ക് , താൻ ജീവിക്കുന്ന ചുറ്റുപാടുമായുള്ള പൊരുത്തക്കേട്, തന്നെ ചൂഴ്ന്ന് നോക്കുകയും അമിതമായി ദാഹിക്കുകയും ചെയ്യുന്നവരോടുള്ള വെറുപ്പ് ഇവയെ�™്�™ാം പ്രതിഫ�™ിച്ചുകാണാൻ മനസ്സിൽ നിർമ്മിക്കപ്പെട്ട �'രു സാങ്ക�™്പിക ദർപ്പണമാണയാൾ. വീർപ്പുമുട്ടുന്ന പ്രതികാരവാഞ്ജയും പ്രഞ്ജയും കൂടിക�™ർന്നുണ്ടായൊരു സങ്ക�™്പ സൃഷ്ടി.
ആ�-്രാവാ�™ിയടെയും നക്റ്റിസ�™ൈറ്റിന്ന്റെറെയുംമകനായി , കള്ളം പറയുന്ന, മോഷ്ടിക്കുന്ന, തന്നെ മോഹിക്കുന്ന, അവസരവാദിയായ �'രാൾ.എന്നാൽ അതിനുപരി തന്നെ പ്രണയിക്കുകയും മോഹിക്കുകയും ചെയ്യേണ്ട ,തനിക്ക് കുടുക്കിട്ട് നശിപ്പിക്കയോ എറിഞ്ഞുടക്കാനോ പാകത്തിന് സൃഷ്ടിക്കപ്പെട്ട �'രു ദർപ്പണമാണയാൾ. ഇണങ്ങിയും പിണങ്ങിയും പ്രണയിച്ചും പ്രതികരിച്ചും സ്വന്തം അസ്ഥിത്വം നിർവ്വചിക്കൻ ശ്രമിക്കുന്ന വേളയിൽ കുറച്ചൊക്കെ സാഡിസവുമാകാം എന്ന നി�™പാടാണോ എന്ന ചോദ്യവും പ്രസക്തമാണ്.

ആരാച്ചാർ മ�™യാളത്തിൽ അടുത്ത കാ�™ത്തിറങ്ങിയ ഏറ്റവും ന�™്�™ നോവ�™ുകളി�™ൊന്നാണ്. ആരാച്ചാരുടെ ജീവിതത്തി�™േക്കിറങ്ങിച്ചെന്ന് അയാളുടെ മാനസികപിരിമുറുക്കം വർണ്ണിക്കുന്ന ഏകനാഥമുള്ള നോവ�™�™്�™ മറിച്ച് സമൂഹവും നീതിയും ഭരണകൂടവും ബന്ധങ്ങളും ചരിത്രവുമെ�™്�™ാം കൂട്ടിയോജിപ്പിച്ച് വരച്ച വ�™ിയൊരു കാൻവാസാണ് ഈ കൃതി. അത് ശ്രദ്ധിക്കപ്പെടേണ്ടതും പഠിക്കപ്പെടേണ്ടതും തന്നെയാണ്. നോവ�™ിൽ �'ന്നി�™ധികം പ്രാവശ്യം മുഴങ്ങിക്കേൾക്കുന്ന ടാ�-ോറിന്റെ സം�-ീതാത്മകമായ വരികൾ പ്രാധാന്യമർഹിക്കുന്നു.
"ജോഡി തോർ ഡാഷു നെ കേവു ന അഷെ തോബെ ഏക്�™ ഛ�™ോരെ....!"
നിന്റെ വിളികേട്ട് ആരും വന്നി�™്�™െങ്കിൽ തനിച്ചുതന്നെ പോവുക.

ഹരീഷ് ബാബു.
19/6/2016.



© 2016 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

75 Views
Added on December 15, 2016
Last Updated on December 19, 2016
Tags: novel review, malayalam novel

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing