![]() RomancA Story by SreeRaam
'-ണദേവത'യുടെ അവസാന താളും പിന്നിട്ട് മുഖത്തെ കട്ടിക്കണ്ണട ഊരി മാറ്റുമ്പോള് തപന് ചാറ്റര്ജി ദീര്ഘമായൊന്നു നിശ്വസിച്ചു. താനെന്ന നോവ™ിസ്റ്റിനോടുള്ള അവജ്ഞയോ, താരാശങ്കര് ബന്ദോപാധ്യായയോടുള്ള അസൂയയോ ആ നിശ്വാസവായുവി™് തളം കെട്ടി നിന്നിരുന്നു. ഇതുപോ™ൊരു നോവ™്...എഴുതിത്തുടങ്ങിയപ്പോള് മുത™്ക്കുള്ള സ്വപ്നമാണത്. പ™രും പറഞ്ഞ കഥകള് തന്നെ പൊടിപ്പും തൊങ്ങ™ും വെച്ച് പറഞ്ഞ് വെറുമൊരു നാ™ാം കിട എഴുത്തുകാരനായുള്ള ഈ ജീവിതം മടുത്തിരിക്കുന്നു. ദേവ്നാഥ് ഘോഷിനേയും ദുര്-്-യേയും പോ™െയുള്ള, വായനയ്ക്ക് ശേഷവും മനസ്സു വിട്ടക™ാത്ത കഥാപാത്രങ്ങളെ സൃഷ്ടിക്കാന് കഴിവുള്ളവരായിരിക്കണം എഴുത്തുകാര്.
© 2017 SreeRaam |
Stats
80 Views
Added on May 31, 2017 Last Updated on May 31, 2017 Author
|